അങ്ങനെ ഒരു അവധിക്കാലത്ത്

മലയാള ചലച്ചിത്രം

1999-ൽ രാജൻ ആലത്ത് നിർമ്മിച്ച് മോഹൻ സംവിധാനം ചെയ്ത സിനിമയാണ് അങ്ങനെ ഒരു അവധിക്കാലത്ത്. ശ്രീനിവാസൻ, സംയുക്ത വർമ്മ, മുകേഷ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. [1]

അങ്ങനെ ഒരു അവധിക്കാലത്ത്
സംവിധാനംമോഹൻ
നിർമ്മാണംരാജൻ ആലത്ത്
രചനമോഹൻ
നെടുമുടി വേണു
പി. കെ . ഭരതൻ
അഭിനേതാക്കൾശ്രീനിവാസൻ
സംയുക്ത വർമ്മ
മുകേഷ്
സംഗീതംജോൺസൺ
ഛായാഗ്രഹണംസണ്ണി ജോസഫ്
വേണു
ചിത്രസംയോജനംഅജിത് കുമാർ
കെ. ആർ ബോസ്
ബീനാ പോൾ
റിലീസിങ് തീയതി
  • 17 ഫെബ്രുവരി 1999 (1999-02-17)
രാജ്യംഭാരതം
ഭാഷമലയാളം

കഥാസാരം

തിരുത്തുക

ബാലകൃഷ്ണൻ ഒരു ഉൾനാടൻ എലിമന്ററി സ്കൂളിലെ ചരിത്രാധ്യാപകനാണ്. ആ സ്കൂളിലേക്ക സംഗീതാധ്യാപികയുടെ താൽക്കാലിക ഒഴിവിലേക്ക് നിർമ്മല വരുന്നു. അവളെ ഇഷ്ടമായെങ്കിലും ലജ്ജ അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നു. ഒരിക്കൽ നഗരത്തിൽ വച്ച് സാന്ദർഭികമായി ഒരു രാത്രി അവിടെ കഴിയേണ്ടിവരുന്നു. അത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയായി തെറ്റിദ്ധരിക്കുന്ന നിർമ്മല അയാൾക്കെതിരെ കേസ് കൊടുക്കുന്നു.

അഭിനേതാക്കൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക

ചിത്രത്തിലെ ഗാനങ്ങൾക്ക് ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾക്ക് ജോൺസൺ സംഗീതം നൽകിയിരിക്കുന്നു.

  1. "പുലർ വെയിലും" — എം.ജി. ശ്രീകുമാർ , കെ.എസ്. ചിത്ര
  2. "കദനമറിയും" - സുജാത, സംഘം
  3. "പ്രസീദ ദേവി" - കെ.എസ്. ചിത്ര
  4. "രാവിൽ മേഘപ്പക്ഷി പാടുന്നു" - സുജാത [2]

പുരസ്കാരങ്ങൾ

തിരുത്തുക
  1. http://malayalasangeetham.info/m.php?2720
  2. http://www.malayalachalachithram.com/listsongs.php?m=3192&ln=ml
  3. "Mohan". Malayalam Movie Database. Retrieved 11 March 2011.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക