ള
മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് ള. മലയാള അക്ഷരമാലയിൽ 'ദ്രാവിഡമധ്യമം' എന്ന വിഭാഗത്തിലാണ് 'ള'കാരം ഉൾപ്പെടുത്തിയിരിക്കുന്നത്.
മലയാള അക്ഷരം | |
---|---|
ള
| |
വിഭാഗം | {{{വിഭാഗം}}} |
ഉച്ചാരണമൂല്യം | {{{ഉച്ചാരണമൂല്യം}}} |
തരം | ദീർഘസ്വരം |
ക്രമാവലി | {{{ക്രമാവലി}}} |
ഉച്ചാരണസ്ഥാനം | |
ഉച്ചാരണരീതി | തീവ്രയത്നം |
ഉച്ചാരണം | |
സമാനാക്ഷരം | ല,ഴ |
സന്ധ്യാക്ഷരം | {{{സന്ധ്യാക്ഷരം}}} |
സർവ്വാക്ഷരസംഹിത | {{{സർവ്വാക്ഷരസംഹിത}}} |
ഉപയോഗതോത് | {{{ഉപയോഗതോത്}}} |
ഓതനവാക്യം | {{{ഓതനവാക്യം}}} |
പേരിൽ | ള |
{{{}}}←
{{{}}}
→{{{}}}
|
സംസ്കൃതത്തെ സംബന്ധിച്ച് പറയുമ്പോൾ, വൈദികസംസ്കൃതത്തിൽ നിലനിന്നിരുന്നതും ലൗകികസംസ്കൃതത്തിൽ പ്രചാരലുപ്തമായതുമായ ഒരക്ഷരമാണ് ള. ലൗകികസംസ്കൃതത്തിലെ 'ല'കാരത്തിന്റെ സ്ഥാനത്ത് പലപദങ്ങളിലും മലയാളത്തിൽ 'ള'കാരം വരുന്നു. ഹിന്ദി ഉൾപ്പെടെയുള്ള മിക്ക ആര്യഭാഷകളിൽനിന്നും 'ള'കാരം നഷ്ടപ്പെട്ടെങ്കിലും മറാഠിയിൽ 'ള'കാരം പ്രചാരത്തിലുണ്ട്. ആധുനിക സ്വനവിജ്ഞാനമനുസരിച്ച് നാദിയായ ഒരു മൂർധന്യപാർശ്വികവ്യഞ്ജനമാണിത്.