മലയാള അക്ഷരമാലയിലെ ഇരുപത്തിയഞ്ചാമത്തെ വ്യഞ്ജനാക്ഷരമാണ് . പവർഗത്തിലെ അഞ്ചാക്ഷരമായ "മ" ഒരു അനുനാസിയം ആണ്.

മലയാള അക്ഷരം
മ മലയാളം അക്ഷരം
വിഭാഗം {{{വിഭാഗം}}}
ഉച്ചാരണമൂല്യം {{{ഉച്ചാരണമൂല്യം}}}
തരം ഹ്രസ്വസ്വരം
ക്രമാവലി {{{ക്രമാവലി}}}
ഉച്ചാരണസ്ഥാനം
ഉച്ചാരണരീതി തീവ്രയത്നം
ഉച്ചാരണം
സമാനാക്ഷരം മ്മ,ന്മ.മ്പ
സന്ധ്യാക്ഷരം {{{സന്ധ്യാക്ഷരം}}}
സർവ്വാക്ഷരസംഹിത {{{സർവ്വാക്ഷരസംഹിത}}}
ഉപയോഗതോത് {{{ഉപയോഗതോത്}}}
ഓതനവാക്യം {{{ഓതനവാക്യം}}}
പേരിൽ
{{{}}}←
{{{}}}
→{{{}}}

മ് എന്ന കേവലവ്യഞ്ജനശബ്ദ ത്തിനോട് അ എന്ന സ്വരം ചേർക്കുമ്പോഴാണ് '"മ"' എന്ന വ്യഞ്ജനം ഉണ്ടാവുന്നത്. മ് + അ = മ മലയാളവ്യാകരണമനുസരിച്ച് വ്യഞ്ജനങ്ങളെ വർഗീകരിക്കുന്നതിൽ, 'പ'വർഗത്തിലെ അനുനാസികമാണിത്. സ്വനവിജ്ഞാനപ്രകാരംഇത് ഓഷ്ഠ്യവും അനുനാസികവുമാണ്. പദപ്രയോഗം ഉദാഹരണം മരം

സംഗീതത്തിൽ

തിരുത്തുക

സംഗീതത്തിൽ സപ്തസ്വരങ്ങളിൽ നാലാമത്തേതായ മധ്യമത്തെ കുറിക്കുന്നതിന് 'മ'കാരം ഉപയോഗിക്കുന്നു.

ഛന്ദശ്ശാസ്ത്രത്തിൽ

തിരുത്തുക

ഛന്ദശ്ശാസ്ത്രത്തിൽ സർവഗുരുവായ ത്ര്യക്ഷരഗണത്തെ സൂചിപ്പിക്കുന്നതിനുള്ള സംജ്ഞയാണ് മ.

സിദ്ധാർഥങ്ങൾ

തിരുത്തുക

ഇവകൂടി കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മ&oldid=3675766" എന്ന താളിൽനിന്ന് ശേഖരിച്ചത്