ഹദ്രോസറോയിഡേ എന്ന കുടുംബത്തിൽ പെടുന്ന ദിനോസറുകളാണ് ഹദ്രോസറോയിഡ് അഥവാ ഡക്ക് ബിൽഡ് ദിനോസറുകൾ. ക്രിറ്റേഷ്യസ് കാലത്തായിരുന്നു ഇവ ജിവിച്ചിരുന്നത്. ഹദ്രോസറോയിഡ് ദിനോസറുകളെ അവയുടെ തലയിലെ ആവരണത്തിന്റെ ഘടന അനുസരിച്ച് രണ്ടായി തിരിച്ചിരിക്കുന്നു. ഒന്ന് പൊള്ളയായ ആവരണമുഉള്ളവ (Lambeosaurinae) , രണ്ടു പൊള്ളയല്ലാത്ത ആവരണമുള്ളവ അഥവാ ആവരണമില്ലാത്തവ (Saurolophinae or Hadrosaurinae). സസ്യഭുക്കുകളായിരുന്നു ഈ ഇനം ദിനോസറുകൾ.

ഹദ്രോസറോയിഡ്സ്
Hadrosaurids
Mounted skeleton of Parasaurolophus cyrtocristatus, Field Museum of Natural History
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Suborder: Ornithopoda
Superfamily: Hadrosauroidea
Family: Hadrosauridae
Cope, 1869
Type species
Hadrosaurus foulkii
Leidy, 1858
Synonyms
  • Trachodontidae Lydekker, 1888
  • Saurolophidae Brown, 1914
  • Lambeosauridae Parks, 1923
  • Cheneosauridae Lull & Wright, 1942

പ്രതേകതകൾ തിരുത്തുക

താറാവിന്റെ തലയുമായി ഇവയുടെ തലക്ക് സാമ്യമുള്ളതിനാൽ ഹദ്രോസറോയിഡ് ദിനോസറുകളെ താറാച്ചുണ്ടൻ ദിനോസറുകൾ (ഡക് ബിൽഡ് ദിനോസറുകൾ) എന്നും വിളിക്കാറുണ്ട്.

 

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ചിത്ര സഞ്ചയം തിരുത്തുക

ഹദ്രോസറോയിഡേ എന്ന കുടുംബത്തിൽ പെടുന്ന ചില ദിനോസറുകൾ

ആവരണമുള്ളവ തിരുത്തുക

ആവരണമില്ലാത്തവ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹദ്രോസറോയിഡ്&oldid=3819103" എന്ന താളിൽനിന്ന് ശേഖരിച്ചത്