വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ആദിലാബാദ് രൂപത

ആദിലാബാദ് അല്ലേ? --Vssun (സുനിൽ) 08:36, 14 ജൂലൈ 2011 (UTC)[മറുപടി]

ഗൂഗിൾ മലയാളം സെർച്ചിൽ രണ്ടും കാണിക്കുന്നുണ്ട്. ശരിയായ പരിഭാഷ ആദിലാബാദ് ആണെന്നു തോന്നുന്നു.--റോജി പാലാ 08:46, 14 ജൂലൈ 2011 (UTC)[മറുപടി]

en:Adilabad എന്ന താളിൽ മറാഠിയിലും ഹിന്ദിയിലും ആദിലാബാദ് എന്നാണ്. മറ്റു ഭാഷകൾ അറിയുന്നവർ കാണുക. --Vssun (സുനിൽ) 09:15, 14 ജൂലൈ 2011 (UTC)[മറുപടി]


തെലുങ്കിൽ (ఆదిలాబాదు) ആദിലാബാദു എന്നാണൂ്. --ഷിജു അലക്സ് 09:18, 14 ജൂലൈ 2011 (UTC)[മറുപടി]

ശ്രദ്ധേയത തിരുത്തുക

ഇന്നത്തെ നിലയിൽ, ഈ ലേഖനത്തെ പ്രത്യേകം നിലനിർത്തുന്നതിനു പകരം, സീറോ മലബാർ സഭയുടെ ലേഖനത്തിൽ രൂപതകൾ എന്ന പേരിൽ പട്ടികയാക്കുന്നതല്ലേ ഉചിതം? --Vssun (സുനിൽ) 00:35, 15 ജൂലൈ 2011 (UTC)[മറുപടി]

  വളരെ നല്ലതും പ്രായോഗികവുമായ നിർദ്ദേശമാണിത്. 'സീറോ മലബാർ സഭയുടെ രൂപതകൾ' എന്ന പേരിൽ അതിരൂപതകൾ പ്രധാന വിഭാഗങ്ങളും രൂപതകൾ ഉപവിഭാഗങ്ങളുമായി ഒരു ലേഖനമാക്കിയാലും തരക്കേടില്ല. പക്ഷേ ഒരോ അതിരൂപതയ്ക്കും ഒരോ രൂപതയ്ക്കും ഒരു താൾ വീതം സൃഷ്ടിച്ചു തുടങ്ങേണ്ട കാര്യമില്ല. ശ്രദ്ധേയത തന്നെ മുഖ്യ വിഷയം. ഒപ്പം ലത്തീൻ സഭ, സീറോ-മലങ്കര സഭ എന്നീ മറ്റ് കത്തോലിക്കാ വിഭാഗങ്ങൾക്കും ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമാ തുടങ്ങിയ അകത്തോലിക്കാ സഭകൾക്കും ഒരു രൂപതയ്ക്ക് / ഒരു ഭദ്രാസനത്തിന് ഒരു താൾ എന്ന നിലയിലായാലുള്ള അവസ്ഥ എത്ര അരോചകമായിരിക്കും എന്നും ആലോചിച്ച് നോക്കുക. - Johnchacks 03:03, 15 ജൂലൈ 2011 (UTC)[മറുപടി]
പ്രധാന പട്ടികയിലേക്ക് തിരിച്ചു വിടുന്നതിൽ തെറ്റില്ല--കിരൺ ഗോപി 05:11, 15 ജൂലൈ 2011 (UTC)[മറുപടി]

 ഉള്ളടക്കം ലയിപ്പിച്ചു കഴിഞ്ഞു. താളുകൾ മായ്ച്ചു--റോജി പാലാ 05:22, 15 ജൂലൈ 2011 (UTC)[മറുപടി]

 - ജിതിൻ മാത്യു Jithin Mathew( Jithindop) 05:53, 15 ജൂലൈ 2011 (UTC)[മറുപടി]

ഏകദേശം നൂറുക്കണക്കിന് ഇടവക പള്ളികളുള്ള രൂപത ശ്രദ്ധേയതയുള്ളതാണ്. വിശദമായി എഴുതുകയാണെങ്കിൽ, ഒരു താളിന് വേണ്ട വിവരങ്ങൾ ഒരു രൂപതയുടെ താളിൽ ഉണ്ടാകുകയും ചെയ്യും. ഉദാഹരണം കൊച്ചി രൂപത ഇരിങ്ങാലക്കുട രൂപത. കോതമംഗലം രൂപത സൃഷ്ടിക്കാൻ ശ്രമിച്ചപ്പോൾ, ഇവിടെയുള്ള സംവാദത്തിന്റെയടിസ്ഥാനത്തിൽ അത് നീക്കം ചെയ്ത താളാണെന്ന് കാണുന്നു. അത് പുനർ നിർമ്മിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ? കാക്കര (സംവാദം) 12:21, 17 ജൂലൈ 2013 (UTC)[മറുപടി]

ഒരു തടസ്സവുമില്ല. ധൈര്യമായി സൃഷ്ടിക്കുക.--റോജി പാലാ (സംവാദം) 12:40, 17 ജൂലൈ 2013 (UTC)[മറുപടി]