ചതുപ്പുകൾ എന്ന വർഗ്ഗത്തിലാണ് ഈ താൾ വരേണ്ടത്. മിറിസ്റ്റിക്ക ചതുപ്പുകൾ കേരളത്തിൽ മാത്രമല്ല ഉള്ളത്. ഇതിൽ കേരളത്തിലെ ചതുപ്പിനെ ഉപവിഭാഗമായാണ് നൽകിയിരിക്കുന്നത്, അതിനാലാണ് ചതുപ്പുകൾ എന്ന വർഗ്ഗം ചേർത്തത്. മിറിസ്റ്റിക്ക ചതുപ്പുകൾ എന്നതിലെ പ്രധാനലേഖനമായി ഇതിനെ കാണാം അതിനാൽ ചതുപ്പുകൾ എന്ന വർഗ്ഗം അനുയോജ്യമല്ലേ? കേരളത്തിലെ മിറിസ്റ്റിക്ക ചതുപ്പുകൾ പ്രത്യേക ലേഖനമാകുമ്പോൾ ഇതിൽ നിന്നും കേരളത്തിലെ ചതുപ്പുകളാണ് നീക്കം ചെയ്യേണ്ടത്. --റോജി പാലാ (സംവാദം) 08:09, 29 ഡിസംബർ 2011 (UTC)Reply

മാതൃവർഗ്ഗവും ഉപവർഗ്ഗവും ലേഖനത്തിൽ വരണോ?വർഗ്ഗം:കേരളത്തിലെ ചതുപ്പുകൾ‎ നീക്കം ചെയ്യാം --കിരൺ ഗോപി 11:38, 29 ഡിസംബർ 2011 (UTC)Reply
ഇവിടെ ഇപ്പോൾ അത് അനുയോജ്യമല്ലേ. കാരണം, കേരളത്തിലെ ചതുപ്പുകളെക്കുറിച്ചും താളിൽ വിവരമുണ്ട്. കേരളത്തിലെ ചതുപ്പുകൾ എന്ന വർഗ്ഗത്തിൽ കേരളത്തിന്റെ ഭൂപ്രകൃതി ചേർത്തിട്ടുണ്ട്. കേരളത്തിന്റെ ഭൂപ്രകൃതി എന്ന വർഗ്ഗം വഴി എത്തുമ്പോൾ കേരളത്തിലെ ചതുപ്പുകൾ‎ വഴി ഈ താളിലെത്തും (കാരണം കേരളത്തിലെ വിവരങ്ങൾ താളിലുണ്ട്). ഭൂപ്രകൃതികൾ എന്ന പ്രധാന വർഗ്ഗം വഴി ചതുപ്പുകളിലും അതിലൂടെ ചതുപ്പുകളിലെ ഒരു വിഭാഗമായ മിറിസ്റ്റിക്ക ചതുപ്പുകൾ എന്ന താളിലും എത്തും. --റോജി പാലാ (സംവാദം) 12:15, 29 ഡിസംബർ 2011 (UTC)Reply
ഒരു ഉദാഹരണം പറയാം അഗ്നിപർവ്വതം എന്നതാളിൽ പലനാടുകളിലേയും അഗ്നിപർവതങ്ങളെ പറ്റി പരാമർശിക്കുന്നുണ്ട് (ചൊവ്വയിലെ വരെ) അങ്ങ്നനെ വരുമ്പോൾ അഗ്നിപർവ്വതം എന്നതാളിൽ വർഗ്ഗം:ചൊവ്വയിലെ അഗ്നിപർവ്വതങ്ങൾ, ഏഷ്യയിലെ അഗ്നിപർവതങ്ങൾ എന്നിങ്ങ്നനെയുള്ള വർഗ്ഗം നമ്മൾ ചേർക്കില്ലല്ലോ? അതുപോലെ മതിയാകും ഇവിടെയും --കിരൺ ഗോപി 13:06, 29 ഡിസംബർ 2011 (UTC)Reply

കേരളത്തിനായി പുതിയൊരു താൾ തുടങ്ങി. --റോജി പാലാ (സംവാദം) 14:36, 29 ഡിസംബർ 2011 (UTC)Reply

float--കിരൺ ഗോപി 18:30, 29 ഡിസംബർ 2011 (UTC)Reply

മിരിസ്റ്റിക്ക കാടുകൾ ഈ ലേഖനവുമായി ലയിപ്പിക്കുന്നത്

തിരുത്തുക

യോജിക്കുന്നു. ഒരേ ഉ‌ള്ളടക്കമാണുള്ളത്. --അജയ് ബാലചന്ദ്രൻ (സംവാദം) 17:35, 26 മേയ് 2013 (UTC)Reply

ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 19:50, 1 ജൂൺ 2013 (UTC)Reply

"മിറിസ്റ്റിക്ക ചതുപ്പുകൾ" താളിലേക്ക് മടങ്ങുക.