നമസ്കാരം Outlander07 !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 05:04, 6 ഏപ്രിൽ 2020 (UTC)Reply[മറുപടി]

Regarding your recent edit on നായർ page തിരുത്തുക

Please do not delete maintenance templates without actually fixing the issue as you have done here. --99v (സംവാദം) 11:22, 9 ഏപ്രിൽ 2020 (UTC)Reply[മറുപടി]

സുഹൃത്തേ നിങ്ങളോട് പറയാനുള്ളത് തിരുത്തുക

Outlander07 എന്ന സുഹൃത്തെ, താങ്കൾ കരുതും പോലെ താങ്കളോടോ താങ്കളുടെ community യോടൊ ഒരു എതിർപ്പും ഞങ്ങൾക്കില്ല. താങ്കൾ ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് edit കൾ നടത്തുന്നത്. പണ്ട് ഏതോ എഡിറ്റര്മാര് നിങ്ങളുടെ പേജുകൾ വികൃതമാക്കിയിട്ടുണ്ടാകാം, ഞാൻ നായർ പേജുകൾ ഉൾപ്പടെ നല്ല എഡിറ്റുകൾ നടത്തണം എന്നു ആഗ്രഹിക്കുന്ന ഒരാൾ ആണ്. എന്റെ കയ്യിൽ നിങ്ങളുടെ community യുടെ നല്ല ചരിത്രങ്ങൾ ഉണ്ട് പക്ഷെ ഞങ്ങളുടെ പേജുകൾ നശീകരിക്കുന്നത് കൊണ്ട് ആണ് അതൊന്നും ചേർക്കാത്തത്. ഈ അടുത്ത് ഇംഗ്ലീഷ് വിക്കിയിൽ തിരുവിതാങ്കൂർ മായി ബന്ധപ്പെട്ട ഒരു പേജിൽ ആരോ നായർ ചിത്രം വച്ചതായി കണ്ടിരുന്നു. എന്നാൽ താങ്കൾ അത് ഞങ്ങളുടെ community യിലെ ആൾക്കാർ ചെയ്തത് ആണ് എന്ന് തെറ്റ് ധരിച്ചു അത് നീക്കം ചെയ്ത് ഞങ്ങളുടെ ചിത്രം വച്ചിരിക്കുക ആണ്. എല്ലാം തെറ്റിദ്ധാരണയുടെ പുറത്താണ് എന്നാണ് എന്ന് തോന്നുന്നു. അതേ പേജിൽ ഇപ്പോളും തർക്കം തുടരുന്നുണ്ട്, പക്ഷെ അവിടെ ഇപ്പോൾ സംവാദത്തിന് വന്നത് ആദ്യമേ പറയുന്നു ഞാൻ അല്ല എന്നോർക്കണം, അവരുമായി എനിക്ക് ഒരു ബന്ധവുമില്ല ഞാൻ സംവാദ വീക്ഷിച്ചത് ഇവിടെ പറഞ്ഞെന്നെ ഉള്ളു. അതേ പേജിന്റെ ഹിസ്റ്ററി നോക്കിയാൽ നിങ്ങൾക്ക് അത് മനസ്സിൽ ആവും ഒന്നു കൂടെ പരിശോധിക്കുക ഞാനും ഞങ്ങളുടെ സമുദായത്തിൽ നിന്നോ ഒരു എഡിറ്റർ പോലും നിങ്ങളുടെ പേജുകൾ നശീകരിക്കാനോ വികൃതമാക്കാനോ വരുന്നില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പണ്ട് പല user വന്നു ചെയ്തിട്ടുണ്ടാകാം, അവർ ഇപ്പോൾ ഉണ്ടോ..? ഞാൻ വിശ്വസിക്കുന്നില്ല കേരളത്തിലെ ഏറ്റവും വലിയ community ആണ് നായർ , തീയർ , ഈഴവ ഈ വിഭാഗം ജനങ്ങൾ ജനസംഖ്യയും വളരെ കൂടുതൽ ആണ് അത് കൊണ്ട് പല എഡിറ്റേഴ്‌സ് കാണും. താങ്കൾക്ക് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിൽ ആവുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇനിയും ഈ വിക്കി യുദ്ധം തുടരണോ?? എനിക്ക് ഒരു ഉറപ്പും ഇല്ല നശീകരിക്കുന്നത് നിങ്ങൾ ആണ് എന്നു ഇനി മറ്റ് അക്കൗണ്ട്കൾ ആണെങ്കിൽ താങ്കൾ അവരുടെ മോശം എഡിറ്റുകൾ നിർത്തലാക്കാൻ എന്നെ സഹായിക്കണം.

താങ്കളോട് യോജിച്ചു പോകാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ പേജുകൾ ഞങ്ങൾ എഡിറ്റ് ചെയ്യാൻ വരില്ല എന്നുറപ്പുണ്ട് , എഡിറ്റ് യുദ്ധം ഇനി മതിയാകു സുഹൃത്തേ! നമ്മൾ ഒരുമിച്ചു friendly ആയി പോയികൂടെ നിങ്ങൾ നിങ്ങളുടെ പേജുകൾ എഡിറ്റ് ചെയ്യ് ആരും അതിൽ വരില്ല. ഞാൻ അവലംബം വച്ചു മാത്രമേ എന്റെയും പേജുകൾ എഡിറ്റ് ചെയ്യൂ ഉറപ്പ് 42.109.140.28 09:12, 11 ഡിസംബർ 2021 (UTC)Reply[മറുപടി]

ഒന്നുമില്ലെങ്കിലും നമ്മൾ മലയാളികൾ അല്ലെ സുഹൃത്തേ, എനിക്ക് വിക്കിയിൽ എഡിറ്റ് യുദ്ധത്തിന് താൽപ്പര്യമില്ല. ഇടക്കൊക്കെ ചരിത്ര പ്രസിദ്ധമായ എന്തെങ്കിലും ചേർക്കും എന്നല്ലാതെ വിക്കി നോക്കി ഇരിക്കാറുമില്ല. അതിനിടയിൽ മറ്റുള്ളവർ എഡിറ്റ് ചെയ്തത് നീക്കം ചെയ്യാനോ മറ്റുള്ളവർ കഷ്ടപെട്ട് എഴുതിയത് വികൃതമാക്കാനോ താൽപര്യമില്ല. അങ്ങനെ ഇരിക്കെ താങ്കളോട് എനിക്ക് ഒരു ദേഷ്യവും ഇല്ല സുഹൃത്തേ എന്നെ മനസ്സിലാക്കു. ഇത് എന്റെ ഒരു അഭിപ്രായം ആയി എടുക്കേണ്ട ഒരപേക്ഷയാണ്! Friendly ആയി ഒരുമിച്ചു എഡിറ്റുകൾ പരസ്പരം മനസ്സിലാക്കി നമ്മുക്ക് നടത്തികൂടെ.42.109.140.28

എന്ത് അടിസ്ഥാനത്തിൽ ആണ് ഞാൻ ആണ് അത് ചെയ്തത് എന്നു താങ്കൾ പറയുന്നത്?.ഏത് താളിനെ പറ്റിയാണ് താങ്കൾ ആശങ്കപ്പെടുന്നത് എന്ന് വ്യക്തമാക്കുക.Ezhava താളിൽ ആണ് എങ്കിൽ Sitush നോട് SSSB നടത്തിയ തിരുത്തലുകൾ പുനപരിശോധിക്കാൻ അഭ്യർധിച്ചിട്ടുണ്ട്. സമയ പരിമിതി മൂലം കുറച്ചു കാലമായി വേണ്ടത്ര ഇടപെടാൻ സാധിക്കാറില്ല എന്നിട്ടും ആര് എന്ത് ചെയ്താലും എൻറെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത് മാന്യത അല്ല എന്ന് ഓർമിപ്പിക്കുന്നു. ഔട്ട്ലാണ്ടർ07@talk 15:25, 11 ഡിസംബർ 2021 (UTC)Reply[മറുപടി]

കണ്ടു,എൻറെ Watchlistഇൽ ഉൾപ്പെടാതെ പോയ താൾ ആണ്. സംവാദത്തിന് അവസരം ഉണ്ടല്ലോ.

എവിടെ Adithya Kiran എന്ന പേര് കണ്ടാലും,ആരെങ്കിലും നശീകരണം നടത്തിയാലും outlander07 ആണെന്ന് എല്ലായിടത്തും പറഞ്ഞ് വ്യാജ പരാതികൾ നല്കി എൻറെ സമയം കളയുകയും സ്വയം ബ്ലോക്കുകൾ വാങ്ങികൂട്ടുകയുംചെയ്യുന്നതല്ലേ നിങ്ങളുടെ രീതി. ഞാൻ ഒരു സമുദായത്തിന്റെയും പ്രതിനിധിയായി അല്ല ഇവിടെ തുടരുന്നത്.നിങ്ങളുടെ എഡിറ്റിങ് രീതി നിരീക്ഷിക്കുന്നവർ വേറെയും ഉണ്ടെന്ന് ഇതിൽ നിന്നെങ്കിലും മനസ്സിലാക്കികൊള്ളുക. ഔട്ട്ലാണ്ടർ07@talk 17:21, 11 ഡിസംബർ 2021 (UTC)Reply[മറുപടി]

Ok, എന്റെ തെറ്റിധാരണ മൂലം ആകാം താങ്കളെ ആക്രോശിച്ചിട്ടുണ്ടാവാം, ഇനി അതിന്റെ പേരിൽ വഴക്കിടേണ്ടതില്ലല്ലോ. നിങ്ങൾ അല്ല എന്ന് ഞാൻ വിശ്വസിക്കുന്നു, നിങ്ങളുമായി സഹകരിച്ചു സഹകരണത്തോട് കൂടി പോകാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. Outlander07 സുഹൃത്തേ മുന്നോട്ട് നിങ്ങളുടെ സഹകരണം ഞാൻ പ്രദീക്ഷിക്കുന്നു തിരിച്ചും പിന്തുണക്കാൻ എനിക്ക് മടിയില്ല നല്ല സുഹൃത്തുക്കൾ ആയികൊണ്ട് പോയികൂടെ? എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ അത് തിരുത്താൻ തയ്യാറാണ്, നിങ്ങളുടെ വിക്കിയിലെക്ക് ഉള്ള സംഭാവനകൾക്ക് ഞാൻ എതിരല്ല എന്നു കൂടി പറഞ്ഞു വെക്കുന്നു. 42.109.129.138

നിങ്ങൾ Adithya Kiran അല്ലെങ്കിൽ [ഇത്] എങ്ങനെ സംഭവിച്ചു??. രണ്ടാമത് ഒന്നു ആലോചിക്കാതെ (Vinay Chekavar എന്ന അക്കൌണ്ട് മറ്റൊരു തടയപ്പെട്ട വ്യക്തിയുടെ ആണെന്ന് അറിഞ്ഞിട്ടും) എൻറെ പേര് അതിലേക്ക് വലിച്ചിഴച്ചത് എന്തിന്?. ഞാൻ തീയ്യ/ഈഴവ താളുകൾ നശിപ്പിച്ചു എന്നതിന് എന്ത് തെളിവ് ഉണ്ടായിട്ടാണ് നിങ്ങൾ കുറ്റാരോപണങ്ങൾ നടത്തുന്നത്? Adithya Kiran മായി പല തവണ സമാന രീതിയിൽ തർക്കമുണ്ടായിട്ടുണ്ട് (പല താളുകളും അശ്ലീളം തിരുകികയറ്റിയത്തിനും മറ്റും) നിങ്ങൾ ഒരു ഗ്രൂപ്പ് ആണെന്ന് മനസ്സിലാക്കാൻ ഞാൻ ഒരു checkuser ആവണം എന്നില്ല. ഔട്ട്ലാണ്ടർ07@talk 14:12, 12 ഡിസംബർ 2021 (UTC)Reply[മറുപടി]

വേറെ ഏതോ ഒരു അക്കൗണ്ട് പേജുകൾ നശീകരിക്കുന്നത് താങ്കളും കണ്ടിട്ടുണ്ടാകാം, ഇപ്പോൾ ഈഴവ ഇംഗ്ലീഷ് പേജിലും തിരുവിധാകൂർ കരം കൊടുക്കുന്നതുമായി ബന്ധപ്പെട്ട പേജിലും ആരോ വന്നു community യെ വികൃതമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് അങ്ങ് കണ്ടിരിക്കുമെന്ന് വിശ്വസിക്കുന്നു അതിനെ പറ്റി അഭിപ്രായം എന്താണ്, ഒന്നുമില്ലെങ്കിലും ഹിന്ദു വിഭാഗങ്ങൾ തന്നെ അല്ലെ രണ്ടും അവരിൽ ഏത് community ആയാലും അങ്ങനെ ഒക്കെ ചെയ്യുന്നത് ശരിയാണോ ഒന്ന് ചിന്തിക്കു! നിങ്ങൾ ആണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല, ഇപ്പോൾ അവിടെ വേറെ ഏതോ യൂസർ മലയാളി എന്നൊരാൾ ഇതിന് വേണ്ടി വാദിക്കുന്നതും കണ്ടു. ഞാൻ എഡിറ്റ് ചെയ്യുന്നത് അവലംബം ഇല്ലാതെ ആണ് എന്ന് നിങ്ങൾ ആരോപിച്ചു, ഇനി മുതൽ അവലംബത്തിന്റെ കാര്യത്തിൽ ഞാൻ അതീവ ശ്രദ്ധപുലർത്തികൊണ്ട് മാത്രമേ എഡിറ്റ് ചെയ്യൂ. പിന്നെ പേജുകൾ നശീകരിച്ചത് പണ്ട് ഉള്ള ഏതോ യൂസർ ആണ് എന്നാണ് ഞാൻ മനസ്സിൽ ആക്കുന്നത്.42.109.128.211