നിങ്ങൾ എത്ര നീക്കം ചെയ്താലും അത് തിരിച്ചവിടെത്തന്നെ വരും. :)--റോജി പാലാ (സംവാദം) 09:19, 26 സെപ്റ്റംബർ 2019 (UTC)Reply

ആമുഖം നിലവിൽ എന്താണോ അതുതന്നെ ആയിരിക്കും. താങ്കൾക്ക് പറയാനുള്ളത് ലേഖനത്തിൽ ഉറവിടം അടക്കം ചേർക്കുക.--റോജി പാലാ (സംവാദം) 09:26, 26 സെപ്റ്റംബർ 2019 (UTC)Reply
അങ്ങനെ നിയമം ഒന്നും ഇല്ല..ആമുഖത്തിൽ തെറ്റ് ഉണ്ടെങ്കിൽ തിരുത്താം...അതിൽ സൈറ്റേഷനും ചേർക്കാം...മതപരിവർത്തന സൗകര്യത്തിനു വേണ്ടി ആരൊക്കെയോ ഉണ്ടാക്കിയ തെറ്റായ ലേഖന-ആമുഖം തിരുത്തുന്നതിൽ തനിക്കു എന്താണാവോ ഇത്ര വിഷമം??

ഇതുവരെ അംഗത്വം എടുക്കാതിരിക്കുകയോ, നിലവിലുള്ള അംഗത്വം ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു അജ്ഞാത ഉപയോക്താവിന്റെ സം‌വാദം താളാണിത്. അതിനാൽ അദ്ദേഹത്തെ തിരിച്ചറിയുവാൻ അക്കരൂപത്തിലുള്ള ഐ.പി. വിലാസം ഉപയോഗിക്കേണ്ടതുണ്ട്. ഇത്തരം ഒരു ഐ.പി. വിലാസം പല ഉപയോക്താക്കൾ പങ്കുവെക്കുന്നുണ്ടാവാം. താങ്കൾ ഈ സന്ദേശം ലഭിച്ച ഒരു അജ്ഞാത ഉപയോക്താവാണെങ്കിൽ, ഭാവിയിൽ ഇതര ഉപയോക്താക്കളുമായി ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ ദയവായി ഒരു അംഗത്വമെടുക്കുക അല്ലെങ്കിൽ പ്രവേശിക്കുക.