നം.
|
തിയ്യതി.
|
ചലച്ചിത്രം
|
സംവിധാനം
|
രചന
|
അഭിനേതാക്കൾ
|
1 |
03/02 |
സഹധർമ്മിണി |
പി.എ. തോമസ് |
എസ്.എൽ. പുരം സദാനന്ദൻ |
സത്യൻ, ഉഷാകുമാരി,അടൂർ ഭാസി
|
2 |
10/02 |
ഇന്ദുലേഖ |
കലാനിലയം കൃഷ്ണകുമാർ |
വൈക്കം ചന്ദ്രശേഖരൻ നായർ |
രാജ് മോഹൻ, ശ്രീകല
|
3 |
24/02 |
ജീവിക്കാൻ അനുവദിക്കൂ |
പി.എ. തോമസ് |
ജഗതി എൻ.കെ. ആചാരി |
പ്രേംനസീർ, ഉഷാകുമാരി,അടൂർ ഭാസി
|
4 |
02/03 |
ഇരുട്ടിന്റെ ആത്മാവ് |
പി. ഭാസ്കരൻ |
എം.ടി. വാസുദേവൻ നായർ |
പ്രേംനസീർ, ശാരദ,അടൂർ ഭാസി
|
5 |
03/03 |
ശീലാവതി |
പി.ബി. ഉണ്ണി |
പി.ബി. ഉണ്ണി, പി.ജെ. ആന്റണി |
സത്യൻ, വിജയലളിത
|
6 |
18/0 |
അഗ്നിപുത്രി |
എം. കൃഷ്ണൻ നായർ |
എസ്.എൽ. പുരം സദാനന്ദൻ |
പ്രേംനസീർ, ഷീല,അടൂർ ഭാസി
|
7 |
22/03 |
കോട്ടയം കൊലക്കേസ് |
കെ.എസ്. സേതുമാധവൻ |
കെ.എസ്. സേതുമാധവൻ, എസ്.എൽ. പുരം സദാനന്ദൻ |
പ്രേംനസീർ, ഷീല ,അടൂർ ഭാസി
|
8 |
14/04 |
ഉദ്യോഗസ്ഥ |
വേണു |
വേണു , കെ.ജി. സേതുനാഥ് |
സത്യൻ, ശാരദ, പ്രേംനസീർ, വിജയനിർമ്മല,അടൂർ ഭാസി|
|
9 |
14/04 |
അരിക്കില്ലം |
എൻ. ശങ്കരൻ നായർ |
എസ്.എൽ. പുരം സദാനന്ദൻ |
സത്യൻ, മിസ് കുമാരി, ശാരദ
|
10 |
14/04 |
ബാല്യകാലസഖി |
ജെ. ശശികുമാർ |
വൈക്കം മുഹമ്മദ് ബഷീർ |
പ്രേംനസീർ, ഷീല
|
11 |
14/04 |
ലേഡി ഡോക്ടർ |
കെ. സുകുമാരൻ |
നാഗവള്ളി ആർ.എസ്. കുറുപ്പ് |
മധു, ഷീല
|
12 |
28/04 |
പോസ്റ്റ് മാൻ |
പി.എ. തോമസ് |
പി.എ. തോമസ്, ജഗതി എൻ.കെ. ആചാരി |
സത്യൻ, ശാന്തി,അടൂർ ഭാസി
|
13 |
02/06 |
മൈനത്തരുവി കൊലക്കേസ് |
എം. കുഞ്ചാക്കോ |
എം.സി. അപ്പൻ |
സത്യൻ, പ്രേംനസീർ, ഷീല ,അടൂർ ഭാസി
|
14 |
09/06 |
കറുത്ത രാത്രികൾ |
മഹേഷ് |
നാഗവള്ളി ആർ.എസ്. കുറുപ്പ് |
മധു, ജയഭാരതി
|
15 |
16/06 |
മാടത്തരുവി |
പി.എ. തോമസ് |
ജഗതി എൻ.കെ. ആചാരി |
തിക്കുറിശ്ശി സുകുമാരൻ നായർ, കമലാദേവി ,അടൂർ ഭാസി
|
16 |
30/06 |
അവൾ |
അസീസ് |
തോപ്പിൽ ഭാസി |
മധു, ഉഷാ നന്ദിനി,അടൂർ ഭാസി
|
17 |
21/07 |
ഭാഗ്യമുദ്ര |
എം.എം.വി. രാജേന്ദ്രൻ |
എസ്.എൽ. പുരം സദാനന്ദൻ |
പ്രേംനസീർ, കെ.ആർ. വിജയ,അടൂർ ഭാസി
|
18 |
11/08 |
കാണാത്ത വേഷങ്ങൾ |
എം. കൃഷ്ണൻ നായർ |
കെ.പി. കൊട്ടാരക്കര |
പ്രേംനസീർ, ഷീല, ജയഭാരതി,അടൂർ ഭാസി
|
19 |
18/08 |
ഖദീജ |
എം. കൃഷ്ണൻ നായർ |
കെ.ജി. സേതുനാഥ് |
സത്യൻ, ജയഭാരതി, മധു
|
20 |
08/09 |
അന്വേഷിച്ചു കണ്ടെത്തിയില്ല |
പി. ഭാസ്കരൻ |
പാറപ്പുറത്ത് |
സത്യൻ, ശാരദ, മധു, വിജയനിർമ്മല,അടൂർ ഭാസി
|
21 |
14/09 |
കളക്ടർ മാലതി |
എം. കൃഷ്ണൻ നായർ |
എസ്.എൽ. പുരം സദാനന്ദൻ |
പ്രേംനസീർ, ഷീല, മധു, അംബിക
|
22 |
15/09 |
അശ്വമേധം |
വിൻസെന്റ് |
തോപ്പിൽ ഭാസി |
സത്യൻ, ഷീല, പ്രേംനസീർ,അടൂർ ഭാസി
|
23 |
29/09 |
ചിത്രമേള |
ടി.എസ്. മുത്തയ്യ |
എം.കെ. മാണി, എസ്.എൽ. പുരം സദാനന്ദൻ, ഭവാനിക്കുട്ടി, ശ്രീകുമാരൻ തമ്പി |
പ്രേംനസീർ, ശാരദ ,അടൂർ ഭാസി
|
24 |
05/10 |
നഗരമേ നന്ദി |
എ. വിൻസെന്റ് |
എം.ടി. വാസുദേവൻ നായർ |
പ്രേംനസീർ, ഉഷാ നന്ദിനി, മധു,അടൂർ ഭാസി
|
25 |
14/10 |
രമണൻ |
ഡി.എം. പൊറ്റെക്കാട് |
ഡി.എം. പൊറ്റെക്കാട് |
പ്രേംനസീർ, ഷീല,അടൂർ ഭാസി
|
26 |
14/10 |
കുഞ്ഞാലിമരയ്ക്കാർ |
എസ്.എസ്. രാജൻ |
കെ. പത്മനാഭൻ നായർ |
പ്രേംനസീർ, അംബിക
|
27 |
14/10 |
തളിരുകൾ |
എം.എസ്. മണി |
ഡോ. ബാലകൃഷ്ണൻ |
സത്യൻ, ഉഷാകുമാരി, പ്രേംനസീർ, ശാരദ
|
28 |
14/10 |
കുടുംബം |
എം. കൃഷ്ണൻ നായർ |
തോപ്പിൽ ഭാസി |
പ്രേംനസീർ, ഷീല, സത്യൻ, അംബിക,അടൂർ ഭാസി
|
29 |
19/10 |
പരീക്ഷ |
പി. ഭാസ്കരൻ |
ടി.എൻ. ഗോപിനാഥൻ നായർ |
പ്രേംനസീർ, ശാരദ,അടൂർ ഭാസി
|
30 |
28/10 |
കൊച്ചിൻ എക്സ്പ്രസ്സ് |
എം. കൃഷ്ണൻ നായർ |
എസ്.എൽ. പുരം സദാനന്ദൻ |
പ്രേംനസീർ, ഷീല,അടൂർ ഭാസി
|
31 |
03/11 |
പാവപ്പെട്ടവൾ |
പി.എ. തോമസ് |
മുതുകുളം രാഘവൻപിള്ള |
സത്യൻ, ശാരദ,അടൂർ ഭാസി
|
32 |
08/11 |
പൂജ |
പി. കർമ്മചന്ദ്രൻ |
പി. കർമ്മചന്ദ്രൻ |
പ്രേംനസീർ, ഷീല
|
33 |
11/11 |
എൻ.ജി.ഒ. |
എസ്.എസ്. രാജൻ |
കെ. പത്മനാഭൻ നായർ |
പ്രേംനസീർ, സത്യൻ, അംബിക,അടൂർ ഭാസി
|
34 |
17/11 |
കാവാലം ചുണ്ടൻ |
ജെ. ശശികുമാർ |
തോപ്പിൽ ഭാസി |
സത്യൻ, ശാരദ,അടൂർ ഭാസി
|
35 |
24/11 |
നാടൻ പെണ്ണ് |
കെ.എസ്. സേതുമാധവൻ |
എസ്.എൽ. പുരം സദാനന്ദൻ |
പ്രേംനസീർ, ഷീല, സത്യൻ, ജയഭാരതി,അടൂർ ഭാസി
|
36 |
01/12 |
കസവുതട്ടം |
എം. കുഞ്ചാക്കോ |
തോപ്പിൽ ഭാസി |
പ്രേംനസീർ, ശാരദ,അടൂർ ഭാസി
|
37 |
07/12 |
ചെകുത്താന്റെ കോട്ട |
എം.എം. നേശൻ |
പി.ജെ. ആന്റണി |
സത്യൻ, അംബിക, മധു
|
38 |
22/12 |
ഒള്ളതുമതി |
കെ.എസ്. സേതുമാധവൻ |
ജഗതി എൻ.കെ. ആചാരി |
പ്രേംനസീർ, ഷീല, സത്യൻ, മധു
|
39 |
22/12 |
പതിരാപ്പാട്ട് |
എൻ. പ്രകാശ് |
ജഗതി എൻ.കെ. ആചാരി |
പ്രേംനസീർ, ഷീല
|
40 |
22/12 |
മുൾക്കിരീടം |
എൻ.എൻ. പിഷാരടി |
കാലടി ഗോപി |
സത്യൻ, ശാരദ
|
41 |
22/12 |
സ്വപ്നഭൂമി |
എസ്.ആർ. പുട്ടണ്ണ |
എസ്.എൽ. പുരം സദാനന്ദൻ |
പ്രേംനസീർ, ഷീല, സത്യൻ, ശ്രീവിദ്യ,അടൂർ ഭാസി
|