ആകാശദൂത്
മലയാള ചലച്ചിത്രം
സിബി മലയിൽ സംവിധാനം ചെയ്ത് 1993 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ആകാശദൂത്. ഡെന്നീസ് ജോസഫ് ആയിരുന്നു തിരക്കഥ ഒരുക്കിയത്. 1993-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് ഈ സിനിമ നേടി. മുരളി, മാധവി എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. കൂടാതെ ജഗതി ശ്രീകുമാർ, നെടുമുടി വേണു, എൻ.എഫ്. വർഗ്ഗീസ്, ബിന്ധു പണിക്കർ തുടങ്ങിയവരും അഭിനയിച്ചിരുന്നു.1983-ൽ അമേരിക്കൻ ടെലിവിഷൻ ചിത്രമായ Who will love my Children ചില മാറ്റങ്ങളോടെ മലയാളത്തിൽ ആവിഷ്കരിക്കുകയായിരുന്നു.
Akashadoothu | |
---|---|
പ്രമാണം:Akashadoothu.jpg CD Cover | |
സംവിധാനം | Sibi Malayil |
നിർമ്മാണം | Thomas Korah, Prem Prakash, Sajan Varghese |
രചന | Dennis Joseph |
അഭിനേതാക്കൾ | Madhavi Murali |
സംഗീതം | Ouseppachan |
ഛായാഗ്രഹണം | Anandakuttan |
ചിത്രസംയോജനം | Bhoominathan |
സ്റ്റുഡിയോ | Anupama |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ആകെ | 6 crores |
കഥാപാത്രങ്ങൾതിരുത്തുക
അഭിനേതാവ് | കഥാപാത്രം |
---|---|
മാധവി | ആനി |
മുരളി | ജോണി |
സീന ആന്റണി | മീനു |
ജിത്തു ആന്റോ | മോനു |
മാർട്ടിൻ | റോണി |
കുതിരവട്ടം പപ്പു | ചാണ്ടി |
പ്രേം പ്രകാശ് | ഡോക്ടർ |
സുബൈർ | ഡോക്ടർ ഡേവിഡ് |
നെടുമുടി വേണു | ഫാദർ വട്ടപ്പാറ |
ജഗതി ശ്രീകുമാർ | ചെമ്മച്ഛൻ |
ജോസ് പ്രകാശ് | ഫാദർ |
ആറന്മുള പൊന്നമ്മ | അന്നാമ്മ |
തിക്കുറിശ്ശി | |
സുവർണ്ണ മാത്യു | മിനി |
കെപിഎസി ലളിത | അന്നാമ്മയുടെ സഹോദരി |
എൻ എഫ് വർഗീസ് | പാൽക്കാരൻ കേശവൻ |
ജോസ് പെല്ലിശ്ശേരി | വർഗീസ് |
ബിന്ദു പണിക്കർ | മേരിക്കുഞ്ഞ് |
ഇന്ദ്രൻസ് | ഡ്രൈവർ |
ഗാനങ്ങൾതിരുത്തുക
ക്രമ നം. | ഗാനം | ആലാപനം |
---|---|---|
1 | കാട്ടിലെ മൈനയെ | കെ.എസ്. ചിത്ര |
2 | രാപ്പാടീ കേഴുന്നുവോ | യേശുദാസ് |
3 | ശുഭയാത്രാ ഗീതങ്ങൾ | യേശുദാസ് |
4 | രാപ്പാടീ കേഴുന്നുവോ | കെ.എസ്. ചിത്ര |
പുരസ്കാരങ്ങൾതിരുത്തുക
പുരസ്കാരം | ഇനം |
---|---|
ദേശീയ ചലച്ചിത്ര പുരസ്കാരം-1993 | മികച്ച കുടുംബ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം |
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം -1993 | മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം : മാധവി |
മികച്ച ഗായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം : കെ. ജെ. യേശുദാസ് | |
മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം : സീന ആന്റണി | |
ദക്ഷിണേന്ത്യൻ ഫിലിം ഫെയർ പുരസ്കാരം | മികച്ച മലയാള നടി : മാധവി |