സംവാദം:കൊട്ടത്തോക്ക്
Latest comment: 11 വർഷം മുമ്പ് by Vssun
"മുളയുടെ ദ്വാരം മുകളിലേക്ക് പോകുംതോറും കുറയുന്നതിനാൽ തോക്കിന്റെ പുറകു വശത്തെ ദ്വാരത്തിലൂടെയായിരിക്കണം കായകൾ തള്ളേണ്ടത്."
വ്യക്തമല്ല. ദ്വാരത്തിന്റെ വ്യാസമല്ലേ കുറയുന്നത്? മുളയുടെ അടിവശം പുറകുവശത്തേക്ക് പിടിച്ച് ഉപയോഗിക്കണം എന്നല്ലേ വേണ്ടത്? --Vssun (സംവാദം) 02:48, 7 ഏപ്രിൽ 2013 (UTC)
"മുളയുടെ ദ്വാരത്തിന്റെ വ്യാസം മുകളിലേക്ക് പോകുംതോറും കുറയുന്നതിനാൽ മുളയുടെ അടിഭാഗം പുറകുവശത്തേക്ക് പിടിച്ച് ഉപയോഗിക്കണം. വ്യാസം കുറഞ്ഞ ദ്വാരത്തിലൂടെ പുറത്തെത്തുന്ന കായകൾ കൂടുതൽ ശബ്ദം ഉണ്ടാക്കുകയും കൂടുതൽ ദൂരം താണ്ടുകയും ചെയ്യും." ഇങ്ങനെ തിരുത്തിയാൽ വ്യക്തമാകുമെന്ന് കരുതുന്നു കാക്കര (സംവാദം) 05:51, 7 ഏപ്രിൽ 2013 (UTC)
- നന്ദി. അങ്ങനെയാക്കി. --Vssun (സംവാദം) 11:07, 7 ഏപ്രിൽ 2013 (UTC)