കൃഷ്ണ ഗോപാലകൃഷ്ണ

മലയാള ചലച്ചിത്രം

2002-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കൃഷ്ണ ഗോപാലകൃഷ്ണ, ബാലചന്ദ്ര മേനോൻ സംവിദാനം ചെയ്ത കൃഷ്ണൻ നായർ.നിർമിച്ചു മനോജ് കെ ജയൻ, അശോകൻ, ബാലചന്ദ്രമേനോൻ, കൽപ്പന എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ. ബാലചന്ദ്ര മേനോൻ സംഗീതസംവിധാനം നിർവഹിച്ചു

Krishna Gopalakrishna
സംവിധാനംBalachandra Menon
നിർമ്മാണംKrishnan Nair
രചനBalachandra Menon
തിരക്കഥBalachandra Menon
അഭിനേതാക്കൾManoj K Jayan
Ashokan
Balachandra Menon
Kalpana
സംഗീതംBalachandra Menon
ഛായാഗ്രഹണംAlagappan
ചിത്രസംയോജനംBalachandra Menon
സ്റ്റുഡിയോKSFDC & V&V
വിതരണംKSFDC & V&V
റിലീസിങ് തീയതി
  • 26 ഏപ്രിൽ 2002 (2002-04-26)
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾ

തിരുത്തുക
  • മനോജ് കെ ജയൻ
  • അശോകൻ
  • ബാലചന്ദ്ര മേനോൻ
  • കല്പന
  • സന്തോഷ്
  • ശ്രീനിവാസൻ
"https://ml.wikipedia.org/w/index.php?title=കൃഷ്ണ_ഗോപാലകൃഷ്ണ&oldid=3069995" എന്ന താളിൽനിന്ന് ശേഖരിച്ചത്