കൈ എത്തും ദൂരത്ത്
കൈ എത്തും ദൂരത്ത്, ഫാസിൽ കഥയെഴുതി, നിർമ്മിച്ചു സംവിധാനം ചെയ്തതും 2002-ൽ പുറത്തിറങ്ങിയതമായ ഒരു മലയാള പ്രണയ ചലച്ചിത്രമാണ്. ഫാസിലിന്റെ മകൻ ഫഹദ് ഫാസിൽ (ഷാനു എന്ന പേരിൽ), നികിത തുക്രാൾ എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. മമ്മൂട്ടി ഈ ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയിരുന്നു.
കൈ എത്തും ദൂരത്ത് | |
---|---|
പ്രമാണം:Kaiyethum Doorath.jpg | |
സംവിധാനം | Fazil |
നിർമ്മാണം | Fazil |
രചന | Fazil |
അഭിനേതാക്കൾ | Fahadh Faasil Nikita Revathy Mammootty (cameo) |
സംഗീതം | Ouseppachan |
ഛായാഗ്രഹണം | Anandakuttan |
ചിത്രസംയോജനം | T. R. Sekhar |
റിലീസിങ് തീയതി | 26 April 2002 |
രാജ്യം | India |
ഭാഷ | Malayalam |
അഭിനേതാക്കൾതിരുത്തുക
- ഫഹദ് ഫാസിൽ (ഷാനു) : സചിൻ മാധവൻ
- നികിത : സുഷമ
- സുധീഷ് : ടോണി
- രേവതി : Dr. ഓമന ബാബുനാഥ്
- സിദ്ദീഖ് : Dr. ബാബുനാഥ്
- മമ്മൂട്ടി : ഗോപിനാഥൻ (ഗസ്റ്റ്)
- ഹരിശ്രീ അശോകൻ : അപ്പുണ്ണി
- കൊച്ചിൻ ഹനീഫ : കുണ്ടറ ശാരങ്കൻ
- ജനാർദ്ദനൻ : ബോട്ട് യാത്രക്കാരൻ
- അഗസ്റ്റിൻ : ബോട്ട് യാത്രക്കാരൻ
- രാജൻ പി. ദേവ് : സദാശിവൻ
- K. P. A. C. ലളിത : ഭാനുമതി
- നാരായണൻകുട്ടി
- കൃഷ്ണ