ദൈവത്തിന്റെ വികൃതികൾ (നോവൽ)

മുകുന്ദൻ രചിച്ച പുസ്തകം

എം. മുകുന്ദൻ എഴുതിയ ഒരു മലയാളം നോവലാണ് ദൈവത്തിന്റെ വികൃതികൾ. ഈ കൃതിക്ക് 1992-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു [1].

ദൈവത്തിന്റെ വികൃതികൾ
Cover
പുറംചട്ട
കർത്താവ്എം. മുകുന്ദൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്സ്
പ്രസിദ്ധീകരിച്ച തിയതി
1989 ഡിസംബർ 13
ഏടുകൾ254

ലെനിൻ രാജേന്ദ്രനുമായി ചേർന്ന് എം. മുകുന്ദൻ ഈ കഥയെ ആസ്പദമാക്കി എഴുതിയ തിരക്കഥ ഇതേ പേരിൽ ചലച്ചിത്രമാക്കപ്പെട്ടിട്ടൂണ്ട്.

അവലംബംതിരുത്തുക

  1. "കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാളികൾ". മൂലതാളിൽ നിന്നും 2012-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-26.