സംവാദം:ക്രാസിയ സ്പിസിയോസ

Latest comment: 13 വർഷം മുമ്പ് by Roshan

ഈ ലേഖനം പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകുന്നില്ലേ?--Roshan (സംവാദം) 04:28, 5 ഡിസംബർ 2011 (UTC)Reply

ഒറ്റവരി ലേഖനം എന്ന ഫലകം ഇട്ടത്; ഒരവരി ലേഖനങ്ങൾ വികസിപ്പിക്കന്വരുടെ ശ്രദ്ധയിൽപ്പെടാനും കൂടുതൽ വിവരങ്ങൾ ചേർക്കപ്പെടാൻ വേണ്ടിയുമാണ് ചെയ്തത്. --കിരൺ ഗോപി 05:27, 5 ഡിസംബർ 2011 (UTC)Reply

Infoboxൽ ഒത്തിരിവിവരങ്ങളില്ലേ അവയോക്കെ ആർട്ടിക്കിളിൽന്റെ ഭാഗമല്ലേ. ഇവിടെ അപൂർണ്ണം എന്നൊരു Template ചേർക്കുകയല്ലേ വേണ്ടത്.--Roshan (സംവാദം) 08:43, 5 ഡിസംബർ 2011 (UTC)Reply

"ക്രാസിയ സ്പിസിയോസ" താളിലേക്ക് മടങ്ങുക.