റ
മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് റ. അക്ഷരമാലയിൽ 'ദ്രാവിഡമധ്യമം' എന്ന വിഭാഗത്തിലാണ് 'റ'കാരം ഉൾപ്പെടുത്തിയിരിക്കുന്നത്.
മലയാള അക്ഷരം | |
---|---|
റ
| |
വിഭാഗം | {{{വിഭാഗം}}} |
ഉച്ചാരണമൂല്യം | {{{ഉച്ചാരണമൂല്യം}}} |
തരം | ദീർഘസ്വരം |
ക്രമാവലി | {{{ക്രമാവലി}}} |
ഉച്ചാരണസ്ഥാനം | |
ഉച്ചാരണരീതി | തീവ്രയത്നം |
ഉച്ചാരണം | |
സമാനാക്ഷരം | ര,ഋ |
സന്ധ്യാക്ഷരം | {{{സന്ധ്യാക്ഷരം}}} |
സർവ്വാക്ഷരസംഹിത | {{{സർവ്വാക്ഷരസംഹിത}}} |
ഉപയോഗതോത് | {{{ഉപയോഗതോത്}}} |
ഓതനവാക്യം | {{{ഓതനവാക്യം}}} |
പേരിൽ | റ |
{{{}}}←
{{{}}}
→{{{}}}
|
സംസ്കൃതത്തിലോ മറ്റ് ഉത്തരഭാരതീയ ഭാഷകളിലോ 'റ'കാരത്തിന് സ്വന്തമായി ലിപിയില്ല. ആധുനിക സ്വനവിജ്ഞാനം നാദിയായ വർത്സ്യസ്വനമായി 'റ'കാരത്തെ വർഗീകരീക്കുന്നു. ചില ഭാഷകളിൽ, രേഫത്തിന് പകരമായി 'റ'കാരം ഉച്ചരിക്കാറുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുത്തുക- ലിപിസാദൃശ്യമുണ്ടെങ്കിലും റ്റ എന്നത് 'റ'കാരത്തിന്റെ ഇരട്ടിപ്പല്ല.
- ന്റെ എന്നതിലെ 'റ' എന്ന ലിപി സൂചിപ്പിക്കുന്നത് 'റ'കാരത്തെയല്ല.