വിക്കിപീഡിയ:പഞ്ചായത്ത് (പലവക)

വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
പലവക വിഭാഗത്തിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു

തിരുത്തുക

നമസ്കാരം, വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.

താത്പര്യമുള്ള മറ്റു അംഗങ്ങളിലേക്കു കൂടി ഈ സന്ദേശം എത്തിക്കുമല്ലോ.

നന്ദി. ശുഭദിനാശംസകൾ! EAsikingarmager (WMF) (സംവാദം) 20:43, 21 മേയ് 2020 (UTC)[മറുപടി]

ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.

Editing news 2020 #2

തിരുത്തുക

20:33, 17 ജൂൺ 2020 (UTC)

Talk on "Photo documentation of historic objects along with authentic data"

തിരുത്തുക

"ആധികാരിക ഡാറ്റയ്‌ക്കൊപ്പം ചരിത്രപരമായ വസ്തുക്കളുടെ ഫോട്ടോ ഡോക്യുമെന്റേഷൻ" എന്ന വിഷയത്തിൽ പുരാവസ്തു ഗവേഷകൻ ഡോ. സൂരജ് പണ്ഡിറ്റ് നടത്തുന്ന ഒരു ഓൺലൈൻ സെക്ഷൻ ഈ വരുന്ന 2020 ജൂൺ 26th നടക്കുന്നു. വ്യത്യസ്‌ത വിക്കിമീഡിയ പ്രോജക്റ്റുകളിൽ (വിക്കിമീഡിയ കോമൺസ്, വിക്കിപീഡിയ, വിക്കിഡാറ്റ) പൈതൃകവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടുത്തുന്നവർക്ക് ഈ സെക്ഷൻ ഉപകാരപ്പെടും എന്നതിനാൽ എവിടെ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന കണ്ണി നോക്കുക.

കൂടുതൽ അറിയാൻ: https://meta.wikimedia.org/wiki/CIS-A2K/Expert_talks/Suraj_Pandit

തിയ്യതി: 26th June, 2020, Friday.

സമയം: 6 pm to 8:45 pm (IST) -❙❚❚❙❙ ജിനോയ് ❚❙❚❙❙ 14:05, 24 ജൂൺ 2020 (UTC)[മറുപടി]

Editing news 2020 #3

തിരുത്തുക

12:55, 9 ജൂലൈ 2020 (UTC)

സമുദായ സംരക്ഷണ സമിതി ആവശ്യമെന്നു തോന്നുന്നു

തിരുത്തുക

ചില സമുദായങ്ങളെ പറ്റി എഴുതിയതു കൊണ്ടും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ചില സമുദായങ്ങളിലും അവരുടെ അനുഷ്ഠാന ചടങ്ങുകളുടെ ലേഖനങ്ങളിലും കൈവെച്ചതു കൊണ്ടും മിക്കതിലും ഞാൻ ഫോളോവറായി മാറിയിരുന്നു. തീയർ, ഈഴവർ, നമ്പ്യാർ, നായർ തുടങ്ങി നിരവധി ലേഖനങ്ങളിൽ മാത്രമായി പലപല ഐപ്പി അഡ്രസ്സുകളിൽ നിന്നും വന്ന് എഡിറ്റിങ് നടക്കുന്നുണ്ട്. യൂസേർസ് ആയിട്ടും ചിലർ എഡിറ്റുന്നുണ്ട്. അവരുടെ എഡിറ്റിങ് ഹിസ്റ്ററി നോക്കിയാലറിയാം എന്താണ് ഉദ്ദേശ്യമെന്ന്. കൈയ്യിൽ ഉള്ള വിവരങ്ങൾ അല്ലാതെ മറ്റൊന്നുമില്ലാത്തതിനാൽ കൃത്യമായി വേർതിരിച്ച് കാണാനും എഴുതുന്നത് നല്ലതാണോ മോശമാണോ എന്നു തിരിച്ചറിയാനും എനിക്ക് ബുദ്ധിമുട്ടുണ്ട്. പ്രധാനികൾ തന്നെ ശ്രദ്ധിക്കേണ്ട വിഷയമാണിത്. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 07:14, 14 ഒക്ടോബർ 2020 (UTC)[മറുപടി]

തീയർ, ഈഴവർ, നായർ കൂടുതൽ തിരുത്തലുകൾ നടക്കുന്ന താളുകൾ ഒരു വർഷത്തേക്ക് സ്ഥിരീകരിച്ച ഉപയോക്താക്കൾക്ക് മാത്രമായി പരിമിതപെടുത്തിയിട്ടുണ്ട്. Akhiljaxxn (സംവാദം) 18:15, 14 ഒക്ടോബർ 2020 (UTC)[മറുപടി]
ഇതു മാത്രമല്ല നമ്പ്യാർ തുടങ്ങി മറ്റു ചില പേജുകളും നോക്കേണ്ടതുണ്ട്, പതിയെ പറയാമത്, മാറ്റങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 01:16, 15 ഒക്ടോബർ 2020 (UTC)[മറുപടി]

Wikimania 2021: Individual Program Submissions

തിരുത്തുക
 

Dear all,

Wikimania 2021 will be hosted virtually for the first time in the event's 15-year history. Since there is no in-person host, the event is being organized by a diverse group of Wikimedia volunteers that form the Core Organizing Team (COT) for Wikimania 2021.

Event Program - Individuals or a group of individuals can submit their session proposals to be a part of the program. There will be translation support for sessions provided in a number of languages. See more information here.

Below are some links to guide you through;

Please note that the deadline for submission is 18th June 2021.

Announcements- To keep up to date with the developments around Wikimania, the COT sends out weekly updates. You can view them in the Announcement section here.

Office Hour - If you are left with questions, the COT will be hosting some office hours (in multiple languages), in multiple time-zones, to answer any programming questions that you might have. Details can be found here.

Best regards,

MediaWiki message delivery (സംവാദം) 04:18, 16 ജൂൺ 2021 (UTC)[മറുപടി]

On behalf of Wikimania 2021 Core Organizing Team

Editing news 2021 #2

തിരുത്തുക

14:14, 24 ജൂൺ 2021 (UTC)

Editing news 2022 #1

തിരുത്തുക

Read this in another languageSubscription list for this multilingual newsletter

 
New editors were more successful with this new tool.

The New topic tool helps editors create new ==Sections== on discussion pages. New editors are more successful with this new tool. You can read the report. Soon, the Editing team will offer this to all editors at the 20 Wikipedias that participated in the test. You will be able to turn it off at Special:Preferences#mw-prefsection-editing-discussion.

Whatamidoing (WMF) 18:55, 2 മേയ് 2022 (UTC)[മറുപടി]

Editing news 2023 #1

തിരുത്തുക

Read this in another languageSubscription list for this multilingual newsletter

This newsletter includes two key updates about the Editing team's work:

  1. The Editing team will finish adding new features to the Talk pages project and deploy it.
  2. They are beginning a new project, Edit check.

Talk pages project

 
Some of the upcoming changes

The Editing team is nearly finished with this first phase of the Talk pages project. Nearly all new features are available now in the Beta Feature for ചർച്ചാ ഉപകരണങ്ങൾ.

It will show information about how active a discussion is, such as the date of the most recent comment. There will soon be a new "വിഷയം ചേർക്കുക" button. You will be able to turn them off at Special:Preferences#mw-prefsection-editing-discussion. Please tell them what you think.

 
Daily edit completion rate by test group: DiscussionTools (test group) and MobileFrontend overlay (control group)

An A/B test for ചർച്ചാ ഉപകരണങ്ങൾ on the mobile site has finished. Editors were more successful with ചർച്ചാ ഉപകരണങ്ങൾ. The Editing team is enabling these features for all editors on the mobile site.

New Project: Edit Check

The Editing team is beginning a project to help new editors of Wikipedia. It will help people identify some problems before they click "മാറ്റങ്ങൾ പ്രസിദ്ധീകരിക്കുക". The first tool will encourage people to add references when they add new content. Please watch that page for more information. You can join a conference call on 3 March 2023 to learn more.

Whatamidoing (WMF) (സംവാദം) 23:24, 22 ഫെബ്രുവരി 2023 (UTC)[മറുപടി]