2002-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

(Malayalam films of 2002 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 ഡയാന നാഗേഷ് നാരായണൻ നാഗേഷ് നാരായണൻ ഹേമ, രേഷ്മ, കമൽറോയ്
2 ജഗതി ആന്റ് ജഗദീഷ് ഇൻ ടൗൺ നിസ്സാർ ടൈറ്റസ് മജു ജഗതി ശ്രീകുമാർ, ജഗദീഷ്, ചാർമിള, ലാവണ്യ
3 സുന്ദരിപ്രാവ് എസ്.പി. ശങ്കർ രാജീവ് ശേഖർ ശങ്കർ, ദേവൻ, റിസബാവ, ശാർമിളി
4 കൃഷ്ണ ഗോപാലകൃഷ്ണ ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ, ശ്രീനിവാസൻ, മനോജ് കെ. ജയൻ, ഇന്ദ്രജ, മിനി നായർ
5 മലയാളിമാമന് വണക്കം രാജസേനൻ ഉദയകൃഷ്ണ-സിബി കെ. തോമസ് ജയറാം, പ്രഭു, റോജ, സുജ കാർത്തിക
6 ചെറുപ്പക്കാരി
7 കാമിനിയെ തേടി എ.ടി. ജോയ് ധനുഷ്, സിന്ധു
8 നഖചിത്രങ്ങൾ എ.ടി. ജോസ് പി.കെ. ബാബുരാജ് രേഷ്മ, രേഖ, സിന്ധു, ഷക്കീല, കിച്ചു, ധനുഷ്
9 ഡോളി ഡാർലിംഗ് അനിൽ അൽമാസ് ഖാൻ, പായൽ
10 നിശാഗന്ധി മഹേഷ് ബാബു മഹേഷ് ബാബു ഷക്കീല, ശർമിള, ഹേമ, നൗഷാദ്, ധനുഷ്
11 വെണ്ണിലാവ് വിനു പപ്പൂസ് ലാൽജി മുരളി, വിജയമോഹൻ, സജ്നി, രേഷ്മ
12 കണ്ണകി ജയരാജ് രാജീവ് കളിക്കളം നന്ദിത ദാസ്, ലാൽ
13 ഞാൻ രാജാവ് സുനിൽകുമാർ സുനിൽകുമാർ വിജയരാഘവൻ, ശ്രീബാല
14 ദ ഗിഫ്റ്റ് ഓഫ് ഗോഡ് ഷാജി തൈക്കാടൻ ഷാജി തൈക്കാടൻ, ജോൺപോൾ മിനി നായർ, റീന, എം.ആർ. ഗോപകുമാർ
15 പുണ്യം രാജേഷ് നാരായണൻ ഷംസ്, രാജേഷ് നാരായണൻ ബോബൻ ആലുംമൂടൻ, സിന്ധു, ലക്ഷ്മി ഗോപാലസ്വാമി
16 കാലചക്രം സോനു ശിശുപാൽ ശിവസത്യമൂർത്തി ഷിജു, ദേവൻ, പ്രസീത മേനോൻ
17 മാനസം ആർ.എസ്. വിദ്യ രഞ്ജിത്ത് കുമാർ സജ്നി, മറിയ, പുഷ്പ, ധനുഷ്
18 മധുരം ഭരത് ആന്റണി ശങ്കർ, ചാർമ്മിള, ഹേമ
19 ദേശം ബിജു വി. നായർ സുനിൽ, രവീന്ദ്രൻ പ്രേംകുമാർ, മധുപാൽ, അനിത, സീത
20 മഴത്തുള്ളിക്കിലുക്കം അക്ബർ ജോസ് ജെ. പള്ളാശ്ശേരി ദിലീപ്, നവ്യ നായർ
21 ഡാനി ടി.വി. ചന്ദ്രൻ ടി.വി. ചന്ദ്രൻ മമ്മൂട്ടി, വാണി വിശ്വനാഥ്, രാജി മേനോൻ
22 മോഹച്ചെപ്പ് ചന്ദ്രശേഖരൻ ഷഫീക്ക് ശാർമിളി, മനോഹരൻ, സുധാകരൻ, ഹേമ
23 വ്യാമോഹം എസ്.എസ്. ശങ്കർ ഹേമ, ഭാസ്കർ
24 www.അണുകുടുംബം.com ഒ.എസ്. ഗിരീഷ് വി.ആർ. ഗോപാലകൃഷ്ണൻ സുരേഷ് ഗോപി, ജഗതി ശ്രീകുമാർ, ആതിര, അശ്വിൻ തമ്പി
25 അഥീന കൃഷ്ണദാസ് ഷാജി ടി. നെടുങ്കല്ലേൽ ഷാജി, ദിനേശ്, വിജി, കസ്തൂരി
26 യാമം ശ്രീ ശ്രീ രവിരാജ്, ധനുഷ്, മറിയ, രേഷ്മ
27 പ്രണയശലഭങ്ങൾ ജയദേവൻ കാർത്തി ഷക്കീല, മറിയ, സിന്ധു, നൗഷാദ്
28 ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ വിനയൻ കലൂർ ഡെന്നീസ് ജയസൂര്യ, കാവ്യ മാധവൻ
29 ഞാൻ തമ്പുരാൻ യു.സി. റോഷൻ വെറ്റി, ജയലളിത
30 നിലാത്തൂവൽ അനിൽ നായർ അനിൽ നായർ പ്രതാപചന്ദ്രൻ, വിക്കി, സുധീർ, ശർമിള, റാണി
31 കുബേരൻ സുന്ദർദാസ് വി.സി. അശോക് ദിലീപ്, സംയുക്ത വർമ്മ
32 ഹോഴ്സ് പവർ ഐ. ശശി ഐ. ശശി ദേവൻ, പ്രതാപചന്ദ്രൻ, പ്രീതി, റാണി
33 ഏദൻ തോട്ടം യു.സി. റോഷൻ പാപ്പനംകോട് ലക്ഷ്മണൻ അഫ്സൽഖാൻ, നിമ്മി, ഷക്കീല
34 രാക്ഷസരാജ്ഞി നസീർ, ധർമ്മജൻ സിദ്ദിഖ് ഷക്കീല, സജ്നി, ഭദ്രൻ
35 ഫാന്റം ബിജു വർക്കി ബിജു വർക്കി, ഡെന്നിസ് ജോസഫ് മമ്മൂട്ടി, നിശാന്ത് സാഗർ, മാളവിക
36 പകൽപ്പൂരം അനിൽ ബാബു രാജൻ കിരിയത്ത് മുകേഷ്, ഗീതു മോഹൻദാസ്
37 വാണിഭം മോഹൻ തോമസ് മോഹൻ തോമസ് ദേവൻ, ഭാസ്കരൻ, പ്രതാപചന്ദ്രൻ, ധനുഷ്, മറിയ, സജ്നി
38 ശിശിരം യു.സി. റോഷൻ എം.ആർ. ജോസ് രാജ്കുമാർ, ഷക്കീല, ഹീര
39 മോഹപ്പക്ഷി സി.ജി. നായർ ജിബി, സനൽ ശാർമിളി, സുഭാഷ്, സജ്നി
40 മിസ് സുഗന്ധവല്ലി എ.ടി. ജോയ് സദാനന്ദൻ സുധീർ, നൗഷാദ്, ഷക്കീല, രേഷ്മ
41 പ്രേയസി
42 ഒന്നാമൻ തമ്പി കണ്ണന്താനം തമ്പി കണ്ണന്താനം മോഹൻലാൽ , രമ്യ കൃഷ്ണൻ
43 ലെവൽ ക്രോസ് സുജയ് എം. മാത്യു സുജയ് എം. മാത്യു ഉസ്മാൻ, സുജയ്, മദൻ, മറിയ, റാണി
44 അനുരാഗം എം.കെ. സത്താർ ടി.ജെ. തോമസ് പ്രഭുശേഖർ, സിന്ധു, വീണ
45 കൺമഷി വി.എം. വിനു അലക്സ് കടവിൽ, വി.ആർ. മോഹൻ വിനീത് കുമാർ, കലാഭവൻ മണി, നിത്യ ദാസ്
46 ആല പി.കെ. രാധാകൃഷ്ണൻ ജയകുമാർ കമൽറോയ്, അജിത്, ശർമിള, ദിവ്യശ്രീ
47 താളം
48 നമുക്കൊരു കൂടാരം രമേശ് ദാസ് മണി ഷക്കീല, മറിയ, സിന്ധു, ഭാസ്കർ, നൗഷാദ്
49 പ്രേമസല്ലാപം അജിത്ത് പി.സി. പിള്ള ഫിറോസ് ഖാൻ, വഞ്ചിയൂർ പ്രവീൺ, രേഷ്മ, ഹേമ
50 സാന്ദ്ര ഹരിപ്രദാസ് രവി സജ്നി, ഷക്കീല, ജയാനന്ദ്
51 കനൽ കിരീടം കെ. ശ്രീക്കുട്ടൻ മണി ഷൊർണ്ണൂർ നെപ്പോളിയൻ, സംഗീത
52 അഖില മമ്മി സെഞ്ച്വറി മമ്മി സെഞ്ച്വറി, ശരത്ചന്ദ്രൻ വയനാട് കലാഭവൻ മണി, ബോബൻ ആലുംമൂടൻ, വാണി വിശ്വനാഥ്, ഉഷ
53 മോണാലിസ ഇന്ദ്രജിത്ത് ലങ്കേഷ്
54 അതിഥി മന്ദിരം വിനോദ് നാരായണൻ മനോജ് നായർ, ലിസി മാത്യു
55 ഇനിയൊരു ജന്മംകൂടി യു.സി. റോഷൻ ജോസ് ഷക്കീല, തങ്കച്ചൻ, ഹീര
56 മീശമാധവൻ ലാൽ ജോസ് രഞ്ജൻ പ്രമോദ് ദിലീപ്, കാവ്യ മാധവൻ
57 മോഹനസ്വപ്നം അരുന്ധവരാജ് അരുന്ധവരാജ, പുകഴേന്തി സത്താർ, രേഷ്മ, ഷക്കീല,
58 മധുമോഹം അശോക് കുമാർ
59 ശിവം ഷാജി കൈലാസ് ബി. ഉണ്ണികൃഷ്ണൻ ബിജു മേനോൻ, നന്ദിനി
60 സൗന്ദര്യലഹരി അരുന്ധവരാജ് അരുന്ധവരാജ്, എം.ആർ. ജോസ് ഷക്കീല, രേഷ്മ, മുകുന്ദൻ
61 പെൺമനസ്സ് ജയദേവൻ ജയദേവൻ ശോഭരാജ്, ഷഹാനി, അനിത
62 പുത്തൂരംപുത്രി ഉണ്ണിയാർച്ച പി.ജി. വിശ്വംഭരൻ ശത്രുഘ്നൻ വാണി വിശ്വനാഥ്, കുഞ്ചാക്കോ ബോബൻ, സിദ്ദിഖ്, ജോമോൾ
63 ചിരിക്കുടുക്ക ടി.എസ്. സജി വിനു കിരിയത്ത് കൂട്ടിക്കൽ ജയചന്ദ്രൻ, ജഗദീഷ്, ദീപ്തി പ്രസാദ്
64 അപ്സര
65 ശേഷം ടി.കെ. രാജീവ് കുമാർ ടി.കെ. രാജീവ് കുമാർ ജയറാം, ഗീതു മോഹൻദാസ്
66 സ്നേഹദൂത്
67 ഈ ഭാർഗ്ഗവീനിലയം ബെന്നി പി. തോമസ് ബെന്നി പി. തോമസ് വാണി വിശ്വനാഥ്, സുരേഷ് കൃഷ്ണ
68 സ്വപ്നഹള്ളിയിൽ ഒരുനാൾ ഗോപാൽജി എം. ചന്ദ്രൻ, ഗോപാൽജി കൃഷ്ണകുമാർ, വിഷ്ണുപ്രിയ
69 കാശില്ലാതെയും ജീവിക്കാം ജോസ് പുതുശ്ശേരി സദനൻ മനുരാജ്, പ്രദീപ്, ജഗതി ശ്രീകുമാർ, റസിയ
70 മിസ് സുവർണ്ണ എ.ടി. ജോയ് മാനസ് ഷക്കീല, അഖില, മിനുകുമാർ, സുധാകർ
71 താണ്ഡവം ഷാജി കൈലാസ് എസ്. സുരേഷ് ബാബു മോഹൻലാൽ, കിരൺ രാത്തോഡ്
72 നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി രാജസേനൻ വി.സി. അശോക് പൃഥ്വിരാജ്, ഗായത്രി രഘുറാം
73 വിദേശി നായർ സ്വദേശി നായർ പോൾസൺ എ.ആർ. മുകേഷ് ജഗദീഷ്, മഹിമ
74 കൈ എത്തും ദൂരത്ത് ഫാസിൽ ഫാസിൽ ഫഹദ് ഫാസിൽ, നികിത തുക്രാൽ
75 ആലോലംകിളി കെ. രാധാകൃഷ്ണൻ കെ. രാധാകൃഷ്ണൻ ഐശ്വര്യ, മനോഹർ, രാധിക
76 അസുരയുഗം മോഹൻ തോമസ് മോഹൻ തോമസ്, അരവിന്ദ് ഉണ്ണി, രേഷ്മ, ശർമിള
77 ഡോക്ടർ പ്രേമ ചാൾസ് അയ്യമ്പള്ളി ചാൾസ് അയ്യമ്പള്ളി രേഷ്മ, ശർമിള, ഹേമ, സുരേഷ്
78 സാവിത്രിയുടെ അരഞ്ഞാണം മോഹൻ കുപ്ലേരി ഗോവർദ്ധൻ ഹരിശ്രീ അശോകൻ, അശ്വതി, ഇന്നസെന്റ്
79 കനവ് ശ്രീരാജ് ശ്രീരാജ് സജ്നി, കൊല്ലം ജി.കെ. പിള്ള, രാകേഷ്, ജയശ്രീ
80 കാക്കിനക്ഷത്രം വിജയ് പി. നായർ പ്രകാശ് ചോക്കാട് നിഷാന്ത് സാഗർ, ആതിര, ചാർമ്മിള
81 കായംകുളം കണാരൻ നിസ്സാർ കോട്ടയം നസീർ വിജയരാഘവൻ, ജനാർദ്ദനൻ, അമ്പിളി, സജിത ബേട്ടി
82 മാടപ്രാവുകൾ
83 ദീപ്തം ആർ.എസ്. വിദ്യ ആർ.എസ്. വിദ്യ ഭാസ്കർ, രോഷ്നി, മനുരാജ്, റാണി
84 സ്നേഹിതൻ ജോസ് തോമസ് ഉദയകൃഷ്ണ-സിബി കെ. തോമസ് കുഞ്ചാക്കോ ബോബൻ, നന്ദന, കൃഷ്ണ, പ്രീത വിജയകുമാർ
85 കുഞ്ഞിക്കൂനൻ ശശി ശങ്കർ ബെന്നി പി. നായരമ്പലം ദിലീപ്, നവ്യ നായർ, മന്യ
86 എന്റെ ഹൃദയത്തിന്റെ ഉടമ ഭരത് ഗോപി പെരുമ്പടവം ശ്രീധരൻ ലാൽ, ജഗതി ശ്രീകുമാർ, വാണി വിശ്വനാഥ്
87 ആലിംഗനം സഞ്ജയ് സഞ്ജയ് ഭാസ്കർ, രവിരാജ്, കൃഷ്ണകുമാർ, മഹേഷ്, ഷക്കീല, ഹേമ
88 നീലാകാശം നിറയെ എ.ആർ. കാസിം കലവൂർ രവികുമാർ നവാസ്, മുരളി, സായികുമാർ, രഹ്‌ന, രജനി
89 സ്റ്റോപ് വയലൻസ് എ.കെ. സാജൻ എ.കെ. സന്തോഷ് പൃഥ്വിരാജ്, ചന്ദ്ര ലക്ഷ്മൺ
90 മിസ് മോഹിനി ജയദേവൻ
91 മിസ് ലിസ യു.സി. റോഷൻ
92 മിസ് ജൂലിയ സാജൻ
93 ബാംബൂ ബോയ്സ് അലി അക്ബർ അലി അക്ബർ കലാഭവൻ മണി, കൊച്ചിൻ ഹനീഫ, സലീം കുമാർ, ഹരിശ്രീ അശോകൻ, പ്രിയദർശിനി
94 കൃഷ്ണപ്പക്ഷക്കിളികൾ എബ്രഹാം ലിങ്കൺ എ.കെ. പുതുശ്ശേരി സായി കുമാർ, രേവതി,
95 പ്രിയസഖി രവി രവി ഭാസ്കർ, ഷക്കീല, വെറ്റി
96 ഞാൻ അഭിരാമി മണി പുത്തലത്ത് മറിയ, വിനോദ്, മുത്തു, രേഷ്മ
97 കാക്കേ കാക്കേ കൂടെവിടെ പി. രാജശേഖരൻ എം.എസ്. മുരളീധരൻ വിജയരാഘവൻ, ഗീതു മോഹൻദാസ്, അശ്വിൻ തമ്പി
98 ഒരു ചെറിയ ലവ് സ്റ്റോറി ശശിലാൽ കെ. നായർ പങ്കജ് കപൂർ മനീഷ കൊയ്‌രാള, ആദിത്യ സീൽ
99 പ്രണയമണിത്തൂവൽ തുളസീദാസ് കലൂർ ഡെന്നീസ് വിനീത് കുമാർ, ഗോപിക
100 ചതുരംഗം കെ. മധു ബാബു ജനാർദ്ദനൻ മോഹൻലാൽ, നഗ്മ, നവ്യ നായർ
101 തിലകം ശശി മോഹൻ ശശി മോഹൻ, സോമൻ കൈതക്കാട് സജി സോമൻ, ജഗതി ശ്രീകുമാർ, ജോമോൾ, ഉമാശങ്കരി
102 പതിനാറാം പ്രായത്തിൽ ബാംബൂസ് ബാംബൂസ് ഹേമ, ലേഖ പാണ്ഡേ, ഭാവന, സുമ, അരുൺ
103 സുവർണ്ണമോഹങ്ങൾ ഇ.എൻ. ശശി ഇ.എൻ. ശശി അശോകൻ, ലില്ലി, ഉമ
104 നന്ദനം രഞ്ജിത്ത് രഞ്ജിത്ത് പൃഥ്വിരാജ്, നവ്യ നായർ
105 കാട്ടുചെമ്പകം വിനയൻ വിനയൻ ജയസൂര്യ, ചാർമി, അനൂപ് മേനോൻ
106 യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സത്യൻ അന്തിക്കാട് ശ്രീനിവാസൻ ജയറാം, സൗന്ദര്യ
107 നമ്മൾ കമൽ കലവൂർ രവികുമാർ സിദ്ധാർഥ്, ജിഷ്ണു, രേണുക മേനോൻ, ഭാവന, സുഹാസിനി
108 കല്ല്യാണരാമൻ ഷാഫി ബെന്നി പി. നായരമ്പലം ദിലീപ്, നവ്യ നായർ, കുഞ്ചാക്കോ ബോബൻ
109 വാൽക്കണ്ണാടി അനിൽ ബാബു ടി.എ. റസാക്ക് കലാഭവൻ മണി, ഗീതു മോഹൻദാസ്