ഗൗതമി നായർ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഗൗതമി ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ്. ദുൽഖർ സൽമാനോടൊപ്പം മലയാളചലച്ചിത്രമായ സെക്കന്റ് ഷോയിലൂടെയാണ് ചലച്ചിത്ര അരങ്ങേറ്റം.[2] ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലസ് ആയിരുന്നു രണ്ടാമത്തെ ചിത്രം. ദുബായിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു തമിഴ്നാട്ടുകാരി നേഴ്സ് ആയിരുന്നു ഗൗതമി ആ ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രം. യുവതാരങ്ങളായ ഫഹദ് ഫാസിലും സംവൃത സുനിലുമായിരുന്നു ആ ചിത്രത്തിൽ കൂടെ അഭിനയിച്ചത്.[3].

ഗൗതമി നായർ
ജനനംനവംബർ 13
ആലപ്പുഴ
തൊഴിൽഅഭിനേത്രി
സജീവ കാലം2012 മുതൽ
ജീവിതപങ്കാളി(കൾ)ശ്രീനാഥ് രാജേന്ദ്രൻ[1]

ജീവിതരേഖ

തിരുത്തുക

2012-ൽ സെക്കൻഡ് ഷോ എന്ന സിനിമയിലൂടെ അരങ്ങേറി.

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക
S.No വർഷം ചിത്രം സംവിധായകൻ സഹ അഭിനേതാക്കൾ
1 2012 സെക്കന്റ് ഷോ ശ്രീനാഥ് രാജേന്ദ്രൻ ദുൽഖർ സൽമാൻ, സണ്ണി വെയ്ൻ
2 2012 ഡയമണ്ട് നെക്‌ലസ് ലാൽ ജോസ് ഫഹദ് ഫാസിൽ, സംവൃത സുനിൽ
3 2012 ചാപ്റ്റേഴ്സ് സുനിൽ ഇബ്രാഹിം നിവിൻ പോളി, ശ്രീനിവാസൻ
4 2014 കൂതറ ശ്രീനാഥ് രാജേന്ദ്രൻ ടൊവിനോ തോമസ്, സണ്ണി വെയ്ൻ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "ഗൗതമി നായരും ശ്രീനാഥ് രാജേന്ദ്രനും വിവാഹിതരായി". Mathrubhumi. Retrieved 2018-07-19.
  2. Manu Vipin (2012 May 9). "I'd love to play a psycho: Gauthami Nair". Times of India. Archived from the original on 2013-03-29. Retrieved 2012 May 25. {{cite web}}: Check date values in: |accessdate= and |date= (help); Italic or bold markup not allowed in: |publisher= (help)
  3. "I was super excited to be working with Lal Jose and Fahad in 'Diamond Necklace': Gauthami Nair in 'Balcony Baatein'". www.balconybeats.com.
"https://ml.wikipedia.org/w/index.php?title=ഗൗതമി_നായർ&oldid=3691326" എന്ന താളിൽനിന്ന് ശേഖരിച്ചത്