മലയാള അക്ഷരമാലയിലെ ഇരുപത്തിമൂന്നാമത്തെ വ്യഞ്ജനാക്ഷരമാണ് .

മലയാള അക്ഷരം
ബ മലയാളം അക്ഷരം
വിഭാഗം {{{വിഭാഗം}}}
ഉച്ചാരണമൂല്യം {{{ഉച്ചാരണമൂല്യം}}}
തരം ഹ്രസ്വസ്വരം
ക്രമാവലി {{{ക്രമാവലി}}}
ഉച്ചാരണസ്ഥാനം
ഉച്ചാരണരീതി തീവ്രയത്നം
സമാനാക്ഷരം
സന്ധ്യാക്ഷരം {{{സന്ധ്യാക്ഷരം}}}
സർവ്വാക്ഷരസംഹിത {{{സർവ്വാക്ഷരസംഹിത}}}
ഉപയോഗതോത് {{{ഉപയോഗതോത്}}}
ഓതനവാക്യം {{{ഓതനവാക്യം}}}
പേരിൽ
{{{}}}←
{{{}}}
→{{{}}}

മലയാളവ്യാകരണമനുസരിച്ച് വ്യഞ്ജനങ്ങളെ വർഗീകരിക്കുന്നതിൽ, 'പ'വർഗത്തിലെ മൃദുവാണ് ബ. ചുണ്ടുകൾ തമ്മിൽ സ്പർശിച്ച് ഉച്ഛാസവായുവിനെ തടഞ്ഞുനിർത്തിക്കൊണ്ട് ഉച്ചരിക്കപ്പെടുന്ന വ്യഞ്ജനമായതിനാൽ സ്വനവിജ്ഞാനപ്രകാരം നാദിയും ഓഷ്ഠ്യവുമായ സ്പർശവ്യഞ്ജനമാണിത്.

സിദ്ധാർഥങ്ങൾതിരുത്തുക

മലയാളത്തിൽതിരുത്തുക

സംസ്കൃതത്തിൽതിരുത്തുക

'ബ' എന്ന അക്ഷരത്തിന് സംസ്കൃതത്തിൽ വരുണൻ, സമുദ്രം, ജലം, ഉറവിടം, പോക്ക്, ക്ഷൗരം, സൂചിപ്പിക്കൽ തുടങ്ങിയ അർഥങ്ങളുണ്ട് .

ഇവകൂടി കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=ബ&oldid=3307624" എന്ന താളിൽനിന്ന് ശേഖരിച്ചത്