മലയാളം സർവ്വാക്ഷര സംഹിത

യൂണികോഡ് ബ്ലോക്ക് (U+0D00-0D7F)

മലയാള ഭാഷയിലെ സർവ്വാക്ഷരസംഹിതയിൽ സങ്കോടനം ചെയ്തിട്ടുള്ള അക്ഷരങ്ങൾ അടങ്ങുന്ന വിഭാഗമാണ് മലയാളം യൂണിക്കോഡ് ബ്ലോക്ക് അഥവാ മലയാളം സർവ്വാക്ഷര സംഹിത[3]. 1988ലെ ഇസ്കി സ്റ്റാന്റേഡിലെ A2-ED മലയാളം അക്ഷരങ്ങളിൽ നിന്ന് U+0D02..U+0D4D തുടങ്ങിയ കോഡ് പോയന്റുകൾ നേരിട്ട് തന്നെ സ്വീകരിച്ചതാണ് ഇതിന്റെ മുൻകാലരൂപം. ദേവനാഗരി, ബംഗാളി, ഗുരുമുഖി, ഗുജറാത്തി, ഒറിയ, തമിഴ്, തെലുങ്ക്, കന്നട അക്ഷരവിഭാഗങ്ങളും ഇസ്കി എൻകോഡിങ്ങിനെ അടിസ്ഥാനമാക്കിയിട്ടുള്ളവയാണ്.

മലയാളം
RangeU+0D00..U+0D7F
(128 code points)
PlaneBMP
Scriptsമലയാളം
Major alphabetsമലയാളം
Assigned114 code points
Unused14 reserved code points
Source standardsഇസ്കി
Unicode version history
1.0.078 (+78)
5.195 (+17)
6.098 (+3)
7.099 (+1)
8.0100 (+1)
9.0114 (+14)
Note: [1][2]
അക്ഷരമാല
മലയാള അക്ഷരമാല
മലയാളം[1][2]
യുണിക്കോഡ് കൺസോഷ്യത്തിന്റെ ഔദ്ദ്യോഗിക കോഡ് ചാർട്ട് (പിഡിഎഫ്)
  0 1 2 3 4 5 6 7 8 9 A B C D E F
U+0D0x
U+0D1x
U+0D2x
U+0D3x ി
U+0D4x     
U+0D5x
U+0D6x
U+0D7x ൿ
Notes
1.^ As of Unicode version 9.0
2.^ Grey areas indicate non-assigned code points
  1. "Unicode character database". The Unicode Standard. Retrieved 2016-07-09.
  2. "Enumerated Versions of The Unicode Standard". The Unicode Standard. Retrieved 2016-07-09.
  3. captured root word from Samskritam dictionary,യൂണിക്കോഡ് എന്നത് സംസ്‌കൃതത്തിൽ സർവക്ഷര കൂട്ട് അല്ലെങ്കിൽ സർവക്ഷര സംഹിത എന്ന് അർത്ഥമാക്കുന്നു.