<< ഇതിലുംപഴയത് ഇതിലും പുതിയത്>>


വർഗ്ഗങ്ങൾ ശരിയാക്കുന്നതിനു്

തിരുത്തുക
  കേരള നിയമസഭയിലെ മന്ത്രിമാരുടെ വർഗ്ഗങ്ങൾ ക്രമീകരിക്കുന്നതിനു് അനൂപ് | Anoop 13:31, 23 ഓഗസ്റ്റ് 2011 (UTC)Reply
നന്ദി അനൂപ് :) --കിരൺ ഗോപി 13:33, 23 ഓഗസ്റ്റ് 2011 (UTC)Reply

Chevayur

തിരുത്തുക

ചേവായൂർ ആണ് -- റസിമാൻ ടി വി 07:13, 24 ഓഗസ്റ്റ് 2011 (UTC)Reply

ഇതു രണ്ടും ഒരാളാണോ? അതോ രണ്ടുപേരോ. ഡോണ്ഡ് കൺഫ്യൂസ് കണ്ടു, എങ്കിലും ഒന്നു വിശദമാക്കിയാൽ കൊള്ളാം.
ഇരുവരുടേയും മാതാപിതാക്കന്മാരുടെ പേർ ഒന്നുതന്നെ. ജനന തീയതി രണ്ടും. --രാജേഷ് ഉണുപ്പള്ളി Talk‍ 08:39, 24 ഓഗസ്റ്റ് 2011 (UTC)Reply

ബാലൻ കെ. നായർ

തിരുത്തുക

ബാലൻ കെ. നായർ എന്ന ലേഖനത്തിലേക്കായി ഒരു ചിത്രം അപ്ലോഡ് ചെയ്തിരുന്നു. "Balan k nair1.jpg" പക്ഷെ ഇൻഫോ ബോക്സിൽ ഈ ചിത്രം വരുന്നില്ല. -- Raghith 10:25, 24 ഓഗസ്റ്റ് 2011 (UTC)Reply

ശരിയായി അതിന്റെ image_size = 1 ആണ് ഉണ്ടായിരുന്നത്. -- Raghith 10:27, 24 ഓഗസ്റ്റ് 2011 (UTC)Reply

അരിപ്പ

തിരുത്തുക

അത് ഐ.പിയേയും തടയുന്നുണ്ട്.--Vssun (സുനിൽ) 06:00, 25 ഓഗസ്റ്റ് 2011 (UTC)Reply

Deletion of photograph of Vimal Jyothi Engineering College

തിരുത്തുക

File:Vimal-Jyothi-Engineering-College.jpg Pay attention to copyright File:Vimal-Jyothi-Engineering-College.jpg has been marked as a copyright violation. Wikimedia Commons only accepts free content—that is, images and other media files that can be used by anyone, for any purpose. For details on what is acceptable, please read Commons:Licensing. For images, you may find Commons:Image casebook useful. You can ask questions about Commons policies in Commons:Help desk.

The file you added has been deleted. If you believe that the deletion was not in accordance with policy, you may request undeletion.

Afrikaans | العربية | Asturianu | ‪Беларуская (тарашкевіца)‬ | Български | Català | Česky | Dansk | Deutsch | ‪Deutsch (Sie-Form)‬ | Ελληνικά | English | Español | فارسی | Suomi | Français | עברית | Magyar | Italiano | 日本語 | 한국어 | Македонски | മലയാളം | Plattdüütsch | Nederlands | ‪Norsk (nynorsk)‬ | ‪Norsk (bokmål)‬ | Polski | Português | Português do Brasil | Русский | Slovenčina | Svenska | Türkçe | Tiếng Việt | ‪中文(简体)‬ | ‪中文(繁體)‬ | +/−

Kiran Gopi (talk) 13:38, 25 August 2011 (UTC)

If a photograph taken by me,(not taken from any source, a photograph of an institution) is uploaded in the commons, how it will become copy right violation? Please let me know. Chithram Chithram 08:12, 28 ഓഗസ്റ്റ് 2011 (UTC)

വാമനപുരം നദി

തിരുത്തുക

എന്താണ് ഈ നദിയുടെ ലേഖനം എടുത്തു കളഞ്ഞത് ? (2010-ലാണ്) --രാജേഷ് ഉണുപ്പള്ളി Talk‍ 16:16, 28 ഓഗസ്റ്റ് 2011 (UTC)Reply

കാപ്പിക്കൊരു കുറിപ്പ്

തിരുത്തുക

ഈ മഴക്കാലത്ത് തന്ന ചൂടുകാപ്പിക്ക് ഒരുപാടു നന്ദി. --വിക്കിറൈറ്റർ : സംവാദം 15:29, 30 ഓഗസ്റ്റ് 2011 (UTC)Reply

താരകത്തിനൊരു ചിയേഴ്സ്

തിരുത്തുക
  താരകത്തിനൊരു ചിയേഴ്സ്. പക്ഷെ 20,000 തികയ്ക്കാൻ ഞാൻ പ്രത്യേകിച്ചൊന്നും ചെയ്തില്ല :) അനൂപ് | Anoop 14:33, 6 സെപ്റ്റംബർ 2011 (UTC)Reply
പൂസായിപോയി :) --കിരൺ ഗോപി 14:35, 6 സെപ്റ്റംബർ 2011 (UTC)Reply

സംവാദം:കെ.എം. ജോർജ്ജ് (വിവക്ഷകൾ)

തിരുത്തുക

സംവാദം:കെ.എം. ജോർജ്ജ് (വിവക്ഷകൾ) കാണുക. --Vssun (സുനിൽ) 15:12, 6 സെപ്റ്റംബർ 2011 (UTC)Reply

ഇതൊന്നു നോക്കൂ

തിരുത്തുക

ഇത് ഒന്നു ശരിയാക്കിത്തരൂ... മലയാളത്തിൽ അവിടെ കൊടുത്തതിനു പറ്റിയ ചെറിയ വാക്കുകളുണ്ടോ? പിന്നെ കരിയർ എന്നതിന് എന്തെഴുതും? --വിക്കിറൈറ്റർ : സംവാദം 12:28, 8 സെപ്റ്റംബർ 2011 (UTC)Reply

ഫലകം:Infobox_Indian_politician

തിരുത്തുക

Constituency യുടെ c ചെറിയക്ഷരമായിരുന്നു വേണ്ടിയിരുന്നത്, അത് ശരിയാക്കിയിട്ടുണ്ട്, പിന്നെ chiefminister എന്നൊരു ഐച്ഛികം ഫലകത്തിലില്ലാത്തതുകൊണ്ടാണ് വരാത്തത്, വേണമെങ്കിൽ അത് കൂട്ടിച്ചേർക്കാവുന്നതേയുള്ളൂ, പക്ഷെ അതിന്റെ ആവശ്യമുണ്ടോ ?— ഈ തിരുത്തൽ നടത്തിയത് Deepugn (സംവാദംസംഭാവനകൾ)

തക്കാളിത്തവള

തിരുത്തുക

തവള എന്നതല്ലെ കുടുംബം, തക്കാളിത്തവള എന്നത് ഉപകുടുംബം മാത്രമല്ലെ , തെറ്റാണെങ്കിൽ തിരുത്തിക്കോളൂ. -- Raghith 06:46, 15 സെപ്റ്റംബർ 2011 (UTC)Reply

അതെ ആ വർഗ്ഗമൊന്നു മെച്ചപ്പെടുത്തിയെടുക്കണം.-- Raghith 08:11, 15 സെപ്റ്റംബർ 2011 (UTC)Reply
"ജന്തുജാലം" എന്ന വർഗ്ഗം നോക്കൂ. ഇത് മൊത്തമായി ഒന്ന് തിരുത്തേണ്ടി വരും. -- Raghith 08:14, 15 സെപ്റ്റംബർ 2011 (UTC)Reply

വർഗ്ഗം

തിരുത്തുക

കൈ --Vssun (സുനിൽ) 02:48, 23 സെപ്റ്റംബർ 2011 (UTC)Reply

സംവാദതാൾ

തിരുത്തുക

വ്യക്തി വിവരമോ?--റോജി പാലാ 07:05, 23 സെപ്റ്റംബർ 2011 (UTC)Reply

സംവാദം:ദി റാവിസ്

തിരുത്തുക
 
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് സംവാദം:ദി റാവിസ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--റോജി പാലാ 14:58, 23 സെപ്റ്റംബർ 2011 (UTC)Reply

സി.എച്ച്. കണാരൻ

തിരുത്തുക

അങ്ങനെയൊരു ചിത്രം നിലവിലുണ്ടായിരുന്നില്ല, അത് ഞാൻ അപ്ലോഡ് ചെയ്തതാണ്. -- Raghith 08:43, 27 സെപ്റ്റംബർ 2011 (UTC)Reply

ഞാൻ ആ താൾ തുറന്നപ്പോൾ ഇൻഫോബോക്സിൽ ചിത്രം കാണാൻ കഴിഞ്ഞില്ല, ചിലപ്പോൾ മുഴുവനും ലോഡ് ആകാത്തതിനാലാകണം. അബദ്ധം പറ്റി.-- Raghith 09:12, 27 സെപ്റ്റംബർ 2011 (UTC)Reply

കാർത്തികേയൻ (വിവക്ഷകൾ)

തിരുത്തുക

കാർത്തികേയൻ (വിവക്ഷകൾ) എന്നതിൽ 2 താളല്ലേ കാണുന്നുള്ളൂ, 2ൽ കൂടുതൽ വേണ്ടേ? --വൈശാഖ്‌ കല്ലൂർ 11:26, 27 സെപ്റ്റംബർ 2011 (UTC)Reply

ഒറ്റവരിലേഖനം : ഫലകം

തിരുത്തുക

ഈ തിരുത്ത് എന്താണെന്ന്/എന്തിനാണെന്ന് പറയാമോ?(മുന്നേ ഉണ്ടായിരുന്നതു, ഇപ്പോൾ നിലവിലുള്ളതുമായ ഒറ്റവരി ലേഖനത്തിന്റെ ഫലകങ്ങൾ തമ്മിലുള്ള വ്യത്യാസം) --വൈശാഖ്‌ കല്ലൂർ 11:31, 28 സെപ്റ്റംബർ 2011 (UTC)Reply

ഒറ്റവരിലേഖനം ഫലകത്തിനെന്താണു പ്രശ്നം എന്നു പറയാമോ? --അനൂപ് | Anoop 12:15, 28 സെപ്റ്റംബർ 2011 (UTC)Reply

ഫലകം:ഒറ്റവരി ലേഖനം

തിരുത്തുക

പ്രവർത്തിക്കുന്നുണ്ടല്ലോ, കുഴപ്പമൊന്നുമില്ലാതെ! --ജുനൈദ് | Junaid (സം‌വാദം) 14:39, 28 സെപ്റ്റംബർ 2011 (UTC)Reply

ഒന്നാം നിയമസഭ ചിത്രം

തിരുത്തുക

ഇതിനുതന്നെയാണ് ഏറ്റവും യോജിച്ച ന്യായോപയോഗം. പൊതുലേഖനത്തിലെ ഉപയോഗം ന്യായമാണോ എന്ന് ഇപ്പോൾ സംശയമായി. :-) --Vssun (സുനിൽ) 15:56, 28 സെപ്റ്റംബർ 2011 (UTC)Reply

നമസ്കാരം

തിരുത്തുക

വണക്കം, ഞാൻ എന്നെ കാര്യനിർവാഹകനായി മലയാളം വികിപീടിയയിൽ സ്വീകരിക്കണം എന്ന് അപേക്ഷിച്ചിരിക്കുന്നു. താങ്കളുടെ അഭിപ്രായം അറിയിക്കുക. Request for adminship. ഡിവൈൻകുസുമംഎബ്രഹാം 15:12, 1 ഒക്ടോബർ 2011 (UTC)Reply

കേരള പോലീസ്

തിരുത്തുക

എന്റെ തെറ്റ് , അറിഞ്ഞു കൊണ്ട് ചെയ്തതല്ല, ഇൻഫൊ ബോക്സ് ആഡ് ചെയ്തപ്പോൾ അതിലുള്ള മൂന്ന് ചിത്രങ്ങൾ കാണാതെയിരുന്നു, അത് അപ്ലോഡ് ചെയ്തതിന്റെ കൂട്ടത്തിൽ നിലവിലുള്ള ഒരു ചിത്രവും അപ്ലോഡ് ആയി . -- Raghith 17:17, 2 ഒക്ടോബർ 2011 (UTC)Reply

പ്രധാന താളിന് ഒരു ഡിസൈൻ മാറ്റം

തിരുത്തുക

പ്രധാന താൾ ഡിസൈൻ നിർദ്ദേശത്തിന്റെ ഭാഗമായി ഞാൻ ഇത് സമർപ്പിക്കുന്നു.കണ്ട് അഭിപ്രായം അറിയിക്കുക.തെറ്റുകുൾ പരിഹരിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയോടെ--നിജിൽ 14:52, 4 ഒക്ടോബർ 2011 (UTC)Reply

ശബരിമല

തിരുത്തുക

സംവാദം:ശബരിമല കാണുക. --Vssun (സുനിൽ) 02:12, 5 ഒക്ടോബർ 2011 (UTC)Reply

പ്രമാണം:UltramicroscopeSchematicDrawing.jpg

തിരുത്തുക

ഇംഗ്ലീഷ് വിക്കിയിൽ നിന്നും എടുത്തതാണ് , പറ്റില്ല എന്നുണ്ടെങ്കിൽ ഒഴിവാക്കാവുന്നതാണ്. -- Raghith 12:32, 14 ഒക്ടോബർ 2011 (UTC)Reply

ശ്രമിക്കാം. -- Raghith 07:44, 15 ഒക്ടോബർ 2011 (UTC)Reply

കാർട്ടൂൺ

തിരുത്തുക

ഇപ്പോൾ edit ചെയ്തു കൊണ്ടിരിക്കുന്ന കുട്ടി (കാർട്ടൂണിസ്റ്റ്)‎ എന്ന ലേഖനത്തിൽ ഇവിടെയുള്ള അദ്ദേഹത്തിന്റെ കാർട്ടൂൺ ചേർക്കുവാനാകുമോ? എങ്കിൽ ആവശ്യമായ ലൈസൻസ് പ്രകാരം ഒന്നു അപ്‌ലോഡിത്തരാമോ? --Johnchacks 04:52, 25 ഒക്ടോബർ 2011 (UTC)Reply

ഒരു ചിന്ന പ്രോബ്ലം

തിരുത്തുക

അയ്യോ താങ്കൾ എന്റെ എല്ലാ തിരുത്തും റിവേർട്ട് ചെയ്തോ? എപ്പോൾ എന്റെ തിരുത്തുകൾ പൂജ്യം ആണല്ലോ? [1] നോക്കിക്കേ, കണ്ടോ എപ്പോൾ എനിക്ക് എത്ര തിരുത്തായി?DivineKusumamAbraham 12:16, 26 ഒക്ടോബർ 2011 (UTC)Reply

ഇത്

തിരുത്തുക

ഇത് നോക്കിയശേഷം comment ചെയ്യാമോ? A modification for main page!!!!!!!!!!!--Njavallil ...Talk 2 Me 21:07, 31 ഒക്ടോബർ 2011 (UTC)Reply

സ്വാഗതം സന്ദേശം ബോക്സിന്റെ ബോർഡറിൽ മുട്ടാതെ ക്രമീകരിച്ചാൽ നന്നായിരിക്കും, വർഗ്ഗങ്ങളുടെഒപ്പം ചിത്രം ചേർത്താൽ ആകർഷണീയതകൂടും. പുതിയ ലേഖനങ്ങളിൽ നിന്ന് എന്നുള്ളത് ഉൾക്കൊള്ളിക്കേണ്ടിവരും, അതുപോലെ തിരഞ്ഞെടുത്തചിത്രങ്ങളിൽ ഇപ്പോൽ ഉള്ളതുപോലെ തിരഞ്ഞെടുത്ത ചിത്രങ്ങൾ, തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ, ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ എന്നിവയ്ക്കു കണ്ണിചേർക്കാമായിരുന്നു. ചരിത്രരേഖയും വിഗഹവീക്ഷണവും ഉൾപ്പെടുത്തണം. വിഗഹവീക്ഷണം വളരെ പ്രധാനമാണ് അതിലൂടെ ലേഖനത്തിലെത്തുന്നവർക്ക് സഹായകരമാണ്. --കിരൺ ഗോപി 05:04, 1 നവംബർ 2011 (UTC)Reply

സംവാദം:സുപ്രീം കോടതി

തിരുത്തുക
 
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് സംവാദം:സുപ്രീം കോടതി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

-- Raghith 05:02, 4 നവംബർ 2011 (UTC)Reply

ഒന്ന് നോക്കിയേ!!!!

തിരുത്തുക

ഒന്ന് നോക്കിയേ!!!!. ഞാൻ ഇതിൽ കൂടുതൽ മാറ്റം വരുത്തി, ഇപ്പോൾ നന്നായി എന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി കുറച്ചുകൂടി 'feedback' ആവാം, അല്ലെ??? താങ്കളുടെ അഭിപ്രായം അറിയിക്കുക. --Njavallil ...Talk 2 Me 21:19, 8 നവംബർ 2011 (UTC)Reply

നന്ദി

തിരുത്തുക

നന്ദി കിരൺ. ഈ അവകാശങ്ങൾ സ്വീകരിക്കുന്നു, ഇവ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുന്നതാറ്റിരിക്കും. --എഴുത്തുകാരി സംവാദം‍ 06:31, 16 നവംബർ 2011 (UTC)Reply

പി.സി. അഹമ്മദ്

തിരുത്തുക

please read

ഫലകം:Infobox Space telescope

തിരുത്തുക

ഫലകം:Infobox Space telescope മായ്ക്കാമോ. ഫലകം:Infobox space telescope എന്ന താൾ നിലവിലുണ്ട്. -- Raghith 05:47, 18 നവംബർ 2011 (UTC)Reply

  തിരിച്ചു വിടലാണ് കൂടുതൽ അഭികാമ്യം, ആയതിനാൽ തിരിച്ചു വിട്ടു.--കിരൺ ഗോപി 05:53, 18 നവംബർ 2011 (UTC)Reply
  -- Raghith 06:25, 18 നവംബർ 2011 (UTC)Reply

Please Import Template

തിരുത്തുക

Please Import en:Template:Martial_arts this Template --എഴുത്തുകാരി സംവാദം 06:08, 18 നവംബർ 2011 (UTC)Reply

 Y ചെയ്തു--കിരൺ ഗോപി 06:23, 18 നവംബർ 2011 (UTC)Reply

വർഗ്ഗത്തിന്റെ സംവാദം:കനാലുകൾ

തിരുത്തുക

കാണുക --Vssun (സുനിൽ) 14:27, 18 നവംബർ 2011 (UTC)Reply

സംവാദം:പയ്യന്നൂർ ജ്യോതിഷം

തിരുത്തുക

സംവാദം:പയ്യന്നൂർ ജ്യോതിഷം --Vssun (സുനിൽ) 08:36, 19 നവംബർ 2011 (UTC)Reply

വർഗ്ഗത്തിന്റെ സംവാദം:ഗൃഹം

തിരുത്തുക
 
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് വർഗ്ഗത്തിന്റെ സംവാദം:ഗൃഹം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

-- Raghith 08:56, 30 നവംബർ 2011 (UTC)Reply

നന്ദി, ഇങ്ങനെയുള്ള വർഗ്ഗങ്ങൾ മായ്ക്കുകയാണോ അതോ തിരിച്ചു വിടലാണോ വേണ്ടത് എന്ന സംശയമുണ്ടായിരുന്നു; ഇനി ഏതായാലും തിരിച്ചു വിടാം. പക്ഷെ വർഗ്ഗം:വീട് , വർഗ്ഗം:ഗൃഹം ഇവയിൽ മുൻതൂക്കം ഏതിന് നൽകണം എന്ന് എങ്ങനെ തീരുമാനിക്കും ? -- Raghith 09:13, 30 നവംബർ 2011 (UTC)Reply
  അങ്ങനെ ചെയ്യാം. -- Raghith 09:43, 30 നവംബർ 2011 (UTC)Reply

വർഗ്ഗം:ശ്രദ്ധേയതാനയങ്ങൾ

തിരുത്തുക

വർഗ്ഗം:ശ്രദ്ധേയതാനയങ്ങൾ എന്ന താളും വർഗ്ഗം:വിക്കിപീഡിയ ശ്രദ്ധേയത എന്ന താളും നിലവിലുണ്ട്. രണ്ടും ഒന്നാണോ അതോ വ്യത്യസ്തമാണോ? -- Raghith 11:57, 30 നവംബർ 2011 (UTC)Reply

വർഗ്ഗം:പുസ്തകങ്ങൾ, വർഗ്ഗം:ഗ്രന്ഥങ്ങൾ എന്നീ രണ്ട് വർഗ്ഗങ്ങൾ നിലവിലുണ്ട്, വർഗ്ഗം:ഗ്രന്ഥങ്ങൾ ആണ് ആദ്യം നിലവിലുണ്ടായ വർഗ്ഗം, എന്നാൽ വർഗ്ഗം:പുസ്തകങ്ങൾ തിരിച്ചു വിടട്ടെ ? -- Raghith 08:39, 5 ഡിസംബർ 2011 (UTC)Reply

  ചെയ്തു കഴിഞ്ഞു. -- Raghith 10:28, 5 ഡിസംബർ 2011 (UTC)Reply

ഒന്നു നോക്കൂ

തിരുത്തുക

സംവാദം:ക്രാസിയ സ്പിസിയോസ?--Roshan (സംവാദം) 04:30, 5 ഡിസംബർ 2011 (UTC)Reply

പുതുമുഖ ലേഖനം

തിരുത്തുക

ip-കൾ തുടങ്ങി വെയ്ക്കുന്ന ഇതു പോലെയുള്ള ലേഖനങ്ങളിൽ പുതുമുഖ ലേഖന വർഗ്ഗം ചേർക്കേണ്ടതുണ്ടോ? വിക്കി അംഗത്വം ഉള്ളവരുടെ ആദ്യ ഒന്നോ രണ്ടോ ലേഖനങ്ങളെ മാത്രം പുതുമുഖ ലേഖനങ്ങളായി കണക്കാക്കിയാൽ പോരേ? ---Johnchacks (സംവാദം) 04:17, 7 ഡിസംബർ 2011 (UTC)Reply

ലേഖനം നിലനിർത്തുന്നതിൽ വിരോധമില്ല. പക്ഷേ ഈ വർഗ്ഗം ഉപയോഗിക്കുന്നത് ഒരു തെറ്റായ കീഴ്വഴക്കമാകുമോ എന്നു സംശയമുണ്ട്. അതിനാൽ തലക്കെട്ടു മലയാളത്തിലാക്കി ഒരു വൃത്തിയാക്കൽ ഫലകം കൊടുക്കുന്നതാവും നല്ലത്. നന്ദി---Johnchacks (സംവാദം) 04:26, 7 ഡിസംബർ 2011 (UTC)Reply

തിരഞ്ഞെടുത്ത ചിത്രം

തിരുത്തുക

തിരഞ്ഞെടുത്ത ചിത്രത്തിലുള്ള തീയതി നവംബർ 22 ആയിരുന്നു. പരിശോധിക്കുക. രാജേഷിന്റെ ഒപ്പിലെ പിശകാണ് (ഇപ്പോഴാണ് നാൾ വഴി പരിശോധിച്ചത്). എന്തു ചെയ്യണം? --റോജി പാലാ (സംവാദം) 11:32, 10 ഡിസംബർ 2011 (UTC)Reply

സംവാദം:റോസമ്മ പുന്നൂസ്‎ കാണുക. നന്ദി. ViswaPrabha (വിശ്വപ്രഭ) (സംവാദം) 07:52, 15 ഡിസംബർ 2011 (UTC)Reply

Kgsbot @ is.wiki

തിരുത്തുക

Please update your bots pywikipedia framework.--Snaevar (സംവാദം) 15:44, 18 ഡിസംബർ 2011 (UTC)Reply

ടി.കെ. ചന്തൻ

തിരുത്തുക

സംവാദം:ടി.കെ. ചന്തൻ എന്ന താൾ കാണുക --ലച്ചു (സംവാദം) 04:23, 23 ഡിസംബർ 2011 (UTC)Reply

സംവാദം:മിറിസ്റ്റിക്ക ചതുപ്പുകൾ

തിരുത്തുക
 
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് സംവാദം:മിറിസ്റ്റിക്ക ചതുപ്പുകൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--റോജി പാലാ (സംവാദം) 08:11, 29 ഡിസംബർ 2011 (UTC)Reply

പദ്ധതി

തിരുത്തുക

എന്റെ പ്രോജക്റ്റിന് ഞാൻ അഞ്ചുവർഷത്തെ എസ്റ്റിമേറ്റാണ് ഇട്ടിരിക്കുന്നത് കിരൺ :-)--Vssun (സംവാദം) 18:54, 29 ഡിസംബർ 2011 (UTC)Reply

 
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/കുരുക്ഷേത്രയുദ്ധം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--അനൂപ് | Anoop (സംവാദം) 10:31, 30 ഡിസംബർ 2011 (UTC)Reply

ടാക്സോബോക്സ്

തിരുത്തുക

ഇപ്പോൾ വർഗ്ഗമാണ് പരിശോധിക്കുന്നത്. ചില ഫലകങ്ങൾ തലക്കെട്ടുമായി ബന്ധപ്പെട്ടു കാണുന്നു. പരിശോധിച്ചിട്ടു കാരണം വ്യക്തമല്ല. ഉദാ: ഇതിന്റെ താഴെ (Taxonomy/ഓപാബിനിയ) നോക്കൂ. അവിടെ തലക്കെട്ടുമായി ബന്ധപ്പെട്ടു ഫലകം സൃഷ്ടിക്കപ്പെടുന്നു. (ഈ താൾ Opabinia എന്ന് ഒരു താൾ ഉണ്ടാക്കി ഫലകം ചേർത്താൽ തിരിച്ചു വിടൽ ഇല്ലാതെ വർക്കു ചെയ്യും) അതിനാൽ ആ ഫലകത്തെ ശരിയായ ഇംഗ്ലീഷ് തലക്കെട്ട് ഫലകത്തിലേക്ക് തിരിച്ചു വിടുന്നു. അപ്പോളെ ആ ബോക്സ് ശരിയാകുന്നുള്ളു. ആവശ്യമെങ്കിൽ തിരിച്ചു വിടൽ മായ്ച്ച് പ്രശ്നം ഒന്നു പരിശോധിക്കൂ. --റോജി പാലാ (സംവാദം) 13:37, 2 ജനുവരി 2012 (UTC)Reply

+ഏതു പേരാണോ തലക്കെട്ട് ആ പേരിൽ ഫലകം ഉണ്ടാകുന്നു.--റോജി പാലാ (സംവാദം) 13:38, 2 ജനുവരി 2012 (UTC)Reply

സംവാദം:ഓപാബിനിയ

തിരുത്തുക
 
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് സംവാദം:ഓപാബിനിയ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--റോജി പാലാ (സംവാദം) 14:59, 2 ജനുവരി 2012 (UTC)Reply

ഫലകം

തിരുത്തുക

ഈ ഫലകം [2] മലയാളത്തിലാക്കാൻ എന്തു ചെയ്യണം?--Fotokannan (സംവാദം) 07:16, 6 ജനുവരി 2012 (UTC)Reply

A brownie for you!

തിരുത്തുക
  വിക്കിയോടുള്ള അടങ്ങാത്ത സ്നേഹത്തിനു ഈ ഉപഹാരം സമ്മാനിക്കുന്നു അനൂപ് | Anoop (സംവാദം) 08:15, 6 ജനുവരി 2012 (UTC)Reply

സംവാദം:കെ.വി. രാമനാഥൻ

തിരുത്തുക
 
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് സംവാദം:കെ.വി. രാമനാഥൻ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--അനൂപ് | Anoop (സംവാദം) 05:21, 12 ജനുവരി 2012 (UTC)Reply

സംവാദം:കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക

തിരുത്തുക

സംവാദം:കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക--Vssun (സംവാദം) 16:23, 16 ജനുവരി 2012 (UTC)Reply

വിക്കിപീഡിയ സംവാദം:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്

തിരുത്തുക

സജീവ കാര്യനിർവാഹകനായ താങ്കൾക്ക് ഇവിടെ അഭിപ്രായമുണ്ടോ?--റോജി പാലാ (സംവാദം) 06:17, 24 ജനുവരി 2012 (UTC)Reply

നന്ദി

തിരുത്തുക

സ്വതേ റോന്തുചുറ്റൽ അവകാശം എനിക്ക് തന്നതിലുള്ള നന്ദി അറിയിക്കുന്നു. --അഞ്ചാമൻ (സംവാദം) 08:21, 29 ജനുവരി 2012 (UTC)Reply

താരകം

തിരുത്തുക

താരകത്തിൽ ഒപ്പ് വച്ചതിനു നന്ദി......--അഞ്ചാമൻ (സംവാദം) 15:09, 30 ജനുവരി 2012 (UTC)Reply

തിരഞ്ഞെടുക്കാവുന്ന ചിത്രത്തിൻറെ സംവാദതാൾ കാണുക.  Aviyalഅവിയൽ  17:12, 9 ഫെബ്രുവരി 2012 (UTC)Reply

സ്വാഗതഫലകം

തിരുത്തുക

ശ്രദ്ധിക്കുക --Vssun (സംവാദം) 02:21, 10 ഫെബ്രുവരി 2012 (UTC)Reply

സ്വതേ റോന്തുചുറ്റുന്നവർ

തിരുത്തുക

സ്വതേ റോന്തുചുറ്റുന്നവർ അവകാശം തന്നതിനു നന്ദി :) - Hrishi (സംവാദം) 10:18, 13 ഫെബ്രുവരി 2012 (UTC)Reply

പ്രമാണം

തിരുത്തുക

image:Ciesandwhispers.jpg എന്ന പ്രമാണം അറിയാതെ overwrite ചെയ്തു പോയി, ക്രൈസ് ആൻറ് വിസ്പേർസ് എന്ന ലേഖനത്തിൽ ആ ചിത്രം വരാത്തതിന് കാരണം അതാണോ? -- Raghith 10:37, 13 ഫെബ്രുവരി 2012 (UTC)   താങ്കൾക്ക് നന്ദി -- Raghith 10:46, 13 ഫെബ്രുവരി 2012 (UTC)Reply

നന്ദി

തിരുത്തുക

മുൻപ്രാപനത്തിനുള്ള അവകാശം എനിക്ക് തന്നതിലുള്ള നന്ദി അറിയിക്കുന്നു  .--അഞ്ചാമൻ (സംവാദം) 12:45, 14 ഫെബ്രുവരി 2012 (UTC)Reply

സംരക്ഷണ പ്രവർത്തനരേഖ

തിരുത്തുക

"അബൂബക്കറിനെ" എന്ന ലേഖനം താങ്കൾ സംരക്ഷിച്ചതായി കണ്ടു.[[അബൂബക്കർ|അബൂബക്കറിനെ]] എന്ന് കൊടുക്കുന്നതിന് പകരം [[അബൂബക്കറിനെ]] എന്ന് കൊടുത്തലിൽ ചുവപ്പുനിറം കാണുന്നതിനാലാണ് അത് പുനഃസൃഷ്ഠിക്കപ്പെടുന്നത്. ഇത് പോലുള്ള തലക്കെട്ടുകൾ മുൻപും കണ്ടതിനാൽ തിരഞ്ഞപ്പോൾ [ഇവിടെയാണ്] ആ തലക്കെട്ട് സൃഷ്ഠിക്കപ്പെട്ടത് എന്ന് മനസ്സിലായി. -- Raghith 04:41, 23 ഫെബ്രുവരി 2012 (UTC)Reply

  --കിരൺ ഗോപി 04:47, 23 ഫെബ്രുവരി 2012 (UTC)Reply

മുൻപ്രാപ്നാധികാരം

തിരുത്തുക

എനിക്ക് മുൻപ്രാപ്നത്തിനുള്ള അധികാരം നൽകാമോ-- അഖില് അപ്രേം (സംവാദം) 05:24, 23 ഫെബ്രുവരി 2012 (UTC) എന്താ ഒന്നും പറയാത്തേ?? :) അഖില് അപ്രേം (സംവാദം) 06:57, 24 ഫെബ്രുവരി 2012 (UTC)Reply

താങ്ക്യൂ... താങ്ക്യൂ... അഖില് അപ്രേം (സംവാദം) 07:05, 24 ഫെബ്രുവരി 2012 (UTC)Reply

പകർപ്പ്

തിരുത്തുക

പകർപ്പുകൾ ഒഴിവാക്കുമ്പോൾ നാൾവഴി മറച്ചുവക്കാനും ശ്രദ്ധിക്കുക. --Vssun (സംവാദം) 14:31, 23 ഫെബ്രുവരി 2012 (UTC)Reply

കിരൺ ചെയ്യുന്നത് ശരിയാണ്. ചിലത് വിട്ടുപോയെന്നേയുള്ളൂ. --Vssun (സംവാദം) 06:50, 24 ഫെബ്രുവരി 2012 (UTC)Reply

വിക്കിസംഗമോത്സവം

തിരുത്തുക

വിക്ക്കിസംഗമോത്സവത്തിലേക്ക് പ്രബന്ധാവതരണത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ടല്ലോ. റോന്തുചുറ്റലും, മുൻപ്രാപനം ചെയ്യലും വിക്കിപീഡിയയിൽ, അഥവാ കവാടങ്ങളുടെ പരിപാലനം (ക്രിക്കറ്റ് കവാടത്തെ അടിസ്ഥാനമാക്കി) എന്നീ വിഷയങ്ങളിൽ പ്രബന്ധം സമർപ്പിക്കൂ. കൂടാതെ താല്പര്യമുള്ള മറ്റ് വിഷയങ്ങളിലും പ്രബന്ധം സമർപ്പിക്കൂ. എന്നെപ്പോലുള്ള വിക്കിമീഡിയർ നവാഗതരായിരിക്കെ കവാടപരിപാലനത്തിലും, തിരുത്തലിലും ഒരുപാട് സഹായിച്ച കിരണേട്ടനെ പോലുള്ള ഉപയോക്താക്കളുടെ അവതരണം എല്ലാവർക്കും മുതൽക്കൂട്ടായിരിക്കും. സസ്നേഹം --Netha Hussain (സംവാദം) 15:49, 27 ഫെബ്രുവരി 2012 (UTC)Reply

ജയഗീത

തിരുത്തുക

ജയഗീത എന്ന ലേഖനം ശ്രദ്ധേയതയില്ല എന്ന കാരണത്താൽ ഒഴിവാക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. അഭിപ്രായം അറിയിക്കുക.--റോജി പാലാ (സംവാദം) 02:57, 28 ഫെബ്രുവരി 2012 (UTC)Reply

 
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് സംവാദം:ജയഗീത എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Adv.tksujith (സംവാദം) 14:14, 28 ഫെബ്രുവരി 2012 (UTC)Reply

KidsBot

തിരുത്തുക
 
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് Aviyal എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

 Aviyalഅവിയൽ  16:48, 1 മാർച്ച് 2012 (UTC)Reply

നന്ദി

തിരുത്തുക

പിറന്നാളാശംസകൾക്ക് നന്ദി! :) -Anoopan (സംവാദം) 06:26, 5 മാർച്ച് 2012 (UTC)Reply

MediaWiki:Gadget-UserMessages.js

തിരുത്തുക

ഉപയോക്താക്കൾക്ക് പൊതുവായ സന്ദേശങ്ങൾ നൽകാനുള്ളതാണോ? അങ്ങനെയാണെങ്കിൽ നന്നായിരിക്കും   --Vssun (സംവാദം) 16:32, 6 മാർച്ച് 2012 (UTC)Reply


ചിലപ്പോൾ ഫലകത്തിൽ തന്നെ ഒപ്പ് കാണും. അതാണോ പ്രശ്നം. എനിക്ക് ഒപ്പൊന്നും വരുന്നില്ലല്ലോ! --ജുനൈദ് | Junaid (സം‌വാദം) 16:18, 7 മാർച്ച് 2012 (UTC)Reply

അയൽക്കൂട്ടം

തിരുത്തുക

അയൽക്കൂട്ടം എന്നതാളിലേക്ക് താങ്കളുടെ ശ്രദ്ധക്ഷണിക്കുന്നു. ശൈലീപരമായ വിക്കീവത്കരണം തൃപ്തികരമാണോ. തൃപ്തികരമെങ്കിൽ അതിനെ ശിരോലിഖിതത്തിൽ നിന്ന് മോചിപ്പിക്കുമോ? Kjbinukj (സംവാദം) 14:59, 11 മാർച്ച് 2012 (UTC) ബിനു കെ ജെReply

തലക്കെട്ട് മാറ്റം

തിരുത്തുക

എനിക്ക് അറിയില്ലായിരുന്നു. ഉപദേശത്തിന് നന്ദി ഇനിമുതൽ അങ്ങനെചെയ്യാം. ഇപ്പോഴത്തെത് പഴയരീതിയിലാക്കാനായി എന്തെങ്കിലും മാർഗ്ഗമുണ്ടെങ്കിൽ ചെയ്യുമല്ലോ --Ranjithsiji (സംവാദം) 10:09, 19 മാർച്ച് 2012 (UTC)Reply

പ്രമാണം:Bunch of Sunflower.jpg

തിരുത്തുക

നാമനിർദ്ദേശം കൂട്ടുമ്പോൾ ശരിയാകില്ലേ?--റോജി പാലാ (സംവാദം) 11:33, 23 മാർച്ച് 2012 (UTC)Reply

സാധാരണ എല്ലാ വോട്ടെടുപ്പുകളേക്കാൾ ഇതിന് അനുകൂല വോട്ട് രണ്ടെണ്ണം അധികമായി വേണമല്ലേ? ഞാൻ നിലവിൽ വോട്ട് ചെയ്തു. തിരഞ്ഞെടുത്തത് ഒഴിവാക്കാം.--റോജി പാലാ (സംവാദം) 12:07, 23 മാർച്ച് 2012 (UTC)Reply

മീഡിയവിക്കി:Gadget-HotCat.js

തിരുത്തുക

ഈ താൾ ഇറക്കുമതി ചെയ്ത് തർജ്ജമ ചെയ്താൽ മതിയെന്നു കരുതുന്നു. -- Raghith 06:14, 26 മാർച്ച് 2012 (UTC)Reply

ഇവിടെ കാണുന്നതു പ്രകാരം മീഡിയവിക്കി:Gadget-HotCat.js/local_defaults എന്നൊരു താൾ നിർമ്മിക്കണം എന്നു കരുതുന്നു. -Anoopan (സംവാദം) 06:27, 26 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Kiran Gopi,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 06:37, 29 മാർച്ച് 2012 (UTC)Reply

വർഗ്ഗം:കരയിലോടുന്ന വാഹങ്ങൾ

തിരുത്തുക

വർഗ്ഗം:കരയിലോടുന്ന വാഹങ്ങൾ ഈ വർഗ്ഗത്തിന്റെ തലക്കെട്ടിൽ അക്ഷരത്തെറ്റ് കാണുന്നു. ഇത് തിരുത്താൻ ബോട്ട് നിലവിലുണ്ടോ , അതോ ഓരോന്നിലും പോയി തിരുത്തേണമോ? -- Raghith 12:16, 2 ഏപ്രിൽ 2012 (UTC)Reply

ഏഴ് താളുകളിലേ തിരുത്ത് ഉണ്ടായിരുന്നുള്ളൂ , അതങ്ങ് ശരിയാക്കി.  -- Raghith 04:56, 3 ഏപ്രിൽ 2012 (UTC)Reply

വിക്കിപീഡിയന്മാർക്കു് ഒരു വർഷത്തേക്ക് സൌജന്യമായി ‘ഹൈബീം റിസർച്ച്’ അംഗത്വം

തിരുത്തുക

പ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,

ഹൈബീം റിസർച്ച് എന്ന ഇന്റർനെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അർഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റർമാർക്കു് (തുടക്കത്തിൽ) ഒരു വർഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങൾ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേർക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തൽക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരാവുന്നവരിൽ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.

ഇന്റർനെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളിൽ മുഖ്യനിരയിൽ നിൽക്കുന്ന ഒന്നാണു് ഹൈ ബീം റിസർച്ച്. സാധാരണ ഗതിയിൽ അവരുടെ സേവനങ്ങൾക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാർഷിക വരിസംഖ്യയായി നൽകേണ്ടതുണ്ടു്. എന്നാൽ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളിൽ എഡിറ്റുകൾ / സംഭാവനകൾ നടത്തിയ വിക്കിപീഡിയ സഹകാരികൾക്കു് തെരഞ്ഞെടുക്കപ്പെട്ടാൽ, ഒരു വർഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങൾ ലഭിയ്ക്കും. വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾക്കു് ആധികാരികമായ അവലംബങ്ങൾ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.

മലയാളം വിക്കിപീഡിയയിലെ സജീവപ്രവർത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയിൽ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രിൽ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി അപേക്ഷാതാളിൽ പേരു ചേർക്കണം എന്നഭ്യർത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ പരിപാടിയെക്കുറിച്ച് താങ്കൾക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവർത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!

അപേക്ഷ സമർപ്പിക്കേണ്ട താൾ: (ഇംഗ്ലീഷ് വിക്കിപീഡിയയിൽ): http://en.wikipedia.org/wiki/Wikipedia:HighBeam/Applications

ViswaPrabha (വിശ്വപ്രഭ) (സംവാദം) 22:07, 3 ഏപ്രിൽ 2012 (UTC)Reply

കാള

തിരുത്തുക

മറുപടി, സം:കാള എന്ന താളിലിട്ടിട്ടുണ്ട്. Vssun (സംവാദം) 08:03, 10 ഏപ്രിൽ 2012 (UTC)Reply

കുളക്കട സ്കൂളിനെപ്പറ്റി ചേർത്തിരിക്കുന്ന വിവരങ്ങൽ പ്രാമാണികമോ(ആധികാരികം!)?

തിരുത്തുക

കിരണേ, എവിടുന്നുകിട്ടി കുളക്കട സ്ക്കൂളിനെപ്പറ്റിയുള്ള ഈ വിവരങ്ങൽ. പ്രാമാണികതയിൽ വിശ്വാസമില്ലത്തതുകൊണ്ട് മായ്ചുകളഞ്ഞതാണ് ഞാൻ ആ വിവരങ്ങൾ സസ്നേഹം 117.201.199.69 05:35, 11 ഏപ്രിൽ 2012 (UTC) ബിനുപത്തനംതിട്ടReply

താങ്കൾ ഉദ്ദേസിച്ചത് മനസ്സിലായില്ല. ഒന്നു വിശദമാക്കാമോ?--KG (കിരൺ) 05:53, 11 ഏപ്രിൽ 2012 (UTC)Reply

കുളക്കട സ്ക്കൂൾ സ്ഥപിച്ചവർഷവും അത് പൊതുവിദ്യാലയമായ വർഷവും കുട്ടികലുടെ എണ്ണവും മറ്റും പ്രാമാണികമായ ഏതെങ്കിലും സ്രോതസ്സിൽ നിന്നു ലഭിച്ച വിവരങ്ങളല്ല. Kjbinukj (സംവാദം) 06:17, 11 ഏപ്രിൽ 2012 (UTC) ബിനുപത്തനംതിട്ടReply

അവലംബം വേണ്ട സ്ഥലത്ത് {{തെളിവ്}} ചോദിക്കാം. അതിനുശേഷം മതിയാകും നീക്കം ചെയ്യൽ.--KG (കിരൺ) 06:34, 11 ഏപ്രിൽ 2012 (UTC)Reply

തലക്കെട്ട്

തിരുത്തുക

എന്താ കിരണേ ജീവിതകാലയളവ് ശീർഷകത്തിനൊപ്പം ചേർക്കാൻ പാടില്ലേ?ബി (സംവാദം) 06:18, 12 ഏപ്രിൽ 2012 (UTC)Reply

നന്ദനോക്തി

തിരുത്തുക
കിട്ടി. നന്ദി ബിനു 07:48, 20 ഏപ്രിൽ 2012 (UTC)

കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ

തിരുത്തുക

കേരള നിയമസഭയിലേക്ക് നാമ നിർദ്ദേശം ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളുടെ പൂർണ്ണ പട്ടിക ലഭിക്കാൻ വഴിയുണ്ടോ? ഇതേക്കുറിച്ചുള്ള ഒരു ചർച്ച ഇവിടെ നടക്കുന്നുണ്ട്. കുറേപ്പേരുകൾ അവിടെ ലഭിച്ചിട്ടുണ്ട്. --Anoop | അനൂപ് (സംവാദം) 11:38, 23 മേയ് 2012 (UTC)Reply

  അതു കലക്കി :) --Anoop | അനൂപ് (സംവാദം) 12:35, 23 മേയ് 2012 (UTC)Reply
കേരള നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ കാണുക --Anoop | അനൂപ് (സംവാദം) 17:03, 23 മേയ് 2012 (UTC)Reply

ജന്മദിനാശംസകൾ

തിരുത്തുക
  പിറന്നാൾ ആശംസകൾ , Kiran Gopi/Archive 4. താങ്കൾക്കായി വിക്കിപ്പിറന്നാൾ സമിതിയിലെ എല്ലാവരും ചേർന്ന് “ഹാപ്പി ബേർത്ത് ഡേ..‘’ ഗാനം ആലപിക്കുന്നു! കേൾക്കുന്നില്ലേ ? ശബ്ദം കൂട്ടിവയ്ക്കൂ...

--എഴുത്തുകാരി സംവാദം 08:57, 26 മേയ് 2012 (UTC)Reply

ഉൾക്കണ്ണികളെ പിന്തുടർന്നങ്ങനെ

തിരുത്തുക

ഒരു കുറിപ്പിൽ ഉൾക്കണ്ണി(അന്തർശൃംഖല) ചേർക്കുമ്പോളാണു് അങ്ങനെ ഒരുതാൾ ഇല്ലെന്നറിയുന്നത്,പിന്നെ അതിൽ പിടിച്ച് പിടിച്ച് മുൻപോട്ടു ഒറ്റവരിക്കുറിപ്പകൾ എഴുതി എഴുതി യാത്രചെയ്യുന്നതാണു്.സമയ പരിമതിയും പ്രശ്നമാണേ. സസ്നേഹംബിനു (സംവാദം) 05:46, 8 ജൂൺ 2012 (UTC)Reply

അനുമതിപത്രം അല്ലേ ശരി

തിരുത്തുക

. ഈ താളിന്റെ സംവാദം കാണുക

ബിനു (സംവാദം) 08:59, 26 ജൂൺ 2012 (UTC)Reply

മുൻപ്രാപനാധികാരവും റോന്തുചുറ്റലും

തിരുത്തുക

നന്ദി. പുതിയ ജോലികൾ കരുതലോടെയും ഉത്തരവാദിത്തത്തോടെയും ചെയ്തുകൊള്ളാം. മുൻപ്രാപനത്തെപ്പറ്റി ഒന്നു പഠിച്ച ശേഷം താങ്കളുമായി ബന്ധപ്പെടാം. --അജയ് ബാലചന്ദ്രൻ (സംവാദം) 03:40, 27 ജൂലൈ 2012 (UTC)Reply

നയങ്ങൾക്കെതിരായ കാര്യങ്ങൾ കാണുമ്പോൾ എന്ത് ചെയ്യണം എന്ന് കണ്ടു പഠിക്കുന്നുണ്ട്. റോന്തു ചുറ്റലും ആവശ്യം വരുമ്പോൾ മുൻ പ്രാപനവും ചെയ്യാനാവുമെന്ന് ആത്മവിശ്വാസം തോന്നുന്നുണ്ട്. എന്ത് ചെയ്യണം എന്ന് ഉറപ്പില്ലാത്ത കാര്യങ്ങൾ ഞാൻ ഇപ്പോൾ വെറുതേവിടുകയും മറ്റുള്ളവർ എന്ത് നടപടിയെടുക്കുന്നു എന്ന് നോക്കി മനസ്സിലാക്കുകയുമാണ് ഞാൻ ചെയ്യുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 10:58, 29 ജൂലൈ 2012 (UTC)Reply

ഗുരുഹത്യ

തിരുത്തുക

സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകൾ പോലും ശ്രദ്ധേയരായി വിളങ്ങുന്ന വിക്കിയുലകത്തിൽ കടത്തനാട്ട് നാരായണനെ കൊല്ലാനും ഒരു സ്കൂൾ തീവെച്ചു നശിപ്പിക്കാനും താങ്കൾ തീവെച്ച് നശിപ്പിക്കാനും താങ്കൾ കാട്ടിയ ഉത്സാഹത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ബിനു (സംവാദം) 08:11, 27 ജൂലൈ 2012 (UTC)Reply

ഫലത്തിൽ പ്രവൃത്തി അതുതന്നെ

തിരുത്തുക

എഴുതിവെച്ച നിയമങ്ങൾ അക്ഷരം പ്രതി പാലിക്കുകയല്ല അതിന്റെ അന്തസത്ത ഉൾക്കൊള്ളുകയല്ലേ വേണ്ടത്?. അനൂപൻ കുറെ വിവരങ്ങൾ ചേർത്ത് അതിനെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തത് കണ്ടതുമല്ലേ? എന്നിട്ടും---..ഞാൻ പറഞ്ഞ രണ്ടു കുറ്റങ്ങളും താങ്കൾ ചെയ്തിരിക്കുന്നു എന്ന തോന്നലാണ് എനിക്കുള്ളത്. ബിനു (സംവാദം) 07:04, 28 ജൂലൈ 2012 (UTC)Reply

അശ്രദ്ധയാൽ നഷ്ടപ്പെടുന്ന ശ്രദ്ധേയത

തിരുത്തുക

കടത്തനാട്ടേ നാരായണൻ ശ്രദ്ധേയനല്ലാതെയായിത്തീരുന്നത് അങ്ങോട്ടൊന്നും നോക്കാൻ മനസ്സ് വയ്ക്കാത്തതുകൊണ്ടാണെന്നു തോന്നുന്നു. സാഹിത്യ അക്കാദമി അംഗമായിരുന്ന നിരൂപകനെന്ന നിലയിൽ കുറച്ചൊക്കെ അംഗീകാരവുമുള്ള കലാശാലാ അധ്യാപകനെ ആരും ശ്രദ്ധിക്കുന്നില്ലെന്നു വരുമോ?( കോഴിക്കോട്ടുകാരനായ അദ്ദേഹത്തെ ഇങ്ങ് കൊല്ലം-പത്തനംതിട്ട ജില്ലകളിലുള്ള ഞാൻ അറിയുന്നതു തന്നെ ആ നിലകളിലൊക്കെ ആണ്).പിന്നെ തീപ്പെട്ട ആ സ്കൂളിന്റെ കാര്യം അത് അൻപത് വർഷം പിന്നിട്ടിട്ടില്ലെന്ന് എങ്ങനെ ഉറപ്പാക്കി.എന്നല്ല ഈ 50 വർഷത്തെ പഴക്കം എന്ന മാനദണ്ഡം തന്നെ സാധുവാണെന്ന് തോന്നുന്നില്ല- PSC test ന് പരീക്ഷാകേന്ദ്രമായി ആസ്കൂൾ ലഭിച്ച ഉദ്യോഗാർത്ഥിക്ക് അവിടെ എത്തിച്ചേരാൻ വിക്കീ മലയാളത്തിലെ വിവരങ്ങൾ സഹായകമാകുമെങ്കിൽ അതു നല്ലതല്ലേ?

പ്രണാമപൂർവം ബിനു (സംവാദം) 12:30, 29 ജൂലൈ 2012 (UTC) ഞാൻ വിക്കി ശ്രദ്ധേയതയുടെ കഠിന പരീക്ഷകളുടെ നരകദൃശ്യം ഇപ്പോഴാണ് കാണുന്നത്.ഇത്രയും കഠീന പരീക്ഷകളെ അതിജീവിച്ച് ശ്രദ്ധേയത നേടാനൊന്നും നാരായണൻ സാറിനു പറ്റുമെന്ന് തോന്നുന്നില്ല. സാറിനുമാത്രമല്ല മറ്റു പലർക്കും ബിനു (സംവാദം) 05:14, 30 ജൂലൈ 2012 (UTC)Reply

വിക്കി ശ്രദ്ധേയതയുടെ കഠിന പരീക്ഷകളുടെ നരകദൃശ്യം   വിശ്വപ്രഭ ViswaPrabha Talk 08:24, 30 ജൂലൈ 2012 (UTC)Reply

കടത്തനാട്ട് നാരായണൻ

തിരുത്തുക

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ#കടത്തനാട്ട് നാരായണൻ കാണുക --Anoop | അനൂപ് (സംവാദം) 08:54, 30 ജൂലൈ 2012 (UTC)Reply

ഇടുക്കി വിമാനത്താവളം

തിരുത്തുക

സംവാദവും സംവാദവും കാണുക.--റോജി പാലാ (സംവാദം) 09:42, 9 ഓഗസ്റ്റ് 2012 (UTC)Reply

 Y ചെയ്തു--KG (കിരൺ) 10:33, 9 ഓഗസ്റ്റ് 2012 (UTC)Reply
 
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് സംവാദം:വെള്ളിമൺ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

Article requests

തിരുത്തുക

Hi! Do you do article requests? There is a Canada-related article that I would like to see a Malayalam version of. Thanks WhisperToMe (സംവാദം) 20:29, 5 ഒക്ടോബർ 2012 (UTC)Reply

പൂവറ്റൂർ

തിരുത്തുക

പൂവറ്റൂർ ക്ഷേത്രവും വിശാലമായ മൈതാനവും ഉൾക്കൊള്ളുന്ന ഒരു ചിത്രം കയ്യിലില്ലേ?ഉണ്ടെങ്കിൽ ഇവിടെ ചേർക്കുക —ഈ തിരുത്തൽ നടത്തിയത് Kjbinukj (സം‌വാദംസംഭാവനകൾ)

Bot inactivity @ it.wiki

തിരുത്തുക

Dear Kiran Gopi, your Kgsbot had no edits on it.wiki for last 12 months. If you have objections, please answer on my talk, otherwise your bot will be deflagged in 7 days. Best regards, --Gnumarcoo (സംവാദം) 15:49, 29 ഒക്ടോബർ 2012 (UTC)Reply

Robot status for your robot at svwiki_p

തിരുത്തുക

Hello! The bot status for your bot sv:User:Kgsbot at the swedish Wikipedia has been revoked due to inactivity. This is for security reasons. If/when you activate your bot again, please drop a note to anyone of our bureaucrats or at Wikipedia:Robotansökan and the robot status will be restored. --MagnusA (സംവാദം) 10:28, 2 നവംബർ 2012 (UTC)Reply

ഒറ്റവരി ലേഖനം

തിരുത്തുക

ലേഖനത്തിലെ ഒറ്റവരി ഫലകം മാറ്റാറായോ...? --വിക്കിറൈറ്റർ : സംവാദം 10:19, 1 ഡിസംബർ 2012 (UTC)Reply

നന്ദി

തിരുത്തുക

റോന്തുചുറ്റാനും മുൻപ്രാപനം ചെയ്യാനുമുള്ള അവകാശങ്ങൾക്ക് നന്ദി :) - Hrishi (സംവാദം) 15:07, 1 ജനുവരി 2013 (UTC)Reply

inactive bot in ru.wiki

തിരുത്തുക

As your bot has no edits for the year ended 31/12/2012, it was proposed to remove bot flag from it. If you have any comments, you can write to me directly or to the local discussion page Rubin16 (സംവാദം) 08:31, 6 ജനുവരി 2013 (UTC)Reply

ചിത്രം

തിരുത്തുക

ഹോം പേജിൽ ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം എഴുതപ്പെട്ടിട്ടില്ല എന്നു കാണിക്കുന്നു. --എസ്.ടി മുഹമ്മദ് അൽഫാസ് 04:27, 12 ജനുവരി 2013 (UTC)Reply

 
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് Rojypala എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
 
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് Razimantv എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിപീഡിയ:അപരമൂർത്തികളെന്നു സംശയിക്കപ്പെടുന്നവർ

തിരുത്തുക

നാൾവഴിയടക്കം മായ്ക്കേണ്ട കാര്യം വല്ലതും ഉണ്ടായിരുന്നോ? പീരങ്കി കൊണ്ട് ഈച്ചയെ കൊല്ലുന്നപോലായല്ലോ ഇത് :) വെറുതെ ഡിലീറ്റ് ചെയ്യാനാണ് കിരൺ നിർദ്ദേശിച്ചതെന്നാണ് ഞാൻ കരുതിയത്. ഏതായാലും ഇപ്പോൾ ഇങ്ങനെ കിടക്കട്ടെ -- റസിമാൻ ടി വി 17:36, 16 ജനുവരി 2013 (UTC)Reply

ആദ്യം നീക്കം ചെയ്താൽ മതിയെന്നാണ് വിചാരിച്ചത് പക്ഷെ രൂക്ഷഹത്യ ആയതിനാലും പലയിടത്തും ലിങ്ക് കൊടുത്തിട്ടുള്ളതിനാലും നാൾവഴിതന്നെ മറക്കുന്നതാണ് ഉചിതം എന്ന് തോന്നി.--KG (കിരൺ) 17:39, 16 ജനുവരി 2013 (UTC)Reply

ചെക്ക് യൂസർ

തിരുത്തുക
 
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് വിക്കിപീഡിയ:കാര്യനിർവാഹകരുടെ_തിരഞ്ഞെടുപ്പ്#ചെക്ക്‌യൂസർ പദവിക്കുള്ള നാമനിർദ്ദേശം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

നയരൂപീകരണം

തിരുത്തുക

തിരിച്ചാക്കിയോ? ഇല്ലെങ്കിൽ ആക്കിക്കോളൂ. സംശയം ചോദിച്ചിരുന്നു.--റോജി പാലാ (സംവാദം) 07:53, 8 ഫെബ്രുവരി 2013 (UTC)Reply

ഒറ്റ തലക്കെട്ടിൽ കിടന്നോട്ടേന്നു കരുതിയാരുന്നു. മാറ്റിക്കോളൂ.--റോജി പാലാ (സംവാദം) 08:47, 8 ഫെബ്രുവരി 2013 (UTC)Reply

നന്ദി

തിരുത്തുക

റോന്തുചുറ്റാനുള്ള അംഗീകാരത്തിനു നന്ദി.നിജിൽ പറയൂ 15:01, 25 ഫെബ്രുവരി 2013 (UTC)Reply

 
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് വർഗ്ഗത്തിന്റെ സംവാദം:കേരളത്തിലെ പോലീസ് അതിക്രമങ്ങൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
"Kiran Gopi/Archive 4" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.