മലയാളത്തിലെ പ്രമുഖതിരകഥകൃത്താണ് എസ് സുരേഷ്ബാബു. മമ്മൂട്ടിയെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ദാദാസാഹിബ്, മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായ താണ്ഡവം എന്നിവയാണ് ഇദേഹം രചിച്ച ചില പ്രധാന ചിത്രങ്ങൾ

ചിത്രങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എസ്._സുരേഷ്_ബാബു&oldid=3095237" എന്ന താളിൽനിന്ന് ശേഖരിച്ചത്