മലയാള അക്ഷരമാലയിലെ പതിനഞ്ചാമത്തെ സ്വരാക്ഷരമാണ് .[3]

മലയാള അക്ഷരം
ഓ അക്ഷരം
വിഭാഗം സ്വരാക്ഷരം
ഉച്ചാരണമൂല്യം Oo (oː)
തരം ദീർഘം
ക്രമാവലി ൧൫ (പതിനഞ്ച്-15)
ഉച്ചാരണസ്ഥാനം കണ്ഠതാലവ്യം
ഉച്ചാരണരീതി അസ്പൃഷ്ടം
ഉച്ചാരണം
സമാനാക്ഷരം
സന്ധ്യാക്ഷരം
സർവ്വാക്ഷരസംഹിത U+0D13[1]
ഉപയോഗതോത് വളരെ
ഓതനവാക്യം ഓടക്കുഴൽ[2]
മലയാളം അക്ഷരമാല
അം അഃ
റ്റ ന്റ
ൿ ക്ഷ

ഉപയോഗം വളരെക്കുറവായതിനാലും പ്രചാരം വളരെയേറെ നഷ്ടപ്പെട്ടതിനാലും ആധുനികകാലത്ത് ൠ, ഌ, ൡ എന്നീ അക്ഷരങ്ങളെ മലയാള അക്ഷരമാലയിൽ ഗണിക്കുന്നില്ല. ഇക്കാരണത്താൽ ആധുനികകാലത്ത് 'ഓ' എന്ന അക്ഷരത്തെ പന്ത്രണ്ടാമത്തെ സ്വരാക്ഷരമായി ഗണിക്കുന്നു. 'ഒ' എന്ന സ്വരത്തിന്റെ ദീർഘമായ 'ഓ' ഒരു കണ്ഠൗഷ്ഠ്യസ്വരമാണ്.

ഓ ഉൾപ്പെടുന്ന ചില വാക്കുകൾ

തിരുത്തുക
  • ഓണം
  • ഓടകുഴൽ
  • ഓളം
  • ഓവ്
  • ഓരം
  • ഓയിൽ
  • ഓടുക
  • ഓടിക്കുക
  • ഓട്ടുകാ
  • ഓരം
  • ഓതുക
  • ഓവർ
  • ഓവിയം
  • ഓയ
  • ഓയ്
  • ഓർ
  • ഓരോ
  • ഓര്
  • ഓഞ്ഞ

ഓ മിശ്രിതാക്ഷരങ്ങൾ

തിരുത്തുക
  1. സർവ്വാക്ഷര സഹിതം,അക്ഷരം ഓ.
  2. von Hornbostel, Erich M.; Sachs, Curt (March 1961). "Classification of Musical Instruments: Translated from the Original German by Anthony Baines and Klaus P. Wachsmann". The Galpin Society Journal. 14: 24–25. doi:10.2307/842168. JSTOR 842168. 4 Aerophones The air itself is the vibrator in the primary sense ... 421 Edge instruments or flutes a narrow stream of air is directed against an edge
  3. അക്ഷരം തുടങ്ങുന്ന വാക്കുകളുടെ പട്ടിക
"https://ml.wikipedia.org/w/index.php?title=ഓ&oldid=3909689" എന്ന താളിൽനിന്ന് ശേഖരിച്ചത്