കേളി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ജോൺപോളിന്റെ തിരകഥയിൽ ഭരതൻ സംവിധാനം നിർവഹിച്ച 1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കേളി.
കേളി | |
---|---|
സംവിധാനം | ഭരതൻ |
നിർമ്മാണം | ഗംഗ മൂവീ മേക്കേർസ് |
രചന | ജോൺപോൾ |
ആസ്പദമാക്കിയത് | ഞാൻ ശിവപിള്ള by റ്റി.വി. വർക്കി |
അഭിനേതാക്കൾ | ജയറാം ചാർമിള ഇന്നസെന്റ് മുരളി നെടുമുടി വേണു |
സംഗീതം | ഭരതൻ ജോൺസൺ (പശ്ചാത്തലസംഗീതം) |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | എൻ.പി. സുരേഷ് |
സ്റ്റുഡിയോ | ഗംഗ മൂവീ മേക്കർസ് |
വിതരണം | അനുഗ്രഹ സിനി ആർട്സ് |
റിലീസിങ് തീയതി | 1991 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- ജയറാം .. നാരായണൻക്കുട്ടി
- ചാർമിള .. ശ്രീദേവി
- ഇന്നസെന്റ് .. ലാസർ
- നെടുമുടി വേണു .. റൊമാൻസ് കുമാരൻ
- മുരളി .. അപ്പൂട്ടി
- കെ.പി.എ.സി. ലളിത .. സീമന്തിനി
- സുകുമാരി .. മുത്തശ്ശി
- ബാലൻ കെ. നായർ .. രാമൻക്കുട്ടി നായർ
- ഉണ്ണിമേരി .. മിസ്സസ് മേനോൻ
- ശ്യാമ .. ഹേമ
- അടൂർ ഭവാനി .. പാറുവമ്മ
- മാള അരവിന്ദൻ
ഗാനങ്ങൾ
തിരുത്തുകഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഭരതൻ.
# | ഗാനം | പാടിയവർ | ദൈർഘ്യം | |
---|---|---|---|---|
1. | "ഓലേലം പാടി" (രാഗം:) | ലതിക | ||
2. | "താരം വാൽക്കണ്ണാടി നോക്കി" (രാഗം : ഹിന്ദോളം) | കെ.എസ്. ചിത്ര |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കേളി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് കേളി