ഭ
മലയാള അക്ഷരമാലയിലെ ഇരുപത്തിനാലാമത്തെ വ്യഞ്ജനാക്ഷരമാണ് ഭ. മലയാളവ്യാകരണമനുസരിച്ച് വ്യഞ്ജനങ്ങളെ വർഗീകരിക്കുന്നതിൽ, 'പ'വർഗത്തിലെ ഘോഷമാണ് ഭ. സ്വനവിജ്ഞാനപ്രകാരം നാദിയും മഹാപ്രാണീകൃതവുമായ ഒരു ഓഷ്ഠ്യസ്പർശവ്യഞ്ജനമാണിത്.
മലയാള അക്ഷരം | |
---|---|
ഭ
| |
വിഭാഗം | {{{വിഭാഗം}}} |
ഉച്ചാരണമൂല്യം | {{{ഉച്ചാരണമൂല്യം}}} |
തരം | ദീർഘസ്വരം |
ക്രമാവലി | {{{ക്രമാവലി}}} |
ഉച്ചാരണസ്ഥാനം | |
ഉച്ചാരണരീതി | തീവ്രയത്നം |
ഉച്ചാരണം | |
സമാനാക്ഷരം | ബ |
സന്ധ്യാക്ഷരം | {{{സന്ധ്യാക്ഷരം}}} |
സർവ്വാക്ഷരസംഹിത | {{{സർവ്വാക്ഷരസംഹിത}}} |
ഉപയോഗതോത് | {{{ഉപയോഗതോത്}}} |
ഓതനവാക്യം | {{{ഓതനവാക്യം}}} |
പേരിൽ | ഭ |
{{{}}}←
{{{}}}
→{{{}}}
|