തോൽ വിറക് സമരത്തിന് ശ്രദ്ധേയതയുണ്ടങ്കിൽ അതിന് നേതൃത്തം നൽകിയ വ്യക്തിക്കും ശ്രദ്ധേയതയുണ്ടന്ന് കരുതുന്നു. --കിരൺ ഗോപി 12:27, 27 ഒക്ടോബർ 2011 (UTC)Reply

നാലാം നിയമസഭയിലെ അംഗവുമായിരുന്നു - --പ്രതീഷ്||Pratheesh (pR@tz) 09:50, 31 ഒക്ടോബർ 2011 (UTC)

വർഗ്ഗം

തിരുത്തുക

കേരളത്തിൽ സി പി എം രൂപീകരിച്ചിട്ടു് 25 വർഷത്തിനുള്ളിൽ ടി കെ സി അന്തരിച്ചു. അതിലേറെക്കാലം അദ്ദേഹം അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. അപ്പോൾ അദ്ദേഹത്തത്തെ കേരളത്തിലെ സി.പി.ഐ.എം. നേതാക്കൾ എന്നുമാത്രം വർഗ്ഗീകരിക്കുന്നതു് ശരിയാണോ ? യഥാർത്ഥത്തിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ്. നേതാക്കൾ എന്ന വർഗ്ഗമുണ്ടല്ലോ, അപ്പോ കേരളത്തിലെ സി.പി.ഐ.എം. നേതാക്കൾ എന്ന വർഗ്ഗം തന്നെ വേണോ ? --ലച്ചു (സംവാദം) 04:20, 23 ഡിസംബർ 2011 (UTC)Reply

കമ്യൂണിസ്റ്റുകൾ എന്നാൽ സി.പി.ഐ.എം. മാത്രമല്ലല്ലോ. സി.പി.ഐ. തുടങ്ങിയ കമ്യൂണിസ്റ്റ് മനോഭാവം പുലർത്തുന്ന പാർട്ടി നേതാക്കളെയും അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെയും കമ്യൂണിസ്റ്റ് നേതാക്കൾ എന്ന വർഗ്ഗത്തിലുൾപ്പെടുത്താമല്ലോ? --അനൂപ് | Anoop (സംവാദം) 05:33, 23 ഡിസംബർ 2011 (UTC)Reply

ശ്രീ അനുപ് ഞാനെഴുതിയതിനു് മറുപടിയായാണോ മുകളിലെഴുതിയിരിക്കുന്നതു് ? എങ്കിൽ ഞാനെഴുതിയതു് ഒന്നുകൂടി വായിച്ചു നോക്കുല്ലോ. കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളിൽ സി.പി.ഐ.എം.നോതാക്കളും പെടുന്നതിനാൽ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ എന്ന ഒറ്റവർഗ്ഗം മതിയാകൂമല്ലോ എന്നതാണു് എന്റെ ചിന്ത. അല്ലതെ കമ്യൂണിസ്റ്റുകൾ എന്നാൽ സി.പി.ഐ.എം. മാത്രമാണെന്നാരും ഇവിടെ പറഞ്ഞു കണ്ടില്ല. --ലച്ചു (സംവാദം) 10:21, 23 ഡിസംബർ 2011 (UTC)Reply

ഞാൻ ലച്ചുവിനു തന്നെയാണ് മറുപടി നൽകിയത്. കേരളത്തിലെ സി.പി.ഐ.എം. നേതാക്കളുടെ വിവരങ്ങൾ മാത്രം നൽകുവാൻ കേരളത്തിലെ സി.പി.ഐ.എം. നേതാക്കൾ എന്ന വർഗ്ഗത്തിനു കഴിയില്ലേ? കേരളത്തിലെ മുഴുവൻ കമ്യൂണിസ്റ്റുകളുടെയും വിവരങ്ങൾ നൽകാൻ കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കൾ എന്ന വർഗ്ഗത്തിനും കഴിയും. അതുകൊണ്ട് രണ്ടു വർഗ്ഗവും നിലനിർത്തണം എന്ന അഭിപ്രായക്കാരനാണു ഞാൻ. --അനൂപ് | Anoop (സംവാദം) 10:31, 23 ഡിസംബർ 2011 (UTC)Reply

..നന്ദി. ഞാനെഴുതാത്ത പരാമർശങ്ങളെ കണ്ടപ്പോൾ മറിച്ചുചിന്തിച്ചു --ലച്ചു (സംവാദം) 10:56, 23 ഡിസംബർ 2011 (UTC) കേരളാത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾ എന്ന വർഗ്ഗത്തിന്റെ ഉപവർഗ്ഗമാണ് കേരളത്തിലെ സി.പി.ഐ.എം നേതാക്കൾ അതിനാൽ രണ്ട് വർഗ്ഗവും ഒരുമിച്ച് ചേർക്കേണ്ട ഒരെണ്ണം മതിയാകും.--കിരൺ ഗോപി 12:25, 24 ഡിസംബർ 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ടി.കെ._ചന്തൻ&oldid=1140500" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ടി.കെ. ചന്തൻ" താളിലേക്ക് മടങ്ങുക.