ഋ
മലയാള അക്ഷരമാലയിലെ ഏഴാമത്തെ അക്ഷരമാണ് ഋ. പക്ഷെ ഉപയോഗം വളരെ കുറവായതിനാൽ ഈ അക്ഷരത്തെ ഒരു സ്വരാക്ഷരമായി പരിഗണിക്കണോ വേണ്ടയോ എന്ന ചർച്ചകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.[3]
മലയാള അക്ഷരം | |
---|---|
ഋ
| |
![]() | |
വിഭാഗം | സ്വരാക്ഷരം |
ഉച്ചാരണമൂല്യം | Rú (r̻) |
തരം | ഹ്രസ്യം |
ക്രമാവലി | ൭ (അഞ്ച്-7) |
ഉച്ചാരണസ്ഥാനം | മൂർദ്ധന്യം |
ഉച്ചാരണരീതി | ഈഷൽസ്പൃഷ്ടം |
സമാനാക്ഷരം | ൠ,ർ |
സന്ധ്യാക്ഷരം | റ ,ര |
സർവ്വാക്ഷരസംഹിത | U+0D0B[1] |
ഉപയോഗതോത് | ഏറ്റവും |
ഉച്ചാരണം | |
ഓതനവാക്യം | ഋഷി[2] |
പേരിൽ | ഋഷിക(👧)ഋഷകേതു(👦) |
ഋ ഒറ്റയ്ക്ക് നിൽക്കുമ്പോൾ സ്വർഗം, ദേവമാതാവ് എന്നീ അർഥങ്ങളും സ്വീകരിക്കുന്നു.
മലയാളം അക്ഷരമാല | |||||
---|---|---|---|---|---|
അ | ആ | ഇ | ഈ | ഉ | ഊ |
ഋ | ൠ | ഌ | ൡ | എ | ഏ |
ഐ | ഒ | ഓ | ഔ | അം | അഃ |
ക | ഖ | ഗ | ഘ | ങ | |
ച | ഛ | ജ | ഝ | ഞ | |
ട | ഠ | ഡ | ഢ | ണ | |
ത | ഥ | ദ | ധ | ന | |
പ | ഫ | ബ | ഭ | മ | |
യ | ര | ല | വ | ഩ | |
ശ | ഷ | സ | ഹ | ള | |
ഴ | റ | റ്റ | ർ | ||
ൾ | ൽ | ൻ | ൺ | ||
ൿ | ൔ | ൕ | ൖ | ||
ഋ ഉൾപ്പെടുന്ന ചില വാക്കുകൾ തിരുത്തുക
- ഋഷി
- ഋഷഭം
- ഋഥം
- ഋതു
- ഋക്
- ഋഷികേശ്
- ഋക്വേദം
- ഋണം
- ഋഗം
- ഋദം
- ഋതി
- ഋണി
- ഋഷ്യ
- ഋപ്യ
- ഋക്മം
- ഋക്ക്
- ഋക്ഷം
- ഋക്ഷഗന്ധിക
- ഋക്ഷചക്രം
- ഋചികൻ
- ഋണദ
- ഋണദാഩം
- ഋണഭാരം
- ഋതുയാമം
- ഋതുമുഖം
- ഋഷു
- ഋഷഭൻ
ഋ മിശ്രിതാക്ഷരങ്ങൾ തിരുത്തുക
അവലംബം തിരുത്തുക
- ↑ സർവ്വാക്ഷര സഹിതം,അക്ഷരം ഋ.
- ↑ www.wisdomlib.org (2014-08-03). "Maheshi, Mahesi, Māheśī, Maheśī: 4 definitions". www.wisdomlib.org. ശേഖരിച്ചത് 2021-04-12.
- ↑ വരുന്ന മലയാളം വാക്കുകൾ ഋ നിലവിലെ ഉപയോഗം വാക്കുകൾ