മലയാള അക്ഷരമാലയിലെ പതിനൊന്നാമത്തെ അക്ഷരമാണ് .[3]

മലയാള അക്ഷരം
എ അക്ഷരം
വിഭാഗം സ്വരാക്ഷരം
ഉച്ചാരണമൂല്യം E (e)
തരം ഹ്രസ്വം
ക്രമാവലി ൧൧ (പതിനൊന്ന്-11)
ഉച്ചാരണസ്ഥാനം കണ്ഠോഷ്ഠ്യം
ഉച്ചാരണരീതി അസ്പൃഷ്ടം
ഉച്ചാരണം
സമാനാക്ഷരം ,
സന്ധ്യാക്ഷരം ,
സർവ്വാക്ഷരസംഹിത U+0D0E[1]
ഉപയോഗതോത് വളരെ
ഓതനവാക്യം എലി[2]
മലയാളം അക്ഷരമാല
അം അഃ
റ്റ
ൿ

ഉപയോഗം വളരെക്കുറവായതിനാലും പ്രചാരം വളരെയേറെ നഷ്ടപ്പെട്ടതിനാലും ആധുനിക മലയാളത്തിൽ ൠ, ഌ, ൡ എന്നീ അക്ഷരങ്ങളെ മലയാള അക്ഷരമാലയിൽ ഗണിക്കുന്നില്ല. ഇക്കാരണത്താൽ 'എ' എന്ന അക്ഷരത്തെ എട്ടാമത്തെ(൮) സ്വരാക്ഷരമായും ഗണിക്കുന്നുണ്ട്.

'എ' ഒരു കണ്ഠതാലവ്യസ്വരമാണ്. എ ഒരു ദ്രാവിഡസ്വരമാണ്. സംസ്കൃതത്തിലോ മറ്റ് ആര്യഭാഷകളിലോ എ എന്ന സ്വരം ഇല്ല.

എ ഉൾപ്പെടുന്ന ചില വാക്കുകൾ

തിരുത്തുക
 • എടി
 • എടൻ
 • എലിഫന്റ്
 • എഡിറ്റിങ്
 • എരുമ
 • എഴുന്നള്ളിത്ത്
 • എഴുന്നേൽപ്പ്
 • എഴുനേൽക്കുക
 • എനിക്കും
 • എണീക്കുക
 • എന്റ
 • എടുക്കുക
 • എറക്കുക
 • എരക്കുക
 • എരപ്പാളി
 • എരപ്പ്
 • എരിപ്പ്
 • എക്കൽ
 • എരിവ്
 • എരി
 • എലി
 • എടുക്ക
 • എവറ്
 • എവിടെ
 • എൽദോ
 • എച്ചി
 • എച്ചിൽ
 • എങ്ങനെ
 • എങ്ങാണ്ട്
 • എന്റെർനൽ
 • എറ്റെർനൽ
 • എണ്ട്
 • എന്ത്
 • എന്റ്
 • എങ്ങൾ
 • എങ്കൾ
 • എഴുതുക
 • എഴുത്ത്
 • എത്തി
 • എത്തിക്കുക
 • എത്തിപിടിക്കുക
 • എത്തിക്കുക

എ മിശ്രിതാക്ഷരങ്ങൾ

തിരുത്തുക
 1. സർവ്വാക്ഷര സഹിതം,അക്ഷരം എ.
 2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
 3. എന്ന അക്ഷരത്തിൽ തുടങ്ങുന്ന മലയാളം ഗാനങ്ങൾ

2. https://www.studytroopers.com/karak-kise-kahate-hain/[പ്രവർത്തിക്കാത്ത കണ്ണി]

"https://ml.wikipedia.org/w/index.php?title=എ&oldid=3909687" എന്ന താളിൽനിന്ന് ശേഖരിച്ചത്