നമസ്കാരം കാക്കര !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗത സംഘത്തിനു വേണ്ടി, --KidsBot ©4 Kidsby Kids 17:02, 1 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതംതിരുത്തുക
If you are not able to read the below message, please click here for the English version
നമസ്കാരം! Shijan Kaakkara,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 13:32, 29 മാർച്ച് 2012 (UTC)
കെ.സി. റോസക്കുട്ടിതിരുത്തുക
കെ.സി. റോസക്കുട്ടി എന്ന ലേഖനം നിലവിലുള്ളതിനാൽ താങ്കൾ തുടങ്ങിയ താളിലെ വിവരങ്ങൾ നിലവിലുള്ള താളിലേക്ക് ചേർത്ത് താൾ മേർജ് ചെയ്തിട്ടുണ്ട്. ആശംസകൾ --Anoopan (സംവാദം) 12:56, 4 ഏപ്രിൽ 2012 (UTC)
സംവാദം:മാട്ടിറച്ചിതിരുത്തുക
ശലഭപുരസ്കാരംതിരുത്തുക
ശലഭപുരസ്കാരം | |
ഏറ്റവും നവാഗതനായ വിക്കിപീഡിയനുള്ള ശലഭപുരപുരസ്കാരം താങ്കൾക്ക് നന്നായി ഇണങ്ങും. ഇനിയുള്ള വിക്കിപ്രവർത്തനത്തിന് ഇതൊരു കൈത്താങ്ങാകട്ടെ എന്ന് ആശസിച്ചുകൊണ്ട് അഖിലൻ 12:48, 5 ഏപ്രിൽ 2012 (UTC)
|
തിരിച്ചുവിടൽതിരുത്തുക
കുണ്ടായി താൾ ഇങ്ങനെയിടുന്നതിനു പകരം കുഴിക്കാട്ടുശേരിയിലേക്ക് തിരിച്ചുവിട്ടാൽ മതിയാകും. --Vssun (സംവാദം) 16:37, 26 ഓഗസ്റ്റ് 2012 (UTC)
ചിത്രശാലതിരുത്തുക
ഈ ഔദ്യോഗികമാർഗ്ഗരേഖ കാണുമല്ലോ? താങ്കൾ മിക്ക താളുകളിലും നിരവധി ചിത്രങ്ങൾ ചേർക്കുന്നതായി ശ്രദ്ധയിൽപ്പെടുന്നു. ചിത്രങ്ങൾ അമിതമായി ഉൾപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുമല്ലോ?. ആശംസകളോടെ--റോജി പാലാ (സംവാദം) 12:00, 27 ഓഗസ്റ്റ് 2012 (UTC)
- ചിത്രശാലയുടെ കാര്യത്തിൽ മുകളിൽ റോജി ചൂണ്ടിക്കാണിച്ച മാർഗ്ഗരേഖ ശ്രദ്ധിക്കുക. ചിത്രശാലയിലെ ചിത്രങ്ങൾക്ക് യോജിച്ച അടിക്കുറിപ്പ് ചേർക്കുമല്ലോ? --Vssun (സംവാദം) 10:45, 3 സെപ്റ്റംബർ 2012 (UTC)
റോജിയുടേയും Vssun ന്റേയും അഭിപ്രായങ്ങൾക്ക് നന്ദി. തീർച്ചയായും ഒരേ തരത്തിലുള്ള പടങ്ങൾ വീണ്ടും ഇടാറില്ല. പക്ഷേ വിത്യസ്തമായ പടങ്ങളാണെങ്ങിൽ, ഉൾപ്പെടുത്താറുമുണ്ട്. ഉദാഹരണമായി: ഇന്ന് ചേർത്ത നാല് പടങ്ങൾ ഞൊടിഞെട്ട യിലാണ്. ഞൊടിഞെട്ട, ഉൾഭാഗം, ചെടി, വയലറ്റ് കളറുള്ള മറ്റൊരിനം. ഇതൊക്കെ ചേർക്കേണ്ടത്, ആ പേജിന്റെ വിശദീകരണത്തിന്റെ ഭാഗമല്ലേ? കാക്കര (സംവാദം) 12:03, 3 സെപ്റ്റംബർ 2012 (UTC)
- മുകളിൽ ഇപ്പോൾ തന്നെ രണ്ടു ചിത്രങ്ങൾ ഉണ്ട്. താഴത്തെ ഒരു ചിത്രം തീർച്ചയായും നീക്കാവുന്നതാണ്. നിലനിർത്തുന്നവയ്ക്ക് വ്യക്തമായ ഒരു വിവരണവും നൽകുക. എല്ലാ താളുകളിലും ഉടൻ തന്നെ അഴിച്ചു പണി ഉണ്ടാകും. ഒരേ പ്രാധാന്യം നിർവഹിക്കുന്ന ചിത്രങ്ങൾ അനാവശ്യം തന്നെ. കൂടുതൽ വ്യക്തത ഉള്ള ചിത്രങ്ങൾ നിലനിർത്തി മറ്റുള്ളവ ഒഴിവാക്കുക. കോമൺസ് കണ്ണി ഉള്ളതിനാൽ താങ്കളുടെ സംഭാവന അങ്ങനെ തന്നെ നിലനിൽക്കും. ആശംസകളോടെ--റോജി പാലാ (സംവാദം) 12:11, 3 സെപ്റ്റംബർ 2012 (UTC)
സ്വതേ റോന്തുചുറ്റൽതിരുത്തുക
നമസ്കാരം കാക്കര, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. Vssun (സംവാദം) 19:10, 8 ഡിസംബർ 2012 (UTC)
പള്ളിലേഖനങ്ങൾതിരുത്തുക
കൊള്ളാം :) തുടർന്നും എഴുതുക -- റസിമാൻ ടി വി 10:31, 3 ഫെബ്രുവരി 2013 (UTC)
വർഗ്ഗീകരണംതിരുത്തുക
നിലവിൽ വർഗ്ഗീകരിച്ചിരിക്കുന്ന താളുകളെയാണ് താങ്കൾ വീണ്ടും വർഗ്ഗീകരിച്ചത്. അതിനാൽ അവ ഒഴിവാക്കിയിട്ടുണ്ട്. മലയാളവാരികകൾ എന്ന വർഗ്ഗം നിലവിലുണ്ട്. --റോജി പാലാ (സംവാദം) 14:45, 17 ഫെബ്രുവരി 2013 (UTC)
തിരുത്തിയത് കണ്ടു. കാക്കര (സംവാദം) 14:49, 17 ഫെബ്രുവരി 2013 (UTC)
ആളൂർതിരുത്തുക
ആളൂർ ഗ്രാമപഞ്ചായത്ത് എന്ന താളിലേക്ക് താങ്കൾ ആളൂരിനെ തിരിച്ചുവിട്ടതായി കണ്ടു. ആളൂർ എന്ന പേരിൽ ഗ്രാമത്തെക്കുറിച്ച് അറിയാമെങ്കിൽ അത്യാവശ്യ വിവരങ്ങൾ ഉൾപ്പെടുത്തി ഒരു സ്വതന്ത്ര താൾ സൃഷ്ടിക്കാവുന്നതാണ്. ആളൂർ ഗ്രാമപഞ്ചായത്ത് എന്ന താളിൽ പഞ്ചായത്തിനെക്കുറിച്ചുള്ള വിവരങ്ങളാണ് വരേണ്ടത്.--റോജി പാലാ (സംവാദം) 14:01, 23 ഫെബ്രുവരി 2013 (UTC)
- നീക്കം ചെയ്ത ഈ പെട്ടി പഞ്ചായത്തിന്റെ താളിൽ ഇട്ടാൽ നന്നായിരിക്കും--റോജി പാലാ (സംവാദം) 14:27, 23 ഫെബ്രുവരി 2013 (UTC)
മാള എന്ന താൾ മാള പഞ്ചായത്തിലേക്ക് വഴി തിരിച്ചുവിട്ടത് കണ്ടതുകൊണ്ടാണ്. ആളൂർ എന്ന താൾ ആളൂർ ഗ്രാമ പഞ്ചായത്തിലേക്ക് വഴി തിരിച്ചുവിട്ടത്. ഗ്രാമവും പഞ്ചായത്തും രണ്ട് താളായി നിൽക്കണമെന്നതാണെന്ന് മനസിലാക്കുന്നു. തിരിച്ചുവിടൽ റദ്ദാക്കിയിട്ടുണ്ട്. കാക്കര (സംവാദം) 14:35, 23 ഫെബ്രുവരി 2013 (UTC)
- സംവാദം:മാള കാണുക--റോജി പാലാ (സംവാദം) 14:42, 23 ഫെബ്രുവരി 2013 (UTC)
- സംവാദം:മാള - പുതിയ അഭിപ്രായം ഇട്ടിട്ടുണ്ട്. കാക്കര (സംവാദം) 14:50, 23 ഫെബ്രുവരി 2013 (UTC)
വിവക്ഷകൾതിരുത്തുക
ഒരു വിഷയത്തെക്കുറിച്ച് രണ്ട് താളുകൾ മാത്രമേയുള്ളൂവെങ്കിൽ, പേര് അതിൽ ഏതെങ്കിലും ഒരു വിഷയത്തിനെ സ്വാഭാവികമായി സൂചിപ്പിക്കുന്നു എന്നുമാണെങ്കിൽ വിവക്ഷാത്താൾ നിർമ്മിക്കേണ്ടതില്ല എന്നൊരു നയമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:വിവക്ഷകൾ കാണുക. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 09:44, 13 മാർച്ച് 2013 (UTC)
ഒ.കെ. കാക്കര (സംവാദം) 10:47, 13 മാർച്ച് 2013 (UTC)
- ഈ വിവക്ഷാത്താൾ മായ്ക്കുന്നു. കൂടാതെ For ഫലകം നല്കുന്നതെങ്ങനെയെന്നറിയാൻ ഈ മാറ്റം ശ്രദ്ധിക്കുമല്ലോ. --സിദ്ധാർത്ഥൻ (സംവാദം) 10:58, 13 മാർച്ച് 2013 (UTC)
റോന്തുചുറ്റാൻ സ്വാഗതംതിരുത്തുക
നമസ്കാരം കാക്കര, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം. --Adv.tksujith (സംവാദം) 09:18, 4 ജൂലൈ 2013 (UTC)
മുൻപ്രാപനം ചെയ്യൽതിരുത്തുക
നമസ്കാരം കാക്കര, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.
മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. --Adv.tksujith (സംവാദം) 09:19, 4 ജൂലൈ 2013 (UTC)
സർവ്വവിജ്ഞാനകോശംതിരുത്തുക
സർവ്വവിജ്ഞാനകോശത്തിൽ നിന്നും പകർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഈ ചർച്ച കാണുക. പകർത്തലുകൾ നിർത്തി വച്ചിരിക്കുകയാണ്.--റോജി പാലാ (സംവാദം) 08:31, 5 ഒക്ടോബർ 2013 (UTC)
നെടുമ്പാശ്ശേരിതിരുത്തുക
ഈ തിരുത്തലിനു കാരണമെന്താണ്?
താങ്കൾ നീക്കം ചെയ്ത ഭാഗത്ത് അവലംബങ്ങളുള്ള പ്രസ്താവനകളുമുണ്ടായിരുന്നതായാണ് ഒറ്റനോട്ടത്തിൽ കാണുന്നത്. നശീകരണപ്രവർത്തനമോ തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങളോ അല്ലെങ്കിൽ നീക്കം ചെയ്യുന്നതിനു മുൻപായി അവലംബം ആവശ്യപ്പെടുകയും ({{തെളിവ്}} ഫലകം ചേർക്കുന്നതിലൂടെ) കുറച്ചുനാൾ കാത്തിരുന്നശേഷം നീക്കം ചെയ്യുന്നതുമാണ് നല്ലത്. അവലംബങ്ങളുള്ള പ്രസ്താവനകൾ നീക്കം ചെയ്യുന്നത് സംവാദം താളിൽ ചർച്ച നടത്തിയശേഷമാകുന്നതാണ് അഭികാമ്യം. --അജയ് ബാലചന്ദ്രൻ (സംവാദം) 10:41, 7 ഒക്ടോബർ 2013 (UTC)
അജയ്, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിന്റെ താളിലുണ്ടായിരുന്ന ഗ്രാമത്തിന്റെ ചരിത്രവും മറ്റും നെടുമ്പാശ്ശേരി എന്ന പേരിൽ ഗ്രാമത്തിന് പുതിയ താളുണ്ടാക്കി, അതിലേക്ക് പകർത്തിയതാണ്. ഗ്രാമപഞ്ചായത്തിന്റെ താളിലുണ്ടായിരുന്ന ഗ്രാമത്തിന്റേതായ എല്ലാ വിവരങ്ങളും നെടുമ്പാശ്ശേരി എന്ന താളിലുണ്ട്. കാക്കര (സംവാദം) 11:28, 7 ഒക്ടോബർ 2013 (UTC)
--അജയ് ബാലചന്ദ്രൻ (സംവാദം) 12:58, 7 ഒക്ടോബർ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതംതിരുത്തുക
If you are not able to read the below message, please click here for the English version
നമസ്കാരം! Shijan Kaakkara
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:26, 17 നവംബർ 2013 (UTC)
തൃപ്പൂണിത്തറ നിയമസഭാമണ്ഡലംതിരുത്തുക
തൃപ്പൂണിത്തറ നിയമസഭാമണ്ഡലം എന്ന ലേഖനം തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം എന്ന താളുമായി ലയിപ്പിക്കാൻ ശുപാർശ ചെയ്തിരിക്കുന്നു. (അഭിപ്രായം പ്രകടിപ്പിക്കുക) --atnair (സംവാദം) 15:14, 28 മാർച്ച് 2014 (UTC)
സമകാലിക നക്ഷത്രംതിരുത്തുക
സമകാലിക നക്ഷത്രം | ||
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താങ്കൾ നടത്തുന്ന തിരുത്തുകൾക്ക് ഈ സമ്മാനം. അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്:Adv.tksujith (സംവാദം) 03:16, 15 ഏപ്രിൽ 2014 (UTC) |
സമകാലിക നക്ഷത്രം സമ്മാനിച്ചതിന് നന്ദി സുജിത്. കാക്കര (സംവാദം) 06:26, 15 ഏപ്രിൽ 2014 (UTC)
ഇടപ്പള്ളി പള്ളിയുടെ ചരിത്രത്തിൽ "ഉദയംപേരൂർ സുന്നഹദോസിന്റെ കുറച്ചുഭാഗങ്ങൾ ഇവിടെ നടന്നിരുന്നു" എന്നു കണ്ടു. അവിടെ എന്തെങ്കിലും തിരുത്തുണ്ടോ..?(Gkdeepasulekha (സംവാദം) 09:54, 2 നവംബർ 2016 (UTC))
ദീപ, സൂനഹദോസുമായി ബന്ധപ്പെട്ട വിവരം അറിയില്ല.
പെറ്റ എന്നത് അളവു സമ്പ്രദായവുമായി ബന്ധപ്പെട്ടതാണ്തിരുത്തുക
പെറ്റ അളവുസമ്പ്രദായത്തിലെ ഏകക പൂർവ്വപ്രത്യയം ആണിത്. 1015 അല്ലെങ്കിൽ 1000000000000000 ആണിത്. ഇതിന്റെ പ്രതീകം P ആകുന്നു. പെറ്റ എന്നത് ഗ്രീക്ക് വാക്കായ, πέντε, ൽ നിന്നും ഉണ്ടായതാണ്. അഞ്ച്എന്നാണ് ഇതിന്റെ അർഥം. 1975ൽ ആണ് പെറ്റ- എസ് ഐ യൂണിയറ്റായി വന്നത്.
ജല്ലിക്കെട്ടുമായോ മൃഗസംരക്ഷണവുമായോ അതിനു ബന്ധമില്ല. ദയവായി കണ്ണി പരിശോധിക്കണേ...! ജല്ലിക്കെട്ട് മായുള്ള കണ്ണി അനുചിതമായിരിക്കും. പരിശോധിക്കുമല്ലൊ? ജല്ലിക്കെട്ട് എന്ന ലേഖനം എഴുതിയതിനു നന്ദി. --Ramjchandran (സംവാദം) 19:33, 22 ജനുവരി 2017 (UTC)
പെറ്റ എന്നത് ഒരു സംഘടനയും കൂടിയാണ്. അളവ് സമ്പ്രദായത്തിലെ പെറ്റ എന്നതല്ല. പക്ഷേ വിക്കിയിലെ കണ്ണി അളവുസമ്പ്രദായവുമായി ബദ്ധപ്പെട്ടതായതുകൊണ്ട്. ക്വാട്സിൽ പെറ്റ എന്ന് മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. Shijan Kaakkara (സംവാദം) 13:24, 23 ജനുവരി 2017 (UTC)
ചാത്തംതിരുത്തുക
- എന്ന ലേഖനം തുടക്കും കുറിച്ചതിനും നല്ല കണ്ടന്റ് എഴുതിയതിനും നന്ദി. --Challiovsky Talkies ♫♫ 22:02, 15 മാർച്ച് 2017 (UTC)
നന്ദി... Shijan Kaakkara (സംവാദം) 11:44, 16 മാർച്ച് 2017 (UTC)
സജി ചെറിയാൻതിരുത്തുക
സജി ചെറിയാൻ എന്ന താൾ നീക്കം ചെയ്യാനായി നിർദ്ദേശിച്ചിട്ടുണ്ട് .താങ്കളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താൻ താൽപര്യപ്പെടുന്നു.Akhiljaxxn (സംവാദം) 16:23, 15 മാർച്ച് 2018 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019തിരുത്തുക
വിക്കിപീഡിയ:ഏഷ്യൻ മാസം 2019തിരുത്തുക
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020തിരുത്തുക
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നുതിരുത്തുക
പ്രിയപ്പെട്ട @Shijan Kaakkara:
വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.
നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 00:09, 2 ജൂൺ 2020 (UTC)
ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.
പി. ജർമിയാസ് എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശംതിരുത്തുക
പി. ജർമിയാസ് എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പി. ജർമിയാസ് എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.
ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.
--KG (കിരൺ) 20:00, 19 ജൂലൈ 2020 (UTC)
കെ.എ. തുളസി എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശംതിരുത്തുക
കെ.എ. തുളസി എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കെ.എ. തുളസി എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.
ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.
--KG (കിരൺ) 03:31, 26 ജൂലൈ 2020 (UTC)
രാഷ്ട്രീയ താരകംതിരുത്തുക
നിയമസഭ | |
നിയമസഭയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ വിക്കിയിലെത്തിക്കാൻ കൂടുന്നതിന് എന്റെ വക ഒരു താരകം, ഇനിയും തിരുത്തലുകൾ നടത്താൻ ഈ താരകം പ്രോത്സാഹനമാകുമെന്ന് കരുതുന്നു, ആശംസകളോടെ. KG (കിരൺ) 19:21, 30 ഒക്ടോബർ 2020 (UTC) |