അണിയാത്ത വളകൾ

മലയാള ചലച്ചിത്രം

എൻ പി അബു നിർമ്മിച്ച് ബാലചന്ദ്രമേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1980ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് അണിയാത്ത വളകൾ. സുകുമാരൻ,അംബിക,എം.ജി. സോമൻ,വേണു നാഗവള്ളി,ശങ്കരാടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിച്ചുതിരുമലയുടെ വരികൾക്ക എ.ടി. ഉമ്മർ സംഗീതം നിർവ്വഹിച്ച ഗാനങ്ങൾ ഈ ചലച്ചിത്രത്തിന്റെ സവിശേഷതയാണ്.[1][2][3]

അണിയാത്ത വളകൾ
സംവിധാനംബാലചന്ദ്രമേനോൻ
നിർമ്മാണംഎൻ പി അബു
രചനബാലചന്ദ്രമേനോൻ
തിരക്കഥബാലചന്ദ്രമേനോൻ
അഭിനേതാക്കൾസുകുമാരൻ
എം.ജി. സോമൻ
വേണു നാഗവള്ളി
ശങ്കരാടി
സംഗീതംഎ.ടി. ഉമ്മർ
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോപ്രിയ ഫിലിംസ്
വിതരണംനവശക്തി റിലീസ്
റിലീസിങ് തീയതി
  • 1 ഓഗസ്റ്റ് 1980 (1980-08-01)
രാജ്യംഭാരതം
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

എ.ടി. ഉമ്മർആണ് ഈ ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്.

അക്കം പാട്ട് പട്ടുകാർ വരികൾ ഈണം)
1 മടിയിൽ മയങ്ങുന്ന എസ്. ജാനകി ബിച്ചു തിരുമല എ.ടി. ഉമ്മർ
2 ഒരു മയിൽ പീലിയായ് ഞാൻ ബിച്ചു തിരുമല, എസ്. ജാനകി ബിച്ചു തിരുമല എ.ടി. ഉമ്മർ
3 പടിഞ്ഞാറു ചായുന്ന യേശുദാസ്, വാണി ജയറാം ബിച്ചു തിരുമല എ.ടി. ഉമ്മർ
4 പിരിയുന്ന കൈവഴികൾ യേശുദാസ് ബിച്ചു തിരുമല എ.ടി. ഉമ്മർ

അവലംബംതിരുത്തുക

  1. "Aniyatha Valakkal". www.malayalachalachithram.com. ശേഖരിച്ചത് 2016-12-21.
  2. "Aniyatha Valakkal". .malayalasangeetham.info. ശേഖരിച്ചത് 2016-12-21.
  3. "Aniyatha Valakkal". spicyonion.com. ശേഖരിച്ചത് 2016-12-21.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=അണിയാത്ത_വളകൾ&oldid=3251236" എന്ന താളിൽനിന്ന് ശേഖരിച്ചത്