സ്വാഗതം! നമസ്കാരം, വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ സേവനങ്ങൾക്കു നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകൾക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകൾ താഴെ കൊടുക്കുന്നു

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ താങ്കൾക്ക്‌ ഉപയോക്താവിനുള്ള പേജിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടിൽദെ' (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.

പ്രമാണം:Kaladi shankarabirthplace.jpg തിരുത്തുക

പ്രമാണം:Kaladi shankarabirthplace.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:06, 18 മാർച്ച് 2010 (UTC)Reply

പ്രമാണം:KU 2.jpg തിരുത്തുക

പ്രമാണം:KU 2.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 11:37, 24 മാർച്ച് 2010 (UTC)Reply

പ്രമാണം:Pic4.jpg തിരുത്തുക

പ്രമാണം:Pic4.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 11:41, 24 മാർച്ച് 2010 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Arunravi.signs,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 00:11, 29 മാർച്ച് 2012 (UTC)Reply

പകർപ്പ് തിരുത്തുക

ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് എന്ന താളിൽ താങ്കൾ ചേർത്ത വിവരങ്ങൾ മറ്റു വെബ്സൈറ്റുകളിലെ പകർപ്പാണെന്നു കണ്ടതിനാൽ നീക്കം ചെയ്തു. മറ്റു സ്രോതസ്സിലെ വിവരങ്ങൾ താങ്കളുടെ സ്വന്തം വാക്യത്തിൽ മാത്രമേ വിക്കിപീഡിയയിൽ ഉൾപ്പെടുത്താവൂ. സംശയങ്ങൾ ചോദിക്കുക. ആശംസകളോടെ--റോജി പാലാ (സംവാദം) 17:32, 4 ജൂൺ 2013 (UTC)Reply

വിവരം നൽകിയതിനു നന്ദി. ഇൻഫൊർമേഷൻ കേരള മിഷനോട് അവരുടെ വെബ്സൈറ്റിലെ വിവരങ്ങൾ ഉപയോഗിക്കുന്നതിനു അനുമതി ചോദിച്ചിട്ടുണ്ട്. അത് ലഭ്യമാണെങ്കിൽ വാക്യങ്ങൾ അതേ പടി ഉപയോഗിക്കുന്നതു കൊണ്ടു കുഴപ്പമുണ്ടോ Arunravi.signs (സംവാദം) 17:48, 4 ജൂൺ 2013 (UTC) അരുൺ രവിReply

സൈറ്റിന്റെ താഴെയായി നൽകിയിരിക്കുന്ന ലൈസൻസ് (© All Rights Reserved.) എന്നത് മാറ്റി സ്വതന്ത്രമാക്കിയാൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.--റോജി പാലാ (സംവാദം) 17:53, 4 ജൂൺ 2013 (UTC)Reply

ഉപയോക്തൃ താൾ തിരുത്തുക

താങ്കൾക്ക് താല്പര്യമെങ്കിൽ വിക്കിപീഡിയ:ഉപയോക്താവിനുള്ള_പെട്ടികൾ ഉപയോഗിച്ച് ഉപയോക്തൃതാൾ സംവിധാനം ചെയ്ത്, താങ്കളുടെ അഭിരുചികൾ വെളിപ്പെടുത്താവുന്നതാണ്. ആശംസകളോടെ --Adv.tksujith (സംവാദം) 17:54, 14 ജൂൺ 2013 (UTC)Reply

നന്ദി. ചെറിയ ചില താല്പര്യങ്ങൾ വിശദമാക്കിയിട്ടുണ്ട് :) Arunravi.signs 20:58, 14 ജൂൺ 2013 (UTC)

താല്പര്യങ്ങൾ രസകരമായിട്ടുണ്ട്. ആ ഇ-മെയിൽപ്പെട്ടി കൂടി ഉൾപ്പെടുത്തിക്കോളൂ. മറ്റുള്ളവർ ഉപയോഗിച്ചിട്ടുള്ള പെട്ടികളും പകർത്താം. കോപ്പിയടിയാണെന്ന് ആരും ആരോപിക്കില്ല :) പിന്നെ ഒപ്പിടുമ്പോൾ (ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ) എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക.. സ്നേഹത്തോടെ --Adv.tksujith (സംവാദം) 01:54, 15 ജൂൺ 2013 (UTC)Reply

ഇതാ താങ്കൾക്ക് ഒരു കപ്പ് കാപ്പി! തിരുത്തുക

  ഉറക്കപ്രിയനായിട്ടും രാത്രിയിലും ഇരുന്ന് വിക്കിപീഡിയ തിരുത്തുന്ന താങ്കൾക്ക് ഒരു കാപ്പി സമ്മാനിക്കുന്നു. :) മനോജ്‌ .കെ (സംവാദം) 20:53, 14 ജൂൺ 2013 (UTC)Reply
ഒരു കാപ്പി അത്യാവശ്യമായിരുന്നു. വളരെ നന്ദി :) Arunravi.signs 21:00, 14 ജൂൺ 2013 (UTC)

നവാഗത താരകം തിരുത്തുക

  നവാഗത ശലഭപുരസ്കാരം
ഏറ്റവും മികച്ച നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. തുടർ പ്രവർത്തനങ്ങൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടെയെന്ന് ആശംസിച്ചുകൊണ്ട്; വിക്കിമീഡിയ സമൂഹത്തിനുവേണ്ടി, സസ്നേഹം--Adv.tksujith (സംവാദം) 03:00, 16 ജൂൺ 2013 (UTC)Reply
എന്റെയും ഒപ്പ് - --കണ്ണൻഷൺമുഖം 23:03, 18 ജൂൺ 2013 (UTC)
പുള്ളി നവാഗതൻ ഒന്നും അല്ല. കാൽ‌വിനും ഹോബ്‌സും അടക്കമുള്ള വെടിക്കെട്ട് ലേഖനങ്ങൾ 2007-ൽ തന്നെ എഴുതിയ ആളാണ്. എങ്കിലും ഇപ്പോഴത്തെ തിരിച്ചു വരവിനു ഒരു പ്രത്യേക സ്വാഗതം എന്റെ വക. :) --ഷിജു അലക്സ് (സംവാദം) 04:48, 19 ജൂൺ 2013 (UTC)Reply
നവാഗതനല്ലെങ്കിലും പ്രൈസടിച്ചല്ലോ.. സന്തോഷം :)Arunravi.signs 18:20, 21 ജൂൺ 2013 (UTC)

ജോൺ കാൽ‌വിൻ തിരുത്തുക

ജോൺ കാൽവിൻ എന്ന താൾ നിലവിലുണ്ട്, താങ്കൾ സൃഷ്ടിച്ച താൾ അതിലേക്ക് ലയിപ്പിക്കാവുന്നതാണ്. -- Raghith (സംവാദം) 10:17, 19 ജൂൺ 2013 (UTC)Reply

നന്ദി രാഗിത്ത്, താൾ ലയിപ്പിച്ചിട്ടുണ്ട് Arunravi.signs 10:40, 19 ജൂൺ 2013 (UTC)


ഹിഗ്ഗിൻസ് ഭാഗവതരുടെ മനോഹരമായ ലേഖനത്തിന്  --Mpmanoj (സംവാദം) 16:38, 21 ജൂൺ 2013 (UTC)Reply

നന്ദി മനോജ് :) Arunravi.signs 18:20, 21 ജൂൺ 2013 (UTC)


സ്വതേ റോന്തുചുറ്റൽ തിരുത്തുക

 

നമസ്കാരം Arunravi.signs, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. മനോജ്‌ .കെ (സംവാദം) 21:00, 22 ജൂൺ 2013 (UTC)Reply

ഒപ്പ് ക്രമീകരണം മാറ്റാമോ തിരുത്തുക

മാഷേ, താങ്കൾ ഒപ്പ് സ്വയം ഒരു വിക്കി എഴുത്തായി പരിഗണിക്കുക എന്ന സംവിധാനം ക്രമീകരണത്തിൽ വരുത്തിയിട്ടുണ്ടെന്ന് തോന്നുന്നു. ബുദ്ധിമുട്ടില്ലെങ്കിൽ അത് ഡിസേബിൾ ചെയ്യുന്നത് നന്നായിരിക്കും. താങ്കൾ എവിടെയെങ്കിലും ഒരഭിപ്രായം പറയുമ്പോൾ തിരികെ താങ്കളുടെ സംവാദം താളിൽ അതിന് മറുപടി പറയുവാൻ മറ്റുള്ളവർക്ക് ഒരു അസൌകര്യം അത് സൃഷ്ടിച്ചേക്കാം... --Adv.tksujith (സംവാദം) 17:40, 24 ജൂൺ 2013 (UTC)Reply

വേണ്ട തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. ചൂണ്ടിക്കാണിച്ചതിന് നന്ദി :) അരുൺ രവി (സംവാദം) 18:02, 24 ജൂൺ 2013 (UTC)Reply

കവാടം തിരുത്തുക

മായിച്ചിട്ടുണ്ട്. എന്തുചെയ്യാനായിരുന്നു ഉദ്ദേശിച്ചത്? അതേ പേരിൽ മറ്റൊരു കവാടമുണ്ടല്ലോ. സ്പെല്ലിംഗിലെ വ്യത്യാസംകൊണ്ടാണ് മാഷിനത് സൃഷ്ടിക്കാനായത്... --Adv.tksujith (സംവാദം) 01:36, 25 ജൂൺ 2013 (UTC)Reply

വർഗ്ഗീകരണം തിരുത്തുക

നിലവിൽ ഒരു ഉപവർഗ്ഗത്തിന്റെ ഭാഗമായ ലേഖനം അതിന്റെ മാതൃവർഗ്ഗത്തിൽക്കൂടി ചേർക്കേണ്ടതില്ല. ഉദാഹരണത്തിന് ഇംഗ്ലണ്ടിലെ സർവകലാശാലകൾ എന്ന വർഗ്ഗം, സർവകലാശാലകൾ എന്ന വർഗ്ഗത്തിന്റെ ഉപവർഗ്ഗമാണ്. ഓക്സ്ഫഡ് സർവകലാശാല എന്ന താളിൽ ഉപവർഗ്ഗം ചേർത്തിരുന്നു. അതിൽ മാതൃവർഗ്ഗം കൂടി ചേർക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് സ:വർഗ്ഗീകരണം, വിക്കി:വിക്കിപദ്ധതി/വർഗ്ഗം എന്നിവ കാണുക. --Vssun (സംവാദം) 02:56, 25 ജൂൺ 2013 (UTC)Reply

വിവരങ്ങൾക്ക് നന്ദി.ഇനിയുള്ള തിരുത്തലുകളിൽ ശ്രദ്ധിക്കാം അരുൺ രവി (സംവാദം) 10:20, 25 ജൂൺ 2013 (UTC)Reply

താങ്കൾക്ക് ഒരു താരകം! തിരുത്തുക

  അദ്ധ്വാന താരകം
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം. സസ്നേഹം സമർപ്പിക്കുന്നു അഖിലൻ 14:30, 7 ജൂലൈ 2013 (UTC)Reply
ഞാനും കൂടുന്നു, അഭിനന്ദനങ്ങൾക്കായി...--Adv.tksujith (സംവാദം) 15:28, 7 ജൂലൈ 2013 (UTC)Reply

ഒഴിവാക്കൽ തിരുത്തുക

എൽദോ പോലുള്ള താളുകളിൽ ഇടേണ്ടത് {{SD}} എന്ന ഫലകമാണ്. ഇനി അവിടെ കിടന്ന് 7 ദിവസത്തെ സംവാത്തിന് ശേഷമേ അതിനെ നീക്കം ചെയ്യാനാവൂ :) --Adv.tksujith (സംവാദം) 19:35, 11 നവംബർ 2013 (UTC)Reply

ഇനി ശ്രദ്ധിക്കാം മാഷേ അരുൺ രവി (സംവാദം) 20:34, 11 നവംബർ 2013 (UTC)Reply


പുതുമുഖങ്ങളോട് തിരുത്തുക

സംവാദം കാണുക.--റോജി പാലാ (സംവാദം) 04:51, 12 നവംബർ 2013 (UTC)Reply

തീർച്ചയായും ശ്രദ്ധിക്കാം റോജി. പക്ഷേ, ഞാൻ "പെട്ടെന്ന് മായ്ക്കുക" ഫലകം ചേർത്ത താളുകളെല്ലാം ഒരു ട്രോളിങ്ങിന്റെ ഭാഗമാണോ എന്ന ഒരു സംശയമുണ്ട്. ഒന്നു ശ്രദ്ധിച്ചേക്കണേ. അരുൺ രവി (സംവാദം) 09:25, 12 നവംബർ 2013 (UTC)Reply
മനോജ് അതിനെയൊക്കെ ഒരു വർഗ്ഗത്തിൽ ആക്കിയിട്ടുണ്ട്. പിന്നെ തോണ്ടി പുറത്തെടുക്കാം--റോജി പാലാ (സംവാദം) 09:41, 12 നവംബർ 2013 (UTC)Reply
  അരുൺ രവി (സംവാദം) 09:43, 12 നവംബർ 2013 (UTC)Reply

ശ്രദ്ധേയതാനയം തിരുത്തുക

അരുണിന്റെ നിർദ്ദേശത്തിനു മറുപടിയിട്ടിട്ടുണ്ട്. [[1]] ഇത് ഒന്ന് നോക്കി അഭിപ്രായം അറിയിക്കാമോ? --simy (സംവാദം) 07:49, 14 നവംബർ 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Arunravi.signs

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 23:49, 15 നവംബർ 2013 (UTC)Reply

നന്ദി തിരുത്തുക

താരകത്തിനു നന്ദി. ജോസ് ആറുകാട്ടി 17:09, 2 ഡിസംബർ 2013 (UTC)Reply


  വിക്കിസംഗമോത്സവ പുരസ്കാരം
2013-ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് വിക്കിസംഗമോത്സവ പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് ---Mpmanoj (സംവാദം) 16:32, 9 ജനുവരി 2014 (UTC)Reply

വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2014 തിരുത്തുക

പ്രധാന താളിൽ ഉൾപ്പെടുത്തിയ ഭംഗി കൂട്ടുന്നതിനുള്ള ഫലകങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഉള്ളടക്കം വലുതാകുന്ന മുറയ്ക്ക് ചേർക്കുന്നതാകും നല്ലത്. അല്ലെങ്കിൽ പുതുതായി വരുന്ന ഒരാൾക്ക് കോപ്ലിക്കേറ്റഡ് ആകാനിടയുണ്ട്. പിന്നെ കഴിഞ്ഞ വർഷത്തെ തന്നെ ഉപയോഗിക്കണമെന്നില്ല. പുതിയ ഒരു ടെമ്പ്ലേറ്റാകാം. പണിയാനാരേലും കിട്ടുമോന്ന് നോക്കട്ടെ :)--മനോജ്‌ .കെ (സംവാദം) 12:51, 17 സെപ്റ്റംബർ 2014 (UTC)Reply

ഓക്കെ മനോജ്.  അരുൺ രവി (സംവാദം) 14:59, 17 സെപ്റ്റംബർ 2014 (UTC)Reply
അരുൺ, തീയതി സംബന്ധിച്ച എനിക്കുണ്ടായ ഒരു തെറ്റ് തിരുത്തിയിട്ടുണ്ട്. ദയവായി പരിശോധിക്കുക.--സുഗീഷ് (സംവാദം) 16:29, 17 സെപ്റ്റംബർ 2014 (UTC)Reply
നന്ദി :)--സുഗീഷ് (സംവാദം) 18:22, 17 സെപ്റ്റംബർ 2014 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019 തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply