ഉപയോക്താവിന്റെ സംവാദം:Rojypala/Archive 6
ഒരു ഉദാഹരണം കാണിക്കാമൊ? തിരുത്തുക
ലിറ്റിൽ റെഡ് ഫ്ലവേർസ് ഇതൊരു ചൈനീസ് ചലച്ചിത്രമാണ് വർഗ്ഗത്തിൽ അത് ഇംഗ്ലീഷിലാണ് നൽകിയിരിക്കുന്നത്.മലയാളത്തിലാക്കി redirect ചെയ്ത് കാണിക്കാമൊ? --അജിത്ത്.എം.എസ് (സംവാദം) 13:45, 17 ജൂൺ 2015 (UTC)
ഗയാനീസ് ആണൊ ഗുയാനീസ് ആണോ? തിരുത്തുക
ഡേവിഡ് ഡേബിഡീൻ എന്ന ലേഖനത്തിൽ ഗയാനീസ് സാഹിത്യകാരൻ എന്ന് നല്കിയിരിക്കുന്നു ഇംഗ്ലീഷിൽ guyanese എന്നാണ് നൽകിയിരിക്കുന്നത്.വർഗ്ഗം:ഓസ്‌കർ പുരസ്‌കാരം ലഭിച്ചവർ മലയാളം ശരിയേതാണ്?--അജിത്ത്.എം.എസ് (സംവാദം) 04:35, 18 ജൂൺ 2015 (UTC)
10 ഇന പരിപാടികൾ തിരുത്തുക
മുൻപ് എനിക്ക് വഴികാട്ടിയ താങ്കളുടെ സഹായവും ശ്രദ്ധയും ഈ കാര്യങ്ങളിൽ വേണം.സ്നേഹത്തോടെ--അജിത്ത്.എം.എസ് (സംവാദം) 19:05, 6 ജൂലൈ 2015 (UTC)
രാമന്തളി ശുഹദാക്കൾ തിരുത്തുക
മലയാളവുമായി കേരളവുമായി ബന്ധപ്പെട്ട അവലംബം കിട്ടാൻ ബുദ്ധിമുട്ടാണ് .ചില ബ്ലോഗിൽ വിവരങ്ങളുണ്ട് ഞാനത് അവലംബമായി ചേർക്കട്ടെ--അജിത്ത്.എം.എസ് (സംവാദം) 14:52, 9 ജൂലൈ 2015 (UTC)
ബൈബിൾ വിദ്യാർത്ഥികൾ തിരുത്തുക
ബൈബിൾ വിദ്യാർത്ഥികൾ എന്ന ലേഖനം യഹോവയുടെ സാക്ഷികൾ redirct ചെയ്തിട്ടുണ്ട് മറ്റൊരു ബൈബിൾ വിദ്യാർത്ഥികൾ ഉണ്ട്. ശരിയാക്കുക--അജിത്ത്.എം.എസ് (സംവാദം) 06:24, 12 ജൂലൈ 2015 (UTC)
കോമൺസുമായി ബന്ധിപ്പിക്കുന്നതെങ്ങനെയാണ്? തിരുത്തുക
മലയാളത്തിൽ ഉള്ള ഒരു വ്യക്തിയുടെ ജീവചരിത്രത്തിൽ കോമൺസുമായി ബന്ധിപ്പിക്കുന്നതെങ്ങനെയാണ്?ഉദ:കുബർത്തേന്റെ ജീവിതവുമായി ബന്ധപ്പെടുത്തി ഇംഗ്ലീഷ് കോമൺസിൽ കാണാം എന്നാൽ മലയാളത്തിൽ ഇല്ല.----അജിത്ത്.എം.എസ് (സംവാദം) 14:17, 12 ജൂലൈ 2015 (UTC)
അതെ--അജിത്ത്.എം.എസ് (സംവാദം) 14:17, 12 ജൂലൈ 2015 (UTC)
4 കാര്യങ്ങൾ തിരുത്തുക
1.ഒരു മാസം ഒരു ലേഖനമെങ്കിലും തിരഞ്ഞെടുക്കണ്ടെ? ഈ വർഷം രണ്ടണ്ണം മാത്രം തിരഞ്ഞെടുത്തു.ഈ മാസം ഇതു വരെ തിരഞ്ഞെടുത്തിട്ടില്ല.മികച്ച ലേഖനങ്ങളാണ് അഭിപ്രായത്തിനു വെറുതെ കിടക്കുന്നത്.
2.സഹോദരസംരംഭങ്ങൾ മലയാളം വിക്കിയിൽ {{sisterlinks}}ഇങ്ങനെയാണൊ ചേർക്കുന്നത്?
3.വർഗ്ഗീകരിക്കാത്ത താളുകളിൽ ഇനി വളരെ കുറച്ച് മാത്രമെ ബാക്കിയുള്ളു ആ ലേഖനങ്ങൾ എങ്ങനെ വർഗ്ഗീകരിക്കണമെന്ന് സംശയമുണ്ട്
4.സംവാദം:വൈദ്യുതകാന്തികത തീരുമാനത്തിൽ തെറ്റ് ഇതൊന്ന് കാണുക.----അജിത്ത്.എം.എസ് (സംവാദം) 07:04, 14 ജൂലൈ 2015 (UTC)
- 2. ഉപയോക്താവ്:AJITH MS, sisterlinks മുൻപ് ഞാൻ പറഞ്ഞ കോമൺസ് ഫലകം പോലെ തന്നെ ചേർക്കുക.
- 1. ഒരു മാസം ഒരു ലേഖനമെങ്കിലും തിരഞ്ഞെടുക്കണം എന്നാണ് ആഗ്രഹം. ഇപ്പോ എന്തായാലും ഒന്നു പുതുക്കും. എല്ലാവരുടെയും സഹകരണം ലേഖനം തിരഞ്ഞെടുക്കാൻ ആവശ്യമാണ്. ആവശ്യത്തിനു അവലംബങ്ങൾ ലേഖനത്തിൽ വേണം.--റോജി പാലാ (സംവാദം) 07:08, 14 ജൂലൈ 2015 (UTC)
{{sisterlinks|കോമൺസ് വർഗ്ഗത്തിന്റെ പേര് |ഇവിടെ കാണിക്കേണ്ട പേര് }}ഇങ്ങനെയാണൊ?--അജിത്ത്.എം.എസ് (സംവാദം) 07:18, 14 ജൂലൈ 2015 (UTC)
- ഉപയോക്താവ്:AJITH MS, പ്രിവ്യൂ നോക്കിക്കേ. അല്ലെങ്കിൽ ലേഖനം ഏതാന്നു പറ. ഞാൻ നോക്കട്ടെ.--റോജി പാലാ (സംവാദം) 07:19, 14 ജൂലൈ 2015 (UTC)
ടൈക്കോ ബ്രാഹെഇതിലൊന്ന് കാണിക്കാമൊ?--അജിത്ത്.എം.എസ് (സംവാദം) 07:22, 14 ജൂലൈ 2015 (UTC)
- ഉപയോക്താവ്:AJITH MS, മലയാളം ഉപയോഗിച്ച് ഫലകം പ്രവർത്തിക്കുന്നില്ല. അതിനാൽ ഇംഗ്ലീഷ് മാത്രം നൽകിയാൽ മതി.--റോജി പാലാ (സംവാദം) 07:28, 14 ജൂലൈ 2015 (UTC)
ബാക്കിയുള്ള രണ്ടണ്ണം കൂടി ഒന്ന് കൈവയ്ക്കുമൊ?--അജിത്ത്.എം.എസ് (സംവാദം) 07:39, 14 ജൂലൈ 2015 (UTC)
തീജാനി സരണി തിരുത്തുക
കൊടുത്ത പ്രമാണങ്ങൾ സ്വതന്ത്രമാണ്--Salam90390 (സംവാദം) 16:14, 16 ജൂലൈ 2015 (UTC)
റിവർട്ട് തിരുത്തുക
ഒരെണ്ണം ചെയ്യാൻ കഴിഞ്ഞിരുന്നില അതുകൊണ്ട് അപ്പോൾ ഒരു കാര്യവാഹകനോട് പറഞ്ഞിരുന്നു (പേജ് ശ്രദ്ധികാൻ).കണ്ടുകാണില്ല--അജിത്ത്.എം.എസ് (സംവാദം) 17:21, 29 ജൂലൈ 2015 (UTC)
തെരഞ്ഞെടുത്ത ചിത്രം തിരുത്തുക
പ്രിയ സുഹൃത്തേ ഒന്നു സഹായിച്ചുകൂടേ ?? തെരഞ്ഞെടുത്ത ചിത്രം പലപ്പോഴും വരുന്നില്ല. എനിക്കാണെങ്കിൽ ഇത് ശരിയാക്കാനും അറിയില്ല. ഉള്ള കോപ്പി പേസ്റ്റിന്റെയൊക്കെ പരമാവധിയായി. ഇടക്കെങ്കിലും ഒന്ന് നോക്കിക്കൂടേ ??? സഹായം പ്രതീക്ഷിച്ചുകൊണ്ട് --രൺജിത്ത് സിജി {Ranjithsiji} ✉ 08:58, 25 ഓഗസ്റ്റ് 2015 (UTC)
തിരഞ്ഞെടുത്ത ലേഖനങ്ങൾ തിരുത്തുക
കഴിഞ്ഞ മാസവും ഈ മാസവും തിരഞ്ഞെടുത്ത ലേഖനങ്ങൾ കണ്ടില്ല.വോട്ടിനിട്ടതിൽ ഒന്ന് തിരഞ്ഞെടുത്തുകൂടേ? --അജിത്ത്.എം.എസ് (സംവാദം) 14:44, 6 സെപ്റ്റംബർ 2015 (UTC)
ആർക്കീവ് തിരുത്തുക
ജിംനോസ്റ്റാക്കിയം വാരിയരാനം എന്ന താളിലെ അവലംബങ്ങൾ ആർക്കീവ് ചെയ്തതിനു നന്ദി. ഇതുവരെ ആർക്കീവ് ചെയ്യാൻ എനിക്കറിയില്ലായിരുന്നു. ഇപ്പോൾ അതു പഠിച്ചു. സംഭവം കൊള്ളാം.. url നു പകരം archiveurl ആക്കിയിട്ടുണ്ട്.----അരുൺ സുനിൽ കൊല്ലം (സംവാദം) 17:12, 19 ജനുവരി 2016 (UTC)
- ആർക്കൈവ് എന്നാണ് ശരിയായ ഉച്ചാരണം. തെറ്റായി രേഖപ്പെടുത്തിയതിൽ ഖേദിക്കുന്നു. -- അരുൺ സുനിൽ, കൊല്ലം (സംവാദം) 13:07, 7 ഏപ്രിൽ 2016 (UTC)
സണ്ണി ലിയോൺ തിരുത്തുക
ഹലോ റോജി
സണ്ണി ലിയോൺ എന്ന പേജിൽ ആ നടിയുടെ പേരിന്റെ ഉച്ചാരണം ഇപ്പോൾ കൊടുത്തിരിക്യുന്നത് തെറ്റായി ആണ്. സണി ലിയോണീ എന്ന ഉച്ചാരണം ഇങ്ഗ്ലീഷ് വികിപീഡീയയിൽ കൊടുത്തിരിക്യുന്നതിൻ പ്രകാരം ആണ് ഞാൻ തിരുത്തിയത്. അത് പോലെ തന്നെ കരേൻജീത് കൗർ വോഹ്‌രാ എന്നതും ഹിന്ദിയിൽ എഴുതി വായിക്യുന്നത് എങ്ങനെയോ അങ്ങനെ തന്നെ ആക്കിയിരുന്നു. ഈ മാറ്റങ്ങൾ താങ്കൾ തിരസ്കരിച്ചതായി കാണുന്നു. താങ്കൾ വരുത്തിയ മറ്റ് തിരുത്തുകൾ അങ്ങനെ തന്നെ നിർത്തിക്കൊണ്ട് ഞാൻ ഇവ രണ്ടും പഴയപടി ആക്കുന്നതിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്യുമല്ലോ.— ഈ തിരുത്തൽ നടത്തിയത് TheNymphette (സംവാദം • സംഭാവനകൾ)
- ഉപയോക്താവ്:TheNymphette താങ്കൾ പറഞ്ഞ പ്രകാരം സണി ലിയോണീ എന്ന പേർ ഉപയോഗം മലയാളത്തിൽ ഇല്ലെന്ന് തന്നെ പറയാം. അതിൽ മാറ്റം വരുത്താൻ പ്രസ്തുത ലേഖനത്തിന്റെ സംവാദതാളിൽ ദയവായി ഒരു ചർച്ച ആരംഭിക്കുക. ആശംസകളോടെ--റോജി പാലാ (സംവാദം) 08:08, 23 ജനുവരി 2016 (UTC)
ഇന്ത്യൻ ചലച്ചിത്രം - വർഗ്ഗീകരണം തിരുത്തുക
പ്രിയ റോജി, ഇതുമായി ബന്ധപ്പെട്ട വർഗ്ഗീകരണം മൊത്തത്തിൽ അഴിച്ചുപണിതുകൊണ്ടിരിക്കയാണു്. :-) ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 12:15, 24 ജൂലൈ 2018 (UTC) 09:28, 28 മാർച്ച് 2016 (UTC)
പേരുമാറ്റം തിരുത്തുക
രണ്ടാഴ്ചയായി, പേരൊന്നു മലയാളീകരിച്ചതാണ് :-) ബിപിൻ (സംവാദം) 11:40, 11 ജൂൺ 2016 (UTC)
തിരുവില്വാമല_ശ്രീ_വില്വാദ്രിനാഥക്ഷേത്രം തിരുത്തുക
ഈ ലേഖനത്തിനു മൊത്തം പ്രശ്നങ്ങളാണല്ലോ, തിരുവില്വാമല എന്നെഴുതാൻ പറ്റാത്തതെന്താണ് ബിപിൻ (സംവാദം) 10:20, 16 ജൂൺ 2016 (UTC)
തിരഞ്ഞെടുത്ത ചിത്രങ്ങൾ തിരുത്തുക
ഇവിടെ ഒന്നു നോക്കുമോ, 31 എന്ന കോളം വരുന്നില്ല. ബിപിൻ (സംവാദം) 20:02, 25 ജൂൺ 2016 (UTC)
കണ്ണികളാക്കുന്നതു തിരുത്തുക
എന്താണുദ്ദേശിച്ചതെന്നു മനസ്സിലായില്ല. ഒരെണ്ണം ഒന്നു ചെയ്തു കാണിക്കാമോ ? ബിപിൻ (സംവാദം) 13:53, 6 ഓഗസ്റ്റ് 2016 (UTC)
അന്തർ ഭാഷ കണ്ണികൾ തിരുത്തുക
ബാഡ് (ആൽബം) എന്ന താളിന്റെ ഭാഷ കണ്ണികൾ Bad (Album) എന്ന താളുമായി ലിങ്കുചെയ്യുന്നതിനു പകരം അതേ നാമത്തിലുള്ള ഗാനത്തിന്റെ ഇംഗ്ലീഷ് താളുമായിട്ടാണ് ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ളത് ഇതൊന്നു ശരിയാക്കാമോ? Akhiljaxxn (സംവാദം) 16:58, 28 ഓഗസ്റ്റ് 2016 (UTC)
- Akhiljaxxn ചെയ്തു--റോജി പാലാ (സംവാദം) 08:28, 29 ഓഗസ്റ്റ് 2016 (UTC)
താങ്ക്സ് ബ്രോയ് Akhiljaxxn (സംവാദം) 11:40, 30 ഓഗസ്റ്റ് 2016 (UTC)
മണികണ്ഠൻ കെ. ആചാരി എന്ന ലേഖനം മണികണ്ഠൻ ആർ ആചാരി എന്നതുമായി ചേർക്കുന്നതിനെപ്പറ്റി തിരുത്തുക
- സംസ്ഥന പുരസ്കാരം ലഭിച്ച മണികണ്ഠൻ ആർ. ആചാരി എന്ന നടനെപ്പറ്റി മണികണ്ഠൻ കെ. ആചാരി എന്നാണ് എഴുതിയത്. മണികണ്ഠൻ കെ. ആചാരി എന്ന ലേഖനം നിലവിലുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ അതില്ല എന്ന ഉത്തരം ലഭിച്ചതിനാൽ ആണ് അതെഴുതിയത്. പക്ഷെ പിന്നീട് താങ്കൾ മണികണ്ഠൻ ആർ. ആചാരി എന്ന ലേഖനം എഴുതിയിട്ടുണ്ട് എന്നു കണ്ടെത്തി. ആയതിനാൽ മണികണ്ഠൻ കെ. ആചാരി എന്ന ലേഖനം മണികണ്ഠൻ ആർ. ആചാരി എന്ന ലേഖനത്തിൽ ലയിപ്പിക്കണമെന്ന് താത്പര്യപ്പെടുന്നു. മണികണ്ഠൻ കെ. ആചാരി എന്ന ലേഖനം കൂടുതൽ വിപുലമാണ്. അതിലെ വിവരങ്ങൾ ചേർത്ത് മണികണ്ഠൻ ആർ. ആചാരി എന്ന ലേഖനം വിപുലപ്പെടുത്തണേ. ("ആർ" എന്ന ഇനിഷ്യലാണ് ശരിയെന്നു തോന്നുന്നു.)
- അതുപോലെ, ഒരു ലിങ്ക് (അവലംബം) ആർക്കൈവ് ചെയ്യുന്നതെങ്ങനെ എന്നറിയാൻ താത്പര്യമുണ്ട്. വിശദമായി എഴുതുക ഇക്കാര്യത്തിൽ ഞാൻ 0 ആണ്.
--Ramjchandran (സംവാദം) 06:28, 1 ഏപ്രിൽ 2017 (UTC)
- --Ramjchandran ലയനത്തിനായി ആകെ ചെയ്യാവുന്നത് ഉള്ളടക്കം പകർത്തി മാറ്റുക എന്നുള്ളതാണ്. എന്നിട്ട് താങ്കളുടെ തലക്കെട്ടിനെ നിലവിലുണ്ടായിരുന്ന താളിലേക്കു തിരിച്ചു വിടുക. അർക്കൈവ് ചെയ്യാനായി http://archive.is/ ഉപയോഗിക്കുക അതിലെ My url is alive and I want to archive its content എന്നതിലെ പേസ്റ്റ് ചെയ്യണ്ട ഭാഗത്ത് വാർത്തയുടെ അല്ലെങ്കിൽ മറ്റു സൈറ്റിലെ അഡ്രസ് ചേർത്ത് save the page അമർത്തുക. ശേഷം അർക്കൈവ് ചെയ്ത വെബ് ലിങ്ക് ഉപയോഗിക്കുക.
അവലംബം ഭംഗിയായി ചേർക്കാനായി എഡിറ്റിങ് ഭാഗത്തെ തലക്കെട്ടിലെ അവലംബം എന്നതിൽ അമർത്തി ഫലകങ്ങൾ എന്നതിലെ ആവശ്യമായ ഭാഗം ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്കായി സഹായം താൾ കാണുക. --റോജി പാലാ (സംവാദം) 06:49, 1 ഏപ്രിൽ 2017 (UTC)
ഗരജോണൈ ദേശീയ പാർക്ക് തിരുത്തുക
സർ,
ഗരജോണൈ ദേശീയ പാർക്ക് എന്ന ലേഖനം ആരംഭിക്കുമ്പോൾ ഇംഗ്ലീഷ് വിക്കിയിൽ ഇടതുവശത്തെ ഇന്റർവിക്കി കണ്ണികൾ നോക്കിയപ്പോൾ മലയാളത്തിൽ ലേഖനമില്ലായിരുന്നു. അതിനാൽ ലേഖനം നിർമ്മിക്കാൻ ആരംഭിച്ചു. അതിനിടെ നെറ്റ് കണക്ഷന് ചെറിയ തകരാർ ഉണ്ടായി. അതിനാൽ ലേഖനം സേവ് ചെയ്യാൻ താമസിച്ചുപോയി. തുടർന്ന് നെറ്റ് വന്നപ്പോൾ ലേഖനം സേവ് ചെയ്തതിനു ശേഷം. കണ്ണി ചേർക്കാൻ തുടങ്ങിയപ്പോളാണ് അതിനു മുൻപ് തന്നെ ഗാരജോണറി ദേശീയോദ്യാനം എന്ന താൾ നിർമ്മിച്ച് കണ്ണി ചേർത്തിരുന്നു എന്ന് അറിഞ്ഞത്.
--Adarshjchandran (സംവാദം) 04:43, 21 മേയ് 2017 (UTC)
മമ്മൂട്ടി തിരുത്തുക
ഇതിലെ മമ്മുട്ടി എന്നത് മ്മൂ എന്നാണ് വേണ്ടത്.ദയവു ചെയ്തു താങ്കൾ വർഗ്ഗീകരണം നിർത്തി വെയ്ക്കുക.. പി. എ. അഹമ്മദ് കുട്ടി- മമ്മദ് കുട്ടി-മമ്മുട്ടി. ഇംഗ്ലീഷിൽ mammootty എന്ന് കണ്ട് അതിനു ദീർഘം നൽകിയ മഹാനോടല്ലെ പരിപാടി നിർത്താൻ പറയേണ്ടത്? അവിവേകമാണ് പറഞ്ഞതെങ്കിൽ പൊറുക്കണം--ദിനേശ് വെള്ളക്കാട്ട്:സംവാദം 07:20, 3 ജൂൺ 2017 (UTC)
ഒരു ഐ.പി. വിലാസം ഉപയോക്താവിന് 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ? തിരുത്തുക
അംഗത്വം എടുത്ത് ലൊഗിൻ ചെയ്യാതെ വെറും ഒരു ഐ.പി. വിലാസം മാത്രം ഉപയോഗിച്ച് ഏതെങ്കിലും ഒരു ഉപയോക്താവിന് മറ്റൊരു ഉപയോക്താവ് സൃഷ്ട്ടിച്ച ഒരു താളിൽ 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ? ഇപ്രകാരം വരുന്ന ഫലകങ്ങൾക്ക് സാധുതയുണ്ടോ? ഇല്ലെങ്കിൽ, ഇത്തരം ഫലകങ്ങൾ പ്രസ്തുത താൾ തയ്യാറാക്കിയ ഉപയോക്താവിന് സ്വയം നീക്കം ചെയ്യാമോ..?മേൽവിലാസം ശരിയാണ് (സംവാദം) 14:26, 5 ജൂൺ 2017 (UTC)
- എന്റെ സതീഷ് കളത്തിൽ എന്ന ലേഖനത്തിൽ നിന്നും സ്.ഡി. ഫലകം നീക്കം ചെയ്തതിനു നന്ദി. താങ്കളെപ്പോലെ സംശുദ്ധിയും കാര്യപ്രാപ്തിയും ഉള്ളവർ ആണ് എന്നെപ്പോലത്തെ തുടക്കകാരുടെ വഴികാട്ടികളും പ്രതീക്ഷകളും! മേൽവിലാസം ശരിയാണ് (സംവാദം) 11:01, 9 ജൂൺ 2017 (UTC)
nowiki തിരുത്തുക
താങ്കൾ സൂചിപ്പിച്ച വിഷയം എവിടെ നിന്നു പ്രത്യക്ഷപ്പെടുന്നതാണെന്നു നിശ്ചയമില്ല. --malikaveedu 06:57, 11 ജൂൺ 2017 (UTC)
കെ.പി.എ.സി അസീസ് തിരുത്തുക
ഇംഗ്ലീഷ് വിക്കിയിലുള്ള അസീസിന്റെ ഫോട്ടൊ മലയാളത്തിലേക്ക് എടുക്കാൻ എന്തു ചെയ്യണം.--ദിനേശ് വെള്ളക്കാട്ട്:സംവാദം 07:55, 14 ജൂൺ 2017 (UTC)
നിമിഷനേരം കൊണ്ടപ്രത്യക്ഷമാക്കുന്ന മായാജാലം തിരുത്തുക
ഞാൻ മണിക്കൂറുകൊണ്ട് ഒന്നൊന്നായി മാറ്റിക്കൊണ്ടിരുന്നത് പെട്ടെന്നപ്രത്യക്ഷമാക്കുന്ന ഈ മായാജാലത്തിനു സ്തുതി. ഒന്ന് ഉപദേശിക്കുമോ?--ദിനേശ് വെള്ളക്കാട്ട്:സംവാദം 08:34, 25 ജൂൺ 2017 (UTC)
- ദിനേശ് വെള്ളക്കാട്ട്. :) :) രണ്ട് ബ്രൗസർ വിൻഡോയും ഒപ്പം ഒരോന്നിലും 7+7 ടാബും തുറന്ന് ച്ഒന്നൊന്നായി റെസ്റ്റില്ലാതെ. ഒരു താൾ മാത്രം ഒരു സമയം ചെയ്തു തീർക്കാൻ ലോഡ് ചെയ്തു വരാൻ കാത്തു നിൽക്കണം. അതൊഴിവാക്കാൻ 14 താളുകൾ എങ്കിലും ഒരേ സമയം ചെയ്യും. :) --റോജി പാലാ (സംവാദം) 08:44, 25 ജൂൺ 2017 (UTC)
ഞാൻ വിചാരിച്ചൂ എതോ പ്രത്യേക വഴി ആണേന്ന്. നിങ്ങളെ ഒക്കെ സാങ്കേതികവിദ്യയുടെ ദിവ്യശക്തിയുള്ളവരായും കരുതി. അദ്ധ്വാനം മാത്രമാണ് ആ ശക്തിയെന്നറിഞ്ഞ് ലജ്ജിക്കുന്നു. കർമ്മദേവതക്ക് നമോവാകം--ദിനേശ് വെള്ളക്കാട്ട്:സംവാദം 09:45, 25 ജൂൺ 2017 (UTC)
ഫലകങ്ങൾ തിരുത്തുക
ഫലകങ്ങൾ ഇപ്പോൾ മുഴുവനായി പ്രദർശിപ്പിക്കുന്ന രീതിയിലാണ് കാണൂന്നത്. ഉദാ :ഒന്നാണു നമ്മൾ (മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക|state=autocollapse}}) എന്നടിച്ചാൽ ചുരുക്കി കാട്ടും എന്ന് മമ്മുട്ടിയുറ്റെ ഫലകത്തിൽ (ഫലകം:മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ) എന്നതിൽ കണ്ട് പരീക്ഷിച്ചുനോക്കി. ഒരു കാര്യവുമില്ല. പല താളൂകളീലും ഇത്തരം ഫലകങ്ങൾ വൃത്തികേടാവുന്നു. എന്തുചെയ്യാനാകും--ദിനേശ് വെള്ളക്കാട്ട്:സംവാദം 13:38, 5 ജൂലൈ 2017 (UTC)
- ദിനേശ് വെള്ളക്കാട്ട്, ഇതാണൊ ഉദ്ദേശിച്ചെ?--റോജി പാലാ (സംവാദം) 13:55, 5 ജൂലൈ 2017 (UTC)
- ക്രോമിൽ പ്രശ്നമാണ്. "മറയ്ക്കുക/പ്രദർശിപ്പിക്കുക" എന്ന ലിങ്കുമില്ല. {{navbox}} പുതുക്കിയാൽ ശരിയായേക്കും. ജീവൻ 11:44, 7 ജൂലൈ 2017 (UTC)
- User:Jkadavoor, എനിക്ക് ക്രോമിലും മറഞ്ഞ രീതിയിലാണ് ദൃശ്യമാകുന്നത്. മറയ്ക്കുക/പ്രദർശിപ്പിക്കുക എന്നതും ഉണ്ട്.--റോജി പാലാ (സംവാദം) 04:44, 10 ജൂലൈ 2017 (UTC)
- ശരി. ഞാൻ എക്സ്പിയിലാ ഇപ്പോൾ. :)--റോജി പാലാ (സംവാദം) 04:56, 10 ജൂലൈ 2017 (UTC)
ചിത്രങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് തിരുത്തുക
മലയാളം വിക്കിയിലെ ചിത്രങ്ങൾ ഇംഗ്ലീഷ് വിക്കി പേജുകളിൽ ഉൾപ്പെടുത്തുന്നത് എങ്ങിനെയെന്ന് പറഞ്ഞു തരാമോ? മേൽവിലാസം ശരിയാണ് (സംവാദം) 12:01, 6 സെപ്റ്റംബർ 2017 (UTC)
റീനെയിം ചെയ്‌തുകൂടെ? തിരുത്തുക
ന്യൂസ്‌പേപ്പർ ബോയ് എന്നത്തിനു മലയാളം വിക്കി ലേഖനം ഉണ്ടോ എന്ന് നെറ്റിൽ ആദ്യം സേർച്ച് ചെയ്തപ്പോൾ കണ്ടില്ല. അതുകൊണ്ടാണ് ഈ ലേഖനം ചെയ്തത്. ലേഖനം ചെയ്തതിന് ശേഷം സേർച്ച് ചെയ്തപ്പോൾ രണ്ട് തരം ലേഖനങ്ങൾ കണ്ടു. ന്യൂസ്‌പേപ്പർബോയ് എന്ന് അടുപ്പിച്ചു ശീർഷകമുള്ള ലേഖനവും പുതിയതായി ഞാൻ ചെയ്ത ലേഖനവും. ഈ പേരിന് ന്യൂസ്‌പേപ്പർ എന്നതിന് ശേഷം അകലം ഉണ്ടാകുന്നതാണ് ശരി എന്ന് തോന്നിയതിനാലും ആദ്യത്തെ ലേഖനം കൂടുതൽ വിവരങ്ങൾ ഉൾകൊള്ളാത്തതായിരുന്നു എന്നതിനാലും ആണ് അത് പുതിയതിലേക്ക് തിരിച്ചു വിട്ടത്. ചെയ്തത് തെറ്റായെങ്കിൽ ക്ഷമിക്കണം. മനപ്പൂർവ്വമല്ല.
- N.B: ഈ ലേഖനത്തിന്റെ സിനിമാ പോസ്റ്ററിൽ ന്യൂസ്‌പേപ്പർബോയ് എന്ന് അടുപ്പിച്ചുള്ള ശീർഷകമാണ് ഉള്ളത്. പക്ഷെ, ന്യൂസ്‌പേപ്പർ ബോയ് ആണ് ശരിയെന്നു തോന്നുന്നു. പോസ്റ്ററിലേതു ഒരു സാങ്കേതിക പിഴവായിരിക്കാം. നെറ്റിൽ മറ്റെല്ലാ റിസൾട്ട്കളിലും ന്യൂസ്‌പേപ്പർ ബോയ് എന്ന് അകലമുള്ള പേര് തന്നെയാണ് കാണപ്പെടുന്നത്. തന്നെയുമല്ല ആളുകൾ സാധാരണയായി ഇങ്ങനെയായിരിക്കും സേർച്ച് ചെയ്യുന്നത്. അതുകൊണ്ട്, ആദ്യ ലേഖനത്തിന്റെ സൃഷ്ടിയിൽ നിലനിർത്തി തന്നെ ന്യൂസ്‌പേപ്പർ ബോയ് എന്ന് റീനെയിം ചെയ്‌തുകൂടെ? വൈകിയെത്തിയ ഓണം ആശംസകളോടെ... മേൽവിലാസം ശരിയാണ് (സംവാദം) 12:41, 8 സെപ്റ്റംബർ 2017 (UTC)
- മേൽവിലാസം ശരിയാണ്, താങ്കൾ പുതിയതായി ഒരു ലേഖനം സൃഷ്ടിച്ച ശേഷം ആ പേരിലുള്ള പഴയ ലേഖനത്തെ താങ്കളുടെ പുതിയ ലേഖനത്തിലേക്ക് തിരിച്ചു വിട്ടാൽ മറ്റുപയോക്താക്കളുടെ സംഭാവനകളാണ് ഇല്ലാതാക്കുന്നത്. നിലവിലെ ലേഖനം 9 വർഷം മുൻപ് ആരംഭിച്ചതാണ്. ആ താളിനെയാണ് താങ്കൾ സൃഷ്ടിച്ച പുതിയ ലേഖനത്തിലേക്ക് തിരിച്ചുവിട്ടിരുന്നത്. ഒരു ലേഖനം ആരംഭിക്കുമ്പോൾ നിലവിൽ അതേ പേരിൽ ലേഖനമുണ്ടോ എന്ന് പരതി നോക്കിയ ശേഷം ആരംഭിച്ചാൽ ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. തലക്കെട്ടിൽ മാറ്റം ആവശ്യമെങ്കിൽ ലേഖനത്തിന്റെ സംവാദതാളിൽ ചർച്ച ചെയ്യുക.--റോജി പാലാ (സംവാദം) 04:48, 9 സെപ്റ്റംബർ 2017 (UTC)
- നമ്മുടെ പ്രവർത്തികൾ മൂലം മറ്റൊരു ഉപയോക്താവിന് വേദനയോ നഷ്ടമോ ഉണ്ടാക്കുന്നുവെങ്കിൽ അത്തരം പ്രവർത്തികളെ തടയുക തന്നെ വേണം. താങ്കൾ ചെയ്തത് വളരെ നല്ല കാര്യവും, തുടർന്നും എനിക്ക് വളരെ ഗുണകരമായതും ആണ്. ഇത്തരം തിരിച്ചു വിടൽ മൂലം ഒരു ഉപയോക്താവിന്റെ സംഭാവനയെ ബാധിക്കും എന്ന കാര്യം അറിയാതെ നടന്ന തെറ്റാണ്. തലക്കെട്ടിൽ മാറ്റം ആവശ്യമെന്ന് കരുതുന്നു. ആ ലേഖനത്തിന്റെ സംവാദതാളിൽ കുറിപ്പിടാം. മേൽവിലാസം ശരിയാണ് (സംവാദം) 08:30, 9 സെപ്റ്റംബർ 2017 (UTC)
പുതിയ വനിതാ ഉപയോക്താക്കളും ഇരട്ട താളുകളും തിരുത്തുക
ഈ അടുത്ത ദിവസങ്ങളിലായി അനേകം വനിതാ ഉപയോക്താക്കൾ? പുതുതായി അക്കൌണ്ട് എടുക്കുകയും തുടർച്ചയായി വിക്കിയിൽ ഇപ്പോൾ നിലനിൽക്കുന്ന താളുകളുടെ പേരുകളിൽനിന്ന് ഒരൽപ്പം മാറ്റത്തോടെ (ശ്രദ്ധിക്കായ്കയല്ല എന്നു പേരു മാറ്റത്തിൽനിന്നു മനസ്സിലാക്കാം) തുടർച്ചയായി താളുകൾ നിർമ്മിക്കുകയും ചെയ്യുന്ന ഒരു പ്രവണത കണ്ടുവരുന്നു.ഉദാഹരണത്തിന് മഹാത്മാഗാന്ധിയ്ക്ക് "മഹത്മാ ഗാന്ധി", "മഹത്മാ ഗന്ധി" താജ്‍മഹലിന് "താജ് മാഹാൽ", ഒ.ൻ.വി. കുറുപ്പിന് "ഒ എൻ വി കുറുപ്" "ഒഎൻവി കരുപ്പ്""ഒഎൻവി കൂറുപ്പ്" "എ പി ജെ അബ്ദുൽ കലാം" എന്നിങ്ങനെ പോകുന്നു പേരുകൾ. എനി ഐഡിയ? ലക്ഷ്മി, സുരഭി, ലിറ്റി മാത്യു, ഷീബ, കുറ്റിയിൽ ഹൌസ്, ദീപ ചന്ദ്രൻ, സൌമ്യ, അമ്മു ഈ വനിതാ ഉപയോക്താക്കളൊക്കെ യഥാർത്ഥത്തിലുള്ളതാണോ എന്നൊരു സംശയം...ശ്രദ്ധിക്കുമല്ലോ. സ്നേഹപൂർവ്വം--malikaveedu 10:49, 3 നവംബർ 2017 (UTC)
- ഉ:Malikaveedu , നശീകരണം അത്ര തന്നെ. :)--റോജി പാലാ (സംവാദം) 11:50, 5 നവംബർ 2017 (UTC)
ഒരു സംശയം തിരുത്തുക
അമേരിക്കൻ ഐക്യനാടുകൾ എന്നോ യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നാണോ ലേഖനങ്ങളിൽ ഉപയോഗിക്കേണ്ടത്. പൊതുവായ ഒരു മാനദണ്ഡം താങ്കളുടെ അഭിപ്രായത്തിൽ എന്താണ്? മാളികവീട് (സംവാദം) 07:26, 19 ഫെബ്രുവരി 2018 (UTC)
- മാളികവീട്, അമേരിക്കൻ ഐക്യനാടുകൾ എന്ന മലയാളീകരിച്ച രൂപമാണല്ലോ ഉപയോഗിക്കുന്നത്. നമ്മുടെ വർഗ്ഗീകരണം പോലും ആ വിധമല്ലേ?--റോജി പാലാ (സംവാദം) 14:36, 19 ഫെബ്രുവരി 2018 (UTC)
താങ്കൾക്കു നന്ദി. മാളികവീട് (സംവാദം) 14:37, 19 ഫെബ്രുവരി 2018 (UTC)
Hello! The Wikimedia Foundation is asking for your feedback in a survey. We want to know how well we are supporting your work on and off wiki, and how we can change or improve things in the future. The opinions you share will directly affect the current and future work of the Wikimedia Foundation. You have been randomly selected to take this survey as we would like to hear from your Wikimedia community. The survey is available in various languages and will take between 20 and 40 minutes.
You can find more information about this survey on the project page and see how your feedback helps the Wikimedia Foundation support editors like you. This survey is hosted by a third-party service and governed by this privacy statement (in English). Please visit our frequently asked questions page to find more information about this survey. If you need additional help, or if you wish to opt-out of future communications about this survey, send an email through the EmailUser feature to WMF Surveys to remove you from the list.
Thank you!
Every response for this survey can help the Wikimedia Foundation improve your experience on the Wikimedia projects. So far, we have heard from just 29% of Wikimedia contributors. The survey is available in various languages and will take between 20 and 40 minutes to be completed. Take the survey now.
If you have already taken the survey, we are sorry you've received this reminder. We have design the survey to make it impossible to identify which users have taken the survey, so we have to send reminders to everyone. If you wish to opt-out of the next reminder or any other survey, send an email through EmailUser feature to WMF Surveys. You can also send any questions you have to this user email. Learn more about this survey on the project page. This survey is hosted by a third-party service and governed by this Wikimedia Foundation privacy statement. Thanks!
കുട്ടിച്ചാത്തൻ സ്രാവ് തിരുത്തുക
തലക്കെട്ട് മാറ്റിയപ്പോൾ ഞാൻ മാന്യമായി സഹകരിച്ചിരുന്നു. വിശദീകരണം നൽകി മാന്യമല്ലാത്ത സംസാരത്തെ ഒഴിവാക്കികൂടെ. എന്റെ സീനിയർ എന്ന പരിഗണന ഞാൻ തന്നിരുന്നു. അഭിപ്രായം അറിയിക്കുമല്ലോ. --Meenakshi nandhini (സംവാദം) 01:57, 18 ഏപ്രിൽ 2018 (UTC)
വ്യക്തമായ കാരണമില്ലാതെയാണ് ഇതിനുമുമ്പ് ഞാൻ സൃഷ്ടിച്ച ശ്രീ. ത്യാഗരാജ ഘനരാഗപഞ്ചരത്നകൃതികൾ പഞ്ചരത്നകൃതികൾ താളിലെ തലക്കെട്ടുകൾ മാറ്റിയത്. ശ്രദ്ധിക്കുമല്ലോ.--Meenakshi nandhini (സംവാദം) 04:59, 18 ഏപ്രിൽ 2018 (UTC)
തലക്കെട്ട് മാറ്റിയതോടെ പ്രശ്നം സോൾവ് ആയില്ലേ. പിന്നെ ലേഖനം എന്തിനാണ് മാറ്റുന്നത്.--Meenakshi nandhini (സംവാദം) 05:46, 18 ഏപ്രിൽ 2018 (UTC)
@Meenakshi nandhini മനസിലായില്ലാ. താളിനുള്ളിലും പദങ്ങൾ മാറ്റിയതിനാണോ? എങ്കിൽ അതും ഉപയോഗിക്കാൻ പാടില്ലാ. അതുകൊണ്ടാണ്. --റോജി പാലാ (സംവാദം) 06:24, 18 ഏപ്രിൽ 2018 (UTC)
അജിത്ത് കൊല്ലം എന്ന തലക്കെട്ടിലെ ആശയകുഴപ്പം മാറ്റാൻ ഒരുമറുപടി പ്രതീക്ഷിക്കുന്നു.അത് ശരിയായിരുന്നോ. മരം പെരിഞ്ഞാറ എന്നുതന്നെയാണ് ഇപ്പോഴും എന്റെ സംഭാവന ലിസ്റ്റിൽ കിടക്കുന്നത്.--Meenakshi nandhini (സംവാദം) 09:48, 18 ഏപ്രിൽ 2018 (UTC)
Your feedback matters: Final reminder to take the global Wikimedia survey തിരുത്തുക
Hello! This is a final reminder that the Wikimedia Foundation survey will close on 23 April, 2018 (07:00 UTC). The survey is available in various languages and will take between 20 and 40 minutes. Take the survey now.
If you already took the survey - thank you! We will not bother you again. We have designed the survey to make it impossible to identify which users have taken the survey, so we have to send reminders to everyone. To opt-out of future surveys, send an email through EmailUser feature to WMF Surveys. You can also send any questions you have to this user email. Learn more about this survey on the project page. This survey is hosted by a third-party service and governed by this Wikimedia Foundation privacy statement.
Inactive bot on Latvian Wikipedia തിരുത്തുക
Hello!
As a bureaucrat on Latvian Wikipedia (lvwiki), I was checking the activity of the bots, and noticed that yours had been inactive from at least September 2013. It is not reasonable that an unmonitored account keeps a bot flag, as it may be more easily hacked. If you have any future plans for bot running or want to keep this flag for some other reasons, please make a note at this table. You can also contact me directly via my user talk at User talk:Edgars2007.
If you have no objections or we won't receive any response for a month, we will remove bot flag. Thanks a lot for your previous contributions! --Edgars2007 (സംവാദം) 08:44, 27 മേയ് 2018 (UTC)
തലക്കെട്ട് തിരുത്തുക
Basant Kite Festival (Punjab) ഈ ലേഖനത്തിന്റെ തലക്കെട്ട് എങ്ങനെയെഴുതും.--Meenakshi nandhini (സംവാദം) 12:16, 17 ജൂലൈ 2018 (UTC)
Meenakshi nandhini, താങ്കൾ താളിൽ നൽകിയിരിക്കുന്ന പോലെ ബസന്ത് കൈറ്റ് ഫെസ്റ്റിവൽ (പഞ്ചാബ്) എന്നു തന്നെ നൽകുക. ഇവിടെ ബസന്തോത്സവം എന്നു നൽകിയിട്ടുണ്ട്. അതു മൊത്തം ആഘോഷത്തിന്റെ പേരായിരിക്കാം.--റോജി പാലാ (സംവാദം) 04:55, 18 ജൂലൈ 2018 (UTC)
പുതിയ ലേഖനങ്ങൾ തിരുത്തുക
താങ്കൾ സൃഷ്ടിച്ച മൃഗചരിതം എന്ന ലേഖനം പ്രധാന താളിലെ പുതിയ ലേഖനങ്ങളിൽ നിന്ന് എന്ന വിഭാഗത്തിൽ ഇന്ന് ഇടം നേടിയിട്ടുണ്ട്. ആശംസകൾ! -- റസിമാൻ ടി വി 11:29, 11 ഡിസംബർ 2018 (UTC)
തിരുത്തൽ മൂലം ഒരു പ്രശ്നം തിരുത്തുക
താങ്കൾ Complex date എന്നൊരു ഘടകം സൃഷ്ടിച്ചതായി എന്റെ ശ്രദ്ധയിൽ പെട്ടു. ഒരു ഘടകം സൃഷ്ടിച്ചാൽ അത് ഏതൊക്കെ താളുകളെ ബാധിക്കുമെന്നും ആ ബാധിക്കുന്ന താളുകളിൽ എന്തെങ്കിലും പ്രശ്നം വന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അഭ്യർത്ഥിക്കുന്നു. ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:i18n/complex date' not found
ഈ ഘടകം അടങ്ങിയിട്ടുള്ള ഒട്ടുമിക്ക താളുകളിലും ഈ പ്രശ്നം കണ്ടിരുന്നു. അതുകൊണ്ട് പറഞ്ഞെന്നെ ഉള്ളു. ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. മറ്റൊരു കാര്യം കൂടി ഉണ്ട്. ഘടകങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞാൽ അവയുടെ ഭാഷ കണ്ണികൾ ചേർക്കുകയും വേണം. അതും ഈ ഘടകത്തെ സംബന്ധിച്ച് ഞാൻ ചെയ്തിട്ടുണ്ട്.Adithyak1997 (സംവാദം)
- Adithyak1997 താളുകളിൽ പ്രശ്നമുണ്ടായിരുന്നതു കൊണ്ടാണ് ഘടകം സൃഷ്ടിച്ചത്. പ്രശ്നം പരിഹരിച്ചതു നന്നായി. അല്ലാതെ ഞാൻ ആ ഘടകം സൃഷ്ടിച്ചപ്പോൾ ഉണ്ടായതല്ല ആ പറഞ്ഞ പ്രശ്നം. --റോജി പാലാ (സംവാദം) 05:59, 16 ഡിസംബർ 2018 (UTC)
- സോറി.Adithyak1997 (സംവാദം) 06:22, 16 ഡിസംബർ 2018 (UTC)
citation ഘടകം സംബന്ധിച്ചൊരു വിവരം തിരുത്തുക
താങ്കൾ ഇന്ന് citation സംബന്ധിച്ച ഘടകങ്ങൾ തിരുത്താൻ ശ്രമിച്ചതായി എന്റെ ശ്രദ്ധയിൽപെട്ടു. താങ്കളുടെ അറിവിലേക്കായി ഒരു കാര്യം എനിക്ക് പറയുവാൻ ഉണ്ട്. [ഈ] ഘടകം ഒന്ന് പരിശോധിക്കുക. ആ താളിലെ ടേബിളിൽ ലൈവ് എന്ന കോളത്തിൽ കുറച്ച് ഘടകങ്ങളുടെ പട്ടിക കൊടുത്തിട്ടുണ്ട്. എന്റെ അറിവിൽ അവയെല്ലാം ഒന്നൊന്നിനോട് ബന്ധപ്പെട്ടതാണ്. അതിനാൽ ഒന്ന് മാത്രം അപ്ഡേറ്റ് ചെയ്താൽ അവ പല ലേഖനങ്ങളിലും പ്രശ്നം സൃഷ്ടിച്ചേക്കാം. അതിനാൽ എല്ലാത്തിലേക്കുമുള്ള അപ്ഡേഷനുകൾ ഏതാണ്ട് ഒരുമിച്ച് തന്നെ നടത്തേണ്ടിവരും. എന്നാൽ അതിൽ Module:Citation/CS1/styles.css എന്നൊരു പ്രമാണം(അഥവാ ഘടകം)ഉണ്ട്. അതിൽ ഒരു ലുവ പിഴവുണ്ട്. ആ പിഴവ് പരിഹരിക്കുവാൻ ആദ്യം ആ പ്രമാണം sanitized css എന്ന content മോഡലിലേക്ക് മാറ്റണം([ഈ കണ്ണി] പരിശോധിക്കുക). അത് എനിക്ക് ചെയ്യാൻ പറ്റില്ല. കാരണം അതിന് കാര്യനിർവാഹകരുടെ അവകാശം വേണം. ഞാൻ Jacob.jose എന്ന ഉപയോക്താവിനോട് അത് പറഞ്ഞിരുന്നു. അദ്ദേഹം പക്ഷെ ഇതുവരെ അത് ചെയ്തിട്ടില്ല. അതിന് ശേഷം താങ്കൾ ആ ഘടകങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതാവും നല്ലത് എന്ന് എനിക്ക് തോനുന്നു.Adithyak1997 (സംവാദം) 07:50, 8 ജനുവരി 2019 (UTC)
@Adithyak1997 ശരി സാർ. മറ്റേ സാർ അതു ശരിയാക്കട്ടെ. ഇനി അങ്ങനെ ചെയ്യില്ല.--റോജി പാലാ (സംവാദം) 08:03, 8 ജനുവരി 2019 (UTC)
- യഥാർത്ഥത്തിൽ ആര് ആരെ സാർ എന്ന് വിളിക്കണം എന്ന് പുനഃപരിശോദിച്ചാൽ നന്നായിരിക്കും. വെറും ഇരുപത്തൊന്ന് വയസ്സായിട്ടേ ഉള്ളു.Adithyak1997 (സംവാദം) 08:07, 8 ജനുവരി 2019 (UTC)
പ്രിയസുഹൃത്തെ,
വിക്കിപീഡിയയിൽ എല്ലാവർക്കും തുല്യതയാണെന്നു പറയുമ്പോൾ താങ്കൾ പലപ്പോഴും എന്നെ സാമാന്യമര്യാദ പഠിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിന് ഞാനാദ്യം നന്ദി രേഖപ്പെടുത്തുന്നു. List of poisonous plants ഈ താൾ സൃഷ്ടിക്കുമ്പോൾ ഉള്ള തലക്കെട്ട് പ്രശ്നപരിഹാരത്തിനായി ഞാൻ രണ്ടുപേർക്ക് മെയിലയച്ചിരുന്നു. ഒന്ന്, -ഉപയോക്താവ്:റസിമാൻ രണ്ട് ഉപയോക്താവ്:vinayaraj.രണ്ടു പേർക്ക് മെയിൽ ചെയ്തിരുന്നു.--Meenakshi nandhini (സംവാദം) 12:07, 22 ജനുവരി 2019 (UTC)
- Meenakshi nandhini, എന്നിട്ടും പഠിക്കാഞ്ഞിട്ടല്ലേ. കഷ്ടം.--റോജി പാലാ (സംവാദം) 12:11, 22 ജനുവരി 2019 (UTC)
മറ്റ് ഭാഷകളുടെ കണ്ണികൾ തിരുത്തുക
താങ്കൾ ഫലകങ്ങൾ സൃഷ്ടിക്കുമ്പോൾ/പകർത്തുമ്പോൾ അവയുടെ വിക്കിഡേറ്റ കണ്ണികൂടി ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 15:02, 25 ജൂൺ 2019 (UTC)
- Adithyak1997 , മലയാളം വിക്കിയിലെ ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന പേജ് ശരിയാക്കാനാണ് ശ്രമിക്കുന്നത്. അതിനിടയിൽ വിക്കിഡേറ്റ കണ്ണി ചേർക്കുന്നത് തൽക്കാലം ബുദ്ധിമുട്ടാണ്. ദയവായി താങ്കൾ അതു ചെയ്തു സഹായിക്കുക.--റോജി പാലാ (സംവാദം) 08:09, 27 ജൂൺ 2019 (UTC)
- ഓക്കെ. Adithyak1997 (സംവാദം) 15:10, 28 ജൂൺ 2019 (UTC)
- Adithyak1997 , മലയാളം വിക്കിയിലെ ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന പേജ് ശരിയാക്കാനാണ് ശ്രമിക്കുന്നത്. അതിനിടയിൽ വിക്കിഡേറ്റ കണ്ണി ചേർക്കുന്നത് തൽക്കാലം ബുദ്ധിമുട്ടാണ്. ദയവായി താങ്കൾ അതു ചെയ്തു സഹായിക്കുക.--റോജി പാലാ (സംവാദം) 08:09, 27 ജൂൺ 2019 (UTC)
രണ്ട് സംശങ്ങൾ -
- ആധിപത്യം എന്ന താളിൽ വരുത്തിയ മാറ്റങ്ങൾ എന്ത്/എന്തിനു? മനസ്സിലായില്ല
- ഓട്ടോമാറ്റിക് നമ്പർ വരാൻ (സധാരണ (#)ഉപയോഗിക്കുന്നപോലെ) വിക്കി ടേബിളിൽ വല്ല വഴിയും ഉണ്ടോ?--ദിനേശ് വെള്ളക്കാട്ട്:സംവാദം 15:06, 29 ജൂലൈ 2019 (UTC).
- ദിനേശ് വെള്ളക്കാട്ട്, ഇതാണോ ഉദ്ദേശിക്കുന്നെ?--റോജി പാലാ (സംവാദം) 04:11, 30 ജൂലൈ 2019 (UTC)
- അതെ--ദിനേശ് വെള്ളക്കാട്ട്:സംവാദം 11:02, 2 ഓഗസ്റ്റ് 2019 (UTC)
അത് ഇൻഫൊ ബൊക്സ് അല്ലേ? ഞാൻ ചോദിച്ചത് വിക്കി ടേബിൾ ആണ്. ചാർട്ട് പൊലെ, എക്സൽ ഷീറ്റ് പോലെ നിർമ്മിക്കുന്ന ടേബിൾ. അത് സോർട്ടബിൾ അക്കാം. വരികൾ കൂട്ടി ചേർക്കാം പക്ഷേ ഓട്ടോമാറ്റിക് നമ്പർ ഇടാൻ സൗകര്യമുണ്ടോ എന്നറിയില്ല. അതില്ലാത്തതുകാരണം ഇടയിലെ ഒരു row ചേർക്കാൻ സാധിക്കുന്നില്ല. ഉദാ ഇപ്പൊ നമ്മൾ ചെയ്ത ഇരട്ടിമധുരം- അതിലെ താരനിര നമ്പർ ഇട്ടിട്ടില്ല. 1,2 3, എന്നു ചേർക്കയല്ലാതെ യന്ത്രസഹായത്തോടെ ചെയ്യാൻ വഴിയുണ്ടോ. (ടേബിൽ അല്ലെങ്കിൽ # ഇട്ടാൽ മതിയല്ലോ) --ദിനേശ് വെള്ളക്കാട്ട്:സംവാദം 13:59, 3 ഓഗസ്റ്റ് 2019 (UTC)
- @Dvellakat: ഞാൻ ഇതുവരെ കണ്ടിട്ടില്ല.--റോജി പാലാ (സംവാദം) 14:56, 3 ഓഗസ്റ്റ് 2019 (UTC)
- ഉപകാരം--ദിനേശ് വെള്ളക്കാട്ട്:സംവാദം 00:16, 4 ഓഗസ്റ്റ് 2019 (UTC)
സിസോപ്പ് പദവി സംബന്ധിച്ച് തിരുത്തുക
പ്രിയ സുഹൃത്തേ,, ഞാൻ വിക്കിപീഡിയയിൽ അഞ്ചു വർഷമായി അംഗമാണ്. നിലവിൽ 211 ലേഖനങ്ങൾ എഴുതി. 2000 ൽ അധികം തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. "സിസോപ്" പദവിക്കായി എന്തുചെയ്യണം..? സഹായം പ്രതീക്ഷിക്കുന്നു. (Vijith9946956701 (സംവാദം) 17:02, 12 ഓഗസ്റ്റ് 2019 (UTC))
- @Vijith9946956701: കാണുക, വിക്കിപീഡിയ:കാര്യനിർവാഹകർ--റോജി പാലാ (സംവാദം) 04:32, 13 ഓഗസ്റ്റ് 2019 (UTC)
പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക
ഐറിസ് വാട്ടിയിലെ താങ്കളുടെ തിരുത്താണ് വിഷയം. പുറം കണ്ണികൾ[[1]], പുറത്തേയ്ക്കുള്ള കണ്ണികൾ [[2]]ഇതിൽ ഏതാണ് ശരി?--Meenakshi nandhini (സംവാദം) 11:13, 14 ഓഗസ്റ്റ് 2019 (UTC)
- ഉപയോക്താവ്:Meenakshi nandhini എന്റെ മുൻഗാമികൾ പറഞ്ഞുതന്നതു തുടരുന്നു.--റോജി പാലാ (സംവാദം) 13:59, 14 ഓഗസ്റ്റ് 2019 (UTC)
Community Insights Survey തിരുത്തുക
Share your experience in this survey
Hi Rojypala/Archive 6,
The Wikimedia Foundation is asking for your feedback in a survey about your experience with വിക്കിപീഡിയ and Wikimedia. The purpose of this survey is to learn how well the Foundation is supporting your work on wiki and how we can change or improve things in the future. The opinions you share will directly affect the current and future work of the Wikimedia Foundation.
Please take 15 to 25 minutes to give your feedback through this survey. It is available in various languages.
This survey is hosted by a third-party and governed by this privacy statement (in English).
Find more information about this project. Email us if you have any questions, or if you don't want to receive future messages about taking this survey.
Sincerely,
RMaung (WMF) 15:55, 9 സെപ്റ്റംബർ 2019 (UTC)
ശ്രമിക്കാം തിരുത്തുക
തലക്കെട്ടിനു ആശയകുഴപ്പമുള്ളതുകൊണ്ടാണ് ഞാൻ തലക്കെട്ട് english ൽ എഴുതിയത്......ഉപയോക്താവ്:Fotokannan എഴുതിയിരിക്കുന്നത് software documentation ആണ്. ഞാനെഴുതിയത് Documentation english താൾ വേറെ നിലവിലുണ്ട്. പിന്നെങ്ങനെ ലയിപ്പിക്കാൻ സാധിക്കും. ..........--Meenakshi nandhini (സംവാദം) 05:25, 16 സെപ്റ്റംബർ 2019 (UTC)
- Meenakshi nandhini ഇംഗ്ലീഷിലെ ഏതു ലേഖനമാണ് ഉദ്ദേശിക്കുന്നത്? Documentation എന്നാൽ ഡോക്യുമെന്റേഷൻ തന്നെയാണ്. റിവർട്ട് ചെയ്തിട്ടുണ്ട്. --റോജി പാലാ (സംവാദം) 06:42, 16 സെപ്റ്റംബർ 2019 (UTC)
Documentation ആണ് പ്രധാന ലേഖനം....software documentation അതിന്റെ ഒരുഭാഗം മാത്രമാണ്.......... software documentation എന്നതിന്റെ english താൾ നിലനിൽക്കുന്നുമുണ്ട്. തലക്കെട്ടുമാത്രമാണ് പ്രശ്നം......അതുമാറ്റിയാൽ പ്രശ്നം പരിഹാരമാകില്ലേ........--Meenakshi nandhini (സംവാദം) 07:24, 16 സെപ്റ്റംബർ 2019 (UTC)
- @Meenakshi nandhini: ഒരു കാര്യനിർവാഹകനെ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം തലക്കെട്ട് മാറ്റിയിട്ടുണ്ട്.--റോജി പാലാ (സംവാദം) 09:54, 16 സെപ്റ്റംബർ 2019 (UTC)
Reminder: Community Insights Survey തിരുത്തുക
Share your experience in this survey
Hi Rojypala/Archive 6,
A couple of weeks ago, we invited you to take the Community Insights Survey. It is the Wikimedia Foundation’s annual survey of our global communities. We want to learn how well we support your work on wiki. We are 10% towards our goal for participation. If you have not already taken the survey, you can help us reach our goal! Your voice matters to us.
Please take 15 to 25 minutes to give your feedback through this survey. It is available in various languages.
This survey is hosted by a third-party and governed by this privacy statement (in English).
Find more information about this project. Email us if you have any questions, or if you don't want to receive future messages about taking this survey.
Sincerely,
RMaung (WMF) 19:35, 20 സെപ്റ്റംബർ 2019 (UTC)
നങ്ങേലി എന്ന ആർട്ടിക്കിളിൽ വ്യാജ ചരിത്രങ്ങൾ തിരുകി കയറ്റാനുള്ള നിങ്ങളുടെ ശ്രമങ്ങൾ.. തിരുത്തുക
നങ്ങേലി എന്ന ആർട്ടിക്കിളിൽ വ്യാജ ചരിത്രങ്ങൾ തിരുകി കയറ്റാനുള്ള നിങ്ങളുടെ ശ്രമങ്ങൾ ശരിയല്ല...ചരിത്രം പറയുന്ന പേജിൽ ആവശ്യമായ ചരിത്ര തെളിവുകൾ ചേർക്കുക..അല്ലാതെ മതപരവും രാഷ്ട്രീയപരവുമായാ അജണ്ടകൾ പ്രചരിപ്പിക്കാനുള്ളതല്ല വിക്കിപ്പീഡിയ— ഈ തിരുത്തൽ നടത്തിയത് 117.216.28.233 (സംവാദം • സംഭാവനകൾ)
- വ്യാജചരിത്രമെങ്കിൽ അത് ലേഖനത്തിൽ ചേർക്കുക. അല്ലാതെ നീക്കം ചെയ്യൽ ശരിയാകില്ല.--റോജി പാലാ (സംവാദം) 09:20, 26 സെപ്റ്റംബർ 2019 (UTC)
- പിന്നെന്തിനാതാൻ എന്റെ കണ്ടന്റ് മാറ്റിയത്??..അവിടെ എഴുതി ചേർത്താൽ പോരായിരുന്നോ??...തനിക്കു മതപരമോ രാഷ്ട്രീയപരമോ ആയ അജണ്ടകൾ ഉണ്ടെങ്കിൽ അതിനു വേറെ പ്ലാറ്റ്‌ഫോം നോക്കണം മിസ്റ്റർ..അല്ലാതെ വ്യാജ ചരിത്രം വീണ്ടും ആപേജില് എഴുതും എന്ന് വെല്ലുവിളിക്കുയല്ല ചെയ്യേണ്ടത്...തന്റെ ഉദ്ദേശ്യം എന്താണെന്നു താൻ തന്നെ പറഞ്ഞത് നന്നായ...— ഈ തിരുത്തൽ നടത്തിയത് 117.216.28.233 (സംവാദം • സംഭാവനകൾ)
- വ്യാജചരിത്രമെങ്കിൽ അത് ലേഖനത്തിൽ ചേർക്കുക. അല്ലാതെ നീക്കം ചെയ്യൽ ശരിയാകില്ല.--റോജി പാലാ (സംവാദം) 09:20, 26 സെപ്റ്റംബർ 2019 (UTC)
- എങ്കിൽ അതു ചെയ്യ്. ഭീഷണി അവിടെ വെച്ചാൽ മതി--റോജി പാലാ (സംവാദം) 09:25, 26 സെപ്റ്റംബർ 2019 (UTC)
- എത്ര തിരുത്തിയാലും താൻ വ്യാജചരിത്രം അവിടെ എഴുതിച്ചേർക്കും എന്ന് തന്നല്ലേ ഭീഷണി പറഞ്ഞത്??..നിനക്ക് ഉളുപ്പുണ്ടോ മറ്റുള്ളവരെ കുറ്റപ്പെടുത്താൻ??— ഈ തിരുത്തൽ നടത്തിയത് 117.216.28.233 (സംവാദം • സംഭാവനകൾ)
- ആ താളിൽ ഇല്ലാത്ത ഏതു വിവരമാണ് താങ്കൾക്ക് പറയാനുള്ളത്? ആമുഖം തിരുത്താതെ താങ്കൾ ഉദ്ദേശിക്കുന്നത് താളിൽ ഉണ്ടോ എന്നു പരിശോധിക്കുക.--റോജി പാലാ (സംവാദം) 09:42, 26 സെപ്റ്റംബർ 2019 (UTC)
- എന്നെ ബ്ലോക്ക് ചെയ്യിച്ചാലും മറ്റൊരു പേരിൽ ഞാൻ ഇവിടെ കാണും.--റോജി പാലാ (സംവാദം) 09:49, 26 സെപ്റ്റംബർ 2019 (UTC)
- പേജിൽ ഇല്ലാത്ത വിവരം മാത്രമല്ല ..പേജിൽ ഉള്ള തെറ്റുകൾ തിരുത്താനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്..അല്ലാതെ പാലാ രൂപതക്കാർക്കു സര്ക്കാര് സർവ്വാധിപത്യ സ്വാതന്ത്ര്യത്തോടെ പതിച്ചു തന്നതല്ല വിക്കിപ്പീഡിയ..താൻ ആ പേജില് എഴുതി വച്ചതു ഇതാണ്..."ധർമ്മ രാജ്യമെന്നും ദൈവത്തിന്റെ നാടെന്നും കള്ളത്തരം പ്രചരിപ്പിച്ച്, അടിമക്കച്ചവടവും, അയിത്തവും, മുലക്കരവും, മീശക്കരവും, ചേറിൽ ചവുട്ടിത്താഴ്ത്തിയുള്ള കൊലയും നടത്തിയിരുന്ന വെറും ജാതീയ ഭ്രാന്താലയമായിരുന്നു മലയാള നാട്. മലയാളിക്കു മേൽ ജാതി വ്യവസ്ഥിതിയെ അടിച്ചേല്പിച്ച വൈദേശികാധിപത്യം തന്നെയാണ് ബ്രാഹ്മണാധിപത്യം. ഇതിനെതിരേ പല മഹാന്മാരും പോരടിയിട്ടുണ്ടു്. പലതും ചരിത്രമാണ്. മറ്റ് പലതും അവഗണിക്കപ്പെട്ടു. അത്തരത്തിൽ അവഗണിക്കപ്പെട്ട ഒരു ചരിത്രമാണ് ആലപ്പുഴ ചേർത്തലയിലെ നങ്ങേലിയുടെ കഥ. മുലക്കരം നിലനിന്നിരുന്ന കാലം. സവർണ ജാതികൾക്കു് മുലക്കരം കൊടുക്കേണ്ടതില്ലായിരുന്നു. ഭരണകൂടം പക്ഷപാതപരമായാണ് പ്രവർത്തിച്ചിരുന്നത്. ഇതിനെല്ലാമപ്പുറം സ്ത്രീ ശരീരത്തിനു മേൽ കടന്നു കയറാനുള്ള ഒരു നിയമമായിട്ടു കൂടി മുലക്കരത്തെ അധികാരികൾ ഉപയോഗിച്ചു. ഇത്തരം ദുഷിച്ചു നാറിയ വ്യവസ്ഥയ്ക്കെതിരേ, ആത്മാഭിമാനത്തിനും സാമൂഹ്യാന്തസ്സിനും വേണ്ടി തന്റെ മുലകൾ അരിഞ്ഞു നല്കി ആത്മബലി നടത്തിയ ധീര വനിതയാണ് നങ്ങേലി.".ഇതാണോ മിസ്റ്റർ ചരിത്രം??..എവിടെയാണ് ഇതിന്റെ സൈറ്റേഷൻ??..തനിക്കു ഉളുപ്പുണ്ടോ മിസ്റ്റർ??— ഈ തിരുത്തൽ നടത്തിയത് 117.216.28.233 (സംവാദം • സംഭാവനകൾ)
- എന്നെ ബ്ലോക്ക് ചെയ്യിച്ചാലും മറ്റൊരു പേരിൽ ഞാൻ ഇവിടെ കാണും.--റോജി പാലാ (സംവാദം) 09:49, 26 സെപ്റ്റംബർ 2019 (UTC)
നിലവിലെ ഉള്ളടക്കത്തിൽ എതിർപ്പുണ്ടെങ്കിൽ അതിനു സംവാദം താളുണ്ട്. അവിടെ ചർച്ച ചെയ്യാൻ തയാറാകുക. അല്ലാതെ താളിലെ വിവരങ്ങൾ മായ്ക്കുന്നത് ശരിയെന്നു തോന്നുന്നില്ല.--റോജി പാലാ (സംവാദം) 10:00, 26 സെപ്റ്റംബർ 2019 (UTC)
- പിന്നെ താൻ ചെയ്യുന്നത് പോലെ തന്റെ ഭാവനയിൽ തോന്നുന്ന കാര്യങ്ങൾ എഴുതിച്ചേർക്കുന്നതാണോ ശരി??...കേന്ദ്രസർക്കാർ അധികം വൈകാതെ മതപരിവർത്തന നിരോധന നിയമം കൊണ്ടുവരും— ഈ തിരുത്തൽ നടത്തിയത് 117.216.28.233 (സംവാദം • സംഭാവനകൾ)
- അപ്പോ കാവിക്കളസം അണിയാം. ഇപ്പൊ വിട്ടേരെ--റോജി പാലാ (സംവാദം) 10:16, 26 സെപ്റ്റംബർ 2019 (UTC)
- അപ്പൊ തന്റെ വ്യാജചരിത്ര നിർമിതികൾ രൂപതക്കാർ ഇറക്കുന്ന മാഗസിനിൽ എഴുതിക്കോ..അല്ലാതെ വിക്കിപ്പീഡിയ മത-രാഷ്ട്രീയ അജണ്ടകൾക്കുള്ള സ്ഥലമല്ല..— ഈ തിരുത്തൽ നടത്തിയത് 117.216.28.233 (സംവാദം • സംഭാവനകൾ)
- ശരി യജ്മാൻ--റോജി പാലാ (സംവാദം) 10:22, 26 സെപ്റ്റംബർ 2019 (UTC)
ചർച്ച് ആക്ട് തിരുത്തുക
ഈ താൾ ശ്രദ്ധിക്കുവാൻ താത്പര്യപ്പെടുന്നു. Davidjose365 16:12, 3 ഒക്ടോബർ 2019 (UTC)
Reminder: Community Insights Survey തിരുത്തുക
Share your experience in this survey
Hi Rojypala/Archive 6,
There are only a few weeks left to take the Community Insights Survey! We are 30% towards our goal for participation. If you have not already taken the survey, you can help us reach our goal! With this poll, the Wikimedia Foundation gathers feedback on how well we support your work on wiki. It only takes 15-25 minutes to complete, and it has a direct impact on the support we provide.
Please take 15 to 25 minutes to give your feedback through this survey. It is available in various languages.
This survey is hosted by a third-party and governed by this privacy statement (in English).
Find more information about this project. Email us if you have any questions, or if you don't want to receive future messages about taking this survey.
Sincerely,
RMaung (WMF) 17:30, 4 ഒക്ടോബർ 2019 (UTC)
വിക്കിപീഡിയ:ഏഷ്യൻ മാസം 2019 തിരുത്തുക
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020 തിരുത്തുക
Aglaonemateae തിരുത്തുക
Aglaonemateae വേഗത്തിൽ നീക്കംചെയ്യപ്പെടാൻ നിർദ്ദേശിച്ചിരിക്കുന്നു. ഈ താളിൽ വിവരമൊന്നുമില്ല. --രൺജിത്ത് സിജി {Ranjithsiji} ✉ 07:37, 25 ഫെബ്രുവരി 2020 (UTC)
- @Ranjithsiji: ഞാൻ തന്നെയല്ലേ നിർദ്ദേശിച്ചത്!!!--റോജി പാലാ (സംവാദം) 10:21, 25 ഫെബ്രുവരി 2020 (UTC)
Translation request തിരുത്തുക
Hello.
Can you translate and upload the article en:List of birds of Azerbaijan in Malayalam Wikipedia?
Yours sincerely, Karalainza (സംവാദം) 16:26, 21 ഏപ്രിൽ 2020 (UTC)
കൂട്ടിച്ചേർക്കലുകൾ തിരുത്തുക
തിരുവിതാംകൂർ താളിൽ 2409:4073:2e81:46b3:a4f2:2294:a390:fd51 നടത്തിയ വെറും അടിസ്ഥാനരഹിതമായ കൂട്ടിച്ചേർക്കൽ ശ്രദ്ദിക്കാനും തിരുത്തൽ നടത്തുവാനും അപേക്ഷിക്കുന്നു. Outlander07 (സംവാദം) 07:09, 26 മേയ് 2020 (UTC)
- Outlander07 തിരുത്ത് ഒഴിവാക്കി. Adithyak1997 (സംവാദം) 07:12, 26 മേയ് 2020 (UTC)
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു തിരുത്തുക
പ്രിയപ്പെട്ട @Rojypala:
വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.
നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 18:15, 2 ജൂൺ 2020 (UTC)
ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.
AFD തിരുത്തുക
ഇവിടെ അഭിപ്രായം രേഖപ്പെടുത്താമോ?. Akhiljaxxn (സംവാദം) 17:41, 8 ജൂൺ 2020 (UTC)
ടാക്സോണമിയുമായി ഒരു സംശയം തിരുത്തുക
ഒരു ചെറിയ അഭിപ്രായം വേണം. കാട്ടുപൂച്ച എന്ന താളിൽ kingdom എന്ന ചരത്തിന് ഇപ്പോൾ കൊടുത്ത രീതി അതായത് മലയാള വാക്ക്, ബ്രാക്കറ്റിൽ ഇംഗ്ലീഷ് പദത്തിന്റെ മലയാള വാക്ക്. ഈ രീതിയോട് താങ്കൾ യോജിക്കുന്നുണ്ടോ? Adithyak1997 (സംവാദം) 14:53, 25 ജൂൺ 2020 (UTC)
- ഉപയോക്താവ്:Adithyak1997, അതെവിടെയാ കൊടുത്തിരിക്കുന്നത്?--റോജി പാലാ (സംവാദം) 04:56, 26 ജൂൺ 2020 (UTC)
- കാട്ടുപൂച്ച താളിലെ ഇൻഫോബോക്സ് ഒന്ന് പരിശോധിക്കാമോ? അതിലെ കിങ്ഡം എന്ന ചരത്തിന് കൊടുത്ത വാല്യൂ. Adithyak1997 (സംവാദം) 05:21, 26 ജൂൺ 2020 (UTC)
- അതേതു ഫലകം വഴിയായിരുന്നു കൊടുത്തിരുന്നതെന്ന് ഓർമ്മയില്ല. കൊടുത്തിരിക്കുന്ന രീതി സുഖമില്ല.--റോജി പാലാ (സംവാദം) 05:34, 26 ജൂൺ 2020 (UTC)
- ഈ ഒരു ഫലകം വഴിയാണ് ഞാൻ മാറ്റം വരുത്തിയത്. മലയാളം ചേർക്കുക എന്നൊരു ലക്ഷ്യത്തോടെയാണ് അത് ചെയ്തത്. Adithyak1997 (സംവാദം) 05:37, 26 ജൂൺ 2020 (UTC)
- എങ്കിൽ ജന്തു മാത്രം പോരേ--റോജി പാലാ (സംവാദം) 06:51, 26 ജൂൺ 2020 (UTC)
- ജന്തു എന്ന് മാത്രം കൊടുക്കാം. Adithyak1997 (സംവാദം) 06:57, 26 ജൂൺ 2020 (UTC)
- എങ്കിൽ ജന്തു മാത്രം പോരേ--റോജി പാലാ (സംവാദം) 06:51, 26 ജൂൺ 2020 (UTC)
- ശരി.--റോജി പാലാ (സംവാദം) 07:33, 26 ജൂൺ 2020 (UTC)
എം. ടി. തിരുത്തുക
താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു.--ജോസഫ് 13:21, 15 ജൂലൈ 2020 (UTC)
ഗാഡ്ജറ്റ് ചേർത്തിട്ടുണ്ട് തിരുത്തുക
പ്രൂവിറ്റ് ഗാഡ്ജറ്റ് മലയാളം വിക്കിയിൽ ചേർത്തിട്ടുണ്ട്. ഉപയോഗിച്ച് നോക്കുക. പൂർണതോതിൽ പ്രവർത്തിക്കുന്നുണ്ടെന്ന് തോനുന്നില്ല. Adithyak1997 (സംവാദം) 17:40, 20 ജൂലൈ 2020 (UTC)
ഡാറ്റ യോജിപ്പിക്കൽ തിരുത്തുക
തർജ്ജമചെയ്യുമ്പോൾ ആ ഭാഷയിലേക്ക് ലിങ്ക് ചെയ്യപ്പെടുന്നുണ്ട്. പിന്നെ എന്തിനാ ഡാറ്റയുമായി വേറെ ബന്ധിപ്പിക്കുന്നത്?--ദിനേശ് വെള്ളക്കാട്ട്:സംവാദം 12:34, 28 ജൂലൈ 2020 (UTC)
- ദിനേശ് വെള്ളക്കാട്ട്, മനസിലായില്ല, താളിലെ കാര്യമാണോ?--റോജി പാലാ (സംവാദം) 12:58, 28 ജൂലൈ 2020 (UTC)
- അവലംബങ്ങൾ ചേർക്കുന്നുണ്ട് അങ്ങനെയെങ്കിൽ സൈറ്റേഷൻസ് ഇന്റെ ആവശ്യമെന്താണ്? എന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് തോനുന്നു. Adithyak1997 (സംവാദം) 13:06, 28 ജൂലൈ 2020 (UTC)
- ഒരു ഭാഷയിൽ നിന്നും ഒരു താൾ തർജ്ജമ ചെയ്യുമ്പോൾ ആ താളൂകൾ തമ്മിൽ ലിങ്ക് ചെയ്യപ്പെടുന്നുണ്ട്. പിന്നെ ഡാറ്റയുമായി വേറെ ബന്ധിപ്പിക്കുന്നതെന്തിനാ?--ദിനേശ് വെള്ളക്കാട്ട്:സംവാദം 13:10, 28 ജൂലൈ 2020 (UTC)
- എന്നോടല്ല ചോദ്യം എന്നറിയാം. എന്നിരുന്നാലും ചോദിക്കുന്നു: 'പിന്നെ ഡാറ്റയുമായി വേറെ ബന്ധിപ്പിക്കുന്നതെന്തിനാ' ഇതിൽ 'ഡാറ്റ' എന്നത്കൊണ്ട് താങ്കൾ ഉദ്ദേശിച്ചത് വിക്കിഡാറ്റ ആണോ? Adithyak1997 (സംവാദം) 13:12, 28 ജൂലൈ 2020 (UTC)
- content translation - ലെ പ്രശ്നമാണോ? കഴിഞ്ഞ ഒന്നോ രണ്ടോ മാസമായി content translation ചെയ്യുമ്പോൾ automatic ആയി വിക്കിഡാറ്റയുമായി ലിങ്ക് ആവുന്നില്ല. താൾ പ്രസിദ്ധീകരിച്ചതിനുശേഷം പ്രത്യേകം ലിങ്ക് ചെയ്യേണ്ടിവരുന്നുണ്ട്. പണ്ട് തർജമ പ്രസിദ്ധീകരിക്കുമ്പോൾ തന്നെ automatic ആയി ലിങ്ക് ആവുമായിരുന്നു. ഇതാണോ ഉദ്ദേശിച്ചത്? ചെങ്കുട്ടുവൻ (സംവാദം) 13:38, 28 ജൂലൈ 2020 (UTC)
- എന്നോടല്ല ചോദ്യം എന്നറിയാം. എന്നിരുന്നാലും ചോദിക്കുന്നു: 'പിന്നെ ഡാറ്റയുമായി വേറെ ബന്ധിപ്പിക്കുന്നതെന്തിനാ' ഇതിൽ 'ഡാറ്റ' എന്നത്കൊണ്ട് താങ്കൾ ഉദ്ദേശിച്ചത് വിക്കിഡാറ്റ ആണോ? Adithyak1997 (സംവാദം) 13:12, 28 ജൂലൈ 2020 (UTC)
- ഒരു ഭാഷയിൽ നിന്നും ഒരു താൾ തർജ്ജമ ചെയ്യുമ്പോൾ ആ താളൂകൾ തമ്മിൽ ലിങ്ക് ചെയ്യപ്പെടുന്നുണ്ട്. പിന്നെ ഡാറ്റയുമായി വേറെ ബന്ധിപ്പിക്കുന്നതെന്തിനാ?--ദിനേശ് വെള്ളക്കാട്ട്:സംവാദം 13:10, 28 ജൂലൈ 2020 (UTC)
അന്തർ-ഭാഷ കണ്ണികൾ ചേർക്കണം തിരുത്തുക
ഫലകങ്ങൾ, വർഗ്ഗങ്ങൾ അഥവാ ഘടകങ്ങൾ ചേർക്കുമ്പോൾ അവയുടെ അന്തർ-ഭാഷ കണ്ണികൾ കൂടി ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഉദ്ദാഹരണം: വർഗ്ഗം:Pages using Infobox sportsperson with textcolor. Adithyak1997 (സംവാദം) 08:17, 31 ജൂലൈ 2020 (UTC)
പ്രമാണം:Teamviewer.png ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു തിരുത്തുക
താങ്കൾ അപ്‌ലോഡ് ചെയ്‌തതോ അഥവാ മാറ്റിയതോ ആയ File:Teamviewer.png എന്ന പ്രമാണം വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന ഭാഗത്ത് ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന താളിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. നന്ദി. ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 19:29, 18 ഓഗസ്റ്റ് 2020 (UTC)
ഈ ലേഖനം ഇംഗ്ലീഷ് വിക്കിയിൽ നിലനിൽക്കുന്നുണ്ടല്ലോ. യഥാർത്ഥത്തിൽ അത് ഒഴിവാക്കേണ്ടതാണോ? അവലംബങ്ങൾ വേണ്ട ടാഗ് ചേർത്താൽ മതിയാവില്ലെ? Adithyak1997 (സംവാദം) 11:41, 19 ഓഗസ്റ്റ് 2020 (UTC)
- ആലോചിക്കാവുന്നതാണ്. വിക്കിപീഡിയ ലിങ്ക് ഒഴിവാക്കിയല്ലോ? തൽക്കാലം അതുമതി--റോജി പാലാ (സംവാദം) 11:53, 19 ഓഗസ്റ്റ് 2020 (UTC)
- Adithyak1997 (സംവാദം) 11:54, 19 ഓഗസ്റ്റ് 2020 (UTC)
- ഇത്തരത്തിലൊരു ലേഖനം ഇംഗ്ലീഷ് വിക്കിയിൽ നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. മലയാളത്തിലെത്തുമ്പോൾ, അവസ്ഥ കുറേക്കൂടി പരിതാപകരമാവുന്നു. അവലംബമില്ല, വിജ്ഞാനകോശ സ്വഭാവമോ ഘടനയോ ഒന്നുമില്ലാതെ, ഒരു FB Post പോലെയായിരിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 12:10, 19 ഓഗസ്റ്റ് 2020 (UTC)
ലോക്കൽ അനസ്തീസിയ തിരുത്തുക
ലോക്കൽ അനസ്തീസിയ എന്ന താളിൽ നടത്തിയ തിരുത്ത് അതായത് "ഇതും കാണുക" എന്ന ഭാഗം ഒഴിവാക്കേണ്ടിയിരുന്നില്ല. ആ പേജ് പിന്നീട് ചെയ്യുമ്പോൾ ശരിയാകാൻ ആണ് ഇംഗ്ലീഷ് വിക്കിയിൽ ഉള്ള പോലെ ഇംഗ്ലീഷ് താളിൻ്റെ പേര് നൽകി അത് അങ്ങനെ നിലനിർത്തിയത്. Ajeeshkumar4u (സംവാദം) 14:44, 30 ഓഗസ്റ്റ് 2020 (UTC)
- Ajeeshkumar4u, നിലവിലില്ലാത്ത താളുകളുടെ കണ്ണികൾ നൽകി ആളുകളോട് ഇതും കാണുക എന്നു പറയുന്നത് പറ്റിക്കൽ പരിപാടിയാണെന്നു കരുതുന്നു. താളുകൾ നിലവിൽ ഉണ്ടെങ്കിൽ മാത്രം ഉൾപ്പെടുത്തുന്നതാണ് ഉചിതം.--റോജി പാലാ (സംവാദം) 10:06, 3 സെപ്റ്റംബർ 2020 (UTC)
വർഗ്ഗം : ഇരുമ്പുയുഗം, അയോയുഗം തിരുത്തുക
വർഗ്ഗം:ഇരുമ്പുയുഗം, വർഗ്ഗം:അയോയുഗം ഈ രണ്ടു വർഗ്ഗങ്ങളും ശരിക്കും ഒരേ category ആണ്. വർഗ്ഗം:അയോയുഗം, മറ്റുഭാഷകളിലേക്കു കണ്ണി ചേർത്തിട്ടുണ്ടുമുണ്ട്. ഈ രണ്ടു വർഗ്ഗങ്ങളിലും വേറെ വേറെ താളുകൾ വർഗ്ഗീകരിക്കപ്പെട്ടും കാണുന്നു. ഇത് എങ്ങനെ ശരിയാക്കാൻ പറ്റും? ചെങ്കുട്ടുവൻ (സംവാദം) 18:56, 9 സെപ്റ്റംബർ 2020 (UTC)
- താങ്കളുടെ ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരമാണ് ഞാൻ നല്കുന്നതെന്ന് തോന്നുന്നില്ല, എങ്കിലും പറയുന്നു, വർഗ്ഗം:ഇരുമ്പുയുഗം എന്നതിലെ ഓരോ താളിലും പോയി വർഗ്ഗം:അയോയുഗം ചേർത്താൽ മതിയാവില്ലെ? താങ്കൾ ഉപയോഗിക്കുന്നുണ്ടോ എന്നെനിക്കറിയില്ല, ഹോട്ട്കാറ്റ് എന്ന ഗാഡ്ജറ്റ് ആണ് ഇതിന് ഏറ്റവും ഉത്തമം. Adithyak1997 (സംവാദം) 19:13, 9 സെപ്റ്റംബർ 2020 (UTC)
- നന്ദി @Adithyak1997, ഞാൻ അതാലോചിച്ചു. ഇരുമ്പുയുഗം വർഗ്ഗത്തിലുള്ള ഓരോ താളിലും വർഗ്ഗം:അയോയുഗം ചേർക്കാം. അതിനുശേഷം വർഗ്ഗം:ചരിത്രം എന്നതിനു കീഴിൽ വർഗ്ഗം:അയോയുഗം ചേർക്കണോ വേണ്ടയോ എന്ന് എനിക്കു വ്യക്തമായി തീരുമാനിക്കാൻ പറ്റുന്നില്ല. അത് ആവശ്യമാണോ? പിന്നീട് വർഗ്ഗം:ഇരുമ്പുയുഗം മായ്ക്കണോ? അതോ തിരിച്ചുവിട്ടാൽ മതിയോ? ചെങ്കുട്ടുവൻ (സംവാദം) 19:23, 9 സെപ്റ്റംബർ 2020 (UTC)
- എന്റെ അഭിപ്രായം ഞാൻ പറയാം. ഇരുമ്പുയുഗം എന്നത് അയോയുഗം ആയതിനാൽ വർഗ്ഗങ്ങളിൽ രണ്ടും നിലനിർത്തണമെന്ന് തോന്നുന്നില്ല. ഉദാഹരണത്തിന് 3 എന്ന സംഖ്യയും 'മൂന്ന്' എന്ന വാക്കും ഒന്നാണ്. ലേഖനം എഴുതുമ്പോൾ 3 എന്നത് മുന്നിലേക്ക് തിരിച്ചുവിടാം. എന്നുകരുതി നമ്മൾ 3 എന്ന വർഗ്ഗം എവിടേയും ചേർക്കാറില്ലല്ലോ. തത്വത്തിൽ ഇരുമ്പുയുഗം എന്ന വർഗ്ഗം ഒഴിവാക്കുക. അയോയുഗം എന്നത് ചരിത്രം വർഗ്ഗത്തിലേക്ക് ചേർക്കുകയും ചെയ്യാം. പറ്റുമെങ്കിൽ Rojypala-യുടെ അഭിപ്രായം കൂടി കിട്ടിയ ശേഷം തുടർതിരുത്തലുകൾ വരുത്തുന്നതാവും ഉചിതം എന്ന് തോനുന്നു. Adithyak1997 (സംവാദം) 19:34, 9 സെപ്റ്റംബർ 2020 (UTC)
- പ്രധാനലേഖനത്തിന്റെ പേര് അയോയുഗം ആയ സ്ഥിതിക്ക്, മെയിൻ വർഗ്ഗവും ഒരേപേരിലുള്ളതാണ് നല്ലത്, ഭാവിയിൽ ആശയകുഴപ്പം ഒഴിവാക്കാനായി വർഗ്ഗം:ഇരുമ്പുയുഗം തിരിച്ചുവിട്ടു.--KG (കിരൺ) 19:39, 9 സെപ്റ്റംബർ 2020 (UTC)
- എല്ലാവർക്കും നന്ദി.--റോജി പാലാ (സംവാദം) 04:46, 10 സെപ്റ്റംബർ 2020 (UTC)
- നന്ദി ചെങ്കുട്ടുവൻ (സംവാദം) 13:53, 10 സെപ്റ്റംബർ 2020 (UTC)
പിന്നണി ഗായകർ തിരുത്തുക
പിന്നണി ഗായകർ എന്ന താൾ നിലനിർത്തുന്നതിന് താങ്കൾ നൽകിയ തിരുത്തൽസേവനങ്ങൾക്ക് നന്ദി. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 14:59, 20 സെപ്റ്റംബർ 2020 (UTC)
കത്തോലിക്കാസഭയിലെ ലൈംഗികപീഡനക്കേസുകൾ തിരുത്തുക
@Rojypala:, കത്തോലിക്കാസഭയിലെ ലൈംഗികപീഡനക്കേസുകൾ എന്ന താൾ താങ്കൾ തന്നെ സൃഷ്ടിച്ചതും പൂർണ്ണമായും അക്ഷരത്തെറ്റുകളും മറ്റുമില്ലാതെ മെച്ചപ്പെടുത്തിയതുമാണ്. താങ്കളെക്കൂടാതെ, @Irshadpp:, @Vinayaraj: എന്നിവർ കൂടി മാത്രമേ ഇതിൽ തിരുത്തൽ വരുത്തിയിട്ടുള്ളൂ. ഇപ്പോൾ, ഈ ലേഖനത്തിന് // ഈ article വേഗത്തിൽ നീക്കം ചെയ്യപ്പെടാനായി യോഗ്യമാണെന്നു കരുതുന്നു. കാരണം: യാന്ത്രികവിവർത്തനം, ഭാഷാശുദ്ധിയില്ല// എന്ന ടാഗ് ചേർത്തതായിക്കാണുന്നു. പെട്ടെന്ന് മായ്ക്കൽ അഭിപ്രായം നൽകിയ @Irshadpp: ന് കൂടി അറിയിപ്പ് നൽകുന്നു. നിലവിൽ, ഈ താളിൽ, പിഴവുകളൊന്നും കാണാനില്ല എന്നതിനാൽ, മറ്റെന്തെങ്കിലും കാരണത്താലാണ് മായ്ക്കൽ നിർദ്ദേശമെങ്കിൽ, അക്കാര്യംചേർക്കുമല്ലോ? ഇനിയിത് മായ്ക്കുക എന്നാണെങ്കിൽ, പെട്ടെന്നു മായ്ക്കുക എന്നതിന് പകരം മായ്ക്കൽ ടാഗ് ചേർത്ത് സംവാദത്താളിൽ അക്കാര്യം വ്യക്തമാക്കണമെന്നഭ്യർത്ഥിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 13:16, 24 സെപ്റ്റംബർ 2020 (UTC)
- @Vijayanrajapuram: ഇവിടെ സൂചിപ്പിച്ച പോലെ irshadpp മായ്ക്കൽ/പെട്ടെന്ന് മായ്ക്കൽ നിർദ്ദേശം മൽകിയിട്ടില്ല എന്ന് വ്യക്തമാക്കുകയാണ്. ലേഖനത്തിന്റെ സംവാദം താൾ ശ്രദ്ധിക്കുമല്ലോ.Irshadpp (സംവാദം) 13:24, 24 സെപ്റ്റംബർ 2020 (UTC)
- ക്ഷമിക്കുക. ശരിയാണ്. @Irshadpp: മായ്ക്കാൻ നിർദ്ദേശിച്ചിട്ടില്ല. //തനിയെ ശരിയാക്കാൻ അറിയാഞ്ഞിട്ടല്ല, മറിച്ച് യാന്ത്രിക വിവർത്തനത്തിനെതിരെ ശക്തമായി ശബ്ദിക്കുന്ന ആളായതുകൊണ്ട് സൂചിപ്പിച്ചെന്നേ ഉള്ളൂ. കുറച്ച് വരികൾ ഇതാ താഴെ എന്നും, //വളരെ വളരെ ലഘുവായ ഇടപെടലുകൾ വിവർത്തനത്തിൽ ചെയ്തിട്ടുണ്ടെങ്കിലും അത് യാന്ത്രിക വിവർത്തനത്തിന്റെ സ്വഭാവത്തെ നീക്കം ചെയ്യാൻ പര്യാപ്തമായിരുന്നില്ല എന്ന് ചൂണ്ടിക്കാണിക്കുന്നു// എന്നും മറ്റുമുള്ള അഭിപ്രായപ്രകടനം മാത്രമേയുള്ളൂ. ലേഖനമൊന്ന് മെച്ചപ്പെടുത്തിയേക്കാമെന്ന ആഗ്രഹത്താൽ വായിച്ചുനോക്കിയെങ്കിലും, എന്റെ ഭാഷാപാടവത്തിൽ കാര്യമായ അപാകതകൾ കാണാത്തതിനാൽ, ഞാൻ നിസ്സഹായനാണ്. അതിനാൽ, ഈ ലേഖനം മെച്ചപ്പെടുത്താൻ, താങ്കളുടെ സഹായം അഭ്യർത്ഥിക്കുന്നു. ആശംസകൾ --Vijayan Rajapuram {വിജയൻ രാജപുരം} ✉ 13:55, 24 സെപ്റ്റംബർ 2020 (UTC)
We sent you an e-mail തിരുത്തുക
Hello Rojypala/Archive 6,
Really sorry for the inconvenience. This is a gentle note to request that you check your email. We sent you a message titled "The Community Insights survey is coming!". If you have questions, email surveys@wikimedia.org.
You can see my explanation here.
MediaWiki message delivery (സംവാദം) 18:53, 25 സെപ്റ്റംബർ 2020 (UTC)
മാപ്പിള കളരിപ്പയറ്റ് തിരുത്തുക
ഇങ്ങനെ ഒരു കളരിപ്പയറ്റ് ഇല്ല.
ഇന്ന് നോക്കിയാലോ പണ്ടൊ ഇങ്ങനെ ഒരു കളരിപ്പയറ്റ് ഇല്ല.
ഇന്ന് ചില മത പണ്ഡിതർ താങ്കളുടെ മതം ഉയർത്തികാട്ടാൻ എഴുതുന്നത് വിക്കിപീഡിയ റഫറൻസ് അല്ലല്ലോ.
അഡ്മിൻ ഇത് റിമൂവ് ആക്കാൻ അഭ്യർത്ഥിക്കുന്നു. Kadathanadan chekavar (സംവാദം) 03:38, 2 ഒക്ടോബർ 2020 (UTC)
ഞാനൊരു ഭാഷാപണ്ഡിതയല്ല. തിരുത്തുക
ഞാനൊരു ഭാഷാപണ്ഡിതയല്ല. നിലവിൽ എന്നാലാവുന്ന വിധത്തിൽ എന്റെ ലേഖനങ്ങൾ വൃത്തിയാക്കുന്നുമുണ്ട്. ഒരു ഭാഷാപണ്ഡിതയുടെ തിരുത്ത് നടത്തണമെന്ന് നിർബന്ധം പിടിച്ചാൽ വിക്കിപീഡിയയെങ്ങനെ മുന്നോട്ടുപോകും. താങ്കളുടെ ഈ മർക്കടമുഷ്ടി വിക്കിപീഡിയക്ക് ദോഷമേ വരികയുള്ളൂ. ചെറിയ തെറ്റുകൾ കണ്ടാൽ തിരുത്താൻ ശ്രമിക്കാത്ത താങ്കൾ എന്നെ മനഃപൂർവ്വം ഉപദ്രവിക്കുന്നുവെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയെനിക്ക് ഉണ്ട്. വിക്കിപീഡിയയുടെ ഇന്നത്തെയവസ്ഥയ്ക്ക് ഒരു മൂലകാരണം താങ്കളാണ്. താങ്കൾ പലപ്പോഴും എന്നെ മനഃപൂർവ്വം ലക്ഷ്യമിടുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. താങ്കൾ എന്റെ സംവാദത്താളിലിട്ട താക്കീത് പിൻവലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. --Meenakshi nandhini (സംവാദം) 06:30, 4 ഒക്ടോബർ 2020 (UTC)
തർജ്ജമ നയം തിരുത്തുക
വിക്കിപീഡിയ:നയങ്ങളുടെ പട്ടികയിൽ തർജ്ജമ നയം കണ്ടില്ല. എവിടെ കാണാം--ദിനേശ് വെള്ളക്കാട്ട്:സംവാദം 12:43, 14 ഒക്ടോബർ 2020 (UTC)
- @Dvellakat: വിക്കിപീഡിയ:യാന്ത്രികവിവർത്തനം--റോജി പാലാ (സംവാദം) 12:48, 14 ഒക്ടോബർ 2020 (UTC)