മലയാള അക്ഷരമാലയിലെ പതിനാലാമത്തെ അക്ഷരമാണ് .[4]

മലയാള അക്ഷരം
ഒ അക്ഷരം
വിഭാഗം സ്വരാക്ഷരം
ഉച്ചാരണമൂല്യം O (o)
തരം ഹ്രസ്വം
ക്രമാവലി ൧൪ (പതിനാല്-14)
ഉച്ചാരണസ്ഥാനം കണ്ഠതാലവ്യം
ഉച്ചാരണരീതി അസ്പൃഷ്ടം
സമാനാക്ഷരം
സന്ധ്യാക്ഷരം
സർവ്വാക്ഷരസംഹിത U+0D12[1]
ഉപയോഗതോത് വളരെ
ഓതനവാക്യം ഒച്ച[2][3]
മലയാളം അക്ഷരമാല
അം അഃ
റ്റ
ൿ

ഉപയോഗം വളരെക്കുറവായതിനാലും പ്രചാരം വളരെയേറെ നഷ്ടപ്പെട്ടതിനാലും ആധുനികകാലത്ത് ൠ, ഌ, ൡ എന്നീ അക്ഷരങ്ങളെ മലയാള അക്ഷരമാലയിൽ ഗണിക്കുന്നില്ല. ഇക്കാരണത്താൽ ആധുനികകാലത്ത് 'ഒ' എന്ന അക്ഷരത്തെ പതിനൊന്നാമത്തെ സ്വരാക്ഷരമായി ഗണിക്കുന്നു. 'ഒ' ഒരു കണ്ഠൗഷ്ഠ്യസ്വരമാണ്.

ഒ ഒരു ദ്രാവിഡസ്വരമാണ്. സംസ്കൃതത്തിലോ മറ്റ് ആര്യഭാഷകളിലോ സെമിറ്റിക് ഭാഷയായ അറബിയിലോ ഒ എന്ന സ്വരം ഇല്ല. ഒകാരം ഉകാരമായും ഉകാരം ഒകാരമായും മാറ്റി ഉച്ചരിക്കപ്പെടുക സാധാരണമാണ്. ഉദാ: ഉണ്ട് - ഒണ്ട് കുട്ട - കൊട്ട

ഒ ഉൾപ്പെടുന്ന ചില വാക്കുകൾതിരുത്തുക

 • ഒപ്പം
 • ഒളി
 • ഒലി
 • ഒളിപ്പിക്കുക
 • ഒലിപ്പിക്കുക
 • ഒരു
 • ഒത്തിരി
 • ഒറ്റ
 • ഒട്ടും
 • ഒക്കുക
 • ഒക്കില്ല
 • ഒത്തു
 • ഒത്തൊരുമ
 • ഓർ
 • ഒപ്പ്
 • ഒടിയൻ
 • ഒടുവിൽ
 • ഒടി
 • ഒച്ച്
 • ഒഴിഞ്ഞു
 • ഒഴിവ്
 • ഒഴിക്കുക

ഒ മിശ്രിതാക്ഷരങ്ങൾതിരുത്തുക

കീ ബോർഡ്തിരുത്തുക

മലയാളം ഇൻസ്കിപ്റ്റിൽ ഒ ടൈപ്പ് ചെയ്യാൻ Shift കീയും ~ എന്ന കീയുമാണ് അടിക്കേണ്ടത്.

അവലംബംതിരുത്തുക

 1. സർവ്വാക്ഷര സഹിതം,അക്ഷരം ഒ.
 2. Elert, Glenn. "The Nature of Sound – The Physics Hypertextbook". physics.info. ശേഖരിച്ചത് 2016-06-20.
 3. "The Propagation of sound". pages.jh.edu. ശേഖരിച്ചത് 2016-06-20.
 4. അക്ഷരം തുടങ്ങുന്ന വാക്കുകളുടെ പട്ടിക
"https://ml.wikipedia.org/w/index.php?title=ഒ&oldid=3793325" എന്ന താളിൽനിന്ന് ശേഖരിച്ചത്