നിറക്കൂട്ട്
മലയാള ചലച്ചിത്രം
ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, ബാബു നമ്പൂതിരി, ഉർവശി, സുമലത, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1985-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നിറക്കൂട്ട്. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മാണം ചെയ്ത ഈ ചിത്രം ജൂബിലി പിക്ചേർസ് വിതരണം ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ഡെന്നീസ് ജോസഫ് ആണ്. 1985-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണിത്.
നിറക്കൂട്ട് | |
---|---|
സംവിധാനം | ജോഷി |
നിർമ്മാണം | ജോയ് തോമസ് |
രചന | ഡെന്നീസ് ജോസഫ് |
അഭിനേതാക്കൾ | മമ്മൂട്ടി ബാബു നമ്പൂതിരി ഉർവശി സുമലത ലിസി |
സംഗീതം | ശ്യാം |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | ജയeനൻ വിൻസെന്റ് വിപിൻ മോഹൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ജൂബിലി പ്രൊഡക്ഷൻസ് |
വിതരണം | ജൂബിലി പിൿചേഴ്‌സ് |
റിലീസിങ് തീയതി | 1985 സെപ്റ്റംബർ 12 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മമ്മൂട്ടി | രവിവർമ്മ |
ബാബു നമ്പൂതിരി | അജിത്ത് |
അസീസ് | ജെയിലർ |
പ്രതാപചന്ദ്രൻ | പോൾ മാത്യു |
ജോസ് പ്രകാശ് | എം.കെ. എബ്രഹാം |
ഉർവശി | ശശികല വർഗ്ഗീസ് |
സുമലത | മേഴ്‌സി |
ലിസി | ഡോ. സുമ |
തൊടുപുഴ വാസന്തി |
സംഗീതം
തിരുത്തുകപൂവച്ചൽ ഖാദർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ശ്യാം ആണ്.
- ഗാനങ്ങൾ
- പൂമാനമേ ഒരു രാഗമേഘം താ – കെ.എസ്. ചിത്ര
- പൂമാനമേ ഒരു രാഗമേഘം താ – ജി. വേണുഗോപാൽ
- പ്രണയ സങ്കൽപ്പമേ – വാണി ജയറാം
- പൂമാനമേ ഒരു രാഗമേഘം താ – കെ.ജി. മാർക്കോസ്
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ്, വിപിൻ മോഹൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
കല | ഹരി |
ചമയം | സുധാകരൻ |
വസ്ത്രാലങ്കാരം | മണി |
നൃത്തം | വസന്ത് കുമാർ |
സംഘട്ടനം | എ.ആർ. പാഷ |
പരസ്യകല | ഗായത്രി |
ലാബ് | ജെമിനി കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | മൊണാലിസ, അമ്പിളി |
വാർത്താപ്രചരണം | ജെലിറ്റ പബ്ലിസിറ്റി |
നിർമ്മാണ നിയന്ത്രണം | രഞ്ജി |
നിർമ്മാണ നിർവ്വഹണം | കെ.ആർ. ഷണ്മുഖം |
വാതിൽപുറ ചിത്രീകരണം | സുദർശൻ സിനി യൂണിറ്റ് |
അസോസിയേറ്റ് കാമറമാൻ | ശേഖർ, പ്രതാപൻ |
ടൈറ്റിത്സ് | സിതാര |
അസോസിയേറ്റ് ഡയറക്ടർ | കെ.സി. രവി |
പുരസ്കാരങ്ങൾ
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- നിറക്കൂട്ട് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- നിറക്കൂട്ട് – മലയാളസംഗീതം.ഇൻഫോ