മലയാള അക്ഷരമാലയിലെ സ്വരാക്ഷരങ്ങളിലെ ഒൻപതാമത്തെ അക്ഷരമാണ് .[3]സംസ്കൃതത്തിൽ നിന്നും സ്വീകരിച്ചിട്ടുള്ള അക്ഷരങ്ങളിൽ ഒന്നാണിത്, ഈ അക്ഷരം പാണിനി ഒരു അധ്യായതിന് തന്നെ എന്ന പേര് നൽകിയിട്ടുണ്ട്.[4]

മലയാള അക്ഷരം
ഌ അക്ഷരം
വിഭാഗം സ്വരാക്ഷരം
ഉച്ചാരണമൂല്യം (l̥)
തരം ഹ്രസ്വം
ക്രമാവലി (ഒമ്പത്-9)
ഉച്ചാരണസ്ഥാനം ദന്ത്യം
ഉച്ചാരണരീതി ഈഷൽസ്പൃഷ്ടം
സമാനാക്ഷരം ,,
സന്ധ്യാക്ഷരം ,
സർവ്വാക്ഷരസംഹിത U+0D0C[1]
ഉപയോഗതോത് ചുരുക്കം
ഓതനവാക്യം കൢപ്തം[2]
മലയാളം അക്ഷരമാല
അം അഃ
റ്റ
ൿ

ആധുനിക കാലത്തിൽ ഌ-കാരം ഉപയോഗിക്കുന്ന ഭാഷകൾ വിരളമാണ്. ഌ ഒരു ദന്ത്യ സ്വരാക്ഷരമാണ്. ദ്രാവിഡ ഭാഷകളിൽ കാണപ്പെടുന്ന സംവൃതോകാരോക്ഷരത്തിന് ഒരു ഉത്തമമായ മൂന്നാമനായി "ഌ" പരിഗണിക്കാൻ സാധിക്കും ( രണ്ടാമത്തെ).

പഴയ മലയാളത്തിൽ സംവൃതോകാര സൂചക ചിഹ്നങ്ങൾ ഉപയോഗിച്ചിരുന്നില്ലെങ്കിലും തൽ സ്ഥാനത്ത് സംസാരഭാഷയിൽ ഉപയോഗിച്ചിരുന്നു. നിലവിലുള്ള ദ്രാവിഡഭാഷകളിൽ ഌകാരം ഒരു പ്രത്യയമായി നിലനിൽക്കുന്ന ഒരു ഭാഷയാണ് മലയാളം.

ഌ(ലു്) എന്ന ഉച്ചാരണം മലയാളത്തിൽ നിലനിക്കുന്നുണ്ട് എങ്കിലും ലൂ എന്ന അക്ഷരം ഉപയോഗിച്ച് എഴുതുന്ന രീതിയാണ് നിലനിൽക്കുന്നത്. ഋ എന്നതിന് പകരം റൂ ഉപയോഗിക്കുന്ന മാതിരി ഉപയോഗിക്കുകയാണ് പൊതുവെ ചെയ്യുന്നത്.

അക്ഷരമാലയിലെ ഌതിരുത്തുക

മലയാളം അക്ഷരമാലയിൽ കുറച്ച് കാലം മുമ്പ് വരെ നിലനിന്നിരുന്ന സ്വരാക്ഷരമായിരുന്നു ഌ. എന്നാൽ, ഉപയോഗം വളരെക്കുറവായതിനാലും പ്രചാരം വളരെയേറെ ലോപിച്ചതിനാലും ആധുനികകാലത്ത് ഌ എന്ന അക്ഷരം മലയാള അക്ഷരമാലയിൽ ഗണിക്കപ്പെടുന്നില്ല.

വൈദികസംസ്കൃതത്തിൽ ഌകാരം ഉണ്ടായിരുന്നില്ല, രകാരം, ലകാരം എന്നീ വ്യഞ്ജനങ്ങൾ തമ്മിലുള്ള അഭേദബന്ധത്തിന് തത്തുല്യമായി, അക്ഷരമാലയിലുള്ള ഋ കാരത്തിനു പൂരകമായി പൂർവ്വകാലത്ത് വാമൊഴിയാത്മത തത്ഭവീകരണത്തിനായി അക്ഷരമാലയിൽ ചേർക്കപ്പെട്ടതാണ് "ഌകാരം " എന്നാണ് പണ്ഡിതരാൽ ചൊല്ലപ്പെടുന്നത്.

ര കറകാര ഭേതങ്ങളും ലകാര ളകാര ഭേതങ്ങളും ഴകാര റ്റകാരങ്ങളും പോലും ഗണിക്കാതെ ഇരുന്ന പാണിനി എന്തിനാണ് ഉപയോഗിക്കുന്നു.ഋ,ഌ കാരങ്ങൾ ഗണിച്ചത് എന്ന് ഇന്നും ആശയ കുഴപ്പം ഉളവാക്കുന്നതാണ്. ഋകാരം റകാരത്തോടും ഌകാരം ള കാരത്തോടും ചേർന്ന് നിൽക്കുന്ന കൊണ്ടാവും റ കാര ള കാരങ്ങൾ പരിഗണിക്കുന്നതിന് പകരമായി ഋ,ഌ കാരങ്ങൾ പരിഗണിച്ചത് എന്നും കരുതാരിക്കാൻ സാധിക്കുകയില്ല.ാര


സംസ്കൃതത്തിൽപ്പോലും ഌകാരം ഉൾക്കൊള്ളുന്ന പദങ്ങൾ വളരെക്കുറവാണ്. ഈയക്ഷരത്തിന്റെ സ്വരചിഹ്നമാണു് .

'ഌ' എന്ന സ്വരം കൊണ്ട് പദങ്ങൾ ആരംഭിക്കുന്നില്ല. എങ്കിലും 'ലു ' എന്ന ഉച്ചാരണത്തിനു പകരം ചിലയിടങ്ങളിൽ 'ഌ' ഉപയോഗിക്കാറുണ്ട്.

സംവൃതോഌകാരംതിരുത്തുക

മലയാള ഭാഷയിലെ സ്വരശബ്ദമാണ് സംവൃതോകാരം.( ് )എന്ന ചന്ദ്രക്കല ഉപയോഗിച്ചാണ് സംവൃതോകാരം സൂചിപ്പിക്കുന്നത് എങ്കിലും ഌകാരം ഉപയോഗിക്കുമ്പോൾ ചന്ദ്രക്കലയുടെ പ്രേത്യേകാവശ്യം വരുന്നില്ല.ചന്ദ്രക്കലക്കു മുന്നിൽ ഉകാരാപിലിപിമവും ചേർത്ത് ( ു് ) ല കാരത്തോട് ചേർക്കുന്നതിന് തുല്യമാണ് "ഌ ".ഉച്ചാരണം അപ്രകാരം ആണ് എങ്കിലും ളകാരത്തോട് ചേർന്ന് നിൽക്കുന്ന ഒച്ചാരണമാണ് പ്രകടമാകുന്നത്

മലയാളത്തിൽ സംവൃതത്തിൽ ഉപരിയായ് വിഭക്തി, കാല പ്രത്യേയങ്ങൾക്ക് വേണ്ടിയാണ് സമകാലികമായി ഌ ഉപയോഗിക്കാൻ സാധിക്കുന്നത്.

ഌകാര ഉച്ചാരണംതിരുത്തുക

മലയാള സ്വരാക്ഷരമായ ഹ്രസ്യ സ്വരങ്ങളിൽ അഞ്ചാമനാണ്. ചന്ദ്രക്കലയും ഉകാര ഉപലിപിമമായ കുനുപ്പും ചേർന്ന പൂർണ്ണ സംവൃതോകാരമാണ്. ( ് + ു് )

ഇവയോട് യഥാക്രമം "ല" ചേർന്ന് വരുനരൂപംന . ഇകാരാദിയും ഉകാരാന്ത്യവും ചേർന്ന് വരുന്ന രണ്ട് അക്ഷരങ്ങളിൽ ഒന്നായ ഌ സന്ദർഭസഹജമായ ഉച്ചാരണാനുശ്രിതത്തമായാണ് ഉച്ചരിക്കേണ്ടത്്.

സാധാരണയായി ഌ പദാദിയിലും പദമധ്യത്തിലും വരുന്ന സാഹചര്യങ്ങൾ ആണ് ഉള്ളത്. പദാന്ത്യത്തിൽ അവസാനിക്കുക എന്നത് സംവൃതമായി തന്നെ കാണുകയാണ് ചെയ്യുന്നത്. മുന്നേ വരുന്ന പദത്തിലൂന്നി സാഹചര്യവശാൽ അനിയോജ്യമായിടങ്ങളിൽ മാത്രം ചേർക്കേണ്ടതായ ഒന്നാണ് ഌ.

 • അകാരത്തോട് കൂടി ആണെങ്കിൽ ചന്ദ്രക്കലയുടെ ഉപയോഗത്തോടെയോ അല്ലെങ്കിൽ ചിഹ്നരൂപേണയോ രേഖപ്പെടുത്താവുന്നതാണ്.

ഉദാ: കൢപ്തം (ക്ലിപ്തം) ,അതിഌം (അതിലു്മ്)

 • ചന്ദ്രക്കലയുടെ ഉപയോഗത്താൽ "ഇ" എന്ന ഉച്ചാരണം ഉത്ഭവം ആവും.
 • എകാര ഇകാര ആദിയിൽ ലളിതമായി മാവണമെന്നില്ല.
 • ല്ല വരുന്നിടങ്ങളിൽ അനുയോജ്യമായി ചേരേണം എന്നില്ല!
 • വ്യഞ്ജനങ്ങളോട് കൂടി ചേരുമ്പോൾ ചന്ദ്രക്കല ചേർക്കേണ്ടതുണ്ട് ചിഹ്നം ഉപയോഗിക്കാത്തപ്പോൾ.

ഉദാ:ക്ഌ-കൢ (ക്ലു) കിഌക്കം (കിലു്ക്കം)

 • സ്വരങ്ങളിൽ "ഇ" യോട് ചേരുമ്പോൾ "അ" എന്ന ഉച്ചാരണം കൈവരുന്നു.

ഉദാ: ഇഌങ്ക (ശ്രീ-ലങ്ക)

 • ചില്ലുകളിൽ ചേരില്ല!
 • ചന്ദ്രകലയോട് ചേരുമ്പോൾ സാഹചര്യവശാൽ ഉച്ചാരണവർണ്ണ്യ ഇരട്ടിപ്പ് സംഭവിക്കുന്നു.

ഉദാ: കൢപ്തം (ക്"ള്"പ്ത്)

ഌ ഉൾപ്പെടുന്ന ചില വാക്കുകൾതിരുത്തുക

 • ഌതി
 • കൢപ്ത്തം
 • കൢപ്തം
 • ഌപ്തി
 • മൢാ‍വ്
 • കൢാ‍വ്
 • ഌപ്ത്തം
 • കിഌക്കം
 • കഌഃക്കം
 • ഖഌക്കി
 • കഌഃകം
 • കഌഹാരം
 • ഇഌഞ്ഞി
 • ഇഌങ്ക
 • തമാഌ
 • ജമാഌ
 • തുഌവ
 • തുഌങ്ങി
 • നഌവ
 • ഇഌവ
 • ഇഌം
 • അമൂഌ്‌‍യു
 • ഌക്ക്
 • ഌമിനോസ്സ്
 • ഌനാറ്റിക്ക്
 • ഌംങ്കി
 • ഇൡഷൻ
 • ചാൡക്യ
 • ഌതൃകായൻ
 • ഋഌക്
 • ഌതലസം
 • കൢപേഛ
 • ഌതക്
 • റവേഌും
 • ഌത്രയഃ
 • ഌദിത്
 • ഌരങ്
 • ഌതി
 • ഌവർണ്ണ്യ

ഌ പ്രത്യയങ്ങൾതിരുത്തുക

മലയാളത്തിൽ ഌകാരം രണ്ട് തരത്തിലുള്ള പ്രത്യയങ്ങളായ് നിലകൊള്ളുന്നുണ്ട്.

ഌം ചേർന്നവതിരുത്തുക

 • അതിഌം
 • ഇതിഌം
 • ആരിഌം
 • ഏതിഌം
 • പറയുന്നതിഌം
 • പറഞ്ഞതിഌം
 • കേക്കുന്നതിഌം
 • കേട്ടതിഌം
 • എന്നിഌം
 • നിന്നിഌം
 • ആകുന്നതിഌം
 • ആയതിഌം

ഇലു് ചേർന്നവതിരുത്തുക

 • അതിഌ
 • ഇതിഌ
 • അതിനെകാഌ
 • ഇതിനെകാഌ
 • കേട്ടതിനെകാഌ
 • പറഞ്ഞതിനെകാഌ
 • ആയതിഌ
 • ആവുന്നതിഌ
 • എന്നാഌ
 • ഇതിനാഌ

മുതലായ ഇലു് (ഇൽ) പ്രത്യയങ്ങൾ എഴുതാൻ മലയാളത്തിൽ ലകാരം ഉപയോഗിക്കുവെങ്കിലും ഌകാരം സംസാരഭാഷയിൽ ഇന്നും നിലനിൽക്കുന്നു. ഇൽ അഥവാ ൽ എന്ന ശബദ്ധത്തേക്കാളും ഇല് അഥവാ ഇല് എന്ന സംബ്ദം ആണ് ഌകാരത്തിൽ കൂടുതലും അടങ്ങിയിരിക്കുന്നത്, ചില്ലിന്റ സ്വഭാവം വെടിഞ്ഞ സംവൃത സ്വഭാവം ആണ് ഌ പുലർത്തുന്നത്. ദ്രാവിഡ ഭാഷയായ തെലുങ്കിൽ ലുകാരശബ്ദം നിലനിൽക്കുന്നുണ്ട് ഉത് ഌകാരത്തിന്റ പഴമയെ ആട്ടി ഉറപ്പിക്കുന്ന ഒന്നാണ്,പിരിച്ചെഴുത്തും സംസാരവും ഌവിലേക്ക് തന്നെ കാണ് വിരൽ ചൂണ്ടുന്നത്. വാക്യത്തിൽ ആയാലും എഴുത്തിലായാലും ഌകാരം നിലനിൽക്കുന്ന ഒര ഒരുഭാഷ മലയാളമാണ്. സംസ്ക്യതത്തിലും തമിഴിലും ഌകാരം ഉപയോഗത്തിലോ ഉപയോഗ ചരിത്രത്തിലോ കാണാവുന്ന ഒന്നല്ല. അതിനാൽ തന്നെ ഌകാരം മലയാളത്തിന്റെ സ്വന്തം സിദ്ധിയായി കണക്കാക്കാം.

ഌകാര സാമ്യശബ്ദങ്ങൾതിരുത്തുക

സൂചകം ശബ്ദം
ലു്
Lu
IL
lu
il

ഌ എന്ന സ്വരവർണ്ണത്തിൽ നിന്ന് വ്യത്യസ്ത ഉച്ചാരണ സാഹചര്യങ്ങളിലായി ഉത്ഭവിക്കുന്ന വ്യത്യസ്ത വർണ്ണങ്ങളാണ് ല് ഉം ള് ഉം ഇവ മലയാളത്തിലാണ് പ്രധാനമായി കാണപ്പെടുന്നത്.തമിഴിലും തെലുങ്കിലും ഭാഗീകമായി ഉപയോഗിക്കുന്നുള്ളു.ഇവയുടെ ചില്ലുകളായ ൽ ഉം ൾ ഉം കൂടി ഇവയോട് ചേരുന്നു.

ഴു്
ചു്
ജു്
ശു്
ഷു്
സു്

ഴു് എന്ന വർണ്ണത്തിന്റെ കാര്യത്തിൽ നിരവധി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട് സംവൃത സ്വരങ്ങളായ ഋവിന്റെയും ഌവിന്റെയും ഉയർന്ന ശബ്ദ പരിമിതികൾ ഴു് കാരത്തോട് ചേർന്ന് നിൽക്കുന്നുണ്ട്. ചു് വും അതിന്റെ ഉയർന്ന ശബ്ദ പരിമിതിയായ ശു് വും ഇവയോട് തുല്യമായ ജു് വും ഉയർന്ന ശബ്ദമായ ഷു് വിനും ഒപ്പം സു് വും ചേർന്ന് നിൽക്കുന്നു.സംവൃതത്തെക്കാലും ഉയർന്ന ശബ്ദ പ്രകാശനശേഷി ഇവയ്ക്കുണ്ട്. ചു്-സു് നോടും ജു്-ശു് നോടും ഷു്-ഴു് നോടും അടുത്തതും ശബ്ദ പ്രതിഫലനശേഷി കൂടിയ വർണ്ണങ്ങളും ആവുന്നു.

ഌ മിശ്രിതാക്ഷരങ്ങൾതിരുത്തുക

ബാഹ്യകണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

 1. സർവ്വാക്ഷര സഹിതം,അക്ഷരം ഌ.
 2. സംസ്‌കൃതം കൢപ്പ് എന്ന ധാധുവിൽ നിന്നും ഉരുതിരിഞ്ഞത് എങ്കിലും ഇപ്പോൾ പ്രയോഗത്തിൽ ഉപയോഗിക്കാത്തതും ആയ ഒരു വാക്കാണ് കൢപ്തം
 3. അക്ഷരം സംസ്‌കൃതം ഉറവിടം നിലനിൽപ്പ്
 4. തുറന്നു വരുന്ന താളിലെ ഌ സംസ്കൃതത്തിലെ പ്രയോഗങ്ങൾ പരിശോധിക്കുക
"https://ml.wikipedia.org/w/index.php?title=ഌ&oldid=3826682" എന്ന താളിൽനിന്ന് ശേഖരിച്ചത്