പെറ്റ
10 ന്റെ 15 ആം കൃതിയെ സൂചിപ്പിക്കാൻ മുന്നിൽ ചേർക്കുന്ന പദം.
പെറ്റ അളവുസമ്പ്രദായത്തിലെ ഏകക പൂർവ്വപ്രത്യയം ആണിത്. 1015 അല്ലെങ്കിൽ 1000000000000000 ആണിത്. ഇതിന്റെ പ്രതീകം P ആകുന്നു. പെറ്റ എന്നത് ഗ്രീക്ക് വാക്കായ, πέντε, ൽ നിന്നും ഉണ്ടായതാണ്. അഞ്ച്എന്നാണ് ഇതിന്റെ അർഥം. 1975ൽ ആണ് പെറ്റ- എസ് ഐ യൂണിയറ്റായി വന്നത്.
ഇതിനെ ആയിരത്തിന്റെ അഞ്ചാം ഖാതമായി എഴുതാം.( 10005 ). ഇതു പെന്റ-] യ്ക്കു തുല്യമാണെങ്കിലും n എന്ന വാക്കു കാണില്ല.
ഉദാഹരണങ്ങൾ:
- 1 പെറ്റാമീറ്റർ = 1015 മിറ്ററുകൾ
- 1 പെറ്റാസെക്കന്റ് = 1015 സെക്കന്റുകൾ
- 1 പെറ്റാബൈറ്റ് = 1015 ബൈറ്റുകൾ
- 1 പ്രകാശവർഷം = 9.461 പി എം
|
- ↑ The metric system was introduced in 1795 with six metric prefixes. The other dates relate to recognition by a resolution of the General Conference on Weights and Measures (CGPM).