മലയാളത്തിലെ പ്രധാനപ്പെട്ട നോവലുകളുടെ പട്ടിക.

തകഴിയുടെ പ്രധാന നോവലുകൾ

തിരുത്തുക

പതിതപങ്കജം, വില്പനക്കാരി, രണ്ടിടങ്ങഴി, തോട്ടിയുടെ മകൻ, പ്രതിഫലം, പരമാർത്ഥങ്ങൾ, അവന്റെ സ്മരണകൾ, തലയോട്, പേരില്ലാക്കഥ, ചെമ്മീൻ, ഔസേപ്പിന്റെ മക്കൾ, അനുഭവങ്ങൾ പാളിച്ചകൾ, പാപ്പിയമ്മയും മക്കളും, അഞ്ചു പെണ്ണുങ്ങൾ, ജീവിതം സുന്ദരമാണ് പക്ഷേ, ചുക്ക്, ധർമനീതിയോ? അല്ല ജീവിതം, ഏണിപ്പടികൾ, നുരയും പതയും, കയർ, അകത്തളം, കോടിപ്പോയ മുഖങ്ങൾ, പെണ്ണ്, ആകാശം, ബലൂണുകൾ, ഒരു എരിഞ്ഞടങ്ങൽ

ബഷീറിന്റെ പ്രധാന നോവലുകൾ

തിരുത്തുക

ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, മരണത്തിന്റെ നിഴലിൽ, പ്രേമലേഖനം, മതിലുകൾ, ശബ്ദങ്ങൾ, പാത്തുമ്മയുടെ ആട്, ജീവിതനിഴൽപ്പാടുകൾ, മുച്ചീട്ടുകളിക്കാരന്റെ മകൾ, താരാസ്‌പെഷ്യൽസ്, ആനവാരിയും പൊൻകുരിശും, മാന്ത്രികപ്പൂച്ച, സ്ഥലത്തെ പ്രധാന ദിവ്യൻ, ശിങ്കിടിമുങ്കൻ.

പൊറ്റക്കാട്ടിന്റെ പ്രധാന നോവലുകൾ

തിരുത്തുക

വിഷകന്യക, നാടൻ പ്രേമം, കറാമ്പൂ, പ്രേമശിക്ഷ, മൂടുപടം, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ.

ഉറൂബിന്റെ പ്രധാന നോവലുകൾ

തിരുത്തുക

ആമിന, മിണ്ടാപ്പെണ്ണ്, കുഞ്ഞമ്മയും കൂട്ടുകാരും, മൗലവിയും ചങ്ങാതിമാരും, ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും, അണിയറ, അമ്മിണി.

റിയലിസ്റ്റ് തലമുറയിലെ മറ്റു പ്രധാന നോവലിസ്റ്റുകൾ :

തിരുത്തുക

കൈനിക്കര പദ്മനാഭപിള്ള, ജോസഫ് മുണ്ടശ്ശേരി, നാഗവള്ളി ആർ. എസ്. കുറുപ്പ്, വെട്ടൂർ രാമൻ നായർ, ചെറുകാട്, എൻ. കെ. കൃഷ്ണപിള്ള, കെ. ദാമോദരൻ തുടങ്ങിയവർ. റീയലിസത്തിനു 1960 ൽ തുടക്കംകുറിച്ച ആധുനികതയ്ക്കുമിടയിൽ കഴിവുറ്റ ഒരു സംഘം നോവലെഴുത്തുകാർക്കൂടി ഉയർന്നുവന്നു. ഇ.എം. കോവൂർ, പോഞ്ഞിക്കര റാഫി, കെ.സുരേന്ദ്രൻ, കോവിലൻ (ശരിയായ പേര് വി.വി. അയ്യപ്പൻ) പാറപ്പുറത്ത് (ശരിയായ പേര് കെ. ഇ. മത്തായി) ജി. വിവേകാന്ദൻ, ജി.എസ്. പണിക്കർ, എസ്.കെ. മാരാർ, മുട്ടത്തുവർക്കി, നന്തനാർ, വൈക്കം ചന്ദ്രശേഖരൻനായർ, ജി.പി.ഞെക്കാട് സി.എ. കിട്ടുണ്ണി, പമ്മൻ, അയ്യനേത്ത്, ആനി തയ്യിൽ, കാനം തുടങ്ങിയവരെല്ലാം ആ പ്രതിഭാശാലി പരമ്പരയിൽപ്പെട്ടവരാണ്.

ഒ. വി. വിജയന്റെ നോവലുകൾ

തിരുത്തുക

ഖസാക്കിന്റെ ഇതിഹാസം, ധർമ്മപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി, തലമുറകൾ.

കാക്കനാടന്റെ നോവലുകൾ

തിരുത്തുക

അജ്ഞതയുടെ താഴ്‌വര, പറങ്കിമല, ഏഴാംമുദ്ര, ഉഷ്ണ മേഖല, സാക്ഷി, ആരുടെയോ ഒരു നഗരം, ഒറോത.

എം. മുകുന്ദന്റെ നോവലുകൾ

തിരുത്തുക

ദൽഹി, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, സീത, ആവിലായിലെ സൂര്യോദയം, ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു, ഈലോകം അതിലൊരു മനുഷ്യൻ, ദൈവത്തിന്റെ വികൃതികൾ, നൃത്തം, കേശവന്റെ വിലാപങ്ങൾ, പുലയപ്പാട്ട്.

വി. കെ. എന്നിന്റെ നോവലുകൾ

തിരുത്തുക

ആരോഹണം, പിതാമഹൻ, ജനറൽ ചാത്തൻസ്, നാണ്വാര്, കാവി, കുടിനീര്, അധികാരം, അനന്തരം.

ആനന്ദിന്റെ നോവലുകൾ

തിരുത്തുക

ആൾക്കൂട്ടം, മരണസർട്ടിഫിക്കറ്റ്, അഭയാർത്ഥികൾ, മരുഭൂമികൾ ഉണ്ടാകുന്നത്, ഗോവർധന്റെ യാത്രകൾ, വ്യാസനും വിഘ്‌നേശ്വരനും, അപഹരിക്കപ്പെട്ട ദൈവങ്ങൾ, വിഭജനങ്ങൾ.

സേതുവിന്റെ നോവലുകൾ

തിരുത്തുക

പാണ്ഡവപുരം, നിയോഗം, വിളയാട്ടം, കൈമുദ്രകൾ, നനഞ്ഞമണ്ണ്, താളിയോല.

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ നോവലുകൾ

തിരുത്തുക

അലിഗഡിലെ തടവുകാരൻ, തെറ്റുകൾ, സൂര്യൻ, സ്മാരകശിലകൾ, കലീഫ, മരുന്ന്, കന്യാവനങ്ങൾ, പരലോകം.

100 നോവലുകളുടെ പട്ടിക

തിരുത്തുക
  1. രണ്ടാമൂഴം | Randamoozham - by M.T. Vasudevan Nair
  2. പാത്തുമ്മായുടെ ആട് | Pathummayude Aadu - by Vaikom Muhammad Basheer
  3. ആടുജീവിതം | Aatujeevitham - by Benyamin
  4. ഖസാക്കിന്റെ ഇതിഹാസം | Khasakkinte Ithihasam - by O.V. Vijayan
  5. ബാല്യകാലസഖി [Balyakalasakhi] - by Vaikom Muhammad Basheer
  6. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ | Mayyazhippuzhayude Theerangalil - by M. Mukundan
  7. എന്റെ കഥ | Ente Katha - by Kamala Suraiyya Das
  8. ഒരു ദേശത്തിന്റെ കഥ | Oru Desathinte Katha - by S.K. Pottekkatt
  9. നാലുകെട്ട് | Naalukettu - by M.T. Vasudevan Nair
  10. ഒരു സങ്കീർത്തനം പോലെ | Oru Sangeerthanam Pole - by Perumbadavam Sreedharan
  11. നീർമാതളം പൂത്തകാലം | Neermatalam Poothakaalam - by Kamala Suraiyya Das
  12. പ്രേമലേഖനം | Premalekhanam - by Vaikom Muhammad Basheer
  13. ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് | Ntuppuppaakkoraanaendaarnnu - by Vaikom Muhammad Basheer
  14. മതിലുകൾ | Mathilukal - by Vaikom Muhammad Basheer
  15. മഞ്ഞ് | Manju - by M.T. Vasudevan Nair
  16. പത്മരാജന്റെ കഥകൾ സമ്പൂർണ്ണം | Padmarajante Kathakal Sampoornam - by P. Padmarajan
  17. ബഷീർ സമ്പൂർണ കൃതികൾ | Basheer Sampoorna Kruthikal - by Vaikom Muhammad Basheer
  18. യക്ഷി | Yakshi - by Malayattoor Ramakrishnan
  19. അഗ്നിസാക്ഷി | Agnisakshi - by Lalithambika Antharjanam
  20. ചിദംബര സ്മരണ | Chidambara Smarana - by Balachandran Chullikkad
  21. ഒരു തെരുവിന്റെ കഥ | Oru Theruvinte Katha - by S.K. Pottekkatt
  22. ആലാഹയുടെ പെണ്മക്കൾ | Aalahayude Penmakkal - by Sarah Joseph
  23. അസുരവിത്ത്‌ | Asuravithu - by M.T. Vasudevan Nair
  24. വേരുകൾ | Verukal - by Malayattoor Ramakrishnan
  25. ഐതിഹ്യമാല | Aithihyamala - by Kottarathil Sankunni (Editor)
  26. കാലം | Kaalam - by M.T. Vasudevan Nair
  27. പയ്യൻ കഥകൾ | Payyan Kathakal - by V.K.N.
  28. സുന്ദരികളും സുന്ദരന്മാരും | Sundarikalum Sundaranmarum - by Uroob
  29. മനുഷ്യന് ഒരു ആമുഖം | Manushyanu Oru Aamugham - by Subhash Chandran
  30. നഷ്ടപ്പെട്ട നീലാംബരി | Nashtappetta Neelambari - by Kamala Suraiyya Das
  31. ഇരുട്ടിന്റെ ആത്മാവ്‌ | Iruttinte Athmavu - by M.T. Vasudevan Nair
  32. ഇനി ഞാൻ ഉറങ്ങട്ടെ | Ini Njan Urangatte - by P.K. Balakrishnan
  33. ഓടയിൽ നിന്ന് Odayil Ninnu - by P. Kesavadev
  34. യന്ത്രം | Yanthram - by Malayattoor Ramakrishnan
  35. ഒരു കുടയും കുഞ്ഞുപെങ്ങളും | Oru Kudayum Kunju Pengalum - by Muttathu Varkey
  36. ജന്മദിനം | Janmadinam - by Vaikom Muhammad Basheer
  37. ഇന്ദുലേഖ - by O. Chandu Menon
  38. ഉദകപ്പോള | Udakappola - by P. Padmarajan
  39. വാരാണസി | Varanasi - by M.T. Vasudevan Nair
  40. സ്മാരകശിലകൾ | Smarakasilakal - by Punathil Kunjabdulla
  41. ദൽഹി | Delhi - by M. Mukundan
  42. ഉണ്ണിക്കുട്ടന്റെ ലോകം - by Nandanar
  43. ആരാച്ചാർ - by K.R. Meera
  44. ഫ്രാൻസിസ് ഇട്ടിക്കോര | Francis Itty Cora - by T.D. Ramakrishnan
  45. ഭാരതപര്യടനം | Bharatha Paryatanam - by Kuttikrishna Marar
  46. പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ | Paleri Manikyam: Oru Pathirakolapathakathinte Katha - by T.P. Rajeevan
  47. ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു | Haridwaril Manikal Muzhangunnu - by M. Mukundan
  48. ഓളവും തീരവും | Olavum Theeravum - by M.T. Vasudevan Nair
  49. മഞ്ഞവെയിൽ മരണങ്ങൾ | Manjaveyil Maranangal - by Benyamin
  50. പ്രതിമയും രാജകുമാരിയും | Prathimayum Rajakumariyum - by P. Padmarajan
  51. മുൻപേ പറക്കുന്ന പക്ഷികൾ - by C. Radhakrishnan
  52. ആയിരത്തൊന്നു രാവുകൾ - by Anonymous
  53. മാറ്റാത്തി - by Sarah Joseph
  54. മലയാളത്തിന്റെ സുവർണ്ണ കഥകൾ | Malayalathinte Suvarnakathakal - by P. Padmarajan
  55. അടയാളങ്ങൾ | Adayalangal - by Sethu
  56. ഗുരുസാഗരം | Gurusagaram - by O.V. Vijayan
  57. ജനറൽ ചാത്തൻസ് | General Chathans - by V.K.N.
  58. ഒറോത്ത - by Kakkanadan
  59. ലന്തൻബത്തേരിയിലെ ലുത്തിനിയകൾ | Lanthanbatheriyile Luthiniyakal - by ‌‌N.S. Madhavan
  60. പരിണാമം | Parinámam - by M.P. Narayana Pillai
  61. പിതാമഹൻ | Pithamahan - by V.K.N.
  62. നക്ഷത്രങ്ങളേ കാവൽ | Nakshathrangale Kaval - by P. Padmarajan
  63. ഹിഗ്വിറ്റ | Higuita - by ‌‌N.S. Madhavan
  64. മരുഭൂമികൾ ഉണ്ടാകുന്നത്‌ - by Anand
  65. തോട്ടിയുടെ മകൻ - by Thakazhi Sivasankara Pillai
  66. ബ്രിഗേഡിയർ കഥകൾ - by Malayattoor Ramakrishnan
  67. ഗോവർധന്റെ യാത്രകൾ | Govardhante Yathrakal - by Anand
  68. കാരൂർ കഥകൾ സമ്പൂർണം - by Karoor Neelakanda Pillai
  69. പാണ്ഡവപുരം | Pandavapuram - by Sethu
  70. പുഴ മുതൽ പുഴ വരെ - by C. Radhakrishnan
  71. കവിയുടെ കാല്പാടുകൾ | Kaviyude Kaalpaatukal - by P. Kunhiraman Nair
  72. എല്ലാം മായ്ക്കുന്ന കടൽ - by C. Radhakrishnan
  73. ഹിമവാന്റെ മുകൾത്തട്ടിൽ | Himavante Mukalthattil - by Rajan Kakkanadan
  74. ആംസ്റ്റർഡാമിലെ സൈക്കിളുകൾ - by Raju Raphel
  75. ആയുസ്സിന്റെ പുസ്തകം | Aayusinte Pusthakam - by C.V. Balakrishnan
  76. ഒരു വഴിയും കുറേ നിഴലുകളും | Oru Vazhiyum Kure Nizhalukalum - by Rajalakshmi
  77. മാർത്താണ്ഡവർമ്മ | Marthandavarma - by C.V. Raman Pillai
  78. തത്വമസി | ᅠTatvamasi - by Sukumar Azhikode
  79. സ്പന്ദമാപിനികളേ നന്ദി - by C. Radhakrishnan
  80. കണ്ണാന്തളിപ്പൂക്കളുടെ കാലം | Kannathali Pookalude Kaalam - by M.T. Vasudevan Nair
  81. വിഡ്ഢികളുടെ സ്വർഗം | Viddikalude Swargam - by Vaikom Muhammad Basheer
  82. കഠോപനിഷത്ത് - by Chinmayananda Saraswati
  83. Geethadarsanam | ഗീതാദർശനം - by C. Radhakrishnan
  84. നാസ്തികനായ ദൈവം | Nasthikanaya Daivam - by Ravichandran C.
  85. കണ്ണൂർ കോട്ട| Kannur Kota - by Ke Balakrishnan
  86. വാസ്തുഹാര Vasthuhara - by C.V. Sreeraman
  87. ദൈവത്തിന്റെ വികൃതികൾ | Daivathinte Vikruthikal - by M. Mukundan
  88. ഉഷ്ണമേഖല | Ushnamekhala - by Kakkanadan
  89. ജാനുവമ്മ പറഞ്ഞ കഥ | Januvamma Paranja Katha - by Kamala Suraiyya Das
  90. കയർ Kayar - by Thakazhi Sivasankara Pillai
  91. [[Malayalam Novels (Study Guide): Marthandavarma, Khasakkinte Itihasam, Yanthram - by Books LLC (Editor)
  92. ലങ്കാലക്ഷ്മി | Lankalakshmi - by C.N. Sreekantan Nair
  93. അയൽക്കാർ | Ayalkkar - by P. Kesavadev
  94. കുട്യേടത്തി Kuttiedathi and Other Stories - by M.T. Vasudevan Nair
  95. വിലാപയാത്ര | Villapayathra - by M.T. Vasudevan Nair
  96. നളചരിതം | Nalacharitham - by Unnai Varier
  97. നെട്ടൂർമഠം | Nettoor Madom - by Malayattoor Ramakrishnan
  98. സ്വരഭേദങ്ങൾ | Swarabhedhangal - by Bhagyalakshmi
  99. Vaalmunayil Vacha Manassu | വാൾമുനയിൽ വച്ച മനസ്സ് - by Perumbadavam Sreedharan

കൂടുതൽ പട്ടിക

തിരുത്തുക
  1. മാർത്താണ്ഡ വർമ്മ – സി.വി. രാമൻ പിള്ള
  2. ഭൂതരായർ – അപ്പൻ തമ്പുരാൻ
  3. ഇന്ദുലേഖ – ഒ. ചന്തുമേനോൻ
  4. ചെമ്മീൻ – തകഴി ശിവശങ്കരപ്പിള്ള
  5. കയർ - തകഴി ശിവശങ്കരപ്പിള്ള
  6. അയൽക്കാർ – പി. കേശവദേവ്
  7. ഒരു ദേശത്തിന്റെ കഥ – എസ്.കെ. പൊറ്റക്കാട്
  8. വിഷകന്യക - എസ്.കെ. പൊറ്റക്കാട്
  9. ബാല്യകാലസഖി – വൈക്കം മുഹമ്മദ് ബഷീർ
  10. മതിലുകൾ - വൈക്കം മുഹമ്മദ് ബഷീർ
  11. സുന്ദരികളും സുന്ദരന്മാരും – ഉറൂബ്
  12. ഉമ്മാച്ചു - ഉറൂബ്
  13. നാലുകെട്ട് – എം.ടി. വാസുദേവൻ നായർ
  14. രണ്ടാമൂഴം - എം.ടി. വാസുദേവൻ നായർ
  15. യന്ത്രം – മലയാറ്റൂർ രാമകൃഷ്ണൻ
  16. മരണം ദുർബലം – കെ. സുരേന്ദ്രൻ
  17. മുൻപേ പറക്കുന്ന പക്ഷികൾ – സി. രാധാകൃഷ്ണൻ
  18. ആരോഹണം – വി.കെ.എൻ
  19. ജനറൽ ചാത്തൻസ് - വി.കെ.എൻ
  20. അവകാശികൾ – വിലാസിനി
  21. അരനാഴികനേരം – പാറപ്പുറത്ത്
  22. തട്ടകം – കോവിലൻ
  23. ആനപ്പക – പുതൂർ ഉണ്ണികൃഷ്ണൻ
  24. ഒരു സങ്കീർത്തനം പോലെ – പെരുമ്പടവം ശ്രീധരൻ
  25. ദൈവത്തിന്റെ കണ്ണ് – എൻ.പി. മുഹമ്മദ്
  26. നെല്ല് – പി. വത്സല
  27. അഗ്നിസാക്ഷി – ലളിതാംബിക അന്തർജ്ജനം
  28. നാർമടിപ്പുടവ - സാറാതോമസ്
  29. ഇനി ഞാനുറങ്ങട്ടെ – പി.കെ. ബാലകൃഷ്ണൻ
  30. തൃക്കോട്ടൂർ പെരുമ – യു.എ. ഖാദർ
  31. ഇല്ലം – ജോർജ് ഓണക്കൂർ
  32. സ്വർഗ്ഗദൂതൻ – പോഞ്ഞിക്കര റാഫി
  33. പാടാത്ത പൈങ്കിളി – മുട്ടത്തുവർക്കി
  34. ഖസാക്കിന്റെ ഇതിഹാസം – ഒ.വി. വിജയൻ
  35. ധർമ്മപുരാണം - ഒ.വി. വിജയൻ
  36. ഉഷ്ണമേഖല – കാക്കനാടൻ
  37. സ്മാരകശിലകൾ – പുനത്തിൽ കുഞ്ഞബ്‌ദുള്ള
  38. മരുന്ന് - പുനത്തിൽ കുഞ്ഞബ്‌ദുള്ള
  39. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ – എം. മുകുന്ദൻ
  40. ദൈവത്തിന്റെ വികൃതികൾ - എം. മുകുന്ദൻ
  41. പ്രകൃതി നിയമം – സി. ആർ പരമേശ്വരൻ
  42. സൂര്യവംശം – മേതിൽ രാധാകൃഷ്ണൻ
  43. ഓഹരി – കെ.എൽ. മോഹനവർമ്മ
  44. ആൾക്കൂട്ടം – ആനന്ദ്
  45. ഗോവർദ്ധന്റെ യാത്രകൾ - ആനന്ദ്
  46. പാണ്ഡവപുരം – സേതു
  47. ആയുസിന്റെ പുസ്‌തകം – സി.വി. ബാലകൃഷ്ണൻ
  48. പരിണാമം – എം.പി. നാരായണപിള്ള
  49. ഭാസ്കരപട്ടേലരും എന്റെ ജീവിതവും – സക്കറിയ
  50. കാവേരിയുടെ പുരുഷൻ – പി. സുരേന്ദ്രൻ
  51. വൃദ്ധസദനം – ടി.വി. കൊച്ചുബാവ
  52. സൂഫി പറഞ്ഞ കഥ – കെ.പി. രാമനുണ്ണി
  53. ശമനതാളം – കെ. രാധാകൃഷ്ണൻ
  54. മാവേലി മന്റം – കെ.ജെ. ബേബി
  55. ആലാഹയുടെ പെൺ മക്കൾ – സാറാ ജോസഫ്
  56. കൊച്ചേരത്തി – നാരായൻ
  57. അവിനാശം – റിസിയോ രാജ്
  58. മാറാമുദ്ര – ഇ.പി. ശ്രീകുമാർ
  59. ഒടിയൻ – കണ്ണൻ കുട്ടി
  60. പുറപ്പാടിന്റെ പുസ്‌തകം - വി.ജെ. ജെയിംസ്
  61. ചോരശാസ്‌ത്രം – വി.ജെ. ജെയിംസ്
  62. ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ – എൻ.എസ്. മാധവൻ
  63. കലാപങ്ങൾക്കൊരു ഗൃഹപാഠം – ബാബു ഭരദ്വാജ്
  64. രാജാക്കന്മാരുടെ പുസ്‌തകം – കെ. എ. സെബാസ്‌റ്റ്യൻ
  65. ഡി – സുസ്മേഷ് ചന്ത്രോത്ത്
  66. ഐസ് മൈനസ് 196 ഡിഗ്രി സെൽ‌ഷ്യസ് – ജി. ആർ. ഇന്ദുഗോപൻ
  67. ചില വിശുദ്ധ ജന്മങ്ങളുടെ വിശേഷങ്ങൾ – സി. അഷ്‌റഫ്
  68. ഡ്രാക്കുള – അൻ‌വർ അബ്‌ദുള്ള
  69. 2048 കി.മി – സുരേഷ് പി. തോമസ്
  70. പാതിരാവൻ‌കര – കെ. രഘുനാഥൻ
  71. കരിനീല – കെ. ആർ മീര
  72. ഫ്രാൻസിസ് ഇട്ടിക്കോര – ടി.ഡി. രാമകൃഷ്‌ണൻ
  73. ആടുജീവിതം – ബെന്യാമിൻ
  74. ഡിൽ‌ഡോ – വി.എം. ദേവദാസ്
  75. മനുഷ്യൻ ഒരാമുഖം – സുഭാഷ് ചന്ദ്രൻ
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Ranjithsiji/Malayalam_Novels&oldid=2867256" എന്ന താളിൽനിന്ന് ശേഖരിച്ചത്