ഉപയോക്താവിന്റെ സംവാദം:Sugeesh/സഞ്ചയിക 5
നന്ദി
തിരുത്തുകസുഗീഷ് സാറിന് ഈ പുരസ്കാരത്തിന് നന്ദി :) :) :) എന്ന് പ്രണവ്.എം.എസ്സ്.
സമരസപ്പെടാതിരിക്കൽ :)
തിരുത്തുകനിർബന്ധിച്ച് ആവശ്യങ്ങൾ നേടിയെടുക്കലല്ലേ സമരം. ഇവിടെ ഒരു നിവേദനം മാത്രമല്ലേ നൽകിയിട്ടുള്ളൂ. സമരമായി പരിഗണിക്കാനാവില്ല എന്നാണ് എന്റെ അഭിപ്രായം. --Vssun 13:54, 6 സെപ്റ്റംബർ 2009 (UTC)
നന്ദി
തിരുത്തുകപാഠങ്ങൾക്ക് നന്ദി --Soyani 14:18, 12 സെപ്റ്റംബർ 2009 (UTC)
നന്ദി
തിരുത്തുകതാരകത്തിന് നന്ദി സുഗീഷ് (ഇപ്പോഴാണ് ശ്രദ്ധിച്ചത്) --ഷാജി 12:15, 15 സെപ്റ്റംബർ 2009 (UTC)
ഇന്ത്യ
തിരുത്തുകറബ്ബർ ബോർഡ് ഓഫ് ഇന്ത്യ.. ഇത്തരം ലേഖനങ്ങൾ എഴുതുമ്പോൾ, താഴെപ്പറയുന്ന രീതിയിൽ എഴുതാൻ ശ്രദ്ധിക്കുക.
- റബ്ബർ ബോർഡ് -> റബ്ബർ ബോർഡ് ഓഫ് ഇന്ത്യ
- കേന്ദ്രസർക്കാർ -> ഇന്ത്യയിലെ കേന്ദ്രസർക്കാർ
വിക്കിപീഡിയ ആഗോളതലത്തിലുള്ളതാണെന്ന് മനസിൽ കണ്ട് എഴുതുക. സ്നേഹപൂർവം. --Vssun 04:40, 24 സെപ്റ്റംബർ 2009 (UTC)
നന്ദി
തിരുത്തുകനന്ദി, ശലഭത്തിലെ ഒപ്പിന് നന്ദി സുഗീഷ് - നൗഫൽ 13:42, 26 സെപ്റ്റംബർ 2009 (UTC)
ബിയ്യം
തിരുത്തുകഈ കായലിന് വേറെ പേരുള്ളതായി അറിയില്ല... riyazahamed 16:01, 26 സെപ്റ്റംബർ 2009 (UTC)
"ഉത്തരകേരളത്തിലെ മറ്റ് രണ്ട് പ്രധാന കായലുകളാണ് വെള്ളിയങ്കോട് കായലും, ചാവക്കാട് കായലും. പൊന്നാനി കായൽ ഈ രണ്ട് കായലുകളേയും തമ്മിൽ ബന്ധിപ്പിക്കുന്ന മറ്റൊരു കായലാണ്." ഇതത്ര വസ്തുനിഷ്ഠമായ പരാമർശമല്ല. ആരാണ് രേഖപ്പെടുത്തിയതെന്നറിയാമോ? riyazahamed 16:43, 26 സെപ്റ്റംബർ 2009 (UTC)
- ശരിയല്ലെന്ന് നൂറുവട്ടം ഉറപ്പ്.
- ജില്ലാ വിനോദസഞ്ചാരവികസന വകുപ്പ് ഏറ്റെടുത്ത ശേഷമാണ് പൊന്നാനിയിലെ ശുദ്ധജല കായൽ ബിയ്യം കായലെന്ന് അറിയപ്പെടാൻ തുടങ്ങിയത്. ഇത് ഒരു ഉൾനാടൻ ജല സ്രോതസ്സാണ്. ഈ കായൽ പുതുപൊന്നാനിയിലൂടെ ഒഴുകി വെളിയങ്കോടിന്റെ പടിഞ്ഞാറേ തീരത്തു വെച്ച് കടലിൽ ചേരുന്നു. ഭാരതപ്പുഴ (നിളാനദി) യുമായി ഇതിന് ബന്ധമില്ല. പൊന്നാനിപ്പുഴ എന്നറിയപ്പെടുന്നത് ഭാരതപ്പുഴയുടെ പൊന്നാനിയിലെ ഭാഗം മാത്രമാണ്.
- വെളിയങ്കോട് മേൽപ്പറഞ്ഞതല്ലാതെ വേറെ കായലുമില്ല!
- പുസ്തകത്തിൽ ചാവക്കാട്ടെ കായൽ എന്നു വിളിക്കുന്നത് ചേറ്റുവയിലെ കായലിനെയാവാം. ചാവക്കാട് കായലില്ല.
- കൊച്ചി മുതൽ കോഴിക്കോട് വരെ ജലപാതയിലൂടെ ബന്ധിപ്പിക്കുന്ന കനോലി കനാൽ കടലിനു സമാന്തരമായി ഈ വഴികളിലൂടെയാണ് പോവുന്നത്. ഇത് ചേറ്റുവയെയും പൊന്നാനിയെയും ബന്ധിപ്പിക്കുന്നുമുണ്ട്. ഈ കനാലിനെ കായലെന്ന് തെറ്റിദ്ധരിച്ചതുമാവാം. riyazahamed 17:30, 26 സെപ്റ്റംബർ 2009 (UTC)
സാങ്കേതികപദാവലി
തിരുത്തുകവിക്കിയിലെ സാങ്കേതികപദങ്ങൾ ഏകീകരിക്കുന്നതിനുവേണ്ടി ആരംഭിച്ച സാങ്കേതികപദാവലി എന്ന പദ്ധതി താങ്കൾ കണ്ടിരിക്കുമല്ലോ. താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും ഇടപെടലും പ്രതീക്ഷിക്കുന്നു. ഇത്തരമൊരു പദ്ധതിയുടെ ആവശ്യത്തെക്കുറിച്ച് താങ്കളെ ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. ഇവിടെ താങ്കൾക്ക് സഹായിക്കാനാവുന്ന മേഖലകളിൽ ഒപ്പുവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ചർച്ചയിലും പദസൂചികളുടെ നിർമ്മാണത്തിലും താങ്കളുടെ സജീവസാന്നിധ്യം പ്രതീക്ഷിക്കുന്നു. -തച്ചന്റെ മകൻ 14:44, 29 സെപ്റ്റംബർ 2009 (UTC)
വിട്ടിൽ
തിരുത്തുകസൂം ചെയ്ത് നോക്കുമ്പോൾ ചിത്രം മനോഹരമായിട്ടുണ്ട്. ക്രോപ്പ് ചെയ്ത് അപ്‌ലോഡ് ചെയ്തുകൂടേ? വിട്ടിലിന് ഇപ്പോൾ പ്രാധാന്യം തോന്നുന്നില്ല..സസ്നേഹം --Vssun 09:04, 3 ഒക്ടോബർ 2009 (UTC)
- തുമ്പിയുടെ കാര്യവും അങ്ങനെത്തന്നെ.. --Vssun 09:12, 3 ഒക്ടോബർ 2009 (UTC)
താരകവും അതിൽ താങ്കളുടെ ഒപ്പും ഇപ്പോൾ മാത്രമേ ശ്രദ്ധയിൽപ്പെട്ടുള്ളൂ, നന്ദി :) --ജുനൈദ് (സംവാദം) 09:23, 7 ഒക്ടോബർ 2009 (UTC)
നക്ഷത്രത്തിളക്കമുള്ള ശലഭത്തിന് എന്റെ നന്ദി.Irshadpp 19:58, 11 ഒക്ടോബർ 2009 (UTC)
നന്ദി.
തിരുത്തുകശലഭത്തിൽ ഒപ്പു രേഖപ്പെടുത്തിയതിനു നന്ദി ...--Jayeshj 18:08, 8 നവംബർ 2009 (UTC)
ക്ഷണം
തിരുത്തുകനമസ്കാരം,
വിക്കിപീഡിയയിലെ ഗ്രാഫിക്ക് ശാലയിലേക്ക് സ്വാഗതം. വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാണ് ഗ്രാഫിക്ക് ശാല. താല്പര്യമുള്ള വ്യക്തിയാണെങ്കിൽ അവിടത്തെ പ്രവർത്തനങ്ങളിൽ പങ്കു ചേർന്ന് താങ്കളുടെ കഴിവുകൾ വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനായും പുതിയ വരപ്പുകൾ സൃഷ്ടിക്കുന്നതിനായും വിനിയോഗിക്കാവുന്നതാണ്.
നന്ദി.--ജുനൈദ് | Junaid (സംവാദം) 10:23, 19 ജനുവരി 2010 (UTC)
താങ്കൾ എടുത്ത പ്രമാണം:സപ്പോട്ട .jpg എന്ന ചിത്രം മലയാളം വിക്കിപീഡിയയിൽ വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ചിത്രമായിരിക്കുന്നു. ആശംസകൾ. വിക്കിപീഡിയയിലേക്ക് മികച്ച ചിത്രങ്ങൾ നൽകുന്നതിന് നന്ദി -- റസിമാൻ ടി വി 05:02, 13 ഫെബ്രുവരി 2010 (UTC) |
പലോട്
തിരുത്തുകതിരുവനന്തപുരം ജില്ലയിലെ പലോട് എന്ന ഗ്രാമത്തെക്കുറിച്ചുള്ള ലേഖനം പരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്തുവാൻ ശ്രദ്ധിക്കുമല്ലോ? ലേഖനത്തിന്റെ പേരു പലോട് ആണോ പാലോട് ആണോ എന്നൊരു സംശയം തന്നെ എനിക്കുണ്ട്. --Anoopan| അനൂപൻ 13:01, 18 ഫെബ്രുവരി 2010 (UTC)
ആകുലപ്പെടുന്നില്ല!!
തിരുത്തുകശുഭരാത്രി --നിതിൻ തിലക് | Nithin Thilak 18:47, 18 ഫെബ്രുവരി 2010 (UTC) ഏറ്റു സുഗീഷേട്ടാ! --നിതിൻ തിലക് | Nithin Thilak 03:46, 19 ഫെബ്രുവരി 2010 (UTC)
അനുമതി
തിരുത്തുകപ്രമാണം:ആറ്റുകാൽ പൊങ്കാല2.jpg ഈ ചിത്രത്തിന് അനുമതി ചേർക്കാൻ മറന്നു പോയല്ലോ.. :) --Vssun 08:27, 28 ഫെബ്രുവരി 2010 (UTC)
മാണിക്ക്യച്ചെമ്പഴുക്ക
തിരുത്തുകഇവിടെ പുനഃസ്ഥാപിച്ചിട്ടുണ്ട്. വിവരങ്ങൾ ചേർത്ത് മുഖ്യ നെയിംസ്പേസിലേക്കിടാം -- റസിമാൻ ടി വി 06:24, 3 മാർച്ച് 2010 (UTC)
Version 1
തിരുത്തുകലേഖനങ്ങൾ നിർദ്ദേശിക്കുന്നത് ഇങ്ങനെ വേണമെന്നില്ല. പദ്ധതിയുടെ സംവാദത്താളിലിടുന്നതാണ് കൂടുതൽ നല്ലത്. പദ്ധതിതാൾ നേരിട്ട് തിരുത്താനും മടിക്കേണ്ടതില്ല -- റസിമാൻ ടി വി 08:11, 10 മാർച്ച് 2010 (UTC)
നന്ദി
തിരുത്തുകതാരകം തന്നതിന് നന്ദി (ഹരിത് 02:53, 28 മാർച്ച് 2010 (UTC))
- സ്വാഗതത്തിന് നന്ദി :)--അഭി 14:10, 2 ഏപ്രിൽ 2010 (UTC)
താരകം തന്നതിനു നന്ദി. --Kiran Gopi 13:22, 5 ഏപ്രിൽ 2010 (UTC)
കറുവ
തിരുത്തുകകറുവയും, വയണയും വീട്ടിൽ ഉണ്ട് അതാണ് ഞാൻ അഭിപ്രായപ്പെട്ടത്. എന്തായാലും ഉടനെ തന്നെ ലേഖനം എഴുതുന്നുണ്ട്. --Kiran Gopi 13:21, 5 ഏപ്രിൽ 2010 (UTC)
നന്ദി
തിരുത്തുകഎനിക്ക് നക്ഷത്രപുരസ്കാരം നൽകിയതിനു വളരെയധികം നന്ദി :) --Oracle125 16:09, 5 ഏപ്രിൽ 2010 (UTC)
അപ്‌ലോഡ് ചെയ്യാൻ കഴിയുന്നില്ല
തിരുത്തുകഞാൻ പുതിയ മെമ്പറാൺ. അപ്‌ലോഡ് ഫോം ഉപയൊഗിക്കുമ്പോൾ ""താങ്കൾ ആവശ്യപ്പെട്ട കാര്യം ചെയ്യാൻ യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കൾ, സിസോപ്പുകൾ, സ്ഥിരീകരിച്ച ഉപയോക്താക്കൾ എന്നീ സംഘങ്ങളിൽ ഏതെങ്കിലും ഒന്നിലെ അംഗങ്ങൾക്കു മാത്രമേ സാധിക്കൂ"" ഇങ്ങനെ കാണിക്കുന്നു.
മരച്ചീനി
തിരുത്തുകസുഗീഷ്, മരച്ചീനിയുടെ സംവാദം താളിലെ എന്റെ കുറിപ്പിൽ കൊടുത്തിരിക്കുന്ന കഥ, ലേഖനത്തിൽ സൗകര്യം പോലെ ചേർക്കാം. അത് ഊതിവീർപ്പിച്ച കഥയാകാനാണ് സാധ്യത. അത് സൂചിപ്പിച്ച്, titbits("നുറുങ്ങുകൾ") എന്ന പേരിൽ ചേർക്കുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു. സൗകര്യം കിട്ടുമ്പോൾ ചെയ്യാം.Georgekutty 12:12, 14 ഏപ്രിൽ 2010 (UTC)
2010 ഇന്ത്യൻ പ്രീമിയർ ലീഗ്
തിരുത്തുക2010 ഇന്ത്യൻ പ്രീമിയർ ലീഗ് ഈ ലേഖനത്തിൽ പുതിയ വേദികൾ എന്ന് ഭാഗത്ത് ഞ്ഞാൻ ഒരു തിരുത്ത് നടത്തി പക്ഷേ അതു ശരിയാകുന്നില്ല ഒന്നു നോക്കാമോ? --കിരൺ ഗോപി 10:59, 18 ഏപ്രിൽ 2010 (UTC)
മാണിക്ക്യചെമ്പഴുക്ക
തിരുത്തുകഉപയോക്താവ്:Sugeesh/മാണിക്ക്യചെമ്പഴുക്ക എന്നത് നേരത്തേ കണ്ടിരുന്നു. മെയിൽ നേംസ്പേസിൽ നിന്ന് ലേഖനം നീക്കം ചെയ്യപ്പെട്ടതാണ്. ഇത് തൽക്കാലം താങ്കളുടെ യൂസർ പേജിൽ കിടന്നോട്ടെ. Rescue ടെമ്പ്ലേറ്റും കിടന്നോട്ടെ. അത് ഞാൻ ഒന്ന് നോക്കട്ടെ രക്ഷിച്ചാൽ ലേഖനമാക്കാം. --Rameshng:::Buzz me :) 03:41, 20 ഏപ്രിൽ 2010 (UTC)
കുറച്ച് വിവരണം ചേർത്തിട്ടുണ്ട്, രണ്ട്-മൂന്ന് ദിവസങ്ങൾ കൊണ്ട് ഇവനെ കുട്ടപ്പനായി എടുക്കാം. ഇംഗ്ല്ലീഷ് വിക്കിയിൽ നിന്ന് തർജ്ജിമ ചെയ്തതാണ്. സമയം ഉള്ളപ്പോൾ ഒന്ന് റിവ്യൂ ചെയ്യുമല്ലോ ? --കിരൺ ഗോപി 20:55, 20 ഏപ്രിൽ 2010 (UTC)
പരാമർശം
തിരുത്തുകഅതെ അദ്ദേഹത്തിന്റെ സംവാദത്താൾ ഇവിടെ --കിരൺ ഗോപി 18:15, 26 ഏപ്രിൽ 2010 (UTC)
നന്ദി
തിരുത്തുകപ്രിയ സുഗീഷ്, താങ്കളുടെ ചിത്രങ്ങൾ കോമ്മൺസിലേക്ക് ഉപയോഗിക്കാൻ അനുവാദം തന്നതിനു വളരെ നന്ദി. Binoyjsdk 08:24, 3 മേയ് 2010 (UTC)
താരകത്തിനു നന്ദി
തിരുത്തുകആദ്യമായി ഒരു താരകം കിട്ടിയപ്പൊൾ എവിടെ വയ്ക്കണമെന്നറിയില്ല്ല.ഈ നക്ഷത്രപുരസ്ക്കരം തന്നതിനു നന്ദി.പുതുതായ് വരുന്ന ഞങ്ങൾക്ക് കിട്ടുന്ന ഓരോ താരകവും ഒർത്ഥത്തിൽ ഞങ്ങളുടെ അദ്വാനത്തിനുള്ള പ്രധിഫലമാണ്.ഇനിയും ഒരുപാട് താരകം വാങ്ങണമെന്നുമാത്രമാണ് ആഗ്രഹം.--അനീഷ് 16:51, 31 മേയ് 2010 (UTC)
ഉപയോക്താവ്:Sugeesh/മാണിക്ക്യചെമ്പഴുക്ക
തിരുത്തുകഈ സംഭവം ആവശ്യം കഴിഞ്ഞെങ്കിൽ ഡിലീറ്റ് ചെയ്യാമല്ലേ?--Rameshng:::Buzz me :) 18:47, 5 ജൂലൈ 2010 (UTC)
സഹായം - ഗ്രാഫിക് ശാല
തിരുത്തുകവിക്കിപീഡിയ:ഗ്രാഫിക്ക് ശാല/അപേക്ഷകൾ ഇവിടെ സഹായം ആവശ്യമുണ്ട്--Rameshng:::Buzz me :) 12:10, 15 ജൂലൈ 2010 (UTC)
വിക്കി അക്കാദമി
തിരുത്തുകഭായ്, കൊല്ലം ജില്ലയിൽ ഒരു വിക്കി അക്കാദമി നടത്താനുള്ള ശ്രമത്തിലാണെന്ന് അറിഞ്ഞു. ഉടനെയെങ്ങാനും അത് പ്രതീക്ഷിക്കാമോ???--അഖിൽ ഉണ്ണിത്താൻ 08:49, 16 ഓഗസ്റ്റ് 2010 (UTC)
പ്രമാണം:ശവംനാറിയുടെ പൂവും മൊട്ടും.jpg
തിരുത്തുകപ്രമാണം:ശവംനാറിയുടെ പൂവും മൊട്ടും.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 19:56, 22 നവംബർ 2010 (UTC)
ആശംസകൾ
തിരുത്തുകആശംസകൾക്കു നന്ദി! -നിയാസ് അബ്ദുൽസലാം 18:43, 10 ജനുവരി 2011 (UTC)
സന്തോഷം
തിരുത്തുകതാരകത്തിനു നന്ദി -- Irvin calicut ഇർവിൻ കാലിക്കറ്റ് 12:19, 11 മാർച്ച് 2011 (UTC)
താരകത്തിൽ ഒപ്പ് തന്നതിൽ സന്തോഷം -- Irvin calicut ഇർവിൻ കാലിക്കറ്റ് 19:52, 12 മാർച്ച് 2011 (UTC)
ഒപ്പുകണ്ടത്തിപ്പഴാണ് :) നന്ദി സുഗീഷ്.--Fuadaj 17:45, 16 മാർച്ച് 2011 (UTC)
സംവാദം:കുലശേഖരപുരം ഗ്രാമപഞ്ചായത്ത്
തിരുത്തുകകുലശേഖരപുരം ഗ്രാമപഞ്ചായത്ത് ആയി തിരുത്തിയിട്ടുണ്ട്. ശ്രദ്ധയിൽപ്പെടുത്തിയതിനു നന്ദി --നിയാസ് അബ്ദുൽസലാം 07:47, 19 മാർച്ച് 2011 (UTC)
ശൂർപ്പണഖ സംവാദം
തിരുത്തുക[ശൂർപ്പണഖ സംവാദം നോക്കണേ] --Fuadaj 19:15, 21 മാർച്ച് 2011 (UTC)
നന്ദി
തിരുത്തുകഎന്റെ സംശയത്തിനുത്തരം നൽകിയതിനു ഹൃദയം നിറഞ നന്ദി --Abhiabhi.abhilash7 10:13, 25 മാർച്ച് 2011 (UTC)
ആശംസകൾ
തിരുത്തുകസ്നേഹവും നന്മയും നിറഞ്ഞ വിഷു ആശംസകൾ ... സുഗീഷ് -- Irvin calicut ഇർവിൻ കാലിക്കറ്റ് 07:44, 13 ഏപ്രിൽ 2011 (UTC)
നന്ദി, സുഗീഷിനുംവിഷു ആശംസകൾ --ഷാജി 12:09, 15 ഏപ്രിൽ 2011 (UTC)
നന്ദി
തിരുത്തുകതാരകത്തിന് നന്ദി... ഇപ്പോഴാണ് ശ്രദ്ധിച്ചത്. ക്ഷമിക്കുക.... നിർജ്ജീവമായിരിക്കുകയായിരുന്നു, ഇനി താരകം വഴികാട്ടുമായിരിക്കും... :)--Adv.tksujith 02:25, 26 മേയ് 2011 (UTC)
നന്ദി
തിരുത്തുകതാരകത്തിന് നന്ദി സുഗീഷ് പെൻസി ദേവസ്സി 20:05, 20 ജൂൺ 2011 (UTC)
ഒരു സഹായം
തിരുത്തുകഎന്ത് ആവശ്യത്തിനാണ് ? ? പെൻസി ദേവസ്സി 17:36, 30 ജൂൺ 2011 (UTC)
എന്ത് ആവശ്യത്തിനാണ് എന്ന് പറഞ്ഞിലെല്ലോ .. എന്റെ മെയിൽ ഞാൻ ആർകും കൊടുകാറില്ല അതാണ് തരാതെ, sorry... 117.201.247.72 15:47, 4 ജൂലൈ 2011 (UTC)
റോന്തുചുറ്റാൻ സ്വാഗതം
തിരുത്തുകനമസ്കാരം Sugeesh, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സജീവമാണെന്നുള്ളത്. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ എഡിറ്റ് പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിയിൽ എളുപ്പത്തിൽ കഴിയട്ടെ എന്നാശംസിക്കുന്നു. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.--RameshngTalk to me 20:02, 13 ജൂലൈ 2011 (UTC)
സ്വതേ റോന്തുചുറ്റൽ
തിരുത്തുകനമസ്കാരം Sugeesh, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ വ്യത്യാസവുമുണ്ടാകില്ല. പക്ഷേ ഇതു മൂലം പുതിയ ലേഖനങ്ങൾ സ്വതേ റോന്തു ചുറ്റുന്ന പ്രവൃത്തി താങ്കളുടെ കൂടി സംഭാവനകൾ മൂലം എളുപ്പമാവുക മാത്രമേ ചെയ്യുന്നുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിലോ, ഈ അവകാശം നീക്കം ചെയ്യണമെങ്കിലോ എന്നെ അറിയിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. RameshngTalk to me 20:21, 13 ജൂലൈ 2011 (UTC)
മുൻപ്രാപനം ചെയ്യൽ
തിരുത്തുകനമസ്കാരം Sugeesh, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിൽ താങ്കളുടെ നല്ല സംഭാവനകൾ കൊണ്ടും, താങ്കൾ ഒരു വിശ്വസ്തനാണെന്നുള്ളതു കൊണ്ടും ചെയ്ത ഇക്കാര്യം താങ്കൾക്ക് ഒരു പ്രചോദനവും അത് കൂടാതെ നല്ല രീതിയിൽ മുൻപ്രാപന അവകാശം ഉപയോഗിക്കുവാനും കഴിയട്ടെ എന്നാശംസിക്കുന്നു. ഈ അവകാശം വിക്കിപീഡിയയിൽ വാൻഡലിസം കണ്ടാൽ അത് മുൻപ്രാപനം ചെയ്യാനുള്ള അവകാശമാണ്. ഇത് കൊണ്ട് താങ്കൾ വിക്കിപീഡിയയിലെ നയങ്ങളിലൊന്നായ ശുഭപ്രതീക്ഷയോടെ പ്രവർത്തിക്കുക എന്ന നയം മനസ്സിലാക്കുകയും തിരുത്തൽ യുദ്ധങ്ങൾ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണമെന്ന് അറിയിക്കുന്നു. മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. RameshngTalk to me 20:21, 13 ജൂലൈ 2011 (UTC)
മനസ്സിലായില്ല
തിരുത്തുകടി. ഉബൈദ്
തിരുത്തുകടി. ഉബൈദ്: ലേഖനത്തിലെ ജീവിതരേഖ, വ്യക്തിയുടെ പ്രശസ്തി വെളിവാക്കുന്നുണ്ടല്ലോ. അതിൽ ശ്രദ്ധേയതാഫലകം ചേർത്തത് അനാവശ്യമാണെന്ന് വിചാരിക്കുന്നു. അഭിപ്രായം ലേഖനത്തിന്റെ സംവാദത്തിൽ പറയുക. --Vssun (സുനിൽ) 02:28, 28 ജൂലൈ 2011 (UTC)
മധുരച്ചീര
തിരുത്തുകഒരു ചിത്രം ചേർത്തിട്ടുണ്ട്, ശരിയാണോ എന്നു പറയാമോ? --കിരൺ ഗോപി 07:47, 5 ഓഗസ്റ്റ് 2011 (UTC)
- en:Amaranthus tricolor ഇതാണോ മധുരച്ചീര? -- Raghith 08:58, 5 ഓഗസ്റ്റ് 2011 (UTC)
ഫലകം:User Diaspora
തിരുത്തുകനമസ്കാരം,
ഫലകം:User Diaspora യിൽ joindiaspora.com യും diasp.org യും ഒരേ ഫലകത്തിലെ ചേർക്കുന്നതിന്റെ ഭാഗമായി അതിൽ വരുത്തിയമാറ്റം താങ്കൾ യൂസർ പേജിലും വരുത്തുമല്ലോ,
താങ്കൾ joindiaspora.com ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ,
{{User Diaspora|joindiaspora.com|people|12345}} എന്നും,
അഥവാ,
diasp.org ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ,
{{User Diaspora|diasp.org|u|username}} എന്നും
യൂസർബോക്സിൽ മാറ്റം വരുത്തുമല്ലോ. -- വൈശാഖ് കല്ലൂർ 11:18, 11 ഓഗസ്റ്റ് 2011 (UTC)
Invite to WikiConference India 2011
തിരുത്തുകHi Sugeesh,
The First WikiConference India is being organized in Mumbai and will take place on 18-20 November 2011. Call for participation is now open, please submit your entries here. (last date for submission is 30 August 2011)
We look forward to see you at Mumbai on 18-20 November 2011 |
---|
A beer for you!
തിരുത്തുകസുഗീഷണ്ണാ.. ഒരു ബിയർ അടിച്ചിട്ട് അടുത്ത ലേഖനം തുടങ്ങാം. ;) മനോജ് .കെ 13:32, 22 ഓഗസ്റ്റ് 2011 (UTC) |
പിറന്നാൾ സമ്മാനം
തിരുത്തുകപിറന്നാളാശംസകൾ... | |
വൈകിയാണെങ്കിലും എന്റെ വക ഒരു ചെറിയ പിറന്നാൾ സമ്മാനം...
/കോമൺസിലെ ചിത്രമാണ് എന്ന് കരുതി വാങ്ങാതിരിക്കരുത്/ :) സസ്നേഹം.. മനോജ് .കെ 06:57, 24 ഓഗസ്റ്റ് 2011 (UTC) |
A beer for you!
തിരുത്തുകപ്രിയ ചങ്ങാതിക്ക് ..... ....Irvin Calicut.......ഇർവിനോട് പറയു... 07:13, 30 ഓഗസ്റ്റ് 2011 (UTC) |
കട്ടനും ജിലേബിയും
തിരുത്തുകകട്ടനും പരിപ്പുവടയുമാണ് ഇഷ്ടപ്പെട്ട കോമ്പിനേഷൻ. :) ജിലേബി അത്ര ഇഷ്ടമല്ലെങ്കിലും സുഗീഷണ്ണൻ സമ്മാനിച്ചത് കൊണ്ട് സ്വീകരിച്ചിരിക്കുന്നു. ;) പിന്നെ, രാമശ്ശേരി ഇഡ്ഡലീടെ പടം പുറകെ വരുന്നുണ്ട്. --മനോജ് .കെ 17:41, 2 സെപ്റ്റംബർ 2011 (UTC)
Hai
തിരുത്തുകCould you kindly change the title ബിർകെൻഹെഡ് ദ്രിഷ്യകല to ബിർകെൻഹെഡ് ദൃശ്യകല . Thank you.ദിവിനെകുസുമംഎബ്രഹാം 15:17, 18 സെപ്റ്റംബർ 2011 (UTC) |
ഇന്ദുവദന
തിരുത്തുകനന്ദി
തിരുത്തുകതാരകത്തിലെ ഒപ്പിനു പെരുത്തു നന്ദി :).........--നിജിൽ പറയൂ 19:42, 22 ഒക്ടോബർ 2011 (UTC)
താരകത്തിനു നന്ദി
തിരുത്തുകആദ്യ സമ്മാനത്തിനു വളരെ നന്ദി--Nijusby 09:50, 25 ഒക്ടോബർ 2011 (UTC)
വാസ്തു
തിരുത്തുകസംവാദം:വാസ്തുശാസ്ത്രം ശ്രദ്ധിക്കുക. അതിന്റെ വൃത്തിയാക്കൽ ഫലകം ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. --Vssun (സംവാദം) 18:02, 6 ഡിസംബർ 2011 (UTC)
സംവാദം:അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം
തിരുത്തുകഈ താൾ കാണുക --അഖിലൻ 09:34, 15 ജനുവരി 2012 (UTC)
നന്ദി
തിരുത്തുകഎനിക്ക് ആദ്യമായി താരകം തന്നതിന് വൈകിയാണെങ്കിലും നന്ദി....--അഞ്ചാമൻ (സംവാദം) 15:12, 30 ജനുവരി 2012 (UTC)
ലേഖനം തുടങുന്നതെങ്ങനെ
തിരുത്തുകദയവായി പുതിയ ലേഖനം തുടങ്ങുന്നതെങ്ങെനെ എന്ന് പറഞ്ഞുതരുമൊ?Bjsmccm10 (സംവാദം) 05:35, 4 ജൂൺ 2012 (UTC)
പർപ്പടകപ്പുല്ല്
തിരുത്തുകകുടുംബശ്രീ
തിരുത്തുകഈ മാറ്റം വിലയിരുത്തുക. --Vssun (സംവാദം) 16:46, 8 മാർച്ച് 2012 (UTC)
- അഭിപ്രായത്തിന് നന്ദി സുഗീഷ്. Vssun (സംവാദം) 01:49, 11 മാർച്ച് 2012 (UTC)
സംവാദം:അർജൻ ബാജ്‌വ
തിരുത്തുകതാരകത്തിനു നന്ദി
തിരുത്തുകതാരകത്തിന് നന്ദി സുഗീഷ്--ABHINAV MANGATTIDAM (സംവാദം) 11:43, 5 ജൂലൈ 2012 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Sugeesh,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 11:13, 29 മാർച്ച് 2012 (UTC)
കുറച്ച് സംശയങ്ങൾ
തിരുത്തുക൧. എങ്ങനെയാണ് റെഫെറെൻസുകൾ ചേർക്കുന്നത്?
൨. എങ്ങനെയാ ഉള്ളടക്കം ചേർക്കുന്നേ?
൩. ഇൻഫോബോക്സുകൾ എങ്ങനെയാണ് തിരുത്തുക?
ആദ്യത്തെതിനെല്ലാം വിഡിയോ ടൂട്ടോറിയൽ കിട്ടിയാലും മതി. --അൽഫാസ് (സംവാദം) 07:50, 7 ജൂൺ 2012 (UTC)
അടിയന്തിര പ്രശ്നം.
തിരുത്തുകഇംഗ്ലിഷ് വിക്കിപീഡിയയിൽ താളിനകത്ത് വർഗ്ഗങ്ങളിലേക്ക് കണ്ണികൾ കൊടുത്തിട്ടുണ്ട്. ഉദാഹരണം ഇവിടെ. ഇതൊരു ഫലകം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഇത് മലയാളം വിക്കിപീഡിയയിൽ ഇത് പ്രവർത്തിക്കുന്നില്ല. എന്തു ചെയ്യും???------- --അൽഫാസ് 09:17, 26 ജൂൺ 2012 (UTC)അൽഫാസ് 09:14, 26 ജൂൺ 2012 (UTC)
സംവാദം:ക്രിസ്ത്വബ്ദം
തിരുത്തുകഈയാംപാറ്റ
തിരുത്തുകഈയാംപാറ്റയും ചിതലും ഒന്നാണോ ? അല്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കുറേ നോക്കി. എവിടെയും വിവരങ്ങൾ കണ്ടില്ല. en:Mayfly എന്ന ഇനത്തിൽപ്പെട്ട ഒരു പ്രാണിയാണെന്ന് കരുതുന്നു.--മനോജ് .കെ 18:30, 3 ജൂലൈ 2012 (UTC)
- രണ്ടും ഒന്നാണെന്നാണ് കേട്ടിട്ടുള്ളത്. ചിതലിനു ചിറകു വന്നിട്ടുള്ള രൂപം. en:Terminte --അഖിലൻ 11:21, 4 ജൂലൈ 2012 (UTC)
ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ്
തിരുത്തുകദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് എന്ന ലേഖനം ആവശ്യത്തിന് വിവരങ്ങളില്ല എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. അഖിൽ ഭരതൻ 13:49, 19 ജൂലൈ 2012 (UTC)
- കാണുക അഖിൽ ഭരതൻ 05:20, 21 ജൂലൈ 2012 (UTC)
തിന
തിരുത്തുകതിനയിലെ പുതിയ ചിത്രം പരിശോധിക്കുക. --Vssun (സംവാദം) 02:53, 19 ഓഗസ്റ്റ് 2012 (UTC)
- അത് ജാപ്പനീസ് തിനയാണെന്ന് കാണുന്നു. അതുകൊണ്ടാണ് പരിശോധിക്കാൻ പറഞ്ഞത്. --Vssun (സംവാദം) 17:50, 19 ഓഗസ്റ്റ് 2012 (UTC)
സംവാദം:കോലി
തിരുത്തുകസംവാദം:കോലി കാണുക. --Vssun (സംവാദം) 17:42, 25 ഓഗസ്റ്റ് 2012 (UTC)
സുഗീഷേ, ഈ താൾ ശൂന്യമാക്കിയത് തെറ്റുപറ്റിയതാണെന്നു വിചാരിക്കുന്നു. അതുകൊണ്ട് റോൾബാക്ക് ചെയ്തിട്ടുണ്ട്. --ജേക്കബ് (സംവാദം) 01:33, 3 സെപ്റ്റംബർ 2012 (UTC)
കാളക്കൂറ്റന്മാർക്കിടയിൽ
തിരുത്തുക- ഞാനീ വേദിയിലേക്ക് വന്നപ്പോൾ തോന്നീ: കൂറ്റൻ കാളകൾക്കും കരടികൾക്കുമിടയിൽ ഈ പാവം ചിത്രശലഭമെന്തു ചെയ്യാൻ എന്ന്...
എന്നാൽ ചിത്രശലഭങ്ങളേയും നിരീക്ഷിക്കുന്ന ഒരു അദൃശ്യസുഹൃത്ത് കൂടെയുണ്ട് എന്നറിഞ്ഞതിൽ മനസ് നിറഞ്ഞ് സന്തോഷിക്കുന്നു...
താരകത്തിലെ കൈയ്യൊപ്പിന് ഹൃദയം നിറഞ്ഞ നന്ദി.--സലീഷ് (സംവാദം) 08:26, 18 ഒക്ടോബർ 2012 (UTC)
പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/AdrianneW Appeal
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/AdrianneW Appeal is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-10-31 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 17:11, 23 ഒക്ടോബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Landing Page and Banner messages
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Landing Page and Banner messages is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-10-26 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 08:01, 24 ഒക്ടോബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Wikimedia Highlights, September 2012
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Highlights, September 2012 is available for translation. You can translate it here:
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 11:34, 1 നവംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Landing Page and Banner messages
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Landing Page and Banner messages is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-11-21 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 16:56, 14 നവംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Thank you letter
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Thank you letter is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-11-21 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 14:43, 15 നവംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Impact Of Wikipedia Video (subtitles)
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Impact Of Wikipedia Video (subtitles) is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-12 ആണ്.
If you have any questions, post:
https://meta.wikimedia.org/wiki/Talk:Fundraising_2012/TranslationYour help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 18:11, 27 നവംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Wikimedia Highlights, October 2012
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Highlights, October 2012 is available for translation. You can translate it here:
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 07:44, 1 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Impact Of Wikipedia Video (subtitles)
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Impact Of Wikipedia Video (subtitles) is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-12 ആണ്.
If you have any questions, post:
https://meta.wikimedia.org/wiki/Talk:Fundraising_2012/TranslationYour help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 00:47, 4 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Wikimedia Highlights, October 2012
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Highlights, October 2012 is available for translation. You can translate it here:
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 01:18, 4 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Wikimedia Highlights, October 2012
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Highlights, October 2012 is available for translation. You can translate it here:
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 17:55, 4 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Impact Of Wikipedia Video (subtitles)
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Impact Of Wikipedia Video (subtitles) is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-12 ആണ്.
If you have any questions, post:
https://meta.wikimedia.org/wiki/Talk:Fundraising_2012/TranslationYour help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 18:16, 4 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Impact Of Wikipedia Video (subtitles)
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Impact Of Wikipedia Video (subtitles) is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-12 ആണ്.
If you have any questions, post:
https://meta.wikimedia.org/wiki/Talk:Fundraising_2012/TranslationYour help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 21:15, 4 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Poongothai video (captions)
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Poongothai video (captions) is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-12 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 00:01, 5 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Poongothai video (captions)
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Poongothai video (captions) is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-12 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 06:37, 5 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Poongothai video (captions)
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Poongothai video (captions) is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-12 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 00:14, 6 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Wikimedia Highlights, November 2012
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Highlights, November 2012 is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 16:46, 12 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Orabile Mudongo video (captions)
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Orabile Mudongo video (captions) is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-20 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 11:45, 13 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Erlan Vega video (captions)
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Erlan Vega video (captions) is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-20 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 17:06, 14 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Adrianne Wadewitz video (captions)
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Adrianne Wadewitz video (captions) is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-24 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 15:19, 18 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Howard Morland video (captions)
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Howard Morland video (captions) is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-24 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 13:04, 19 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/WEB documentary clip (captions)
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/WEB documentary clip (captions) is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-26 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 13:59, 20 ഡിസംബർ 2012 (UTC)സുഗീഷേ സ്മാരകം കവിയുടെ താളിൽ ലയിപ്പിക്കുന്നതല്ലേ ഉചിതം? --ജേക്കബ് (സംവാദം) 06:49, 21 ഡിസംബർ 2012 (UTC)
പരിഭാഷാ അറിയിപ്പ്: Guidelines on potential conflicts of interest
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Guidelines on potential conflicts of interest is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2013-01-08 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 17:20, 21 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Dumisani Ndubane video (captions)
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Dumisani Ndubane video (captions) is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-26 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 17:22, 21 ഡിസംബർ 2012 (UTC)ഹോട്ട്ക്യാറ്റ്
തിരുത്തുകസുഗീഷ്, എന്റെ താളുകളിൽ നിന്നും ഹോട്ട്ക്യാറ്റ് അപ്രത്യക്ഷമായിരിക്കന്നു. ക്രമീകരണങ്ങളെല്ലാം ശരിയാണ്. എന്തായിരിക്കാം കാരണം. ഒന്നു ശ്രദ്ധിക്കുമല്ലോ. --Babug** (സംവാദം) 16:37, 23 ഡിസംബർ 2012 (UTC)
ഹലോ!
തിരുത്തുകസുഗീഷ് ഭായ്, ഓർക്കുന്നൊ??--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 17:48, 15 ജനുവരി 2013 (UTC)
അവലംബം
തിരുത്തുകഇവിടെ രണ്ട് അവലംബം വേണമെന്നാണോ ഉദ്ദേശിച്ചത് ?? ബിപിൻ (സംവാദം) 03:18, 17 ജനുവരി 2013 (UTC)
- ക്ഷമയുടെ ആവശ്യമൊന്നുമില്ല :) ഇനി അവിടെ രണ്ട് അവലംബം വേണമോ എന്നറിയാനായിട്ടായിരുന്നു ബിപിൻ (സംവാദം) 17:02, 17 ജനുവരി 2013 (UTC)
ലക്ഷം ലക്ഷം പിന്നാലെ
തിരുത്തുകഈ താളിൽ ഭായ് നടത്തിയ വീരകൃത്യങ്ങൾക്ക് ആയിരമായിരം --സലീഷ് (സംവാദം) 11:08, 19 ജനുവരി 2013 (UTC)
സംവാദം
തിരുത്തുകദയവായി ഇതുപോലുള്ള സംവാദങ്ങൾ നടത്താതിരിക്കുക -- റസിമാൻ ടി വി 18:34, 20 ജനുവരി 2013 (UTC)
നന്ദി
തിരുത്തുകനിയമ താരകത്തിന് നന്ദി. പക്ഷേ, എന്നേക്കാൾ കൂടുതൽ നിയമതാല്പര്യമുള്ളവർ ഇവിടെയുണ്ട്. അവരായിരുന്നു കൂടുതൽ യോജിച്ചത്:)
സംവാദം താൾ ആർക്കൈവ് ചെയ്യാൻ സമയമായിട്ടുണ്ട്... നമ്മുടെ ഡെക്ലിംഗിനെ കാണുന്നില്ലല്ലോ... പിണങ്ങിപ്പോയോ ? --Adv.tksujith (സംവാദം) 12:49, 21 ജനുവരി 2013 (UTC)
പ്രാകൃത കമ്യൂണിസം
തിരുത്തുകഈ പ്രാകൃതകൃത്യം എന്തുദ്ദേശ്യത്തിലായിരുന്നു? എന്തിനാണ് നയങ്ങളും മാർഗ്ഗരേഖകളുമൊക്കെ എന്ന് അറിയാവുന്നവർ ഇത്തരം അപരാധങ്ങൾ ചെയ്യുന്നത് മര്യാദയാണോ? --തച്ചന്റെ മകൻ (സംവാദം) 08:12, 27 ജനുവരി 2013 (UTC)
- ഒരു യക്ഷിയുടെ ബാധ ഒഴിയാബാധയായി പുറകേ കൂടിയിരിക്കുകയാണെന്ന് തോന്നുന്നു :) --Adv.tksujith (സംവാദം) 17:40, 27 ജനുവരി 2013 (UTC)
പരിഭാഷാ അറിയിപ്പ്: Wikimedia Highlights, December 2012
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Highlights, December 2012 is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 08:05, 29 ജനുവരി 2013 (UTC)താരകത്തിനു നന്ദി. വിക്കി കൂട്ടായ്മയിൽ സജീവമായിരിക്കാൻ ഇനിയും ശ്രമിക്കാം.Chandrapaadam (സംവാദം) 11:09, 2 ഫെബ്രുവരി 2013 (UTC)
ചെക്ക് യൂസർ
തിരുത്തുകസമ്മതം അറിയിച്ചിട്ടുണ്ട്. ഓരോ നാമനിർദ്ദേശത്തിലും സുഗീഷ് ഒപ്പുവയ്ക്കുന്നത് നന്നാവും -- റസിമാൻ ടി വി 07:39, 3 ഫെബ്രുവരി 2013 (UTC)
- വോട്ടിടാനല്ല ഉദ്ദേശിച്ചത്. ഓരോ വ്യക്തിയെയും നാമനിർദ്ദേശം ചെയ്തത് ആരാണെന്ന് എളുപ്പം മനസ്സിലാവാൻ വേണ്ടി നാമനിർദ്ദേശങ്ങളിൽ ഒപ്പുവെക്കാനാണ് :) -- റസിമാൻ ടി വി 07:54, 3 ഫെബ്രുവരി 2013 (UTC)
- വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കുക, സമവായത്തിനായി ശ്രമിക്കുക, തുടങ്ങിയ സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖ മുറുകെ പിടിക്കണമെന്ന് അഭ്യർത്ഥിക്കുന്നു --Adv.tksujith (സംവാദം) 19:02, 6 ഫെബ്രുവരി 2013 (UTC)
തുടർച്ചയായി നടത്തുന്ന വ്യക്തിഹത്യകൾ
തിരുത്തുകപഞ്ചായത്തിലും മറ്റും സംവാദങ്ങളിൽ പങ്കെടുക്കുമ്പോൾ താങ്കൾ തുടർച്ചയായി വ്യക്തിഹത്യകൾ നടത്തി വരുന്നതായി ശ്രദ്ധയിൽ പെട്ടിരിക്കുന്നു. സംവാദം താളുകളിൽ സംയമനം പാലിക്കുക. ഇനിയും വ്യക്തിഹത്യകൾ നടത്തുകയാണെങ്കിൽ താങ്കളെ വിക്കിപീഡിയയിൽ നിന്ന് തിരുത്തലുകൾ നടത്തുന്നതിൽ നിന്ന് വിലക്കേണ്ടി വരുമെന്ന് ഓർമ്മിപ്പിക്കുന്നു. --Anoop | അനൂപ് (സംവാദം) 06:26, 7 ഫെബ്രുവരി 2013 (UTC)
- ഞാൻ നടത്തിയ വ്യക്തിഹത്യകൾ ഏതൊക്കെയാണെന്ന് അക്കമിട്ട് നിരത്താമോ?--സുഗീഷ് (സംവാദം) 16:46, 7 ഫെബ്രുവരി 2013 (UTC)
- വിക്കിപീഡിയ പഞ്ചായത്ത് നയരൂപീകരണം താളിൽ ചെക്ക്‌യൂസർ തെരഞ്ഞെടുപ്പ് അസാധുവാണു് എന്ന തലക്കെട്ടിനു കീഴിൽ നടന്ന ചർച്ചകളിൽ ആദ്യം
- എനിക്ക് സോക്ക് പപ്പറ്റുകൾ ഉള്ളതു കൊണ്ടാണു് ഞാൻ തെരഞ്ഞെടുപ്പിനെ എതിർക്കുന്നത് എന്ന ന്യായം യാതൊരു തെളിവുമില്ലാതെ താങ്കൾ ഉന്നയിക്കുന്നു. സോക്ക് പപ്പറ്റുകൾ ഉണ്ടെങ്കിൽ മെറ്റായിൽ റിക്വസ്റ്റ് ഇടാൻ നിർദ്ദേശിച്ചെങ്കിലും അതുണ്ടായില്ല.
- പിന്നീട് ഞാൻ കാര്യനിർവ്വാഹകനാകാൻ യോഗ്യനല്ലെന്ന വാദവുമായി രംഗത്തു വരുന്നു. അതിന്റെയും കാരണം വ്യക്തമല്ല. യോഗ്യത ഇല്ലെങ്കിൽ കാര്യനിർവ്വാഹക ഫ്ലാഗ് ഒഴിവാക്കുന്നതിനുള്ള ചർച്ച ആരംഭിക്കാൻ നിർദ്ദേശിക്കുന്നു. അതും ഉണ്ടായില്ല. ഈ സമയത്തു സുജിത്ത് എന്ന വിക്കിപീഡിയ യൂസർ സംവാദം താളിൽ സമവായത്തിനായി ശ്രമിക്കാനും, വ്യക്തിഹത്യകൾ ഒഴിവാക്കാനും, അഭ്യർത്ഥിച്ചു കൊണ്ട് ഒരു കുറിപ്പിടുന്നു. (അത് ഈ സംവാദത്തിന്റെ തൊട്ടു മുകളിൽ കാണാം) അതും താങ്കൾ അവഗണിച്ചു.
- ഇതിനൊക്കെ ശേഷമാണു പിന്നീട് സുനിൽ വെട്ടിക്കളഞ്ഞ ഗുരുതരമായ വ്യക്തിഹത്യയുമായി താങ്കൾ രംഗത്തു വരുന്നത്. കണ്ണിനു ഇതുവരെ യാതൊരു കുഴപ്പവുമില്ലാത്ത എന്റെ കണ്ണിനു കുഴപ്പമുണ്ടെന്നൊക്കെ എഴുതുന്നത് തീർച്ചയായും ഗുരുതരമായ വ്യക്തിഹത്യ തന്നെ.
ഇതു മാത്രമല്ല, ഇതിനു മുൻപ് 2008-ലും താങ്കൾക്ക് ഇതേ പ്രശ്നത്തിന്റെ പേരിൽ ആദ്യം ഒരാഴ്ചത്തേക്കും പിന്നീട് ഒരു മാസത്തേക്കും ബ്ലോക്ക് ലഭിച്ചിട്ടുണ്ട് എന്നുള്ള കാര്യവും ഇവിടെ ഞാൻ ഓർക്കുന്നു. സംവാദം താളുകളിൽ സംയമനം പാലിക്കാനും, വ്യക്തിഹത്യകൾ ആവർത്തിക്കാതിരിക്കാനും താങ്കളോട് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. --Anoop | അനൂപ് (സംവാദം) 19:24, 7 ഫെബ്രുവരി 2013 (UTC)
- കാര്യങ്ങൾ അത്യാവശ്യം മുകളിലുണ്ടല്ലോ? പിന്നെ അക്കമിടാൻ താങ്കളുടെ അത്ര മിടുക്ക് എനിക്കില്ലെന്നു മനസിലാക്കുക. തിരുവുള്ളക്കേടു വിചാരിക്കരുത്.--റോജി പാലാ (സംവാദം) 04:13, 10 ഫെബ്രുവരി 2013 (UTC)
- വിക്കി താങ്കളെന്ന മൊഴിയാളന്റെ സ്വന്തമല്ല. എന്റെയും. ചൂട്ടുപിടിക്കുന്നത് എന്റെ ഇഷ്ടമാണ്. താങ്കൾ ഇതുവരെ ചൂട്ടുപിടിച്ചിട്ടില്ലെന്നാരിക്കും പറയുന്നത്. വിക്കിപീഡിയയുടേ കീഴ്വഴക്കങ്ങൾക്ക് യോജിച്ച നടപടി അല്ല ഇത്. താങ്കൾ വ്യക്തിഹത്യ നടത്തിയത് അനൂപന്റെ വീട്ടിൽ ചെന്നല്ലല്ലോ? വിക്കിയിലെ താളിലാണ്. അതിന് എനിക്കു മറുപടി നൽകാം നൽകാതിരിക്കാം.--റോജി പാലാ (സംവാദം) 07:11, 13 ഫെബ്രുവരി 2013 (UTC)
മറുപടി
തിരുത്തുക- തനിക്ക് സോക്കുണ്ടെന്നോ സോക്കു പപ്പറ്റുകൾ ഉണ്ടെന്നോ ഞാൻ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇനി അഥവാ സോക്കുകൾ ഉണ്ടെങ്കിലും ഇല്ലങ്കിലും അതു തെളിയിക്കേണ്ട ബാധ്യത എനിക്കില്ല.
- കാര്യനിർവ്വാഹക യോഗ്യതേക്കുറിച്ച്: ആ ചർച്ചയിൽ ആദ്യം മുതൽ അവസാനം വരെ വായിച്ചപ്പോൾ ചെക്ക് യൂസർ വേണ്ട എന്ന തീരുമാനത്തിൽ നിന്നും വോട്ടെടുപ്പ് നിർത്തിവയ്ക്കുക, മാനദ്ണ്ഡങ്ങൾ മാറ്റം വരുത്തുക എന്നീ നിലകളിലേയ്ക്ക് കാര്യങ്ങൾ മാറി. അതു കണ്ടപ്പോൾ ഉണ്ടായ ഒരു സംശയമായിരുന്നു. അതിനുള്ള വിശദമായ മറുപടി അപ്പോൾ തന്നെ നൽകിയിട്ടുമുണ്ട്.
- കണ്ണിന്റെ കുഴപ്പം, അതൊരിക്കലും എന്റെ കുഴപ്പമല്ലല്ലോ!!! ഞാൻ ഒരു കാര്യം കണ്ടില്ല എങ്കിൽ അത് എന്റെ കണ്ണിന്റെ കുഴപ്പം തന്നെയാണ്. അല്ലാതെ വേറെ ആരുടേയും കുഴപ്പമല്ല.
- 2008, അക്കാര്യം പറഞ്ഞിട്ടിവിടെ എന്തുകാര്യം. മാത്രവുമല്ല അങ്ങനെ ഒരു കാര്യം പറഞ്ഞ് എന്ന് വ്യക്തിഹത്യ നടത്താൻ അനൂപന് ആര് അവകാശം തന്നു? അതോ അത് ഒരു കാര്യനിർവ്വാഹകന്റെ വിവേചനാധികാരം ഉപയോഗിച്ച് പറഞ്ഞതാണോ? --സുഗീഷ് (സംവാദം) 01:48, 8 ഫെബ്രുവരി 2013 (UTC)
- എനിക്ക് സോക്ക് പപ്പറ്റുകൾ ഉണ്ടെന്ന് സുഗീഷ് പേരെടുത്ത് പറഞ്ഞില്ലെങ്കിലും അത് എന്നെ തന്നെയാണു ഉദ്ദേശിച്ചത് എന്നു വ്യക്തമാണു്. ഒരു തെളിവുകളുമില്ലാതെ സോക്ക് പപ്പറ്റുണ്ട് എന്നു പറയുന്നത് വ്യക്തിഹത്യ തന്നെ. മാനദണ്ഡങ്ങൾ ചർച്ച ചെയ്യാതെ നടത്തിയ വോട്ടെടുപ്പ് അസാധുവാണെന്നാണു ഞാൻ ആദ്യം മുതലേ പറയുന്നത്. ഇപ്പോഴും അതു തന്നെ പറയുന്നു. എന്റെ വാദങ്ങൾ ശരിയാണെന്നാണു അതിനു ശേഷം നടന്ന ചർച്ചകളിൽ പങ്കെടുത്ത പലരും ചൂണ്ടിക്കാണിച്ചത്. കൂടാതെ ഈയൊരു പ്രശ്നത്തിൽ ഒരു അഡ്മിൻ ആൿഷനും ഞാൻ ഇതുവരെ സ്വീകരിച്ചിട്ടില്ല. മറ്റേതൊരു ഉപയോക്താവിനും ചെയ്യാവുന്ന കാര്യങ്ങൾ മാത്രമേ ഞാനും ചെയ്തിട്ടുള്ളൂ. ഇനി കണ്ണിന്റെ കാര്യം, ഫെബ്രുവരി 1 മുതൽ 5നു ഇടയിൽ ഞാൻ വിക്കിപീഡിയയിൽ തിരുത്തലുകളേ നടത്തിയിട്ടില്ല. ആ അവസ്ഥയിൽ ഞാൻ ആ സമയങ്ങളിൽ വിക്കിപീഡിയയിൽ സജീവമായിരുന്നെന്നും, ഇത് കാണാതിരുന്നത് കണ്ണുപൊട്ടൻ ആയതു കൊണ്ടാണെന്നുമൊക്കെ ആരോപിക്കുന്നത് വ്യക്തിഹത്യ തന്നെയാണു്. ഫെബ്രുവരി 1-നും 5-നും ഇടയിൽ ഞാൻ വിക്കിയിൽ നടത്തിയ തിരുത്തലുകൾ കാണിക്കാൻ സുഗീഷിനോട് ആവശ്യപ്പെട്ടു. അതും ഇതുവരെ ഉണ്ടായിട്ടില്ല. ഇനി 2008-ലെ കാര്യം അതു വ്യക്തിഹത്യ അല്ലെ. അതൊരു വസ്തുതയാണു്. ഇവിടെ തപ്പിയാൽ തന്നെ അതിനുള്ള തെളിവുകൾ കിട്ടും. അവ കാണണമെങ്കിൽ പറയൂ. ഞാൻ തരാം. --Anoop | അനൂപ് (സംവാദം) 03:10, 8 ഫെബ്രുവരി 2013 (UTC)
- സോക്കുപപ്പറ്റുകൾ ഉള്ളവരാണ് എതിർക്കുന്നത് എന്നുപറഞ്ഞത് അനൂപനെ ഉദ്ദേശിച്ചാണെന്ന് അനൂപനു തോന്നിയോ?!! കാരണം?
- കണ്ണിന്റെ കാര്യം, അനൂപൻ തിരുത്തലുകൾ വരുത്തിയോ ഇല്ലയോ എന്നത് എനിക്കറിയേണ്ട. കണ്ടുകാണും എന്നു ഞാൻ പറഞ്ഞു. വിക്കിയിൽ ലോഗിൻ ചെയ്യണമോ വേണ്ടയോ തിരുത്തലുകൾ വരുത്തണോ വേണ്ടയോ എന്നുള്ളത് താങ്കളുടെ മാത്രം വിഷയമാണ്. ഇനി അങ്ങനെ അനൂപൻ വിക്കിയിൽ അത്രയും ദിവസം എത്തിയില്ല എന്നുള്ളതിന് തെളിവ് വേണം. അത് അനൂപൻ മാത്രം പറഞ്ഞിട്ട് കാര്യമില്ല. ഐ.പി. ലോഗിൻ വിവരങ്ങളോ അങ്ങനെയുള്ള ഏതെങ്കിലും വസ്തുതകൾ.
- കണ്ണിനു എന്തെങ്കിലും പ്രശ്നമുള്ളവർ എല്ലാവരും കണ്ണുപൊട്ടന്മാരല്ല എന്ന കാര്യം കൂടി ഓർമ്മിപ്പിക്കുന്നു.
- 2008-അതെടുത്ത് ഒന്നു പേസ്റ്റു ചെയ്യുമോ?--സുഗീഷ് (സംവാദം) 03:45, 8 ഫെബ്രുവരി 2013 (UTC)
- എനിക്ക് തോന്നുന്നു വന്നു എന്നതിനാകും നമ്മൾ തെളിവ് കൊടുക്കേണ്ടത് (വേഗം പോയി കൊണ്ടുവാ... :P) അപ്പോ വീണ്ടും സുഗീഷണ്ണൻ... ****സ്യ!!!! :) നിങ്ങളെ (അടുത്തത് ഞാനാകാം, എന്നാലും..) അനന്തകാലത്തേക്ക് വിക്കിയിൽ വിലക്കുന്നത് കണ്ടിട്ടുവേണം ഒന്ന് കണ്ണടയ്ക്കാൻ... :D --വൈശാഖ് കല്ലൂർ (സംവാദം) 03:59, 8 ഫെബ്രുവരി 2013 (UTC)
- സുഗീഷ്,ഈ സംവാദം കാണുക. അവിടെ സുഗീഷിന്റെ മറുപടിയും കാണുക. --Anoop | അനൂപ് (സംവാദം) 05:22, 8 ഫെബ്രുവരി 2013 (UTC)
- എന്റെ സ്വഭാവസർട്ടിഫിക്കേറ്റിന് ഞാൻ നിങ്ങളെയാരേയും സമീപിക്കില്ല. അന്നാവർത്തിച്ച കാര്യങ്ങളീൽ നിന്നും എനിക്ക് ഇന്നും യാതൊരു മാറ്റവുമില്ല. സമീപനത്തിലും അത്രതന്നെ..--സുഗീഷ് (സംവാദം) 05:33, 8 ഫെബ്രുവരി 2013 (UTC)
പരിഭാഷാ അറിയിപ്പ്: Wikimedia Blog/Drafts/Wikipeidia Education Program: Walaa post
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Blog/Drafts/Wikipeidia Education Program: Walaa post is available for translation. You can translate it here:
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 00:03, 13 ഫെബ്രുവരി 2013 (UTC)ചെക്ക് യൂസർ തിരഞ്ഞെടുപ്പ്
തിരുത്തുകചർച്ചയ്ക്ക് ശേഷം മാത്രമേ ഈ വോട്ടെടുപ്പിൽ അന്തിമതീരുമാനമുണ്ടാകൂ എന്ന രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. തിരഞ്ഞെടുപ്പ് അസാധുവാണോ വീണ്ടും നടത്തണമോ എന്ന കാര്യത്തിൽ തീരുമാനമാകാൻ കാത്തിരിക്കുന്നതിനാൽ ഒരു വോട്ടെണ്ണൽ അതിനുശേഷം നടത്തിയാൽ മാത്രം മതിയല്ലോ. --സിദ്ധാർത്ഥൻ (സംവാദം) 09:49, 13 ഫെബ്രുവരി 2013 (UTC)
പരിഭാഷാ അറിയിപ്പ്: Wikimedia Blog/Drafts/Wikipeidia Education Program: Walaa post
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Blog/Drafts/Wikipeidia Education Program: Walaa post is available for translation. You can translate it here:
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 13:39, 13 ഫെബ്രുവരി 2013 (UTC)പരിഭാഷാ അറിയിപ്പ്: Wikimedia Highlights, January 2013
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Highlights, January 2013 is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 04:48, 18 ഫെബ്രുവരി 2013 (UTC)പരിഭാഷാ അറിയിപ്പ്: Template:OurProjects
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Template:OurProjects is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന കുറവ് ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2013-03-31 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 00:35, 20 ഫെബ്രുവരി 2013 (UTC)പരിഭാഷാ അറിയിപ്പ്: FDC portal/CentralNotice2013-1
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page FDC portal/CentralNotice2013-1 is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 06:49, 5 മാർച്ച് 2013 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Thank you letter
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Thank you letter is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2013-03-30 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 02:28, 14 മാർച്ച് 2013 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Thank you letter
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Thank you letter is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2013-03-28 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 02:33, 14 മാർച്ച് 2013 (UTC)പരിഭാഷാ അറിയിപ്പ്: Wikimedia Highlights, February 2013
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Highlights, February 2013 is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 04:26, 14 മാർച്ച് 2013 (UTC)പരിഭാഷാ അറിയിപ്പ്: FDC portal/CentralNotice2013-2
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page FDC portal/CentralNotice2013-2 is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 13:44, 27 മാർച്ച് 2013 (UTC)ആഞ്ഞം കൃഷ്ണൻ നമ്പൂതിരി
തിരുത്തുകആഞ്ഞം കൃഷ്ണൻ നമ്പൂതിരി എന്ന താളിൽ ശ്രദ്ധേയത തെളിയിക്കുവാനുള്ള അവലംബങ്ങൾ ചേർത്തിട്ടുണ്ട്.. ഒന്ന് നോക്കൂ.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 12:51, 28 മാർച്ച് 2013 (UTC)
പരിഭാഷാ അറിയിപ്പ്: Turning off outdated skins
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Turning off outdated skins is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2013-04-12 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 19:16, 28 മാർച്ച് 2013 (UTC)വി.ടി. മെമ്മോറിയൽ ട്രസ്റ്റ്
തിരുത്തുകവി.ടി. മെമ്മോറിയൽ ട്രസ്റ്റ് എന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു. അഭിപ്രായം അറിയിക്കാം--Roshan (സംവാദം) 02:50, 30 മാർച്ച് 2013 (UTC)
പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Drop down banner
തിരുത്തുകYou are receiving this notification because you signed up as a translator to ഹിന്ദി on Meta. The page Fundraising 2012/Translation/Drop down banner is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2013-04-12 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 13:05, 5 ഏപ്രിൽ 2013 (UTC)