കാട്ടുചെമ്പകം
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് കാട്ടുചെമ്പകം. (ശാസ്ത്രീയനാമം: Magnolia nilagirica). 15 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 1600 മീറ്ററിനും 2400 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളിൽ സാധാരണയായി കാണാറുണ്ട്.[1]
കാട്ടുചെമ്പകം | |
---|---|
പൂക്കൾ, പാലക്കാട്ടു നിന്നും. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | M. nilagirica
|
Binomial name | |
Magnolia nilagirica (Zenker) Figlar
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-23. Retrieved 2013-07-14.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Magnolia nilagirica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Magnolia nilagirica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.