ശ
മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് ശ.
മലയാള അക്ഷരം | |
---|---|
ശ
| |
വിഭാഗം | {{{വിഭാഗം}}} |
ഉച്ചാരണമൂല്യം | {{{ഉച്ചാരണമൂല്യം}}} |
തരം | ഹ്രസ്യസ്വരം |
ക്രമാവലി | {{{ക്രമാവലി}}} |
ഉച്ചാരണസ്ഥാനം | |
ഉച്ചാരണരീതി | തീവ്രയത്നം |
ഉച്ചാരണം | |
സമാനാക്ഷരം | ഷ,ച,സ |
സന്ധ്യാക്ഷരം | {{{സന്ധ്യാക്ഷരം}}} |
സർവ്വാക്ഷരസംഹിത | {{{സർവ്വാക്ഷരസംഹിത}}} |
ഉപയോഗതോത് | {{{ഉപയോഗതോത്}}} |
ഓതനവാക്യം | {{{ഓതനവാക്യം}}} |
പേരിൽ | ശ |
{{{}}}←
{{{}}}
→{{{}}}
|
സംസ്കൃതത്തിലും, ഹിന്ദി, ബംഗാളി തുടങ്ങിയ ഉത്തരഭാരതീയ ഭാഷകളിലും കന്നഡ, തെലുങ്ക്, തുളു തുടങ്ങിയ ദ്രാവിഡഭാഷകളിലും ഈ അക്ഷരമുണ്ട്. എന്നാൽ തമിഴിൽ ഈ അക്ഷരമില്ല. മലയാളത്തിൽ 'ശ'കാരത്തിന് മറ്റു വ്യഞ്ജനങ്ങളിൽ നിന്നു വ്യതിരിക്തമായ ഉച്ചാരണമുണ്ട്. എന്നാൽ, ചില ഉത്തരഭാരതീയ ഭാഷകളിൽ ഇതിന്റെ ഉച്ചാരണം 'ഷ'യുടേതിന് തുല്യമായി മാറിയിട്ടുണ്ട്[അവലംബം ആവശ്യമാണ്]. ആധുനിക സ്വനവിജ്ഞാനപ്രകാരം താലവ്യവും നാദരഹിതവുമായ ഒരു ഘർഷവ്യഞ്ജനമാണിത്.
സിദ്ധാർഥങ്ങൾ
തിരുത്തുകസംസ്കൃതത്തിൽ
തിരുത്തുക- പുല്ലിംഗരൂപത്തിൽ ശിവൻ, നാശകൻ എന്ന അർഥങ്ങൾ[അവലംബം ആവശ്യമാണ്]
- നപുംസകലിംഗരൂപത്തിൽ ആയുധം, അതിര്, ധർമം, സുഖം തുടങ്ങിയ അർഥങ്ങൾ.[അവലംബം ആവശ്യമാണ്]