നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി

മലയാള ചലച്ചിത്രം

പൃഥ്വിരാജ് നായകനായി 2002 - ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി. രാജസേനനാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ഗായത്രി രഘുറാം, ജഗതി ശ്രീകുമാർ, കെ.മണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി
സംവിധാനംരാജസേനൻ
നിർമ്മാണംKhader Hassan
രചനV.C. Ashok
അഭിനേതാക്കൾPrithviraj Sukumaran
Gayathri Raghuram
Renju
Anjali Krishna
സംഗീതംBenni Kannan
ഛായാഗ്രഹണംRamachandra Babu
ചിത്രസംയോജനംRaja Mohammad
റിലീസിങ് തീയതി
 • സെപ്റ്റംബർ 13, 2002 (2002-09-13)
രാജ്യം ഇന്ത്യ
ഭാഷMalayalam

അഭിനേതാക്കൾ തിരുത്തുക

 • പൃഥ്വിരാജ് സുകുമാരൻ – അനന്തു
 • ഗായത്രി രഘുറാം – അസ്വതൈ
 • നരേന്ദ്രപ്രസാദ് – അഡ്വ: വീരഭദ്ര കുറുപ്‌
 • സിസിലീ – സുഭദ്ര
 • കലാഭവൻ മണി – കൊച്ച് കുറുപ്‌
 • രെഞ്ജു – കാർത്തിക്
 • അഞ്ജലി കൃഷ്ണ – റസിയ
 • ജഗതി ശ്രീകുമാർ – ചന്തുട്ടി
 • ജോഞയ് – കുഞ്ഞു രാമൻ
 • ശോഭ മോഹൻ – ജാനകി
 • കെ. ആർ വിജയ – ഭാഗീരതിയമ്മ
 • തരികിട സാബു – ഭാസ്കരൻ
 • മൂങ്‌ശി ബൈജു– സങ്കുന്ഞൈ
 • ഉഷ – ചീരു

അണിയറ പ്രവർത്തകർ തിരുത്തുക