പ്രണയവർണ്ണങ്ങൾ

മലയാള ചലച്ചിത്രം

സിബി മലയിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ബിജു മേനോൻ, മഞ്ജു വാര്യർ, ദിവ്യ ഉണ്ണി എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1998 -ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് പ്രണയവർണ്ണങ്ങൾ. ഡ്രീംമേക്കേഴ്സിന്റെ ബാനറിൽ ദിനേശ് പണിക്കർ നിർമ്മാണം ചെയ്ത ഈ ചിത്രം വിസ്മയ റിലീസ് ആണ് വിതരണം ചെയ്തത്.

പ്രണയവർണ്ണങ്ങൾ
സംവിധാനംസിബി മലയിൽ
നിർമ്മാണംദിനേശ് പണിക്കർ
കഥജയരാമൻ കടമ്പാട്ട്,
സച്ചിദാനന്ദൻ പുഴങ്കര
തിരക്കഥജയരാമൻ കടമ്പാട്ട്,
സച്ചിദാനന്ദൻ പുഴങ്കര
അഭിനേതാക്കൾസുരേഷ് ഗോപി,
ബിജു മേനോൻ,
മഞ്ജു വാര്യർ,
ദിവ്യ ഉണ്ണി
സംഗീതംവിദ്യാസാഗർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി,
സച്ചിദാനന്ദൻ പുഴങ്കര
ഛായാഗ്രഹണംസന്തോഷ് ക്ലീറ്റസ്
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
വിതരണംവിസ്മയ റിലീസ്
റിലീസിങ് തീയതി1998
രാജ്യം ഇന്ത്യ
ഭാഷമലയാളം

രചനതിരുത്തുക

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ജയരാമൻ കടമ്പാട്ട്, സച്ചിദാനന്ദൻ പുഴങ്കര എന്നിവരാണ്.

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

ഗിരീഷ് പുത്തഞ്ചേരി, സച്ചിദാനന്ദൻ പുഴങ്കര എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗർ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സർഗ്ഗം സ്പീഡ് ഓഡിയോസ്.

ഗാനങ്ങൾതിരുത്തുക

അണിയറ പ്രവർത്തകർതിരുത്തുക


"https://ml.wikipedia.org/w/index.php?title=പ്രണയവർണ്ണങ്ങൾ&oldid=3899950" എന്ന താളിൽനിന്ന് ശേഖരിച്ചത്