ചാർമി കൗർ
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ചാർമി കൗർ.
ചാർമി കൗർ | |
---|---|
![]() ആഗതൻ എന്ന ചലച്ചിത്രത്തിന്റെ ഷൂട്ടിങിനിടയിൽ | |
ജനനം | ചാർമി കൗർ മേയ് 17, 1987[1] |
മറ്റ് പേരുകൾ | ചാർമി |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2002–ഇന്നുവരെ |
ജീവിതരേഖ തിരുത്തുക
മുംബൈയിൽ ഒരു പഞ്ചാബി കുടുംബത്തിൽ 1987 മെയ് 17ന് ജനിച്ചു. വസായിലെ കർമ്മലീത്ത കോൺവെന്റ് ഇംഗ്ലീഷ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 2002ൽ പുറത്തിറങ്ങിയ നീ തൊടു കാവലി എന്ന തെലുഗു സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന ചാർമി, തെലുങ്ക് സിനിമകളിലാണ് കൂടുതലായി അഭിനയിച്ചിട്ടുള്ളത്. തമിഴ് ,മലയാളം ,ഹിന്ദി എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
അവലംബം തിരുത്തുക
- ↑ "Charmy turns 18". ശേഖരിച്ചത് 2006-11-12.
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
Charmy_Kaur എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Persondata | |
---|---|
NAME | akshy, Charmy |
ALTERNATIVE NAMES | |
SHORT DESCRIPTION | |
DATE OF BIRTH | 1901-05-17 |
PLACE OF BIRTH | Vasai (Mumbai), Maharashtra, India |
DATE OF DEATH | |
PLACE OF DEATH |