ല
മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് ല.
മലയാള അക്ഷരം | |
---|---|
ല
| |
വിഭാഗം | {{{വിഭാഗം}}} |
ഉച്ചാരണമൂല്യം | {{{ഉച്ചാരണമൂല്യം}}} |
തരം | ഹ്രസ്യസ്വരം |
ക്രമാവലി | {{{ക്രമാവലി}}} |
ഉച്ചാരണസ്ഥാനം | |
ഉച്ചാരണരീതി | തീവ്രയത്നം |
ഉച്ചാരണം | |
സമാനാക്ഷരം | ള,ഴ,ഌ |
സന്ധ്യാക്ഷരം | {{{സന്ധ്യാക്ഷരം}}} |
സർവ്വാക്ഷരസംഹിത | {{{സർവ്വാക്ഷരസംഹിത}}} |
ഉപയോഗതോത് | {{{ഉപയോഗതോത്}}} |
ഓതനവാക്യം | {{{ഓതനവാക്യം}}} |
പേരിൽ | ല |
{{{}}}←
{{{}}}
→{{{}}}
|
പരമ്പരാഗതമായി, അക്ഷരമാലയിൽ ഇതിനെ അന്തഃസ്ഥം അഥവാ മധ്യമം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആധുനിക സ്വനവിജ്ഞാനപ്രകാരം വർത്സ്യവും നാദിയുമായ ഒരു പാർശ്വികവ്യഞ്ജനമാണ് ല.
ഛന്ദശ്ശാസ്ത്രത്തിൽ
തിരുത്തുകഛന്ദഃശാസ്ത്രത്തിൽ ലഘുവിനെ സൂചിപ്പിക്കുന്ന സംജ്ഞയാണ് 'ല'.
സിദ്ധാർഥങ്ങൾ
തിരുത്തുകമലയാളത്തിൽ
തിരുത്തുകസംസ്കൃതത്തിൽ
തിരുത്തുകഇന്ദ്രൻ എന്നർഥമുള്ള പുല്ലിംഗശബ്ദമായും ദാനം എന്നർഥമുള്ള നപുംസകശബ്ദമായും ഉപയോഗിക്കുന്നു.