ഉ
മലയാളം അക്ഷരമാലയിലെ അഞ്ചാമത്തെ അക്ഷരമാണ് ഉ. മിക്ക ഭാരതീയ ഭാഷകളിലും അഞ്ചാമത്തെ അക്ഷരം ഉ തന്നെയാകുന്നു.[3]
മലയാള അക്ഷരം | |
---|---|
ഉ
| |
വിഭാഗം | സ്വരാക്ഷരം |
ഉച്ചാരണമൂല്യം | U (u) |
തരം | ഹ്രസ്യം |
ക്രമാവലി | ൫ (അഞ്ച്-5) |
ഉച്ചാരണസ്ഥാനം | ഓഷ്ഠ്യം |
ഉച്ചാരണരീതി | അസ്പൃഷ്ട്ടം |
ഉച്ചാരണം | |
സമാനാക്ഷരം | ഊ |
സന്ധ്യാക്ഷരം | ഒ,വ |
സർവ്വാക്ഷരസംഹിത | U+0D09[1] |
ഉപയോഗതോത് | ഏറ്റവും |
ഓതനവാക്യം | ഉറി[2] |
പേരിൽ | ഉമ(👧)ഉദയൻ(👦) |
മലയാളം അക്ഷരമാല | ||||||
---|---|---|---|---|---|---|
അ | ആ | ഇ | ഈ | ഉ | ഊ | |
ഋ | ൠ | ഌ | ൡ | എ | ഏ | |
ഐ | ഒ | ഓ | ഔ | അം | അഃ | |
ക | ഖ | ഗ | ഘ | ങ | ||
ച | ഛ | ജ | ഝ | ഞ | ||
ട | ഠ | ഡ | ഢ | ണ | ||
ത | ഥ | ദ | ധ | ന | ||
പ | ഫ | ബ | ഭ | മ | ||
യ | ര | ല | വ | ശ | ഷ | സ |
ഹ | ള | ഴ | റ | ഩ | റ്റ | ന്റ |
ർ | ൾ | ൽ | ൻ | ൺ | ||
ൿ | ൔ | ൕ | ൖ | ക്ഷ | ||
ഉ ഉൾപ്പെടുന്ന ചില വാക്കുകൾ
തിരുത്തുക- ഉപ്പ്
- ഉടുമ്പ്
- ഉറവ
- ഉറവിടം
- ഉച്ച
- ഉച്ചഭാഷിണി
- ഉറു
- ഉറി
- ഉരു
- ഉരുപ്പടി
- ഉഴവൻ
- ഉമി
- ഉറുമ്പ്
- ഉടുപ്പ്
- ഉപ്പേരി
- ഉത്സവം
- ഉത്രാടം
- ഉരൽ
- ഉരുള
- ഉടുക്ക്
- ഉത്രം
- ഉത്രട്ടാതി
- ഉത്തരം(മറുപടി)
- ഉത്തമൻ
- ഉമ്മ
- ഉമ
- ഉളി
- ഉളുപ്പ്
- ഉരുളക്ക്
- ഉപ്പേരി
- ഉത്തരം(വടക്ക്)
- ഉത്തരായനം
- ഉറുമി
- ഉല്ലാസം
- ഉള്ള്
- ഉത്സാഹം
- ഉന്മേഷം
- ഉമിനീർ
ഉ മിശ്രിതാക്ഷരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ സർവ്വാക്ഷര സഹിതം,അക്ഷരം ഉ.
- ↑ "ഉറിയടി". കേരള ഇന്നോവേഷൻ ഫൗണ്ടേഷൻ. Archived from the original on 2016-03-05. Retrieved 10 ഒക്ടോബർ 2014.
- ↑ മലയാളം അക്ഷരം അർത്ഥങ്ങൾ