Challiyan
ആദ്യത്തെ സംരക്ഷിത താൾ സെപ് 23-നവ 23 2006 വരെയുള്ളത്
രണ്ടാമത്തെ സംരക്ഷിത താൾ ഏപ്രിൽ 28-2009 വരെയുള്ളത് വരെയുള്ളത്
ജൂലൈ 2007 മുതലുള്ള സംവാദങ്ങൾ ആണ് കീഴെ. പഴയതെല്ലാം ചുരുട്ടിക്കെട്ടി മുകളിൽ വച്ചിട്ടുണ്ട്.
പ്രമാണം:Kannampuzha temple chalakudy.JPG
തിരുത്തുകപ്രമാണം:Kannampuzha temple chalakudy.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 09:37, 10 ജനുവരി 2011 (UTC)
പ്രമാണം:Mosquito in wood hole.JPG
തിരുത്തുകപ്രമാണം:Mosquito in wood hole.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 09:44, 10 ജനുവരി 2011 (UTC)
പ്രമാണം:Malayalathilezhuthaan.jpg
തിരുത്തുകപ്രമാണം:Malayalathilezhuthaan.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 07:48, 12 ജനുവരി 2011 (UTC)
പ്രമാണം:പി.കെ.ബാലകൃഷ്ണൻ.JPG
തിരുത്തുകപ്രമാണം:പി.കെ.ബാലകൃഷ്ണൻ.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 07:50, 14 ജനുവരി 2011 (UTC)
പ്രമാണം:Narayanaguru pkbalakrishnan.jpg
തിരുത്തുകപ്രമാണം:Narayanaguru pkbalakrishnan.jpg എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Dpkpm007Talk 15:18, 20 ജനുവരി 2011 (UTC)
പ്രമാണം:Tipusultan pkbalakrishnan.jpg
തിരുത്തുകപ്രമാണം:Tipusultan pkbalakrishnan.jpg എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Dpkpm007Talk 15:19, 20 ജനുവരി 2011 (UTC)
പ്രമാണം:Chanthumenon a study pkb.jpg
തിരുത്തുകപ്രമാണം:Chanthumenon a study pkb.jpg എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Dpkpm007Talk 15:20, 20 ജനുവരി 2011 (UTC)
പ്രമാണം:Novel sidhiyum sadhanayum pkb.jpg
തിരുത്തുകപ്രമാണം:Novel sidhiyum sadhanayum pkb.jpg എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Dpkpm007Talk 15:22, 20 ജനുവരി 2011 (UTC)
പ്രമാണം:Kavyakala pkb.jpg
തിരുത്തുകപ്രമാണം:Kavyakala pkb.jpg എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Dpkpm007Talk 15:23, 20 ജനുവരി 2011 (UTC)
പ്രമാണം:Ezhuthachante kala pkb.jpg
തിരുത്തുകപ്രമാണം:Ezhuthachante kala pkb.jpg എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Dpkpm007Talk 15:24, 20 ജനുവരി 2011 (UTC)
The use of non-free images arranged in a gallery or tabular format is usually unacceptable seew:en:WP:NFG--Dpkpm007Talk 16:56, 22 ജനുവരി 2011 (UTC)
പ്രമാണം:Chanthumenon a study pkb.jpg
തിരുത്തുകപ്രമാണം:Chanthumenon a study pkb.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. Vssun (സുനിൽ) 13:01, 29 ജനുവരി 2011 (UTC)
പ്രമാണം:Malayalathilezhuthaan.jpg
തിരുത്തുകപ്രമാണം:Malayalathilezhuthaan.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സംവാദം) 06:26, 7 ഏപ്രിൽ 2011 (UTC)
പ്രമാണം:മഞ്ഞുപാളികൾ-അലാസ്ക.JPG
തിരുത്തുകപ്രമാണം:മഞ്ഞുപാളികൾ-അലാസ്ക.JPG എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സംവാദം) 08:59, 7 ഏപ്രിൽ 2011 (UTC)
പ്രമാണം:Travancore lines map.jpg
തിരുത്തുകപ്രമാണം:Travancore lines map.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. Vssun (സുനിൽ) 15:55, 26 ജൂൺ 2011 (UTC)
വീണ്ടും സ്വാഗതം
തിരുത്തുകചള്ളിയാനെ വീണ്ടും വിക്കിയുടെ പുതിയ മാറ്റങ്ങളിൽ കണ്ടതിൽ വളരേയധികം സന്തോഷം --സുഗീഷ് 16:04, 21 ജൂലൈ 2011 (UTC)
Invite to WikiConference India 2011
തിരുത്തുകHi Challiyan,
The First WikiConference India is being organized in Mumbai and will take place on 18-20 November 2011. Call for participation is now open, please submit your entries here. (last date for submission is 30 August 2011)
We look forward to see you at Mumbai on 18-20 November 2011 |
---|
സംഘം ശരണം
തിരുത്തുകWP:AUTOPAT, WP:PAT, WP:ROLL എന്നീ മൂന്നു സംഘങ്ങളിൽ അംഗമാക്കിയിട്ടുണ്ട്. --Vssun (സുനിൽ) 16:33, 16 സെപ്റ്റംബർ 2011 (UTC)
ഡിലെനോയ്
തിരുത്തുകസംവാദം:യുസ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയ് കാണുക. --Vssun (സുനിൽ) 19:24, 17 സെപ്റ്റംബർ 2011 (UTC)
കാലടി
തിരുത്തുകസംവാദം:കാലടി#പാദമുദ്രയും പേരും കാണുക. --Vssun (സുനിൽ) 09:03, 19 സെപ്റ്റംബർ 2011 (UTC)
തോമസ് ചാഴിക്കാടൻ
തിരുത്തുകതോമസ് ചാഴിക്കാടൻ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --കിരൺ ഗോപി 11:41, 26 സെപ്റ്റംബർ 2011 (UTC)
മുഹമ്മദ്
തിരുത്തുകതിരുവിതാംകൂർ
തിരുത്തുകസംവാദം:തിരുവിതാംകൂർ കാണുക. --Vssun (സുനിൽ) 02:16, 14 നവംബർ 2011 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Challiyan,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 01:09, 29 മാർച്ച് 2012 (UTC)
Nice photo! Can you add the location where it was taken, please! Thanks - MPF 92.234.126.218 14:29, 9 ജൂൺ 2012 (UTC)
File:ആറുകാലി.jpg
തിരുത്തുകNeriidae Can you add the location where it was taken, please! 86.145.163.137 07:24, 23 ജൂലൈ 2012 (UTC)
ചാലക്കുടി
തിരുത്തുകപ്രമാണം:Melpathur bhattathri.jpg
തിരുത്തുകപ്രമാണം:Melpathur bhattathri.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സംവാദം) 16:23, 13 ഓഗസ്റ്റ് 2012 (UTC)
പ്രമാണം:Psvarier.jpg
തിരുത്തുകപ്രമാണം:Psvarier.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സംവാദം) 16:24, 13 ഓഗസ്റ്റ് 2012 (UTC)
പ്രമാണം:Sakthan1.jpg
തിരുത്തുകപ്രമാണം:Sakthan1.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സംവാദം) 16:30, 13 ഓഗസ്റ്റ് 2012 (UTC)
സംവാദം:കൊരട്ടി മുത്തി
തിരുത്തുകഈ താൾ ഒന്ന് കാണുക. - 18:36, 24 ഒക്ടോബർ 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Challiyan,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21 -22- 23 തീയതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. താങ്കളെ 2013 ഡിസംബർ 21-23 -ന് ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:33, 11 നവംബർ 2013 (UTC)
അട്വിസ്
തിരുത്തുകഹി, ഐ ലെഫ്റ്റ് യു എ മെസ്സേജ് ഓൺ Commons.--Carnby (സംവാദം) 20:18, 18 നവംബർ 2013 (UTC)
അശ്വമേധയാഗം
തിരുത്തുക-യജമാനൻ പിന്നീട് തന്റെ പട്ടമഹിഷിയെ കുതിരയുടെ മേലേക്ക് ഇനി സ്വർഗീയ സുഖം അനുഭവിച്ചു കൊള്ളുക എന്ന് പറഞ്ഞ് തള്ളിയിടുന്നു. അധ്വര്യു അവർക്കു മുകളീലേക്ക് കംബളം വലിച്ചിടുന്നു. ഇത് തന്നെയാണ് സ്വർഗലോകം... എന്ന് ഉരുവിട്ട് രാജ്ഞി ചത്ത കുതിരയുമായി സംഭോഗത്തിലേർപ്പെടുന്നു..... "
From where you got this information? you better read this too.. http://hindurevolution.blogspot.com/2011/03/rebuttul-to-article-queen-horse-sex.html
Dr c.p vipin, തെറ്റ് തിരുത്താൻ തയാറാവുക. ഇല്ല എങ്കിൽ യാതൊരു അടിസ്ഥാനവും ഇല്ലാതെ മനപൂർവം അവഹേളിക്കാനായി എഴുതിയതിനെതിരെ കഴിയാവുന്നിടതൊക്കെ പരാതി നല്കുന്നതാണ്.
വിക്കിപീടിയയെ സ്വാർത്ഥ താൽപര്യങ്ങൾക്കായി ദയവായി ഉപയോഗിക്കാതിരിക്കു...) --:- എന്ന്
ajith
- പ്രിയ അജിത്ത്. ഞാൻ എഴുതിയതിനു റഫറൻസ് കൊടുത്തിട്ടുണ്ട്. ഇനി ശരിയാണോ എന്നു പരിശോധിക്കണമെങ്കിൽ യാഗത്തിന്റെ ശ്ലോകങ്ങൾ തർജ്ജമ ചെയ്യാം . --Challiovsky Talkies ♫♫ 07:33, 21 മാർച്ച് 2015 (UTC)
സ്വാഗതം
തിരുത്തുകതിരിച്ചെത്തിയതിൽ സന്തോഷം. വിക്കിയിലേയ്ക്ക് വീണ്ടും സ്വാഗതം.. :) --ജേക്കബ് (സംവാദം) 16:48, 17 മേയ് 2015 (UTC)
താങ്കൾക്കൊരു ബീയർ!
തിരുത്തുകഗംഭീരമായി തുടരുക ! Adv.tksujith (സംവാദം) 23:39, 17 ജനുവരി 2016 (UTC) |
ബുദ്ധമതം ?
തിരുത്തുകഅങ്ങ് ബുദ്ധമതത്തെ സ്നേഹിക്കുവാനുള്ള കാരണം ? [ എന്നെ ആകർഷിച്ചത് അതിലെ അഹിംസയും ജാതി നിരപേക്ഷതയും സ്വതന്ത്ര ചിന്താഗതിയുമാണ് . മനുഷ്യനെ നിയമങ്ങളിലും ആചാരങ്ങളിലും തളച്ചിടുന്ന ജയിലായി മറ്റു മതങ്ങളെ ഞാൻ കാണുന്നു ].Sreeram Sree Sreejith.S.A 08:16, 27 ഫെബ്രുവരി 2017 (UTC)
Welcome Back....
തിരുത്തുകതിരിച്ചുവരവിനും നക്ഷത്ര പുരസ്‌കാരത്തിനും നന്ദി,,, --Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 02:39, 3 മാർച്ച് 2017 (UTC)
നന്ദി
തിരുത്തുകഇന്ത്യൻ റഷ്യൻ ദുബായ് പുരസ്കാരത്തിനു നന്ദി. --Ramjchandran (സംവാദം) 20:34, 10 മാർച്ച് 2017 (UTC)
അവലംബം
തിരുത്തുകവിക്കിപീഡിയയിൽ സംഖ്യകൾ കൊണ്ട് സൂചിപ്പിക്കുന്ന in text citation എന്ന രീതിയാണ് ഉപയോഗിക്കുന്നത്. അതിന് ഉദ്ധരിക്കപ്പെട്ടത് എന്നർത്ഥം വരുന്ന അവലംബം എന്നു പറയുന്നതു കൊണ്ട് തെറ്റില്ലെന്നു തോന്നുന്നു.
--Jameela P. (സംവാദം) 13:16, 16 മാർച്ച് 2017 (UTC)
citation എന്ന പദത്തിന് അവലംബം എന്നർത്ഥമുണ്ട്. [1]:)--Jameela P. (സംവാദം) 13:29, 16 മാർച്ച് 2017 (UTC)
സ്തോതസ്സുകൾ എന്ന പദവും അവിടെ ചേരും.--Jameela P. (സംവാദം) 17:11, 16 മാർച്ച് 2017 (UTC)
- താരകങ്ങൾ- പിന്നീട് ചെയ്യാം എന്നു കരുതി വെച്ചതാണ്. --Jameela P. (സംവാദം) 17:44, 16 മാർച്ച് 2017 (UTC)
താങ്കൾ സമ്മാനിച്ച വനിതാദിന പുരസ്കാരത്തിനു നന്ദി.--Jameela P. (സംവാദം) 17:44, 16 മാർച്ച് 2017 (UTC)
Thanks
തിരുത്തുക"പുരസ്കാരത്തിനു നന്ദി അറിയിക്കുന്നു." ശാസ്ത്രവിഷയങ്ങൾ ആണ് മലയാളം വിക്കിപീഡിയയിൽ കുറവ്. അതിനായി ഒരു "യജ്ഞം" സംഘടിപ്പിക്കൂ... --Ramjchandran (സംവാദം) 07:05, 1 ഏപ്രിൽ 2017 (UTC)
താങ്കൾക്ക് ഒരു താരകം!
തിരുത്തുകതിരഞ്ഞെടുക്കപ്പെട്ട ചിത്രത്തിനുള്ള താരകം | |
താങ്കൾ ഛായാഗ്രഹണം നിർവഹിച്ച Kottakkavu_Mar_Thoma_Pilgrim_Church_founded_by_St._Thomas.jpg എന്ന പ്രമാണം തിരഞ്ഞെടുത്ത ചിത്രമായിരിക്കുന്നു. അഭിനന്ദനങ്ങൾ!!!! Shyam prasad M nambiar (സംവാദം) 04:34, 18 ഏപ്രിൽ 2017 (UTC) |
Share your experience and feedback as a Wikimedian in this global survey
തിരുത്തുകHello! The Wikimedia Foundation is asking for your feedback in a survey. We want to know how well we are supporting your work on and off wiki, and how we can change or improve things in the future. The opinions you share will directly affect the current and future work of the Wikimedia Foundation. You have been randomly selected to take this survey as we would like to hear from your Wikimedia community. The survey is available in various languages and will take between 20 and 40 minutes.
You can find more information about this survey on the project page and see how your feedback helps the Wikimedia Foundation support editors like you. This survey is hosted by a third-party service and governed by this privacy statement (in English). Please visit our frequently asked questions page to find more information about this survey. If you need additional help, or if you wish to opt-out of future communications about this survey, send an email through the EmailUser feature to WMF Surveys to remove you from the list.
Thank you!
Reminder: Share your feedback in this Wikimedia survey
തിരുത്തുകEvery response for this survey can help the Wikimedia Foundation improve your experience on the Wikimedia projects. So far, we have heard from just 29% of Wikimedia contributors. The survey is available in various languages and will take between 20 and 40 minutes to be completed. Take the survey now.
If you have already taken the survey, we are sorry you've received this reminder. We have design the survey to make it impossible to identify which users have taken the survey, so we have to send reminders to everyone. If you wish to opt-out of the next reminder or any other survey, send an email through EmailUser feature to WMF Surveys. You can also send any questions you have to this user email. Learn more about this survey on the project page. This survey is hosted by a third-party service and governed by this Wikimedia Foundation privacy statement. Thanks!
Your feedback matters: Final reminder to take the global Wikimedia survey
തിരുത്തുകHello! This is a final reminder that the Wikimedia Foundation survey will close on 23 April, 2018 (07:00 UTC). The survey is available in various languages and will take between 20 and 40 minutes. Take the survey now.
If you already took the survey - thank you! We will not bother you again. We have designed the survey to make it impossible to identify which users have taken the survey, so we have to send reminders to everyone. To opt-out of future surveys, send an email through EmailUser feature to WMF Surveys. You can also send any questions you have to this user email. Learn more about this survey on the project page. This survey is hosted by a third-party service and governed by this Wikimedia Foundation privacy statement.
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019
തിരുത്തുകതാങ്കളുടെ അഭിപ്രായമറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
തിരുത്തുകനമസ്കാരം ഉപയോക്താവ്:Challiyan,
മലയാളം വിക്കിപീഡിയ സമൂഹത്തിന്റെയും മറ്റുള്ളവരുടെയും വളർച്ചയ്ക്കായി പരിഭാഷാ സൗകര്യം വികസിപ്പിക്കുന്നതിനായി ഭാഷാ ടീം മുൻകൈ എടുക്കുന്നു. ഉള്ളടക്ക പരിഭാഷാ ഉപകരണം ഉപയോഗിച്ച് നിങ്ങൾ ധാരാളം വിവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനാൽ നിങ്ങളുടെ പ്രതികരണം ഞങ്ങൾക്ക് വളരെ പ്രധാനമാണ്. താങ്കളുടെ പ്രാദേശിക സമൂഹതാളിലോ mediawiki.org വെബ്‌സൈറ്റിലുള്ള പദ്ധതിയുടെ സംവാദത്താളിലോ താങ്കളുടെ അഭിപ്രായം അറിയിക്കുക (വിക്കിപീഡിയ:പഞ്ചായത്ത്#മലയാളം_വിക്കിപീഡിയയിലെ_പരിഭാഷാ_പിന്തുണ_മെച്ചപ്പെടുത്തൽ). ഭാഷാ ടീമിനെ പ്രതിനിധീകരിച്ച്, നന്ദി! --Elitre (WMF) (സംവാദം) 16:25, 18 സെപ്റ്റംബർ 2019 (UTC)
വിക്കിപീഡിയ:ഏഷ്യൻ മാസം 2019
തിരുത്തുകHi, could you be interested in developing/expanding the article Kunjali Marakkar in English Wikipedia. It is currently on an under developed stage without sufficient information enough to understand the history of Kerala's legendary warriors.--2409:4073:103:AD41:2501:ECE7:570E:D2E3 18:58, 2 ജനുവരി 2020 (UTC)
കണാരൻ ചൂളയിൽ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം
തിരുത്തുകകണാരൻ ചൂളയിൽ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കണാരൻ ചൂളയിൽ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.
ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.
തർശീശിലെ ശൗൽ | ^ സംഭാഷണം ^ 15:40, 10 ഏപ്രിൽ 2020 (UTC)
പാവങ്ങൾ
തിരുത്തുകപ്രിയ Challiyan, പാവങ്ങൾ (ലെ മിസേറാബ്ലെ) യുടെ സംവാദം താൾ നോക്കി അഭിപ്രായം പറയുമോ? --Vijayan Rajapuram {വിജയൻ രാജപുരം} ✉ 11:39, 28 മേയ് 2020 (UTC)
മാംഗോസ്റ്റീൻ- ചിത്രം
തിരുത്തുകപ്രിയ @Challiyan:, ഈ ചിത്രം സംബന്ധിച്ചൊരു സംശയം. ഇത് മാംഗോസ്റ്റീൻ#ചിത്രശാല തന്നെയാണോ? ഇതിന്റെ സിരാവിന്യാസം വ്യത്യാസം കാണുന്നുണ്ടല്ലോ?--Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:24, 23 ജൂൺ 2021 (UTC)
ൻ്റെ / ന്റെ
തിരുത്തുകപ്രിയ @Challiyan:, താങ്കളുടെ എഴുത്തിൽ ന്റെ എന്നത് ൻ്റെ എന്നാണ് വരുന്നത് എന്ന് ശ്രദ്ധിക്കുമല്ലോ? --Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:07, 26 ജൂൺ 2021 (UTC)
- പ്രിയ @Vijayan Rajapuram: ഞാൻ മൊഴി കീമാൻ കീബോർഡ് ആണുപയോഗിക്കുന്നത്. അതിൽ ഇങ്ങനെയാണു കിട്ടുന്നത്. ലിപ്യന്തരീകരണം ഉപയോഗിച്ച് നോക്കാം. ചൂണ്ടിക്കാണിച്ചതിനു നന്ദി. --Challiovsky Talkies ♫♫ 16:29, 26 ജൂൺ 2021 (UTC)
[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities
തിരുത്തുകHello,
As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.
An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:
- Date: 31 July 2021 (Saturday)
- Timings: check in your local time
- Bangladesh: 4:30 pm to 7:00 pm
- India & Sri Lanka: 4:00 pm to 6:30 pm
- Nepal: 4:15 pm to 6:45 pm
- Pakistan & Maldives: 3:30 pm to 6:00 pm
- Live interpretation is being provided in Hindi.
- Please register using this form
For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.
Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)
കാവുംഭാഗം ഗ്രാമപഞ്ചായത്ത്
തിരുത്തുകപത്തനംതിട്ട ജില്ലയിൽ ഇങ്ങനെയൊരു ഗ്രാമപഞ്ചയാത്തുണ്ടോ?--Vinayaraj (സംവാദം) 14:41, 1 ഓഗസ്റ്റ് 2021 (UTC)
എനിക്കും സംശയം ഉണ്ട്. ഫലകത്തിലുള്ള കാവുംഭാഗം ചുവപ്പിൽ നിന്ന് നീലയാക്കാനാണ് ഞാൻ ശ്രമിച്ചത്. കാവുംഭാഗം എന്നായിരുന്നു വരേണ്ടത്. കാവുംഭാഗം ഗ്രാമപഞ്ചായത്ത് ഏതായാലും അല്ല. ഞാൻ ഇപ്പോഴാണ് അത് ശ്രദ്ധിച്ചത്. ലേഖനം നീക്കം ചെയ്യാം. Challiovsky Talkies ♫♫ 14:45, 1 ഓഗസ്റ്റ് 2021 (UTC)
പെൽട്ടൺ ടർബൈനുകൾ
തിരുത്തുകഅദ്ദേഹം രൂപകല്പന ചെയ്ത പെൽട്ടൺ ടർബൈനുകൾ ആണ് ഇന്ന് ലോകത്തിലെ പല ജലവൈദ്യുത നിലയങ്ങളിലും പ്രവർത്തിക്കുന്നത് - ഇപ്പോഴും പെൽട്ടൺ ടർബൈനുകൾ ആണോ ഉപയോഗിക്കുന്നത്? എനിക്കു തോന്നുന്നു Francis turbines are the most common water turbine in use today, and can achieve over 95% efficiency--Vinayaraj (സംവാദം) 02:42, 2 ഓഗസ്റ്റ് 2021 (UTC)
ഫ്രാൻസിസ് ടർബൈനുകൾ ആണു ഏറ്റവും കൂടുതൽ എങ്കിലും പെൽടോൺ ടർബൈൻ ഉം ഉപയോഗിക്കുന്നുണ്ട് Challiovsky Talkies ♫♫ 04:27, 2 ഓഗസ്റ്റ് 2021 (UTC)
ഉദാഹരണം നമ്മുടെ മൂലമറ്റം പാവറ്ഹൗസ് Challiovsky Talkies ♫♫ 04:46, 2 ഓഗസ്റ്റ് 2021 (UTC)
ഇതു നോക്കൂ Challiovsky Talkies ♫♫ 05:17, 2 ഓഗസ്റ്റ് 2021 (UTC)
- ഓക്കെ--Vinayaraj (സംവാദം) 13:14, 2 ഓഗസ്റ്റ് 2021 (UTC)
ലോക്കിയാണോ ലോകി ആണോ ശരി എന്നുള്ള ചോദ്യത്തിന്റെ മറുപടി
തിരുത്തുകലോക്കിയാണ് ശരി! ചിത്രത്തിൽ ഉള്ളത് : അട്രാക്ട് നഷ്ടപ്പെടാതിരിക്കാൻ ആണ് അങ്ങനെ ടെക്സ്റ്റ് നൽകിയിരിക്കുന്നത് AkshayReno (സംവാദം) 11:01, 14 ഓഗസ്റ്റ് 2021 (UTC)
- @AkshayReno --Challiovsky Talkies ♫♫ 11:03, 14 ഓഗസ്റ്റ് 2021 (UTC)
തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ് ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ
തിരുത്തുകസുഹൃത്തെ Challiyan,
വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ് ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ് ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ് ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ് ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.
ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.
സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.
നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.
ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)
WikiConference India 2023: Program submissions and Scholarships form are now open
തിരുത്തുകDear Wikimedian,
We are really glad to inform you that WikiConference India 2023 has been successfully funded and it will take place from 3 to 5 March 2023. The theme of the conference will be Strengthening the Bonds.
We also have exciting updates about the Program and Scholarships.
The applications for scholarships and program submissions are already open! You can find the form for scholarship here and for program you can go here.
For more information and regular updates please visit the Conference Meta page. If you have something in mind you can write on talk page.
‘‘‘Note’’’: Scholarship form and the Program submissions will be open from 11 November 2022, 00:00 IST and the last date to submit is 27 November 2022, 23:59 IST.
Regards
MediaWiki message delivery (സംവാദം) 11:25, 16 നവംബർ 2022 (UTC)
(on behalf of the WCI Organizing Committee)
WikiConference India 2023: Help us organize!
തിരുത്തുകDear Wikimedian,
You may already know that the third iteration of WikiConference India is happening in March 2023. We have recently opened scholarship applications and session submissions for the program. As it is a huge conference, we will definitely need help with organizing. As you have been significantly involved in contributing to Wikimedia projects related to Indic languages, we wanted to reach out to you and see if you are interested in helping us. We have different teams that might interest you, such as communications, scholarships, programs, event management etc.
If you are interested, please fill in this form. Let us know if you have any questions on the event talk page. Thank you MediaWiki message delivery (സംവാദം) 15:21, 18 നവംബർ 2022 (UTC)
(on behalf of the WCI Organizing Committee)
WikiConference India 2023: Open Community Call and Extension of program and scholarship submissions deadline
തിരുത്തുകDear Wikimedian,
Thank you for supporting Wiki Conference India 2023. We are humbled by the number of applications we have received and hope to learn more about the work that you all have been doing to take the movement forward. In order to offer flexibility, we have recently extended our deadline for the Program and Scholarships submission- you can find all the details on our Meta Page.
COT is working hard to ensure we bring together a conference that is truly meaningful and impactful for our movement and one that brings us all together. With an intent to be inclusive and transparent in our process, we are committed to organizing community sessions at regular intervals for sharing updates and to offer an opportunity to the community for engagement and review. Following the same, we are hosting the first Open Community Call on the 3rd of December, 2022. We wish to use this space to discuss the progress and answer any questions, concerns or clarifications, about the conference and the Program/Scholarships.
Please add the following to your respective calendars and we look forward to seeing you on the call
- WCI 2023 Open Community Call
- Date: 3rd December 2022
- Time: 1800-1900 (IST)
- Google Link': https://meet.google.com/cwa-bgwi-ryx
Furthermore, we are pleased to share the email id of the conference contact@wikiconferenceindia.org which is where you could share any thoughts, inputs, suggestions, or questions and someone from the COT will reach out to you. Alternatively, leave us a message on the Conference talk page. Regards MediaWiki message delivery (സംവാദം) 16:21, 2 ഡിസംബർ 2022 (UTC)
On Behalf of, WCI 2023 Core organizing team.
WikiConference India 2023:WCI2023 Open Community call on 18 December 2022
തിരുത്തുകDear Wikimedian,
As you may know, we are hosting regular calls with the communities for WikiConference India 2023. This message is for the second Open Community Call which is scheduled on the 18th of December, 2022 (Today) from 7:00 to 8:00 pm to answer any questions, concerns, or clarifications, take inputs from the communities, and give a few updates related to the conference from our end. Please add the following to your respective calendars and we look forward to seeing you on the call.
- [WCI 2023] Open Community Call
- Date: 18 December 2022
- Time: 1900-2000 [7 pm to 8 pm] (IST)
- Google Link: https://meet.google.com/wpm-ofpx-vei
Furthermore, we are pleased to share the telegram group created for the community members who are interested to be a part of WikiConference India 2023 and share any thoughts, inputs, suggestions, or questions. Link to join the telegram group: https://t.me/+X9RLByiOxpAyNDZl. Alternatively, you can also leave us a message on the Conference talk page. Regards MediaWiki message delivery (സംവാദം) 08:11, 18 ഡിസംബർ 2022 (UTC)
On Behalf of, WCI 2023 Organizing team
അഭിനന്ദനങ്ങൾ!
തിരുത്തുകമലയാളം വിക്കിപീഡിയയിലെ 'സ്ത്രീകളുടെ ആരോഗ്യം’ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് ലേഖനങ്ങൾ എഴുതിയതിന് നന്ദി. തിരുത്തൽ യജ്ഞത്തിൻ്റെ വിധിനിർണ്ണയം പൂർത്തിയായിട്ടുണ്ട്.
തിരുത്തൽ യജ്ഞത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒന്ന് താങ്കൾക്കാണ്. ആദ്യ മൂന്ന് സ്ഥാനക്കാർ തമ്മിൽ എഴുതിയ ലേഖനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വ്യത്യാസമില്ലാത്തതുകൊണ്ട് മൂന്ന് പേർക്കും ഒന്നാം സമ്മാനമായ 10,000 രൂപയുടെ ആമസോൺ ഗിഫ്റ്റ് വൗച്ചർ നൽകാനാണ് ജൂറിയുടെ തീരുമാനം. താങ്കൾക്ക് ഗിഫ്റ്റ് കാർഡ് അയച്ച് തരേണ്ട ഇ-മെയിൽ വിലാസം വിക്കിപീഡിയ സംരംഭത്തിലെ "ഈ ഉപയോക്താവിനു ഇമെയിൽ അയക്കുക" എന്ന സൗകര്യം ഉപയോഗിച്ച് User: Netha Hussain ന് അയച്ച് തരുമല്ലോ. വിക്കിപീഡിയയിലേക്ക് ലോഗിൻ ചെയ്ത ശേഷം മെയിൽ അയച്ചാൽ മാത്രമേ താങ്കളുടെ ഐഡൻ്റിറ്റി സ്ഥിതീകരിക്കാൻ പറ്റുകയുള്ളൂ എന്ന് ഓർക്കുമല്ലോ. താങ്കളുടെ ഇ-മെയിൽ വിലാസം ലഭിച്ച ഉടനെ തന്നെ ഗിഫ്റ്റ് കാർഡ് താങ്കൾക്ക് ഇ-മെയിൽ വഴി അയച്ച് തരുന്നതായിരിക്കും.
തിരുത്തൽ യജ്ഞത്തിൻ്റെ ഭാഗമായി സൃഷിടിച്ച ചുരുക്കം ചില ലേഖനങ്ങളിൽ അല്പാല്പം യാന്ത്രിക പരിഭാഷ കടന്നുകൂടിയിട്ടുള്ളതായി ജൂറിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. താങ്കൾ തുടങ്ങിയ ലേഖനങ്ങളിൽ യാന്ത്രിക പരിഭാഷ കടന്നുകൂടിയിട്ടുണ്ടെങ്കിൽ തിരുത്തി എഴുതാൻ സഹായിക്കുമല്ലോ. അഭിനന്ദനങ്ങൾ!
എന്ന് സംഘാടകസമിതിക്ക് വേണ്ടി, Netha Hussain (WikiCred) (സംവാദം) 18:52, 19 ഫെബ്രുവരി 2023 (UTC)
നശികരണം ശ്രദ്ധിക്കുക
തിരുത്തുകവിശ്വകർമ്മജർ എന്ന പേജ് ശ്രദ്ധിക്കുക! Reference ഉൾപ്പടെ അട്ടിമറിക്കൽ മുൻപും ഈ പേജിൽ ഉണ്ടായിട്ടുണ്ട്. പല sock check user നടത്തി ബ്ലോക്കിയിട്ടും pov എഴുതാൻ ആരൊക്കെയോ വീണ്ടും വന്നു വ്യാജ ചരിത്രം എഴുതുന്നു42.105.224.29 11:47, 22 ഫെബ്രുവരി 2023 (UTC)
പള്ളാത്തുരുത്തി സംഭവം എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം
തിരുത്തുകപള്ളാത്തുരുത്തി സംഭവം എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പള്ളാത്തുരുത്തി സംഭവം എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Ajeeshkumar4u (സംവാദം) 10:34, 6 ഓഗസ്റ്റ് 2023 (UTC)
Invitation to Rejoin the Healthcare Translation Task Force
തിരുത്തുകYou have been a medical translators within Wikipedia. We have recently relaunched our efforts and invite you to join the new process. Let me know if you have questions. Best Doc James (talk · contribs · email) 12:34, 2 August 2023 (UTC)
Translation request
തിരുത്തുകHello.
Can you translate and upload the article en:Abortion in Azerbaijan in Malayalam Wikipedia?
Azerbaijan, along with China and Belarus, are the only countries in the world where abortion is legal until the 28th week (6th month).
Yours sincerely, Multituberculata (സംവാദം) 09:59, 27 ഓഗസ്റ്റ് 2023 (UTC)
ജെയ്ക് സി. തോമസ് എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം
തിരുത്തുകജെയ്ക് സി. തോമസ് എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ജെയ്ക് സി. തോമസ് എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- TheWikiholic (സംവാദം) 05:10, 1 സെപ്റ്റംബർ 2023 (UTC)
മെഥൈൽടെസ്റ്റോസ്റ്റിറോൺ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം
തിരുത്തുകമെഥൈൽടെസ്റ്റോസ്റ്റിറോൺ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മെഥൈൽടെസ്റ്റോസ്റ്റിറോൺ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Vijayan Rajapuram {വിജയൻ രാജപുരം} ✉ 10:34, 15 സെപ്റ്റംബർ 2023 (UTC)
ലാസോഫോക്സിഫീൻ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം
തിരുത്തുകലാസോഫോക്സിഫീൻ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ലാസോഫോക്സിഫീൻ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Vijayan Rajapuram {വിജയൻ രാജപുരം} ✉ 10:44, 15 സെപ്റ്റംബർ 2023 (UTC)
വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം
തിരുത്തുക
പ്രിയ Challiyan, വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു. മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.
ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 17:37, 21 ഡിസംബർ 2023 (UTC) |
---|
Thank you for being a medical contributors!
തിരുത്തുകThe 2023 Cure Award | |
In 2023 you were one of the top medical editors in your language. Thank you from Wiki Project Med for helping bring free, complete, accurate, up-to-date health information to the public. We really appreciate you and the vital work you do!
Wiki Project Med Foundation is a thematic organization whose mission is to improve our health content. Consider joining for 2024, there are no associated costs. Additionally one of our primary efforts revolves around translation of health content. We invite you to try our new workflow if you have not already. Our dashboard automatically collects statistics of your efforts and we are working on tools to automatically improve formating. |
Thanks again :-) -- Doc James along with the rest of the team at Wiki Project Med Foundation 22:25, 3 ഫെബ്രുവരി 2024 (UTC)
ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്സ് ഉപയോക്തൃ ഗ്രൂപ്പ്സാ - ങ്കേതിക കൂടിയാലോചനകൾ 2024
തിരുത്തുകസുഹൃത്തുക്കളേ,
വിക്കിമീഡിയ പദ്ധതികളിൽ സംഭാവന നൽകുമ്പോൾ വിവിധ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്ന കമ്മ്യൂണിറ്റി അംഗങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനായി ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്‌സ് യൂസർ ഗ്രൂപ്പ് ഒരു കമ്മ്യൂണിറ്റി സാങ്കേതിക കൂടിയാലോചന നടത്തുന്നു. വിക്കിസമൂഹങ്ങളിലുടനീളമുള്ള വെല്ലുവിളികൾ നന്നായി മനസിലാക്കുക, പൊതുവായ പ്രശ്നങ്ങൾ മനസിലാക്കുക, ഭാവി സാങ്കേതിക വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
താങ്കളുടെ പൊതുവായ പ്രശ്നങ്ങൾ, ആശയങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട ഒരു സർവേയാണ്. ദയവായി (താങ്കളുടെ ഇഷ്ടമുള്ള ഭാഷയിൽ) സർവേ പൂരിപ്പിക്കുക. https://docs.google.com/forms/d/e/1FAIpQLSfvVFtXWzSEL4YlUlxwIQm2s42Tcu1A9a_4uXWi2Q5jUpFZzw/viewform?usp=sf_link
അവസാന തീയതി 2024 സെപ്റ്റംബർ 21 ആണ്.
പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ വായിക്കാൻ, ദയവായി സന്ദർശിക്കുക: https://w.wiki/AV78
മുകളിലെ ലിങ്കിൽ സർവേ മലയാളത്തിൽ വായിക്കാൻ ലഭ്യമാണ്.
ഒന്നിലധികം പ്രശ്നങ്ങളോ ആശയങ്ങളോ റിപ്പോർട്ട് ചെയ്യാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒന്നിലധികം തവണ താങ്കൾക്ക് സർവേ പൂരിപ്പിക്കാൻ കഴിയും.
താങ്കളുടെ സംഭാവനകൾക്ക് നന്ദി!
സസ്നേഹം, MediaWiki message delivery (സംവാദം) 13:38, 9 സെപ്റ്റംബർ 2024 (UTC) ഇൻഡിക് മീഡിയവിക്കി ഡെവലപ്പർമാരുടെ പേരിൽ