പി. കേശവദേവ് രചിച്ച നോവലാണ് അയൽക്കാർ.[1] നോവൽ വിഭാഗത്തിനുള്ള 1964ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിയ്ക്ക് ലഭിച്ചു. കേരളത്തിലെ< സാമൂഹിക സംസ്കാരിക രംഗങ്ങളിൽ ഒരു കാലഘട്ടത്തിലുണ്ടായ പരിവർത്തനങ്ങളുടെ ചിത്രം കരുത്തോടെ ആവിഷ്കരിക്കുകയാണ് അയൽക്കാരിലൂടെ പി കേശവദേവ്://keralaculture.org/malayalam/sahitya-academay-national-malayalam/476 Archived 2019-11-15 at the Wayback Machine.</ref>

അയൽക്കാർ
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ്പി. കേശവദേവ്
രാജ്യംഇന്ത്യ
ഭാഷമലയാളം

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=അയൽക്കാർ&oldid=3918268" എന്ന താളിൽനിന്ന് ശേഖരിച്ചത്