സംവാദം:ഓവിഡ്
(സംവാദം:ആവിഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 9 വർഷം മുമ്പ് by 59.90.80.83 in topic ആവിഡ് or ഓവിഡ്
ആമുഖത്തിൽ
“ | പുരാതനകാലത്തിന്റെ അവസാനവും മദ്ധ്യയുഗങ്ങളിലും ഏറെ അനുകരിക്കപ്പെട്ട വിർജിലിന്റെ കവിത യൂറോപ്യൻ കലയേയും സാഹിത്യത്തേയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. | ” |
ഈ താളിൽ വിർജിലിന്റെ കവിതയെക്കുറിച്ച് ഇത്ര പരാമർശിക്കേണ്ടതുണ്ടോ? --Vssun 11:15, 23 ഓഗസ്റ്റ് 2009 (UTC)
ആളുമാറിപ്പോയതാണ്
തിരുത്തുകഅവിടെ അബദ്ധം പറ്റിയതാണ്. "വിർജിലിന്റെ കവിത" എന്നല്ല "ആവിഡിന്റെ കവിത" എന്നാണ് വേണ്ടത്. തിരുത്തിയിട്ടുണ്ട്. Georgekutty 14:19, 23 ഓഗസ്റ്റ് 2009 (UTC)
'Elegiac couplet' ഇതിന്റെ മലയാളം ഭാവഗീത ഈരടികൾ എന്നാണെന്ന് തോന്നുന്നു. - ഹനൂഫ്
elegiac-ന് "വിലാപഗാനം സംബന്ധിച്ചത്" എന്നാണ് മഷിത്തണ്ട് നിഘണ്ഡുവിൽ . "ശോകാത്മക ഈരടി" എന്നോ "ശോകഭരിതമായ ഈരടി" എന്നോ എഴുതാണ് ഞാൻ ആദ്യം തുനിഞ്ഞത്. എന്നാൽ അതൊന്നും ശരിയായി തോന്നാതിരുന്നതുകൊണ്ട്, ഇംഗ്ല്ലീഷ് വാക്കു തന്നെ മലയാളത്തിൽ എഴുതാമെന്നു വച്ചു.Georgekutty 15:10, 24 ഓഗസ്റ്റ് 2009 (UTC)
ആവിഡ് or ഓവിഡ്
തിരുത്തുകതലക്കെട്ട് മാറ്റം; ആവിഡ് , ഓവിഡ്, ഓവിഡ്,ഓവിഡ് (/ˈɒvɪd/).-- 59.90.80.83 11:23, 17 ജൂലൈ 2015 (UTC)