മലയാളസാഹിത്യകാരൻ ആനന്ദ് എഴുതിയ മലയാള നോവൽ ആണ് മരുഭൂമികൾ ഉണ്ടാകുന്നത്‌. ഡി.സി. ബുക്സ് 1989ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് 1993ലെ വയലാർ അവാർഡ് ലഭിച്ചു.[1]പ്രധാനകഥാപാത്രങ്ങൾ കുന്ദൻ ,റൂത്ത് .

മരുഭൂമികൾ ഉണ്ടാകുന്നത്‌
Cover
കർത്താവ്ആനന്ദ്
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-31. Retrieved 2013-06-25.